News Plus

ഡി.എം.കെ സീറ്റ് വിഭജന ചര്‍ച്ച ഇന്ന് -

ഡി.എം.കെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന്  ആരംഭിക്കും. ദേശീയ പാര്‍ട്ടികളുമായോ ഡി.എം.ഡി.കെയുമായോ സഖ്യത്തിലാവാന്‍ കഴിയാത്ത ഡി.എം.കെക്കൊപ്പം മുസ്ലിംലീഗ്, എം.എം.കെ (മനിതനേയ മക്കള്‍...

കെ.പി.സി.സി –സര്‍ക്കാര്‍ ഏകോപനസമിതി യോഗം ഇന്ന് -

സീറ്റ് വീതംവെപ്പും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും യു.ഡി.എഫില്‍ പ്രതിസന്ധിയുടെ നിഴല്‍ വീഴ്ത്തിയിരിക്കെ കെ.പി.സി.സി-സര്‍ക്കാര്‍ ഏകോപനസമിതി ഇന്ന്‍ വൈകുന്നേരം മൂന്നിന് ഇന്ദിര...

റിയാദില്‍ കാര്‍ മറിഞ്ഞ് നാലു മലയാളികള്‍ മരിച്ചു -

ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് കൈക്കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ തല്‍ക്ഷണം മരിച്ചു....

സി.പി.എം, സി.പി.ഐ യോഗങ്ങള്‍ ഇന്നുമുതല്‍ -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എമ്മിന്‍റെയും  സി.പി.ഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ചൊവ്വാഴ്ച...

തിരുത്തിയില്ലെങ്കില്‍ എംഎല്‍എമാര്‍ രാജിവയ്ക്കും കെ.എം.മാണി -

കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ്(എം) എം.എല്‍.എ.മാരെ രാജിവെപ്പിക്കുന്നതിനും...

സച്ചിന്‍ ആത്മകഥയെഴുതുകയാണ് -

ഇന്ത്യയുടെ അഭിമാനം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആത്മകഥയെഴുതുന്നു. "താന്‍ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്, പക്ഷേ എപ്പോള്‍ തീരുമെന്ന് പറയാനാവില്ല. കൂടുതല്‍ വെളിപ്പെടുത്തിയാല്‍...

താരങ്ങള്‍ ഫ്‌ളൈറ്റില്‍ കൂവുകയും ബഹളം വെയ്ക്കുകയും ചെയ്തു: എയര്‍ഹോസ്റ്റസ് -

കേരളാ സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ താരങ്ങള്‍തിരെ എയര്‍ഹോസ്റ്റസ്. താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചതായി എയര്‍ഹോസ്റ്റസ് പറഞ്ഞു....

താനൊരു തെറ്റും ചെയ്തിട്ടില്ല: അബ്ദുള്ളക്കുട്ടി -

സരിത തന്റെ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി മാറുകയാണെന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. താനൊരു തെറ്റും ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്ക് തന്നെ പറ്റി അന്വേഷിക്കാം. അതിന് ശേഷം എന്നെ...

അബ്ദുള്ളക്കുട്ടി തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചു: സരിത -

എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ ആരോപണവുമായി സരിത എസ് നായര്‍. അബ്ദുള്ളക്കുട്ടി തന്നെ ദുരുപയോഗം ചെയ്തതായും, ദ്രോഹിച്ചതായും സരിത വെളിപ്പെടുത്തി. അബ്ദുള്ളക്കുട്ടി ഫോണില്‍...

ആരോപണങ്ങള്‍ യുഡിഎഫ് സരിതയെകൊണ്ട് പറയിപ്പിച്ചത്: ആയിഷ പോറ്റി എംഎല്‍എ -

ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിജുവിനെ സഹായിച്ചത് കൊട്ടാരക്കര എം എല്‍ എ ആയ അയിഷാ പോറ്റിയാണെ ആരോപണവുമായി കഴിഞ്ഞ...

ജപ്പാനില്‍ ഭൂചലനം; ആളപായമില്ല -

തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ ആളപായമൊ നാശനഷ്ടങ്ങളൊ...

രോഹിത് തന്‍റെ മകന്‍ തന്നെയെന്ന് എന്‍ ഡി തിവാരി -

തന്നെ കോടതികയറ്റിയ 34 കാരന്‍ സ്വന്തം മകന്‍ തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി ഒടുവില്‍ സമ്മതിച്ചു. രോഹിത് ശങ്കര്‍ എന്ന യുവാവിനെ സ്വന്തം മകനായി...

രാജിവെക്കാന്‍ വിമുഖതയില്ലെന്ന് കെ എം മാണി -

കസ്തൂരി രംഗന്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നിലപാട് കേന്ദ്രത്തില്‍നിന്ന് ഉണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എം മാണി. മറിച്ച് സംഭവിച്ചാല്‍...

ഐഷാ പോറ്റിയെ അറിയില്ലെന്ന് ബിജു രാധാകൃഷ്ണന്‍ -

കൊട്ടാരക്കര എം എല്‍ എ ഐഷാ പോറ്റിയെ തനിക്ക് പരിചയമില്ലെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ . മാധ്യമങ്ങളില്‍ മാത്രമാണ് അവരെ കണ്ടിട്ടുള്ളതെന്ന് ബിജു മാധ്യമ...

കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നാലെ രണ്ട് മൃതദേങ്ങള്‍ കൂടി -

രാജകുമാരി ടൗണിലെ ഡ്രൈവര്‍മാരായ ജിജിയുടെ കൊലപാതകത്തിനും സജിയുടെ ആത്മഹത്യയ്ക്കും പിന്നാലെ സജിയുടെ രണ്ടാംഭാര്യ അഞ്ജുവിന്‍റെയും  മകള്‍ സിന്ധുമോളുടെയും മൃതദേഹം കണ്ടെത്തി. വീടിന്...

"ഗ്രാവിറ്റി"ക്ക് ഏഴ് ഒസ്കറുകള്‍ -

86മത് ഒസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ അടിമയുടെ കഥ പറയുന്ന "12 ഇയേഴ്സ് എ സ്ളേവ്" മികച്ച ചിത്രമായും അല്‍ഫോണ്‍സോ ക്വാറോണ്‍ (ഗ്രാവിറ്റി) മികച്ച സംവിധായകനായും...

തൃശൂരില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു -

അജ്ഞാതരുടെ വെട്ടേറ്റ് തൃശൂരില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. കട്ടുതളിയാപാടത്ത് മുഹമ്മദലിയുടെ മകന്‍ നവാസ്(42) ആണ് മരിച്ചത്. പെരിങ്ങനം സ്വദേശികളായ മുല്ലക്കര വിജയന്‍െറ...

അഴിമതി വിരുദ്ധ ബില്ലുകള്‍ :കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. -

ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറി.രാഷ്‌ട്രപതിയില്‍നിന്നു എതിര്‍പ്പുയര്‍ന്നതോടെ മന്ത്രിസഭാ...

മൂന്ന്‌ സീറ്റുകള്‍ ലീഗിന്‌ തന്നാല്‍സന്തോഷത്തോടെ സ്വീകരിക്കുമെന്നു കുഞ്ഞാലിക്കുട്ടി -

മലപ്പുറം : വയനാട്‌ ഉള്‍പ്പെടെ ഒരു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ലീഗ്‌ ഇടപെടില്ലന്ന്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌...

ഐഷാ പോറ്റിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചിരിക്കുന്നത്‌ സരിതയെ കൊണ്ടുനടന്നവര്‍ : പിണറായി -

ന്യൂഡല്‍ഹി :ഐഷാ പോറ്റിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചിരിക്കുന്നത്‌ സരിതയെ കൊണ്ടുനടന്നവര്‍ തന്നെയാണന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.ജനങ്ങള്‍ക്ക്‌ ഇതെല്ലാം...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് സിപിഐ എം പ്രകടന പത്രികയില്‍ -

ദില്ലി: സിപിഐ എം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി കരട് പ്രകടന പത്രികയ്ക്ക് രൂപം നല്‍കി.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍...

നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഗെയ്ല്‍ നേരിട്ടെത്തി മൊഴി നല്‍കണമെന്ന് കേരള പൊലീസ് -

അമൃതാനന്ദമയി മഠനത്തിനെതിരെ ആത്മകഥയില്‍ വിമര്‍ശനമുന്നയിച്ച ഗെയ്ല്‍ ട്രെഡ്‌വെല്ലിന് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ നേരിട്ടെത്തി മൊഴി നല്‍കണമെന്ന് കേരള പൊലീസിന്റെ...

ടി പിയെ കൊല്ലേണ്ടത് പിണറായിയുടെ മാത്രം ആവശ്യമായിരുന്നു: അഭിനന്ദ് -

ടി പി ചന്ദ്രശേഖരനെ വധിക്കേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമായിരുന്നുവെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്ന് മകന്‍ അഭിനന്ദ്. മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന...

വി‌എസിന്റെ കത്ത് പി ബി അംഗങ്ങള്‍ക്ക് നല്‍കി -

ടി പി വധവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കുറിപ്പ് പി ബി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന...

രാഷ്ട്രീയ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഷ്ട്രീയ തലത്തിലാവണം: സുധീരന്‍ -

നയപരമായ കാര്യങ്ങളില്‍ സമൂദായ സംഘടനകള്‍ അടക്കമുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ . എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍...

പാമോയില്‍ കേസില്‍ വി എസി വേണ്ടി പ്രശാന്ത് ഭൂഷണ്‍ ഹാജരാകും -

പാമോയില്‍ കേസില്‍ വി എസ് അച്യുതാനന്ദനുവേണ്ടി പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ ഹാജരാകും. കേരളാ ഹൗസില്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ്...

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു -

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 53.5 രൂപയാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണിത്. ഫിബ്രവരിയ്ക്കുശേഷം രണ്ടാം തവണയാണ്...

വി എസ്‌ ഉന്നയിച്ച ആവശ്യങ്ങള്‍ ഉചിതമായ സമയത്ത്‌ പരിഗണിക്കാമെന്ന്‌ പ്രകാശ്‌ കാരാട്ട്‌ -

ന്യൂഡല്‍ഹി: ടി പി വധക്കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിപക്ഷ നേതാവ്‌ വി എസ്‌ ഉന്നയിച്ച ആവശ്യങ്ങള്‍ ഉചിതമായ സമയത്ത്‌ പരിഗണിക്കാമെന്ന്‌ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌...

ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന്‍ അന്തരിച്ചു. -

ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ ബം ഗാരു ലക്ഷ്മണന്‍ അന്തരിച്ചു.അദ്ദേഹത്തിനു 73 വയസ്സായിരുന്നു.ഹൈദ്രബാദിലെ യശോധ ആശുപുത്രിയിലായിരുന്നു അന്ത്യം .

സരിതയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ഐഷി പോറ്റി എംഎല്‍എ -

തിരുവനന്തപുരം: സരിതയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ഐഷി പോറ്റി എംഎല്‍എ.ആരുടെയോ പ്രേരണമൂലമാണു സരിത ആരോപണം ഉന്നയിച്ചിരിക്കുന്നത. തനിക്ക് ഇവരുമായൊന്നും യാതൊരു ബന്ധവുമില്ല.അന്നു...