News Plus

ചാലക്കുടിയില്‍ ഇന്നസെന്റിനെ നേരിടാന്‍ തയ്യാറെന്ന് ജഗദീഷ് -

ചാലക്കുടിയില്‍ ഇന്നസെന്റിനെ നേരിടാന്‍ തയ്യാറെന്ന് നടന്‍ ജഗദീഷ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ ഒരുക്കമെന്നും ജഗദീഷ് വ്യക്തമാക്കി. ഷീലാ...

ആര്‍.എസ്.പി നേതാക്കളുമായി സുധീരന്റെ ചര്‍ച്ച -

കൊല്ലത്ത് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച ആര്‍.എസ്.പി നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഫോണില്‍ ചര്‍ച്ച നടത്തി. മുന്നണി വിട്ടുവന്നാല്‍ പിന്തുണ...

എല്ലാ കാര്യങ്ങളും ഒന്നിച്ചു തുറന്നു പറഞ്ഞാല്‍ കേരളത്തിനാകില്ല: സരിത -

എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ സരിത എസ് നായര്‍ പൊലീസില്‍ പരാതി നല്‍കി. അദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടല്ല തന്നെ ഉപദ്രവിച്ചതിനാലാണ് താന്‍ കേസ് നല്‍കിയത...

ആര്‍.എസ്.പിയ്ക്ക് കോട്ടയം നല്‍കാമെന്ന് സി.പി.എം -

ആര്‍.എസ്.പിയ്ക്ക് കോട്ടയം നല്‍കാമെന്ന് സി.പി.ഐ.എം അറിയിച്ചു. കൊല്ലം സീറ്റ് വേണമെന്നായിരുന്നു ആര്‍.എസ്.പിയുടെ ആവശ്യം. നിലപാട് കടുപ്പിച്ച ആര്‍.എസ്.പിയെ അനുനയിപ്പിക്കാനായി കോട്ടയം...

മോദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ വാഷിങ്ടണ്‍ ഒരുക്കമാണ് -

ഡല്‍ഹി: ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ജയിച്ചാല്‍ വിസാ നിയന്ത്രണം പിന്‍വലിക്കുമെന്ന് അമേരിക്ക. മോദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ വാഷിങ്ടണ്‍...

രമയുടെ കേരള യാത്ര ഉപേക്ഷിച്ചു -

കെ.കെ രമയുടെ കേരള യാത്ര താത്കാലികമായി ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് ആര്‍.എം.പി തീരുമാനം അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ കേരളയാത്രയുടെ ദിവസങ്ങളില്‍ വരുന്നതിനാലാണ് യാത്ര...

യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിക്കുമെന്ന് ഗൗരിയമ്മ -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിക്കുമെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു. ഇതു സംബന്ധിച്ച് ജെ.എസ്.എസ് എല്‍.ഡി.എഫുമായി ചര്‍ച്ച...

സിപിഎം വെട്ടില്‍: മുന്നണി വിടാന്‍ ആര്‍എസ്പി; കൊല്ലത്ത് സൌഹൃദ മത്സരം -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍.എസ്.പി സജ്ജമാണെന്ന് ആര്‍.എസ്.പി കൊല്ലം ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ.തോമസ് വ്യക്തമാക്കി.കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി എന്‍.കെ...

ആം ആദ്മി സ്ഥാനാര്‍ത്ഥിയാകാന്‍ അനിത പ്രതാപും -

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനിത പ്രതാപും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ  ഭാഗമായി കൊച്ചിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ...

കരട് വിജ്ഞാപനത്തിന് തടസം ബി ജെ പിയുടെ പരാതിയെന്ന് ചെന്നിത്തല -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ  ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കുന്നതിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം തിരഞ്ഞെടുപ്പ്...

തെങ്ങ് മുറിക്കുന്നതിനിടെ രണ്ട് പേര്‍ മരിച്ചു -

കോഴിക്കോട്ചെക്യാട് പഞ്ചായത്തില്‍ തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോത്തറയമ്മല്‍ റാഫി (35), ഇല്ലത്ത് കുമാരന്‍ (55) എന്നിവരാണ് മരിച്ചത്....

പെരുമാറ്റച്ചട്ട ലംഘനത്തിന്കെജ്‌രിവാളിനെതിരെ കേസ്‌ -

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുജറാത്തില്‍ കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  അനുമതിയില്ലാതെ ഉച്ചഭാഷിണി...

ലോക്സഭ സീറ്റ്: എസ്.ജെ.ഡി-കോണ്‍ഗ്രസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു -

ലോക്സഭ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായില്ല. ഇന്ന് സോഷ്യലിസ്റ്റ് ജനതയുടെ മുതിര്‍ന്ന നേതാവ് എം.പി....

ടി പി വധം: പാര്‍ട്ടി അന്വേഷണം അപൂര്‍ണമെന്ന് വി എസ്‌ -

 ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് സി പി എം നിയോഗിച്ച കമ്മീഷന്‍ നടത്തിയ അന്വേഷണം അപൂര്‍ണമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . പ്രാഥമിക അന്വേഷണം മാത്രമാണ്...

ഒറ്റക്ക് മത്സരിക്കില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് -

ഇടുക്കി ലോക്സഭ സീറ്റില്‍ ഒറ്റക്ക് മത്സരിക്കില്ലെന്ന്  കേരളാ കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പാര്‍ട്ടി...

ലോക്സഭ സീറ്റ്: സി.പി.എമ്മിനെതിരെ ആര്‍.എസ്.പി -

ചര്‍ച്ച ചെയ്യാതെ ലോക്സഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് ഘടകകക്ഷിയായ ആര്‍.എസ്.പി രംഗത്ത്. കൊല്ലം സീറ്റ് പാര്‍ട്ടിക്ക് ലഭിക്കണമെന്ന ഉറച്ച...

കസ്തൂരിരംഗന്‍: നിലപാട് മയപ്പെടുത്തി ക്രൈസ്തവ സഭ -

കസ്തൂരിരംഗന്‍ വിഷയത്തില്‍ ക്രൈസ്തവ സഭ നേതൃത്വം നിലപാട് മയപ്പെടുത്തി. സീറോ മലബാര്‍ സഭയുടെ പബ്ളിക് അഫയേഴ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ്...

കെ.സി രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിന് കാരണമായത് എന്ന് സിപിഎം. -

തിരുവനന്തപുരം: സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിന് കാരണമായത് എന്ന് സിപിഎം. കേസില്‍ എട്ടാം പ്രതി...

ഒപ്പം പ്രവര്‍ത്തിച്ച സഖാക്കളുമൊത്ത് ഗൗരിയമ്മ വീണ്ടും -

കഞ്ഞിക്കുഴിയിലെ പി കൃഷ്ണപിള്ള സ്മാരകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇടത് നേതാക്കള്‍ക്കൊപ്പം ഗൗരിയമ്മ വേദി പങ്കിട്ടു.വസന്തത്തിന്റെ കനല്‍ വഴികളെന്ന സിനിമയുമായി ബന്ധപ്പെട്ട്...

കസ്തൂരി രംഗന്‍: കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

ആം ആദ്മിയുടെ കേരളാ ഘടകം പിളര്‍ന്നു -

ആം ആദ്മിയുടെ കേരളാ ഘടകം പിളര്‍ന്നു. കേരളാ ഘടത്തിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് പിളര്‍ന്നത്. പാര്‍ട്ടിയില്‍ നിന്നും വേര്‍പെട്ടവര്‍ ആം ആദ്മി ഡെമോക്രാറ്റിക്...

രാജീവ് ഗാന്ധി വധക്കേസ്: ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് 26 ന് പരിഗണിക്കും -

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് 26 ന് പരിഗണിക്കും. കേസിലെ 7 പ്രതികളുടെ മോചനത്തിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍...

കസ്തൂരി രംഗന്‍ തോറ്റു; സമ്മര്‍ദം ജയിച്ചു; നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് മൊയ്‌ലി -

കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍ മേല്‍ 2013 നവംബര്‍ 13 നു പുറത്തിറങ്ങിയ ഉത്തരവ് നിലനില്‍ക്കില്ല എന്നു കേന്ദ്ര വനം പരിസഥിതി വകുപ്പ് മന്ത്രി എം. വീരപ്പ മൊയ്‌ലി. കസ്തൂരി...

രാജി കാര്യത്തില്‍ തീരുമാനം നാളെ -പി.ജെ. ജോസഫ് -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ നാളെ ചേരുന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും മന്ത്രിയുമായ പി.ജെ. ജോസഫ്. വിഷയം...

കരട് വിജ്ഞാപനം ഇന്നിറങ്ങുമെന്ന് ചെന്നിത്തല -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച കരട് വിജ്ഞാപനം ഇന്ന് തന്നെ ഇറങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. കേന്ദ്ര...

കരട് വിജ്ഞാപനം ഇറങ്ങുമെന്ന് മുഖ്യമന്ത്രി -

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഇറങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

നിലമ്പൂര്‍ കൊലപാതകം: പൂക്കോട്ടുപാടത്തെ കുളംവറ്റിച്ച് പരിശോധന -

നിലമ്പൂര്‍ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മൃതദേഹം കല്ലുകെട്ടിത്താഴ്ത്തിയ പൂക്കോട്ടുപാടത്തെ കുളം വറ്റിച്ച് പരിശോധന നടത്തുന്നു. എ ഡി ജി പി ബി സന്ധ്യയുടെ...

കസ്തൂരിരംഗന്‍ : കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന്‍ മാണി -

കസ്തൂരിരംഗന്‍ വിഷയത്തില്‍ നിലപാട് ശക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി. കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍  കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എം....

സംഘര്‍ഷം: ആം ആദ്മി നേതാക്കള്‍ക്കെതിരെ കേസ്‌ -

ബി ജെ പി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 14 ആം ആദ്മി...

പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഞായറാഴ്ച കൂടി ചേര്‍ക്കാം -

വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും ഇല്ലാത്തവര്‍ക്ക് അടുത്ത ഞായറാഴ്ച ഒരു അവസരംകൂടി നല്‍കുമെന്നും കമീഷന്‍ വ്യക്തമാക്കി. ഇതിനായി ഞായറാഴ്ച എല്ലാ...