സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ 2000ത്തോളം ഷെഡ്യൂളുകള്വെട്ടിക്കുറച്ചേക്കും. 7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളാണ് നിര്‍ത്തിവെയ്ക്കുന്നത്.കെ എസ് ആര് ടി സിക്ക് ഡീസല്‍ സബ്സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത്
Comments