സെന്‍സെക്സ് സര്‍വകാല റെക്കോര്‍ഡില്‍. ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റത്തോടെ തുടക്കം. മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 21,240 കടന്നു. നിഫ്റ്റി 25 പോയിന്‍്റ് ഉയര്‍ന്ന് 6,332 ല്‍ എത്തി.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി സെന്‍സെക്സില്‍ 700 പോയിന്്റോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
Comments