News Plus

ഗോകര്‍ണം-കന്യാകുമാരി മലയോര ഹൈവേക്ക് സാധ്യതാ പഠനം പൂര്‍ത്തിയായി -

കര്‍ണാടക, കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ 17 ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഗോകര്‍ണം-കന്യാകുമാരി മലയോര ഹൈവേക്ക് സാധ്യതാപഠനം പൂര്‍ത്തിയായി. നിര്‍ദിഷ്ട പാതക്ക് 1350 കി.മീ...

121 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചാംഘട്ട വോട്ടെടുപ്പു നടക്കുന്ന ഇന്ന് 12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങള്‍ ജനവിധിയെഴുതും. കര്‍ണാടക, രാജസ്ഥാന്‍, ബിഹാര്‍, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, യു.പി,...

ഉറങ്ങാതെ വെഞ്ഞാറമൂട് -

തിരുവനന്തപുരം :സുരാജ് വെഞ്ഞാറമൂടിന്റെ ദേശീയ അവാര്‍ ഡ് വെഞ്ഞാറമൂട് ഉറങ്ങാതെ ആഘോഷിച്ചു. ഷൂട്ടിങ് പൂര്‍ത്തിയാക്കി വൈകിട്ട് വെഞ്ഞാറമൂട്ടിലെത്തിയ സുരാജിന് നാട്ടുകാര്‍ ഗംഭീരമായ...

സുരാജിന്‍റെത് അസാമാന്യ പ്രകടനം -സയ്യിദ് അക്തര്‍ മിര്‍സ -

ന്യൂഡല്‍ഹി: കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അസാമാന്യ പ്രകടനമാണ് സുരാജ് കാഴ്ചവെച്ചതെന്ന് ദേശീയ പുരസ്കാര ജൂറി അധ്യക്ഷന്‍ സയ്യിദ് അക്തര്‍ മിര്‍സ. "വാസ്തുഹാര" എന്ന...

കല്‍ക്കരികേസില്‍ പി.സി പരേഖിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും -

കല്‍ക്കരികേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. പരേഖിനെ വിശദമായി ചോദ്യം ചെയ്യലിന് ഉടന്‍ വിധേയനാക്കുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത്...

പത്മതീര്‍ഥക്കുളം സര്‍ക്കാര്‍ വൃത്തിയാക്കും -

പത്മതീര്‍ഥക്കുളം വൃത്തിയാക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരമായി. ഇതിനുള്ള ചെവലവ് സര്‍ക്കാര്‍ വഹിക്കും. 65 ലക്ഷം രൂപയാണ് ചെലവ് വരുകയെന്നാണ് കരുതുന്നത്.  

റോബിന്‍ കെ.ധവാന്‍ നാവികസേനയുടെ പുതിയ മേധാവിയാകും -

വൈസ് അഡ്മിറല്‍ റോബിന്‍ കെ.ധവാന്‍ നാവികസേനയുടെ പുതിയ മേധാവിയാകും. നാവികസേനയില്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്ന് അഡ്മിറല്‍ ഡി.കെ.ജോഷി രാജിവെച്ച ഒഴിവിലേക്കാണ് പ്രതിരോധ...

യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസം: ഉമ്മന്‍ചാണ്ടി -

കൊല്ലത്ത് കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന എം.എ ബേബിയുടെ ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന് തികഞ്ഞ...

മലയാള സിനിമക്കും മലയാള ഭാഷയ്ക്കും ഈ അവാര്‍ഡ്: സുരാജ് -

ഈ അവാര്‍ഡ് മലയാള സിനിമക്കും മലയാള ഭാഷയ്ക്കും സമ്മാനിക്കുന്നതായി സുരാജ് വെഞ്ഞാറമൂട്. മികച്ച വേഷം കിട്ടുകയെന്നതാണ് നടന്‍്റെ ഭാഗ്യം. നിത്യവും നാം കാണുന്ന ശുചീകരണ തൊഴിലാളികളുടെ കഥ...

സുരാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് -

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള നടന്‍ സുരാജ് വെഞ്ഞാറമൂട് ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടി. ‘24 നോര്‍ത്ത്...

നോര്‍ത്ത് @ 24 കാതം മികച്ച മലയാള ചിത്രം. -

2013 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.നോര്‍ത്ത് @ 24 കാതം മികച്ച മലയാള ചിത്രം.  

എസ്എസ്എല്‍സിക്ക് 95.47 ശതമാനം വിജയം -

013 -14 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.നാലരലക്ഷം കുട്ടികള്‍ ആണ് മൊത്തം...

കണ്ണൂരില്‍ ആര്‍എസ്എസ് കാര്യലയത്തിനു തീയിട്ടു -

കണ്ണൂര്‍ പരുന്താറ്റില്‍ ആര്‍എസ്എസ് കാര്യലയത്തിനു തീയിട്ടു. പെരുന്താറ്റിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ആര്‍എസ്എസ് കാര്യാലയവും പ്രവര്‍ത്തിക്കുന്ന വെങ്ങറോത്ത്...

കോഴിക്കോട് സ്‌കൂള്‍ കെട്ടിടം തകര്‍ത്ത സംഭവത്തില്‍ മാനേജരെ അയോഗ്യനാക്കി -

കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ കെട്ടിടം തകര്‍ത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ പി.കെ പത്മരാജനെ അയോഗ്യനാക്കി. ഇതുസംബന്ധിച്ച് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി...

അസമില്‍ ട്രെയിന്‍ പാളം തെറ്റി; 55 പേര്‍ക്ക് പരിക്ക് -

അസമില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 55 പേര്‍ക്ക് പരിക്ക്. അസമിലെ മോറിഗാവില്‍ അജൂരി സ്റ്റേഷന് സമീപമായിരുന്നു സംഭവം. ദിമാപൂര്‍ -കമയാ എക്‌സ്പ്രസിന്റെ 10 ബോഗികളാണ് പാളം...

ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി രണ്ട് മരണം -

ദക്ഷിണ കൊറിയയില്‍ യാത്രക്കാരുമായി പോകുകയായിരുന്ന കപ്പല്‍ മുങ്ങി രണ്ട് മരണം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ കൊറിയയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്തായിരുന്നു അപകടം....

തര്‍ക്കത്തെതുടര്‍ന്ന് തോട്ടം ഉടമ കുത്തേറ്റു മരിച്ചു -

കാഞ്ഞിരപ്പള്ളിക്ക് സമീപം കപ്പാട് മൂന്നാം മൈലില്‍ റബര്‍ സ്ലോട്ടര്‍ ടാപ്പിംഗിനെ ചൊല്ലിയുണ്ടയ തര്‍ക്കത്തെതുടര്‍ന്ന് തോട്ടം ഉടമ കുത്തേറ്റു മരിച്ചു. ഭാര്യയും മക്കളും ഉള്‍പ്പടെ...

സ്വര്‍ണ വില കുറഞ്ഞു -

സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,780 രൂപയും പവന് 22,240 രൂപയുമാണ് വില.  

എഐഡിഎംകെ നേതാവിന്റെ വീട്ടില്‍ നിന്ന് 51.28 ലക്ഷം രൂപ പിടിച്ചെടുത്തു -

എഐഡിഎംകെ നേതാവിന്റെ വീട്ടില്‍ നിന്ന്  51.28 ലക്ഷം രൂപ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അശോക് കുമാര്‍ എന്നയാളിന്റെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്ത്. ഇയാള്‍...

കര്‍ണാടകത്തില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിന് തീ പിടിച്ച് ആറ് മരണം -

കര്‍ണാടകത്തില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിന് തീ പിടിച്ച് ആറ് മരണം. മലയാളികള്‍ ഉള്ളതായി വിവരമില്ല. ബംഗളൂരില്‍ നിന്ന് ദാവങ്കരയ്ക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ 12...

ഐപിഎല്‍: ശ്രീനിവാസന് പങ്കുണ്ടെന്ന് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് -

ഐപിഎല്‍ വാതുവെയ്പ് കേസില്‍ മുകുള്‍ മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചു. വാതുവെപ്പില്‍ ശ്രീനിവാസന് പങ്കുണ്ടെന്ന് മുദ്ഗല്‍...

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും -

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും മോഡറേഷനില്ല. ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബാണ്...

പ്രിയങ്ക ഗാന്ധി മദ്യപാനി : സുബ്രഹ്‌മണ്യന്‍ സ്വാമി -

മംഗലാപുരം: പ്രിയങ്ക ഗാന്ധി മദ്യപാനിയാണെന്ന് ബിജെപി നേതാവ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി .പ്രിയങ്ക നരേന്ദ്ര മോഡിയ്‌ക്കെതിരെ മത്സരിക്കാനൊരുങ്ങിയ കാര്യം പറഞ്ഞ കൂട്ടത്തിലാണ്...

മോദി പ്രധാനമന്ത്രിയാകുമെന്നത് സ്വപ്നം മാത്രമാണെന്ന് മമത -

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നത് സ്വപ്നം മാത്രമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന...

ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നു കോണ്‍ഗ്രസ് -

ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നു കോണ്‍ഗ്രസ്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്...

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി. -

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. രാത്രി 12.05നു പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. യന്ത്രതകരാറു മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതര്‍...

കൊച്ചി മെട്രോ: ആലുവ മുട്ടത്തെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു -

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ആലുവ മുട്ടത്തെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ പണി...

കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റ് തൂങ്ങി മരിച്ച നിലയില്‍ -

ലോക്‌സഭ തെരഞ്ഞെടുപ്പു ദിവസം രാത്രി കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നു കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. പ്രമോദിനെ ജോലി ചെയ്യുന്ന മൊകേരി രാജീവ് ഗാന്ധി...

ഹിജഡകളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന് സുപ്രീം കോടതി -

ഹിജഡകളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇത്തരക്കാര്‍ക്ക് ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒപ്പം...