News Plus

താന്‍ കോണ്‍ഗ്രസിന്റെ ശിപായി: രാഹുല്‍ ഗാന്ധി -

പാര്‍ട്ടി ആവശ്യപ്പെടുന്ന ജോലി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കോണ്‍ഗ്രസിന്റെ ശിപായിയാണ്. ലഭിക്കുന്ന ഉത്തരവുകള്‍ നിറവേറ്റാന്‍...

ഇറാന്‍ ആണവ കരാര്‍ 20ന് പ്രാബല്യത്തില്‍ -

  ആണവ പദ്ധതികളെച്ചൊല്ലി വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിച്ച് ഇറാനും ആറു ലോക വന്‍ശക്തികളും തമ്മില്‍ ഒപ്പുവെച്ച പ്രാഥമിക കരാര്‍ ജനുവരി 20ന് പ്രാബല്യത്തില്‍. ആറു മാസ...

കടല്‍ക്കൊല : നടപടികള്‍ വേഗത്തിലാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ -

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ മറൈനുകള്‍ വെടിവെച്ചുകൊന്ന കേസിന്‍റെ  നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. കേസിന്റെ...

ഭ്രൂണഹത്യക്കെതിരെ കടുത്ത ഭാഷയില്‍ പോപ് -

  ഭ്രൂണഹത്യയെ കടുത്ത ഭാഷയില്‍ അപലപിച്ച് പോപ് ഫ്രാന്‍സിസ്. വലിച്ചെറിയല്‍ സംസ്കാരത്തിലെ ഏറ്റവും ഭീതിതമായ അനുഭവമായാണ് പോപ് ഇതിനെ വിശേഷിപ്പിച്ചത്. മുമ്പ്...

മണക്കാട്ട് പൊലീസ് ജീപ്പിടിച്ച് രണ്ടു മരണം -

   മണക്കാട്ട് പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിജയപ്രകാശ്(24),ഝാര്‍ഖണ്ഡ് സ്വദേശി ബച്ചന്‍(30) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍...

മലപ്പുറം കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക് -

മലപ്പുറം കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിലാണ് ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. കോട്ടക്കലില്‍ വച്ച് കഴിഞ്ഞ ദിവസം...

രാഹുല്‍ ഗാന്ധി കോമാളി വേഷം കെട്ടി : പിണറായി -

യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്തത്തില്‍ നടത്തിയ യുവകേരള പദയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാഥക്കിടെ പൊലീസ് ജീപ്പിന് മുകളില്‍ കയറിയത്...

സി.എം.പി നേതാവ് സി.പി ജോണ്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി -

സി.എം.പി നേതാവ് സി.പി ജോണ്‍ ഇന്ന് പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളായ ഹൈദരി ശിഹാബ് തങ്ങള്‍ മന്ത്രി പി.കെ കുഞ്ഞാലികുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സി.എം.പി...

മുഖ്യമന്ത്രി ഇന്ന് ആശുപത്രി വിടും -

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇന്ന് ആശുപത്രി വിടും. തിങ്കളാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്...

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു -

കല്യാശേരിക്കടുത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് തീപിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നും...

ഇന്ന് മകരവിളക്ക് -

 മകരവിളക്ക് ഉത്സവത്തിനായി സന്നിധാനം ഒരുങ്ങി. ത്രിസന്ധ്യക്ക് ദീപാരാധനക്കു ശേഷം ആരതി ഉഴിയുന്ന സമയത്ത് കിഴക്കേ ചക്രവാളത്തില്‍ മകരജ്യോതി തെളിക്കുന്നതോടെ ദര്‍ശന പുണ്യവുമായി...

കൊയ്‌ലാണ്ടി നഗരസഭാധ്യക്ഷ രാജി പിന്‍വലിച്ചു -

കൊയ്‌ലാണ്ടി നഗരസഭാധ്യക്ഷ കെ.ശാന്ത രാജി പിന്‍വലിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ശാന്ത രാജി പിന്‍വലിച്ചത്. ശാന്ത പരാതി...

ലോക്സഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനം -

ലോക്സഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ ദിവസങ്ങളിലോ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഇത്തവണ തിരഞ്ഞെടുപ്പ് ആറു ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനം.2009 ല്‍...

ചക്കിട്ടപാറ ഇരുമ്പയിര് ഖനനം: വിജിലന്‍സ് സുബൈറിന്‍റെ മൊഴിയെടുത്തു -

ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനധികൃതമായി അനുമതി നല്‍കിയ സംഭവത്തില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ മന്ത്രി എളമരം കരീമിന്‍റെ  ബന്ധു നൗഷാദിന്‍്റെ ഡ്രൈവര്‍...

വെള്ളക്കെട്ടില്‍ വീണ് എല്‍.കെ.ജി വിദ്യാര്‍ഥി മരിച്ചു -

നിളാ പാര്‍ക്കില്‍ വിനോദയാത്രക്ക് എത്തിയ എല്‍.കെ.ജി വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു. പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ആലീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ അല്‍താഫ് (4) ആണ്...

പാചകവാതക സിലിണ്ടര്‍ വില വീണ്ടും കൂട്ടും -

പാചകവാതക സിലിണ്ടറിനും ഡീസലിനും വില കൂട്ടിയേക്കും. ഒരാഴ്ചയ്ക്കകം സിലിണ്ടറിന് 70 മുതല്‍ 100 രൂപ വരെ വീണ്ടും വില കൂട്ടാനാണ് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. ഡീസല്‍ വില ലിറ്ററിന് രണ്ടു...

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി -

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി‍. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന 'യുവ കേരള യാത്ര'യില്‍ പങ്കെടുക്കാനാണ്...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 3 കിലോ സ്വര്‍ണ്ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവള ജീവനക്കാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നുകിലോ സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ...

കൈക്കൂലി കേസില്‍ മലയാളി വ്യവസായിക്ക് മൂന്നുവര്‍ഷം കഠിന തടവ് -

മലയാളി വ്യവസായിയും ഗള്‍ഫാര്‍ സ്ഥാപനങ്ങളുടെ ഉടമയുമായ പി മുഹമ്മദാലിക്ക്‌ ഒമാനില്‍ മൂന്നുവര്‍ഷത്തെ കഠിന തടവ്. കൈക്കൂലി കേസിലാണു പി മുഹമ്മദാലിക്ക്‌ ശിക്ഷ ലഭിച്ചത്....

പിഎഫ് പലിശ നിരക്ക്‌ കാല്‍ ശതമാനം കൂട്ടും -

പ്രൊവിഡന്റ്‌ ഫണ്ട്‌ പലിശ നിരക്ക്‌ കാല്‍ ശതമാനം കൂട്ടുമെന്ന്‌ കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ്‌.ഓസ്കര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍...

കെജ് രിവാളിന് ഇന്നുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ -

ആവര്‍ത്തിച്ചുള്ള എതിര്‍പ്പ് അവഗണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ഇന്നു മുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പെടുത്തും. ഉത്തര്‍പ്രദേശ് പൊലീസിലെ 30 പേര്‍ ആയിരിക്കും...

ആണവ നിയന്ത്രണം: കരാര്‍ ജനുവരി 20ന് നിലവില്‍വരുമെന്ന് ഇറാന്‍ -

  ആണവ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കരാര്‍ ജനുവരി 20ന് നിലവില്‍ വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഇറാനെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും...

ബൈക്ക് മെറ്റല്‍ കൂനയിലിടിച് യുവാവ്‌ മരിച്ചു -

തൃശ്ശൂര്‍മനക്കൊടിയില്‍ ബൈക്ക് മെറ്റല്‍കൂനയിലിടിച്ച് ഒരു മരണം. കോരപറമ്പില്‍ ജിഷാല്‍ (19) ആണ് മരിച്ചത്.

കെ.എം ഷാജഹാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ -

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് എ.എ.പിയില്‍ ചേര്‍ന്നതിനു തൊട്ടുടന്‍ വി.എസ് അച്യുതാനന്ദന്‍്റെ മുന്‍ പേഴ്സണല്‍...

മോദിയെ വിമര്‍ശിച്ച ഗോപിനാഥന്‍പിള്ളയെ എന്‍.എസ്.എസില്‍നിന്ന് പുറത്താക്കി -

നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ , ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്കുമാര്‍ എന്ന ജാവേദ് ശൈഖിന്‍റെ പിതാവ് ഗോപിനാഥന്‍പിള്ളയെ...

കെ.പി.സി.സി പ്രസിഡന്‍റ്: വിവാദത്തിനില്ലെന്നു കെ.എം. സുധീരന്‍ -

കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തി വിവാദത്തിനില്ലെന്ന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. അതൊരു ചര്‍ച്ചാവിഷയമാക്കേണ്ട കാര്യമില്ല....

ദേഹാസ്വാസ്ഥ്യം: മുഖ്യമന്ത്രി ആശുപത്രിയില്‍ -

  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തേക്ക്...

സര്‍ക്കാര്‍ മുന്നോക്ക സമുദായ പ്രീണനം നടത്തുന്നു: ലത്തീന്‍ സഭ -

സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായ പ്രീണനമാണ് നടത്തുന്നതന്നും ഇതിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിവരുമെന്നും ലത്തീന്‍ സഭ. മുന്നോക്ക സമുദായാംഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍...

സ്കൂള്‍ കായികമേളയില്‍ കേരളത്തിനു കിരീടം -

റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിനു കിരീടം. നാലു സ്വര്‍ണവുമായി പി.യു. ചിത്രയും ട്രിപ്പിള്‍ സ്വര്‍ണവുമായി പി.വി.ജിഷയും ഡബിള്‍ തികച്ച രുഗ്മ ഉദയനും പി.വി....

തങ്കയങ്കി ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു -

മകരവിളക്ക് ദിനത്തില്‍ ശബരിമല ശ്രീ ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു സന്നിധാനത്തേക്ക്...