ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി.ചികിത്സയ്ക്ക് വേണ്ടി മഅദനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
Comments