News Plus

സംസ്ഥാന സര്‍ക്കാറിനെതിരെ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്തോലിക്ക സഭയുടെ കത്ത് -

സംസ്ഥാന സര്‍ക്കാറിനെതിരെ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്തോലിക്ക സഭയുടെ കത്ത്. കത്തോലിക്ക സഭാംഗങ്ങള്‍ എന്നും കോണ്‍ഗ്രസിന് മാത്രം...

ആസൂത്രണകമ്മീഷന് പകരം പുതിയ കമ്മീഷന്‍ -

ആസൂത്രണകമ്മീഷന് പകരം പുതിയ കമ്മീഷന്‍ വരുന്നു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രഖ്യാപനം. ആസൂത്രണകമ്മീഷന്‍ കാലഹരണപ്പെട്ടിരിക്കുന്നുവെന്നും പുതിയ...

മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ആറുപേര്‍ അറസ്റ്റില്‍ -

കണ്ണൂരില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ആറുപേര്‍ അറസ്റ്റിലായി. മന്ത്രി മഞ്ഞളാംകുഴി അലിക്ക് നേരെയാണ് കേരളപട്ടികജാതി സമാജം...

സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ഇനി ബാങ്കുവഴി -

 പ്രായപൂര്‍ത്തിയായവര്‍ക്ക് അക്കൗണ്ട് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ബാങ്കുവഴിയാക്കുന്നു. ഇതിനായി അടുത്ത മാര്‍ച്ചാവുമ്പോഴേക്കും എല്ലാവര്‍ക്കും...

ധീരതയ്ക്കുള്ള പോലീസ് മെഡല്‍ 163 പേര്‍ക്ക്‌ -

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ 15 പേര്‍ക്കും ധീരതയ്ക്കുള്ള പോലീസ് മെഡല്‍ 163 പേര്‍ക്കും ലഭിച്ചു. ധീരതയ്ക്കുള്ള പോലീസ് മെഡല്‍ ലഭിച്ചവരില്‍ ബി.എസ്.എഫ്....

ദാരിദ്രനിര്‍മാര്‍ജനത്തിനും വികസനത്തിനും ഊന്നല്‍ ; പ്രധാനമന്ത്രി -

ദാരിദ്രനിര്‍മാര്‍ജനത്തിനൊപ്പം രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാനാണ് തന്റെ  ശ്രമമെന്ന് പ്രധാനമന്ത്രി.  ഇന്ത്യയുടെ അറുപത്തിയെട്ടാം...

രാജ്യത്തിന്‍െറ മതേതര പാരമ്പര്യം കാത്തു സൂക്ഷിക്കണം: രാഷ്ട്രപതി -

ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ മതേതര പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത്...

സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശവുമായി സുധീരന്‍ -

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ രംഗത്ത്. ബാര്‍ ഉടമകളുടെ താല്‍പര്യങ്ങള്‍ക്ക്...

സേതുസമുദ്രം പദ്ധതിക്കായി രാമസേതു പൊളിക്കില്ല- കേന്ദ്ര സര്‍ക്കാര്‍ -

ന്യൂഡല്‍ഹി: സേതു സമുദ്രം തുറമുഖ കനാല്‍ പദ്ധതിക്കായി രാമസേതു പൊളിക്കില്ളെന്ന് കേന്ദ്ര ഗതാഗത-തുറമുഖ മന്ത്രി നിഥിന്‍ ഗഡ്കരി. രാമ സേതുവിന് കോട്ടം തട്ടാത്ത രീതിയില്‍ കപ്പല്‍...

എം.പിമാരെ പരിഹസിക്കുന്ന റേഡിയോ ജോക്കികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് -

ന്യൂഡല്‍ഹി: എം.പിമാരെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന റേഡിയോ ജോക്കികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. സ്വകാര്യ എഫ്.എം ചാനലുകളിലെ...

അവധിയിലാണെന്ന വാര്‍ത്ത നിഷേധിച്ച് പന്ന്യന്‍ -

കണ്ണൂര്‍: താന്‍ രണ്ടു മാസത്തെ അവധിയിലാണ് എന്ന വാര്‍ത്ത നിഷേധിച്ച് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. താന്‍ അവധിയിലല്ലെന്നും അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും പന്ന്യന്‍...

ഫൂലന്‍ദേവി വധം: ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം -

ഫൂലന്‍ദേവി വധക്കേസിലെ പ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പിഴയൊടുക്കുന്ന തുക ഫൂലന്‍ദേവിയുടെ...

എബോള: ദുരിതബാധിതര്‍ 10 ലക്ഷമെന്ന് ലോകാരോഗ്യസംഘടന -

എബോള രോഗം മൂലം ദുരിത ബാധിതരായവര്‍ 10 ലക്ഷത്തിലധികമാണെന്ന് ലോകാരോഗ്യസംഘടന. അടുത്തകാലത്തൊന്നും രോഗം വ്യാപിക്കുന്നത് തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നും കണക്കുകള്‍...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു -

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ആദ്യ നാല്‍പ്പത് യൂണിറ്റിലെ സൗജന്യം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ആദ്യ 40 യൂണിറ്റിന് ഇപ്പോഴത്തെ 1.50 രൂപ...

പാകിസ്താന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു -

പാകിസ്താന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ മെന്തറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈനികര്‍ വെടിവെപ്പ്...

ബാര്‍ ലൈസന്‍സ്: ഏകോപനസമിതിയില്‍ തീരുമാനമായില്ല -

 ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും മുന്‍നിലപാടുകളില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി യോഗത്തില്‍ തീരുമാനമായില്ല. 418...

എന്‍ജിനില്‍ തീ: ന്യൂഡല്‍ഹി - ഭോപ്പാല്‍ വിമാനം യാത്ര റദ്ദാക്കി -

എന്‍ജിനില്‍ തീ കണ്ടതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഭോപ്പാലിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനം യാത്ര റദ്ദാക്കി. പറന്നുയരുന്നതിന്...

കെജ്രിവാളിന് പാര്‍ട്ടിയെ നയിക്കാനുള്ള സംഘടനാപാടവമില്ലെന്ന് ശാന്തിഭൂഷണ്‍ -

അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പാര്‍ട്ടിയെ ദേശീയതലത്തില്‍ നയിക്കാനുള്ള സംഘടനാപാടവമില്ലെന്ന് മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ്‍ പറഞ്ഞു. കെജ്രിവാള്‍ ബുദ്ധിമാനും മികച്ച...

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ബിഷപ്പുമാര്‍ യേശുവിനെ വീണ്ടും ക്രൂശിലേറ്റും ; പി.ടി. തോമസ് -

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് തനിക്കെതിരെ നീങ്ങിയ ബിഷപ്പുമാര്‍ യേശുദേവന്‍ വീണ്ടും വന്നാല്‍ അദ്ദേഹത്തെ കുരിശിലേറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്....

പാറമടകള്‍ക്കുള്ള നിരോധനം നീക്കി -

സംസ്ഥാനത്ത് ചെറുകിട ധാതുഖനനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിര്‍മാണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഗണിച്ചാണിത്. പാറമട ഉടമകള്‍...

അടച്ച ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല- സുധീരന്‍ -

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ച ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. സര്‍ക്കാര്‍-കെ.പി.സി.സി ഏകോപനസമതി യോഗത്തിന്...

കെ.എം.എം.എല്ലില്‍ വിഷവാതകം തന്നെയാണ് ചോര്‍ന്നത് -പി.കെ. കുഞ്ഞാലിക്കുട്ടി -

തിരുവനന്തപുരം: ചവറ കെ.എം.എം.എല്ലില്‍ അപകടകരമല്ലാത്ത തോതിലെങ്കിലും വിഷവാതകം ചോര്‍ന്നതായി സ്ഥിരീകരണം. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷയില്‍ ചോര്‍ന്ന...

ഇന്ത്യയില്‍ താമസിക്കുന്നവരെല്ലാം ഹിന്ദുക്കള്‍ -യോഗി ആദിത്യനാഥ് -

ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. കശ്മീരി പണ്ഡിറ്റുകളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കോണ്‍ഗ്രസ്...

പത്മ പുരസ്കാരത്തിനായി മൂന്ന് ക്രിക്കറ്റ് താരങ്ങളെ പരിഗണിക്കാന്‍ ബി.സി.സി.ഐയുടെ ശിപാര്‍ശ -

മുംബൈ: പത്മ പുരസ്കാരത്തിനായി മൂന്ന് ക്രിക്കറ്റ് താരങ്ങളെ പരിഗണിക്കാന്‍ ബി.സി.സി.ഐ കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹീന്ദ്രസിങ്...

പെട്രോള്‍ വില കുറച്ചു,നാളെ അര്‍ധരാത്രി നിലവില്‍ വരും -

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി പെട്രോള്‍ വില1.90 രൂപ മുതല്‍ 2.40 രൂപ വരെകുറച്ചു. പുതുക്കിയ വില വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര...

യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ഹര്‍ജി സുപ്രീം കോടതി തള്ളി -

നരേന്ദ്ര മോദി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട നാലു കേസുകള്‍ ഗുജറാത്തിനു...

പാറമടകള്‍ക്ക് താല്ക്കാലിക അനുമതി -

 ലൈസന്‍സ് റദ്ദാക്കിയ പാറമടകള്‍ക്ക് താല്ക്കാലികമായി അനുമതി നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. റോഡ് അറ്റകുറ്റപ്പണികള്‍, മെട്രോയുടെ പണികള്‍ എന്നിവ മുടങ്ങുന്ന...

പ്ലസ്ടു: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം -

പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നിര്‍ദേശം നല്കിയിട്ടും രേഖകള്‍ ഹാജരാക്കാത്തതിനാണ് വിമര്‍ശനം. രേഖകള്‍ സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് എജി...

എ.ഐ.എ.ഡി.എം.കെ. നേതാവ് തമ്പി ദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ -

എ.ഐ.എ.ഡി.എം.കെ. നേതാവ് തമ്പി ദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി. ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികളെല്ലാം നേരത്തെതന്നെ അദ്ദേഹത്തിന്...

തന്നെക്കാള്‍ വലിയ തെറ്റുകാര്‍ പാര്‍ട്ടിയുടെ ഉന്നതങ്ങളിലുണ്ടെന്ന് വെഞ്ഞാറമൂട് ശശി -

തന്നെക്കാള്‍ വലിയ തെറ്റുകാര്‍ സി പി ഐയുടെ ഉന്നതങ്ങളിലുണ്ടെന്ന് തരംതാഴ്ത്തപ്പെട്ട മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി. സി പി ഐയില്‍നിന്ന്...