You are Here : Home / എഴുത്തുപുര

സ്നോഡന് അഭയം നല്‍കാന്‍ നികരാഗ്വയും വെനിസ്വേലയും

Text Size  

Story Dated: Saturday, July 06, 2013 08:10 hrs UTC

അമേരിക്കയുടെ സൈബര്‍ ചാരവൃത്തി വെളിപ്പെടുത്തിയ യു.എസ് പൗരന്‍ എഡ്വാര്‍ഡ് സ്നോഡന് അഭയം നല്‍കാന്‍ നികരാഗ്വയും വെനിസ്വേലയും.സ്നോഡന് അഭയം നല്‍കാമെന്ന് നികരാഗ്വ പ്രസിഡണ്ട് ഡാനിയേല്‍ ഒര്‍ട്ടേഗയും തങ്ങള്‍ തയാറാണെന്ന് വെനീസ്വേലന്‍ പ്രസിഡണ്ട് നികോളാസ് മദുറോയും അറിയിച്ചു.
സ്നോഡന്‍ ഇപ്പോള്‍ റഷ്യയിലെ മോസ്കോ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് മേഖലയില്‍ കഴിയുകയാണ്. ഇതിനകം 27 രാജ്യങ്ങളോട് ഇദ്ദേഹം അഭയം തേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.