You are Here : Home / എഴുത്തുപുര

ആം ആദ്മി: ധനശേഖരണം അന്വേഷിക്കുമെന്ന് ഷിന്‍ഡെ

Text Size  

Story Dated: Monday, November 11, 2013 10:00 hrs UTC

ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ധനശേഖരണം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.എന്നാല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അതൊടൊപ്പം കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുടെ വരുമാന സ്രോതസ്സും അന്വേഷിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ പറഞ്ഞു. അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്നും കേജ്രിവാള്‍   കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.