സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്.നായരെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. ഇന്നലെ പുറത്തു വന്ന സരിതയുടെ മൊഴിയില്‍ കുറ്റങ്ങളെല്ലാം ബിജു രാധാകൃഷ്ണനിലും ശാലു മേനോനിലും ആരോപിക്കുന്നത് അതിന്റെ സൂചനയാണ്.
Comments