സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍വിളികള്‍ ചോര്‍ന്നത് സംബന്ധിച്ച്് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്. ഫോണ്‍ലിസ്റ്റ് ചോര്‍ന്നതിനു കാരണം ഗ്രൂപ്പ് വഴക്കല്ലെന്നും തിരുവഞ്ചൂരിനെ ആരും ഒറ്റപ്പെടുത്തിയിട്ടിന്നെന്നും ഹസ്സന് പറഞ്ഞു.
Comments