തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നു കെ.മുരളീധരന് എംഎല്‍എ.തിരുവഞ്ചൂര്‍ രാധാകൃഷ്ണനു മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അല്ലാത്തപക്ഷം തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.
Comments