News Plus

ദില്‍മ റൂസഫ് ബ്രസീല്‍ പ്രസിഡന്റ്‌ -

ബ്രസീല്‍ പ്രസിഡന്റായി ഇടതുപക്ഷക്കാരിയായ ദില്‍മ റൂസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മധ്യ വലതുപക്ഷ പാര്‍ട്ടിയുടെ ഏസിനോ നെവസിനെയാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ദില്‍മ...

ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവം ബിബിസിയില്‍ വാര്‍ത്തയായി -

ലണ്ടന്‍: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട്ട് അനാശ്യാസം ആരോപിച്ച് ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവം ബി.ബി.സിയില്‍ വാര്‍ത്തയായി. ഇന്ത്യ ഭരിക്കുന്ന...

തരൂരിന് പക്വതയില്ലെന്ന് കെ.മുരളീധരന്‍ -

തിരുവനന്തപുരം: ശശി തരൂരിന് പക്വതയില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. മാലിന്യ നിര്‍മാര്‍ജനമായിരുന്നു തരൂരിന്‍റെ ലക്ഷ്യമെങ്കില്‍ നേരത്തെ ഇറങ്ങണമായിരുന്നു. ഇപ്പോള്‍ കാണിക്കുന്ന...

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട -

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. എമിറേറ്റ്സിന്‍റെ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ ആളുടെ പക്കല്‍ നിന്ന് മൂന്നരകിലോ സ്വര്‍ണമാണ് കസ്റ്റംസ്...

മോദിക്ക് നന്ദി അറിയിച്ച് ശശി തരൂരിന്‍െറ ട്വീറ്റ് -

തിരുവനന്തപുരം: തന്‍െറ ശുചീകരണ പദ്ധതി ജനകീയമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ശശി തരൂരിന്‍െറ ട്വീറ്റ്. വിഴിഞ്ഞത്തെ ശുചിത്വപരിപാടിയെ വിവരിക്കുന്ന...

കോഴിക്കോട്ട് വഴിയരികില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ -

കോഴിക്കോട്ട് വഴിയരികില്‍ വിതറിയ നിലയില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്‌ടെത്തി. ചെറുവണ്ണൂര്‍ ചാനിയങ്കടവിലെ റോഡിലാണ് നോട്ടീസുകള്‍ കാണപ്പെട്ടത്. രണ്ടിനത്തില്‍ പെട്ട...

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍ -

തിരുവനന്തപുരം പോത്തന്‍കോട്ട് സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്‌ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു. ബിജെപി-സിപിഎം...

മുംബൈ സൈനിക ക്യാന്റീനില്‍ വന്‍തീപിടുത്തം -

മുംബൈ സൈനിക ക്യാന്റീനില്‍ വന്‍തീപിടുത്തം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. തെക്കന്‍ മുംബൈയില്‍...

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ അധികാരമേറ്റു -

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ അധികാരമേറ്റു. ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേറ്റത്. ഹരിയാന ഗവര്‍ണര്‍ കപ്താന്‍ സിംഗ് സോളങ്കിയാണ് സത്യവാചകം...

അനൂപ് മേനോന്‍ വിവാഹിതനാവുന്നു -

പ്രശസ്ത ന്യു ജനറേഷന്‍ സിനിമക്ക് വഴി തുറന്ന യുവ നടന്‍ അനൂപ് മേനോന്‍ വിവാഹിതനാവുന്നു.പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്സാണ്ടറുടെയും പരേതയായ ലില്ലി...

ജമ്മു-കശ്മീരിലും ഝാര്‍ഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു -

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലും ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 25ന് നടക്കും....

ഇന്ത്യ-ശ്രീലങ്ക പരമ്പരക്ക് നവംബര്‍ രണ്ടിന് തുടക്കമാവും -

മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് നവംബര്‍ രണ്ടിന് കട്ടക്കില്‍ തുടക്കമാവും. ശമ്പള കുടിശ്ശിക വിഷയത്തില്‍ ഇന്ത്യന്‍ പരമ്പര ഉപേക്ഷിച്ചു പോയ വെസ്റ്റ് ഇന്‍ഡീസ് ടീമിനു...

‘ഡൗണ്‍ ടൗണി’നെ പിന്തുണച്ച് ആഷിക് അബുവും ജോയ് മാത്യുവും രംഗത്ത് -

കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത പി.ടി. ഉഷ റോഡിലെ ‘ഡൗണ്‍ ടൗണ്‍’ കോഫി ഷോപ്പിനെ പിന്തുണച്ച് സിനിമ സംവിധായകന്‍ ആഷിക് അബുവും...

ബി.ജെ.പി കള്ളവോട്ടിന് തയ്യാറെടുക്കുന്നതായി കെജ്രിവാള്‍ -

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. ഓരോ മണ്ഡലത്തിലും 5000...

ഇടതുപക്ഷ വിശാല ഐക്യമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്ന് കോടിയേരി -

കാസര്‍കോട്: ഇടതുപക്ഷ വിശാല ഐക്യമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് സി.പി.ഐക്ക് പുറമെ മറ്റ് ഇടതുപക്ഷ കക്ഷികളുമായും...

യെച്ചൂരിയുടെ അഭിപ്രായക്കുറിപ്പ് ബദല്‍രേഖയല്ലെന്ന് സി.പി.എം -

ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ നയസമീപനങ്ങളുമായി ബന്ധപ്പെട്ടുള്ള പി.ബി അംഗം സീതാറാം യെച്ചൂരിയുടെ അഭിപ്രായക്കുറിപ്പ് ബദല്‍ രേഖയല്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ തയാറാക്കിയ...

ഫൈവ് സ്റ്റാര്‍ ബാറുകളും ബീര്‍ പാര്‍ലറുകളും തുടങ്ങാന്‍ നിയമ തടസ്സമില്ല -

കോഴിക്കോട് : ബാറുകള്‍ക്കും ബീര്‍ പാര്‍ലറുകള്‍ക്കും ലൈസന്‍സ് കിട്ടാന്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ എന്‍.ഒ.സി വേണമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ സര്‍ക്കാര്‍...

സ്കൂട്ടറില്‍ പോകവെ നിതിന്‍ ഗഡ്കരി ഹെല്‍മറ്റ് ധരിച്ചില്ല -

നാഗ്പൂര്‍ നാഗ്പൂരില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ സന്ദര്‍ശിക്കാന്‍ ആര്‍എസ്എസ് കാര്യാലയത്തിലേക്കു സ്കൂട്ടറില്‍ പോകവെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഹെല്‍മറ്റ്...

ഒക്ടോബര്‍ 30 ന് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം -

ഒക്ടോബര്‍ 30 ന് ഇന്ത്യ എ ടീമിനെതിരായ പ്രാക്ടീസ് മല്‍സരത്തോടെ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്ന.പതിനെട്ടിന് ശ്രീലങ്കന്‍ ടീം ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകും.വെസ്റ്റ്...

മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം -

ഇന്ന് മുംബൈയില്‍ ഒരുചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും.മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച ബിജെപി നിയമസഭാ കക്ഷി നേതാവിനെ...

ശുചീകരണ പദ്ധതിയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ല : ശശി തരൂര്‍ -

തിരുവനന്തപുരം :ശുചീകരണ പദ്ധതിയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍.. കോണ്‍ഗ്രസാണ് ഇത് ആദ്യം കൊണ്ടുവന്നത്. മറ്റു സര്‍ക്കാരുകള്‍ അത്...

എം.എം. മണി അധിക്ഷേപിച്ചതായി ബാര്‍ബര്‍മാരുടെ സംഘടന -

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ബാര്‍ബര്‍ തൊഴിലാളികളെ പ്രസംഗത്തില്‍ അധിക്ഷേപിച്ചതായി കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ ആരോപണം. കേസെടുക്കാന്‍...

ഇസ്ലാമിക് സ്റ്റേറ്റിന് ദിവസം 10 ലക്ഷം ഡോളര്‍ വരുമാനമുണ്ടെന്ന് യു.എസ് -

വാഷിങ്ടണ്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ദിവസം 10 ലക്ഷം ഡോളര്‍ വരുമാനമുണ്ടെന്ന് യു.എസ്. ധനകാര്യവകുപ്പ്.മാസം ലക്ഷക്കണക്കിന് ഡോളറിന്റെ വരുമാണ് ഐ.എസ്. ഉണ്ടാക്കുന്നതെന്ന് യു.എസ്....

പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച നടപടി ജനദ്രോഹമാണെന്ന് വി.എം. സുധീരന്‍ -

പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം ജനദ്രോഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. വിലക്കയറ്റംകൊണ്ട്...

തിരുവനന്തപുരത്ത് നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശശി തരൂര്‍ -

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കേന്ദ്രങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശശി തരൂര്‍ ഇന്ന് നേതൃത്വം നല്‍കും.കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി...

കുട്ടനാട് പാക്കേജിന്റെ കാലാവധി കേന്ദ്രജലകമ്മീഷന്‍ നീട്ടി നല്‍കി -

കുട്ടനാട് പാക്കേജിന്റെ കാലാവധി കേന്ദ്രജലകമ്മീഷന്‍ നീട്ടി നല്‍കി. 2016 ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയാണ് കാലാവധി നീട്ടിനല്‍കിയത്. പുറംബണ്ട് നിര്‍മാണം എഞ്ചിന്റെ നിര്‍മ്മാണം...

സീതാറാം യെച്ചൂരി ബദല്‍രേഖ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ സി.പി.എം നിഷേധിച്ചു -

ന്യൂഡല്‍ഹി: സി.പി.എം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരി ബദല്‍രേഖ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ സി.പി.എം നിഷേധിച്ചു. നയ അവലോകനത്തെക്കുറിച്ച് വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍...

കലക്‌ടര്‍ കലക്‌ടറേറ്റിലേക്ക്‌ സൈക്കിളില്‍ -

എറണാകുളം ജില്ലയിലെ എഴുനൂറോളം കുട്ടികള്‍ക്ക്‌ ജില്ലാ പഞ്ചായത്ത്‌ നല്‍കിയ സൗജന്യസൈക്കിള്‍ ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ കലക്‌ടര്‍ എം.ജി. രാജമാണിക്യത്തിന് സൈക്കിളില്‍ ഒരു...

സിയാറ്റിലില്‍ സ്കൂളില്‍ വെടിവെയ്പ് രണ്ട് മരണം -

സിയാറ്റിലില്‍ സ്കൂളില്‍ നടന്ന വെടിവെയ്പില്‍ രണ്ട് മരണം . മരിച്ചവരില്‍ ഗണ്‍ മാനും .മാരിസ് വില്ലെയിലെ പിള്‍ ചക്ക് ഹൈസ്കൂളിലാണ് വെടിവെയ്പ് നടന്നത്.എന്നാല്‍ മൂന്ന് പേര്‍ ...

എസ്.എന്‍.ഡി.പി യോഗം സി.പി.എമ്മിന്‍െറ പോഷക സംഘടനയല്ലെന്ന് വെള്ളാപ്പള്ളി -

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം സി.പി.എമ്മിന്‍റെ പോഷക സംഘടനയല്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷം...