റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി. റിപോ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി ഉയര്‍ത്തി. നിരക്കില്‍ വര്‍ധനവ് വന്നതിനെ തുടര്‍ന്ന് ഭവന,വാഹന വായ്പാ പലിശ നിരക്കുകള്‍ ബാങ്കുകള്‍ കൂട്ടിയേക്കും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപോ. കരുതല്‍ ധന അനുപാതത്തിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല.
Comments