News Plus

മുംബൈ കൂട്ടമാനഭംഗം: മലയാളി വിദ്യാര്‍ഥിനി അപകടനില തരണംചെയ്തു -

സഹപാഠികള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ മലയാളി പ്ളസ്ടു വിദ്യാര്‍ഥിനി അപകടനില തരണം ചെയ്തു. അത്യാഹിത വിഭാഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയതായി...

വാഗമണില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു -

വാഗമണ്‍ കാരിക്കോട് ടോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. കട്ടപ്പന വള്ളിയാംതടത്തില്‍ സജി ജോസഫ്, മകള്‍ അയോണ എന്നിവരാണ്...

പകര്‍ച്ചവ്യാധിക്കെതിരെ നടപടിയില്ല; പ്രതിപക്ഷം സഭ വിട്ടു -

പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ടുളള അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍...

ഋഷിരാജ്സിങ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി -

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന അഭ്യൂഹത്തിനിടെ ഋഷിരാജ്സിങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കമ്മീഷണര്‍ സ്ഥാനത്തുനിന്നും...

ഭീകരരെ നേരിടാന്‍ ഇറാഖിനെ സഹായിക്കുമെന്ന്‍ യു.എസ്. -

 ഭീകരരെ പ്രതിരോധിക്കാന്‍ ഇറാഖിന് എന്ത് സഹായവും നല്‍കുമെന്ന് അമേരിക്ക. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇറാഖില്‍ എത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് ഈ ഉറപ്പ്...

ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാല് മരണം -

ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു. ന്യൂഡല്‍ഹി - ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസ് (12236) ആണ് ചപ്രയ്ക്ക് സമീപമുള്ള ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെ...

ഐ.എ.എസ് അസോസിയേഷന്‍ യോഗത്തില്‍ ബഹളം -

തിരുവനന്തപുരം: ഐ.എ.എസ് അസോസിയേഷന്‍ യോഗത്തില്‍ ബഹളം.യോഗത്തില്‍ പ്രസിഡന്‍റ് ടോം ജോസിനെതിരെ ഒരു വിഭാഗം രംഗത്തത്തെി. ബഹളമയമായ യോഗത്തില്‍ ടോം ജോസിനെ മാറ്റി സോമസുന്ദരത്തെ...

രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് -

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ രൂക്ഷ വിമര്‍ശം. കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും രാഹുല്‍...

രാഹുല്‍ ആര്‍. നായര്‍ക്കെതിരെ തെളിവുകളുണ്ടോയെന്നു ഗണേഷ് കുമാര്‍ -

തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍ അഴിമതിക്കാരനാണെന്നതിന് തെളിവുകളുണ്ടോയെന്ന് മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍. രാഹൂല്‍ അഴിമതി നടത്തിയതിന്...

പാറ്റൂര്‍ ഭൂമിയിടപാടില്‍ ദുരൂഹതയുണ്ടെന്ന് പിണറായി -

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ ദുരൂഹത നിലനില്‍കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും...

പാചകവാതക വില വര്‍ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം -

ന്യുഡല്‍ഹി: പാചകവാതക വില വര്‍ദ്ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. സബ്സിഡിയുള്ള സിലിണ്ടറിന് 5 രൂപ കൂട്ടാനാണ് പെട്രോളിയം...

ചലച്ചിത്ര അക്കാദമിയിലെ ചുമതലകള്‍ ബീന പോള്‍ രാജിവെച്ചു -

ചലച്ചിത്ര അക്കാദമിയിലെ ചുമതലകളില്‍ നിന്ന് ബീന പോള്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനവും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ...

കുട്ടികളെ കടത്തല്‍: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈകോടതി -

അന്യ സംസ്ഥാനത്തുനിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. ജൂലൈ രണ്ടിനകം മുദ്രവെച്ച കവറില്‍...

ബിരുദവിവാദം: ഡല്‍ഹി സര്‍വകലാശാല വി.സി രാജിവെച്ചു -

ബിരുദ കോഴ്സ് നാലു വര്‍ഷമാക്കുന്നതിനെച്ചൊല്ലി യു.ജി.സിയും ഡല്‍ഹി യൂണിവേഴ്സിറ്റിയും തര്‍ക്കം തുടരുന്നതിനിടെ വൈസ് ചൈന്‍സലര്‍ ദിനേശ് സിങ് രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര മാനവ...

ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി -

ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി. സ്വന്തം ചെലവില്‍ ടിക്കറ്റ് എടുത്താണ് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇവരെത്തിയത്. ഇറാഖിലെ...

വിവാദ കോളജ് മാഗസിന്‍: എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍ -

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശ്രീകൃഷ്ണ കോളജ് മാഗസിനില്‍ മോശം പരാമര്‍ശം വന്ന സംഭവത്തില്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗവും മാഗസിന്‍ ഉപദേശക സമിതിയംഗവുമായ പി.ജി. സുബി...

ഒരു മന്ത്രിയെയും നോക്കു കുത്തിയാക്കാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്ന്‍ മുഖ്യമന്ത്രി -

ഒരു മന്ത്രിയെയും നോക്കു കുത്തിയാക്കാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ചീഫ് സെക്രട്ടറിക്ക് സ്വത്തില്ല....

വാളകം കേസ്: കെ.ബി ഗണേഷ്കുമാറിന്‍െറ മൊഴിയെടുത്തു -

കൊട്ടാരക്കര വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. സി.ബി.ഐയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക്...

ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി വെളിപ്പെടുത്താത്ത സ്വത്തില്ലെന്ന് മുഖ്യമന്ത്രി -

ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണിന് ഔദ്യോഗികമായി വെളിപ്പെടുത്താത്ത സ്വത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍നിയമസഭയില്‍ ഉന്നയിച്ച...

മൈക്കല്‍ ഷുമാക്കറുടെ ചികിത്സാ രേഖകള്‍ മോഷണംപോയി -

മുന്‍ ഫോര്‍മുല വണ്‍താരം മൈക്കല്‍ ഷുമാക്കറുടെ ചികിത്സാ രേഖകള്‍ മോഷണംപോയി. രേഖകള്‍ ചില ഓണ്‍ലൈല്‍ മാധ്യമങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചു. ഷുമാക്കറുടെ...

നിരക്കുവര്‍ധന: ബി ജെ പി, ശിവസേന എം പിമാര്‍ റെയില്‍വെ മന്ത്രിയെ സന്ദര്‍ശിച്ചു -

മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പി, ശിവസേന എം പിമാര്‍ ചൊവ്വാഴ്ച രാവിലെ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയെ സന്ദര്‍ശിച്ചു. തീവണ്ടി നിരക്കുവര്‍ധന ഭാഗികമായെങ്കിലും...

മത്സ്യത്തൊഴിലാളികളുടെ ദുരിതം: പ്രതിപക്ഷം സഭ വിട്ടു -

ട്രോളിങ് നിരോധന കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം...

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാക്കും -

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കും. ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലായ് ഒന്നുമുതല്‍ തീരുമാനം...

ഇറാഖ് : ബെയ്ജി എണ്ണശുദ്ധീകരണശാല പിടിച്ചെടുത്തുവെന്ന് വിമതര്‍ -

പത്തുദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ ബെയ്ജിയിലുള്ള ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് ഐ എസ് ഐ എസ് വിമതര്‍ അവകാശപ്പെട്ടു. ഇറാഖിലെ എണ്ണ...

സീറ്റ്‌ബെല്‍റ്റ്: തീരുമാനം നിലവിലെ സാഹചര്യം പഠിച്ചശേഷമെന്ന് ഋഷിരാജ്‌സിങ്‌ -

വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട്...

മംഗലാപുരത്തുനിന്നുള്ള തീവണ്ടിസമയത്തില്‍ മാറ്റം -

ജൂലായ് ഒന്നുമുതല്‍ മംഗലാപുരത്തുനിന്നുള്ള ചില തീവണ്ടികളുടെ സമയത്തില്‍ ചെറിയ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. രാത്രി 10ന് പുറപ്പെടുന്ന 22638 നമ്പര്‍ മംഗലാപുരം-ചെന്നൈ...

കുട്ടികളെ കടത്തല്‍; നാലുപേരുടെ ജാമ്യാപേക്ഷ തള്ളി -

ഉത്തരേന്ത്യയില്‍നിന്ന് കുട്ടികളെക്കൊണ്ടുവന്ന സംഭവത്തില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന നാലുപേരുടെ ജാമ്യാപേക്ഷ രണ്ടാംതവണയും കോടതി തള്ളി. പാലക്കാട്...

കേരളത്തിലേക്കുള്ള അരിക്ക് സീമാന്ധ്രയില്‍ നിയന്ത്രണം -

ആന്ധ്രാ വിഭജനത്തെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ കേരളത്തിലേക്കുള്ള അരിക്ക് സീമാന്ധ്രാമേഖലയില്‍ നിയന്ത്രണം. ഇത് സംസ്ഥാനത്ത് അരിവില വര്‍ദ്ധനയ്ക്ക്...

നാല് ഡാമുകളും കേരളത്തിന് -

മുല്ലപ്പെരിയാറും പറമ്പിക്കുളത്തെ മൂന്ന് ഡാമുകളും തമിഴ്‌നാട് സ്വന്തമാക്കിയെന്ന വിവാദം അവസാനിക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയില്‍...

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം -മുഖ്യമന്ത്രി -

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികളുമായി ക്ളിഫ്ഹൗസില്‍ നടത്തിയ...