News Plus

ബി.ജെ.പി തരംഗം തന്നെ മോദി തരംഗം –രാജ്നാഥ് സിങ് -

ന്യൂഡല്‍ഹി: രാജ്യത്ത് നരേന്ദ്ര മോദി തരംഗമല്ല, ബി.ജെ.പി തരംഗമാണുള്ളതെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ പ്രസ്താവനയത്തെുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍...

പ്രചാരണത്തിനു ചാണ്ടി ഉമ്മന്റെ അഭാവം -

തെരഞ്ഞെടുപ്പു സമയത്തെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂടെ പ്രചാരണത്തിനു മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മകന്‍ ചാണ്ടി ഉമ്മന്റെ അഭാവം ഇത്തവണ പ്രചാരണ വേളയില്‍...

കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ് സമരം തീര്‍ന്നു -

കണ്ണൂര്‍ ജില്ലയില്‍ രണ്ടു ദിവസങ്ങളായി തുടരുന്ന പെട്രോള്‍ പമ്പ് സമരം തീര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ബോണസ് നല്‍കാന്‍ പമ്പുടമകളുടെ സംഘടന തീരുമാനിച്ചു. വിഷുവും ജനരോഷവും...

പത്തനംതിട്ടയില്‍ ഡി.സി.സി അംഗത്തെ പുറത്താക്കി -

പത്തനംതിട്ടയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് പത്തനംതിട്ട മുന്‍ ഡി.സി.സി അംഗമായ വര്‍ഗീസ് ഫിലിപ്പ് മോനായിയെ പുറത്താക്കി....

എ.എന്‍ ഷംസീര്‍ കുഞ്ഞനന്തനെ ജയിലില്‍ സന്ദര്‍ശിച്ചു -

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ ടിപി കേസിലെ കുറ്റവാളി പികെ കുഞ്ഞനന്തനെ ജയിലെത്തി സന്ദര്‍ശിച്ചു. ജയിലില്‍ ഉള്ള എസ്എഫ്‌ഐ നേതാക്കളെ കാണാനാണ് എത്തിയത് എന്നാണ്...

തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ മാറ്റും -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്ന് കേന്ദ്രനേതൃത്വം. ഇക്കാര്യം ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ്...

യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്‍റെതെന്ന് മുഖ്യമന്ത്രി -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ...

കോഴിക്കോട്ട് 25,000 രൂപയുടെ കള്ളനോട്ട്: അന്യസംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു -

കോഴിക്കോട്ട് 25,000 രൂപയുടെ കള്ളനോട്ടുമായി അന്യസംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി ഹാജി കൂളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ നിന്ന് സരിത പിന്‍വാങ്ങുന്നു? -

എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ നിന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. പരാതി പ്രകാരം മൊഴി രേഖപ്പെടുത്താന്‍ നിരവധി...

ജഗതിക്ക് കൈനീട്ടവുമായി ഹസ്സന്‍ എത്തി -

നടന്‍ ജഗതി ശ്രീകുമാറിന് വിഷുകോടിയും കൈനീട്ടവുമായി കോണ്ഗ്രസ് നേതാവ് എം.എം.ഹസന്‍. പേയാടുള്ള വസതിയില്‍ എത്തിയാണ് ഹസന്‍ അദ്ദേഹത്തിന് കൈനീട്ടം നല്‍കിയത്. ഹസന്റെ ഭാര്യയും...

നെയ്യാര്‍ ഡാം തുറന്ന ജയിലില്‍ തീപിടിത്തം -

നെയ്യാര്‍ ഡാം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ തീപിടിത്തം. ജയിലിലെ അനക്‌സായ ദേവന്‍കോട്ടിലെ റബര്‍ പുകപുരയിലാണ് തീപിടിച്ചത്.40 ലക്ഷം രൂപയുടെ റബര്‍ കത്തിയതായി...

വര്‍ഗീസ് ഫിലിപ്പ് മോനായിയെ പത്തനംതിട്ട ഡിസിസി പുറത്താക്കി -

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഡിസിസി അംഗത്തെ പുറത്താക്കി. വര്‍ഗീസ് ഫിലിപ്പ് മോനായിയെയാണ് പുറത്താക്കിയത്. ഇടതുസ്ഥാനാര്‍ത്ഥി...

വരാണസിയില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി -

വരാണസിയില്‍ മോഡിക്കെതിരെ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി. മോഡിക്കെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് തന്നോട് രാഹുല്‍ അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍...

കൊങ്കണില്‍ ചരക്കുവണ്ടി പാളം തെറ്റി -

കൊങ്കണ്‍ റെയില്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി. രത്നഗിരിക്കടുത്ത് ഉക്ഷി സ്റ്റേഷനിലാണ് ഇന്ന് രാവിലെ പാളം തെറ്റിയത്. ഇതെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍...

ബാറുകളുടെ പട്ടിക തയാറാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍ -കെ.ബാബു -

ബാര്‍ ലൈസന്‍സുകള്‍ പുതുക്കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍്റെ ആരോപണത്തിന് മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. കേരളത്തിലെ 418...

തളിപ്പറമ്പില്‍ നിരോധനാജ്ഞക്കിടയിലും സംഘര്‍ഷം: കടകള്‍ കത്തിച്ചു -

തളിപ്പറമ്പ് മേഖലയില്‍ നിരോധനാജ്ഞക്കിടയിലും മുസ്‌ലിം ലീഗ് - എസ്ഡിപിഐ സംഘര്‍ഷം. മട്ടാമ്പ്രത്ത് ലീഗ് പ്രവര്‍ത്തകന്‍റെയും  എസ്ഡിപിഐ പ്രവര്‍ത്തകന്‍റെയും  കടകള്‍...

എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്ന് സി.പി.ഐ -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍. ഡി. എഫിന് വ്യക്തമായ മേല്‍കൈ ലഭിക്കുമെന്ന് സി. പി. ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തല്‍. മൊത്തം 12 - 14 ലോക്‌സഭാ...

പിന്തുണ തേടി നരേന്ദ്രമോദി രജനീകാന്തിന്‍റെ വീട്ടില്‍ -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തിന്‍റെ  പിന്തുണതേടി ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെത്തി. ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടില്‍ നടന്ന...

വയനാട്ടില്‍ മൃഗടോക്ടര്‍ക്ക് നേരെ കടുവയുടെ ആക്രമണം -

വയനാട്ടിലെ പൂതാടി പഞ്ചായത്തിലെ വളാഞ്ചേരിയില്‍ ശനിയാഴ്ച ആടിനെ കൊന്ന് ഭീതിപരത്തിയ കടുവയെ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടയില്‍ മയക്കുവെടി വിദഗ്ധനായ വെറ്ററിനറി സര്‍ജന്‍ ഡോ....

ആര്‍.എസ്.പികള്‍ ലയനത്തിന് -

 യു.ഡി.എഫിന്‍റെ  ഭാഗമായ ഇരു ആര്‍.എസ്.പികളും പുനരേകീകരണത്തിന് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച രൂപരേഖ തയാറാക്കുന്നതിനായി ആര്‍.എസ്.പി. സംസ്ഥാന സമിതിയോഗം ഏപ്രില്‍ 21ന് ചേരും. മന്ത്രി...

തളിപ്പറമ്പ് സംഘര്‍ഷം; ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു -

തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലുള്ള മുസ്ലീം ലീഗ് ഓഫിസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷം. പ്രകടനത്തില്‍ മാര്‍ക്കറ്റ്...

കേരളത്തിന് ആദരം: കൊച്ചി ഫുട്ബോള്‍ ടീമിനെ സച്ചിന്‍ സ്വന്തമാക്കി -

ഇന്ത്യ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ടീമുകള്‍ പ്രഖ്യാപിച്ചു. സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി ടീം സ്വന്തമാക്കി. ആന്ധ്രയിലെ പി.വി.പി വെഞ്ചേഴ്സുമായി ചേര്‍ന്നാണ് സചിന്‍ ടീം...

പത്തനംതിട്ടയിലും ഇടുക്കിയിലും കോണ്‍ഗ്രസിന് വീഴ്ചയുണ്ടായിട്ടില്ല: ചെന്നിത്തല -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും ഇടുക്കിയിലും കോണ്‍ഗ്രസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ട് സ്ഥലത്തും കോണ്‍ഗ്രസ് നേതാക്കള്‍...

മന്ത്രിയാകാനും അഭിനയിക്കാനും ഞാനില്ല: ബോബി ചെമ്മണ്ണൂര്‍ -

മന്ത്രിപ്പണിക്കും സിനിമാ അഭിനയത്തിനും വേണ്ടിയല്ല രക്തദാനത്തിന്റെ മഹത്വവുമായി മാരത്തോണ്‍ നടത്തുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സംസ്ഥാനമാകെ ഓടി റിക്കാര്‍ഡിടുന്നത്...

പത്രവാര്‍ത്തകള്‍ എഴുത്തുകാരന്റെ സാധ്യത ഇല്ലാതാക്കുന്നു: എം. മുകുന്ദന്‍ -

പത്രത്തിലെ പ്രത്യേകവാര്‍ത്തകള്‍ എഴുത്തുകാരന്റെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നു എം. മുകുന്ദന്‍. പത്രവാര്‍ത്തകള്‍ പുനഃസൃഷ്ടിക്കുന്നതിലൂടെ കഥയും നോവലും എഴുതാന്‍...

രാകേശ് ശര്‍മയുടെ യാത്ര ബഹിരാകാശ ശാസ്ത്രരംഗത്തെ നാഴികക്കല്ല്: ഗവര്‍ണര്‍ -

റഷ്യന്‍ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച രാകേശ് ശര്‍മയുടെ ബഹിരാകാശ യാത്രയുടെ മുപ്പതാം വാര്‍ഷിക പരിപാടികള്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഉദ്ഘാടനം ചെയ്തു. ബഹിരാകാശ ശാസ്ത്രരംഗത്തെ...

വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച രണ്ടരക്കിലോ സ്വര്‍ണം പിടികൂടി -

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് കൊച്ചിവഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ്...

സുരേഷ് സംഗമത്തില്‍ സുരേഷ് നാമധേയരായ വ്യക്തികള്‍ -

തിരുവനന്തപുരം: കനകക്കുന്നില്‍ നടക്കുന്ന സുരേഷ് സംഗമത്തില്‍ സുരേഷ് നാമധേയരായ വ്യക്തികള്‍ ഒരേ വേദിയില്‍ സംഗമിക്കുന്നു. സംഗമത്തോടനുബന്ധിച്ച് ചലച്ചിത്ര സംവിധായകന്‍ ടി.എസ്.സുരേഷ്ബാബു...

ഇടതുമുന്നണിക്ക്‌ 12 സീറ്റും യു.ഡി.എഫിന്‌ എട്ടു സീറ്റും ലഭിക്കുമെന്ന് പോലീസ്‌ രഹസ്യാന്വേഷണവിഭാഗം -

തിരുവനന്തപുരം: പോലീസ്‌ ശേഖരിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന് ഇടതുമുന്നണിക്ക്‌ 12 സീറ്റും യു.ഡി.എഫിന്‌ എട്ടു സീറ്റും ലഭിക്കുമെന്ന്...

ഗെയ്ല്‍ മകളെപ്പോലെ മാതാ അമൃതാനന്ദമയി -

തിരുവനന്തപുരം:ഗെയ്ല്‍ ട്രെഡ്‌വെല്‍ മകളെപ്പോലെയാണെന്നു മാതാ അമൃതാനന്ദമയി. ട്രെഡ്‌വെലിനോട് യാതൊരു വിദ്വേഷവുമില്ല.അമ്മയെ പെറ്റമ്മയെപ്പോലെ കാണൂന്നവര്‍ക്ക് ഇതൊന്നും ക്ഷമിക്കാന്‍...