കെഎസ്ആര്‍ടിസിക്ക് 50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി അനുവദിച്ചു.ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പണമില്ലാത്തത് കാരണം രണ്ടുമാസമായി പെന്ഷന് വിതരണം നടന്നിരുന്നില്ല. പണം കിട്ടിയാല്‍ ഉടന്‍ പെന്ഷന് വിതരണം ചെയ്യുമെന്ന് ചീഫ് ഒഫിസര്‍ അറിയിച്ചു.
Comments