ഗണേഷ് കുമാറിനെപ്പോലെയുള്ള അഴുക്കുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . രണ്ട് കോടിയോളം രൂപ നല്‍കിയാണ് ഭാര്യയെ തല്ലിയ കേസ് ഒത്തുതീര്‍പ്പാക്കിയത്. ഒത്തുതീര്‍പ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും വി എസ് ആരോപിച്ചു.
Comments