നിതാഖാത് മൂലം നാട്ടിലേക്ക് മടങ്ങി വരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഡാറ്റാ സെന്‍്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഉടന്‍ പുറത്തിറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.മെല്വിന് പാദുവ ഉള്‍പ്പെടെ 21 പേരെ ജയിലില്‍ നിന്ന് മോചിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Comments