News Plus

കേസരി വാരികക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് -

ആര്‍.എസ്.എസ് ജിഹ്വയായ കേസരി വാരികക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കേസരിയില്‍ പ്രസിദ്ധീകരിച്ച ‘ആരാണ് ഗാന്ധി ഘാതകന്‍’ എന്ന ലേഖനത്തില്‍ നാഥുറാം വിനായക് ഗോദ്സെയെ...

ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി -

കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയപാതയുടെ വീതി 30 മീറ്ററാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍...

ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു -

ഇറാഖ് തലസ്ഥാന നഗരമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 65 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം ബാഗ്ദാദിലെ നാഷണല്‍ തിയേറ്ററിന്...

മുസഫര്‍നഗറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി -

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ജാനക്പുരി ഏരിയയിലാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ മൂന്നംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. പീഡനം പുറത്തു...

പ്രധാനമന്ത്രി സിയാച്ചിനില്‍ എത്തി -

പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു അതിര്‍ത്തിയിലെ സിയാച്ചിനില്‍ എത്തി. സൈനികര്‍ക്ക് ദീപാവലി ആശംസിക്കാന്‍ മോദി വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് സിയാച്ചിനിലേക്ക് പുറപ്പെട്ടത്....

കാനഡയില്‍ പാര്‍ലമെന്റിനുനേരേ ആക്രമണം: രണ്ട് മരണം -

സര്‍ക്കാര്‍ ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ കാനഡ പാര്‍ലമെന്റ് മന്ദിരത്തിലുള്‍പ്പെടെ മൂന്നിടത്തുണ്ടായ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു....

ആഡംബരക്കാറില്‍ ചന്ദനക്കടത്ത്; നാലുപേര്‍ പിടിയില്‍ -

ആഡംബരക്കാറില്‍ ചന്ദനക്കടത്ത് സ്ഥിരമായി നടത്തിവന്ന നാലുപേരെ കാറും 17 കിലോ ചന്ദനവുംസഹിതം പിടികൂടി. 9890 രൂപയും പിടിച്ചെടുത്തു.മറയൂര്‍ സാന്‍ഡല്‍ ഡിവിഷനില്‍ ഡി.എഫ്.ഒ. സാബി വര്‍ഗീസിനു...

കൊച്ചി കുണ്ടന്നൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു -

കുണ്ടന്നൂര്‍-പേട്ട റോഡില്‍ പി.എസ്. മിഷന്‍ ആസ്പത്രിക്ക് സമീപം കാറുമായി ഇടിച്ച ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ്  ഡ്രൈവര്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെ ഗതാഗതം...

ബോക്സിങ് താരം മുഹമ്മദലി ഗുരുതരാവസ്ഥയില്‍ -

വാഷിങ്ടണ്‍: ബോക്സിങ് ഇതിഹാസം മുഹമ്മദലി ക്ളേ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷമായി  അലട്ടുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ്  72...

അതിര്‍ത്തിയില്‍ വെടിവെപ്പ്: മോദി നാളെ ശ്രീനഗറില്‍ -

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ...

സ്മാര്‍ട്സിറ്റി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു -

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി ലഭിച്ചു. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്‍െറ കീഴിലുള്ള സ്റ്റേറ്റ് എന്‍വയോണ്‍മെന്‍റ് അസസ്മെന്‍റ്...

വിവാദങ്ങള്‍ ഒഴിവാക്കാനാണ് കേരളത്തില്‍ നിന്ന് മാറിനിന്നതെന്ന് തരൂര്‍ -

തിരുവനന്തപുരം: വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഒരു മാസത്തോളം കേരളത്തില്‍ നിന്ന് മാറി നിന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. സമയക്കുറവു മൂലമാണ് പാര്‍ട്ടി പരിപാടികളില്‍...

‘കേസരി’യിലെ ലേഖനം:ലേഖകനെ അറസ്റ്റു ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് -

കൊച്ചി: ആര്‍.എസ്.എസ് ജിഹ്വയായ ‘കേസരി’ വാരികയില്‍ ഗോദ്സെ വധിക്കേണ്ടിയിരുന്നത് നെഹ്റുവിനെയായിരുന്നെന്ന വ്യക്തമായ സൂചനയുമായി വിവാദ ലേഖനമെഴുതിയ ലേഖകനെ രാജ്യദ്രോഹക്കുറ്റം...

കള്ളപ്പണ നിക്ഷേപം:കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തേണ്ടെന്ന് അജയ് മാക്കന്‍ -

ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ദേശീയ വക്താവ് അജയ് മാക്കന്‍. കള്ളപ്പണ നിക്ഷേപകരെ സംബന്ധിച്ചുള്ള...

ഗോഡ്സെ നെഹ്റുവിനെയാണ് വധിക്കേണ്ടിയിരുന്നതെന്ന ലേഖനം കേസരിയില്‍ -

ഒക്ടോബര്‍ 17 ന് പുറത്തിറങ്ങിയ ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായിരുന് ബി. ഗോപാലകൃഷ്ണാ എഴുതിയ ലേഖനത്തില് മഹാത്മാ ഗാന്ധിയെ...

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം -

ജമ്മു കാഷ്മീര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച എത്തിനിരിക്കേ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം. റാംഗഡ് മേഖലയിലാണ് പാക്ക് സൈന്യം...

ചാരക്കേസ്: നടപടി ആവശ്യപ്പെട്ട് കെ.മുരളീധരനും -

ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കെ.മുരളീധരനും രംഗത്ത്. ചാരക്കേസ് കെട്ടിച്ചമച്ചതാണ്. അതിന് പിന്നിലുള്ളവരെ ശിക്ഷിക്കണം. സത്യം...

വാഷിങ്ടണ്‍ പോസ്റ്റ് മുന്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലി അന്തരിച്ചു -

പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ മുന്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലി(93) അന്തരിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു....

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ പാകിസ്താന്‍ അതിന്‍റെ വേദന അനുഭവിക്കേണ്ടി വരുമെന്ന്‍ ജയ്റ്റ്ലി -

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ അതിന്‍റെ വേദന അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി. 2003ലെ സമാധാന...

ബോക്സിങ് താരം സരിതാദേവിക്ക് സസ്പെന്‍ഷന്‍ -

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ച ബോക്സിങ്താരം സരിത ദേവിക്ക് സസ്പെന്‍ഷന്‍. സരിതാ ദേവിയുടെ പരിശീലകരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്‍റര്‍നാഷനല്‍...

കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാവും – ജയ്​റ്റ്​ലി -

വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാവുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കള്ളപ്പണക്കാരുടെ...

പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു. -

ദക്ഷിണേന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു. ആരോഗ്യസംബന്ധമായ പ്രയാസങ്ങളെ തുടര്‍ന്ന് ആറു മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ...

അന്യസംസ്ഥാന രജിസ്‌ട്രേഷന്‍: വാഹനങ്ങള്‍ പിടിച്ചെടുക്കും -

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ കേരള റോഡ് നികുതി ഒഴിവാക്കുന്നതിനായി പോണ്ടിച്ചേരി, മാഹിപോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും രജിസ്റ്റര്‍...

ബ്രിട്ടീഷ് ദമ്പതികള്‍ ആഗ്രയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ -

ആഗ്രയിലെ ഒരു ഹോട്ടലില്‍ ബ്രിട്ടീഷ് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. അമിതമായി മരുന്ന് ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചു....

മഹാരാഷ്ട്രയില്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന് നാല്‍പതോളം എം എല്‍ എമാര്‍ -

മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളെ കണ്ടെത്തി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ നില്‍ക്കെ, കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന്...

പാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുവാന്‍ ആര്‍എസ്എസ് ആഹ്വാനം -

ബുധനാഴ്ച ഉച്ചവരെ പാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുവാന്‍ ആര്‍എസ്എസ് ആഹ്വാനം. ആര്‍എസ്എസ് നേതാവ് അനൂപ് മാസ്റ്ററെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് ആര്‍എസ്എസ്...

108 ആംബുലന്‍സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ -

ജെയ്പൂര്‍: കോണ്‍ഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെട്ട 108 ആംബുലന്‍സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണത്തിന് രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ നീക്കം. സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി വസുന്ധര രാജ...

അമേത്തിക്ക് സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം -

ലഖ്നോ: അമേത്തി ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം. 15,000 സാരികളാണ് ദീപാവലി സമ്മാനമായി നല്‍കാന്‍ മന്ത്രി...

ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു -

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു. സ്പോര്‍ട്സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സ്പോര്‍ട്സ്...

ശ്രീലങ്കക്കെതിരായ മത്സരങ്ങളില്‍ വിരാട്​കോഹ്ലി നായകനാവും -

മുംബൈ: അടുത്തമാസം തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ഏകദിന ​ക്രിക്കറ്റ്​ പരമ്പരയിലെ ആദ്യ മൂന്ന്​ മത്സരങ്ങളില്‍ വിരാട്​ കോഹ്​ലി ഇന്ത്യന്‍ നായകനാവും. ധോനിക്ക്​ വിശ്രമം അനുവദിക്കാന്‍...