News Plus

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന്‍ വി.ടി ബല്‍റാം -

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വി. ടി ബല്‍റാം എം.എല്‍.എ. നിയമസഭയിലാണ് ബല്‍റാം ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആധികാരികമാണ്. അപ്രായോഗിക...

ഓഫീസ് ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി ; പ്രശാന്ത് ഭൂഷണ്‍ -

എ.എ.പിയുടെ ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തിയത് ബി.ജെ.പി ആണെന്ന് പ്രശാന്ത് ഭൂഷണ്‍. കശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ പരാമര്‍ശം നടത്തിയതിനു തൊട്ടുടന്‍ ആണ് ഒഫീസിനു നേര്‍ക്ക്...

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന്. കെ എം മാണി -

  സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എം മാണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വരുമാനമുണ്ടാകാത്തതാണ്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 6 മൊബൈല്‍ ഫോണുകള്‍ പിടികൂടി -

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. ജയിലിലെ അഞ്ചാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍...

തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം -

തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍...

വിലക്കയറ്റം: സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി -

  ഇന്ധനവില വര്‍ധനവിനെ തുടര്‍ന്നുണ്ടായ വിലക്കയറ്റം ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന്...

സൗദി തൊഴില്‍ നിയമം വീണ്ടും പരിഷ്കരിക്കുന്നു, വിദേശ തൊഴിലാളികള്‍ക്ക് പരമാവധി എട്ടു വര്‍ഷം -

  നിതാഖാത്തിന്‍റെ  പ്രത്യാഘാതങ്ങള്‍ വിദേശ തൊഴിലാളികളെ വേട്ടയാടവെ സൗദി ഭരണകൂടം തൊഴില്‍ നിയമം കൂടുതല്‍ പരിഷ്കരിക്കുന്നു. രാജ്യത്തെ വിദേശ തൊഴിലാളികളുടെ പരമാവധി കാലാവധി എട്ടു...

ശബരിമലയില്‍ പോലീസ് അക്രമം വീണ്ടും; ഭക്തര്‍ റോഡ്‌ ഉപരോധിച്ചു -

അയ്യപ്പഭക്തരുമായി വന്ന ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ നിലക്കലില്‍ റോഡ് ഉപരോധിച്ചു. ഇന്നു രാവിലെയാണ്...

ദൃശ്യം 6.5 കോടി രൂപയ്ക്ക് ഏഷ്യാനെറ്റിന് -

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 6.5 കോടി രൂപ നല്‍കി ഏഷ്യാനെറ്റ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി.മൂന്നരക്കോടി രൂപയാണ് ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ്.2013ല്‍ ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ്...

സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ചിത്രയ്ക്ക് സ്വര്‍ണ്ണം -

ദേശീയ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി യു ചിത്രയ്ക്ക് സ്വര്‍ണ്ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000...

മഹാരാഷ്ട്രയില്‍ ട്രെയിനിന് തീപിടിച്ച് ഒമ്പത് മരണം -

മഹാരാഷ്ട്രയിലെ താനെയില്‍ ട്രെയിനിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ബാന്ദ്ര-ഡെഹറാഡൂണ്‍ എക്‌സ്പ്രസാണ് ധഹാനു റോഡ് റെയില്‍വേ സ്‌റ്റേഷനടുത്ത് വച്ച്...

ഷുക്കൂര്‍ വധക്കേസ്: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി -

ഷുക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സി.ബി.ഐക്കുവിട്ട സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത്...

സരിത സാരി വാങ്ങിയത് 13 ലക്ഷം രൂപയ്ക്ക്! -

സോളാര്‍ കേസിലെ പ്രതികളായ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പിലൂടെ സ്വരൂപിച്ച തുക ചെലവിട്ടതിന്‍റെ കണക്ക് പുറത്ത്. കേസ് അന്വേഷിച്ച പൊലീസാണ് കണക്കുകള്‍ കോടതിയില്‍...

ക്ഷണിച്ചത് തോമസ് ഐസക്കാണെന്ന് ഗൗരിയമ്മ -

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ തന്നെ ക്ഷണിച്ചത് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി. തോമസ് ഐസക്കാണെന്ന് ജെ.എസ്.എസ്. നേതാവ് കെ. ആര്‍....

അയ്യപ്പന്‍മാര്‍ക്ക് മര്‍ദ്ദനം: ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു -

ശബരിമലയിലെത്തിയ അയ്യപ്പന്‍മാരെ പൊലീസ് കൈയേറ്റം ചെയ്ത സംഭവത്തില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്നലെ രാത്രിയാണ് ശബരിമലയില്‍ ഭക്തരെ പോലീസ് മര്‍ദ്ദിച്ചത്. സംഭവം...

പുറത്താക്കിയ ആളെ മുഖ്യമന്ത്രി ആക്കേണ്ട ഗതികേടില്ല: പിണറായി -

ജെഎസ്എസ് നേതാവ് ഗൗരിയമ്മയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ മുഖ്യമന്ത്രി ആക്കേണ്ട...

ആറന്‍മുള വിമാനത്താവളം:ഇടതു സര്‍ക്കാറിന് തെറ്റു പറ്റിയെന്ന് എം.എ ബേബി -

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഇടതു സര്‍ക്കാറിന് തെറ്റു പറ്റിയെന്ന് എം.എ ബേബി നിയമ സഭയില്‍ പറഞ്ഞു.ഭൂമിയുടെ പോക്കുവരവ് പരിശോധിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്...

അവഗണന: സൈനികന്‍റെ ബന്ധുക്കള്‍ പരംവീര്‍ ചക്ര ലേലം ചെയ്യാന്‍ ഒരുങ്ങുന്നു -

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ പരമോന്നത സൈനിക ബഹുമതിയായ പരംവീര്‍ ചക്ര സൈനികന്‍റെ ബന്ധുക്കള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. പരംവീര്‍ ചക്ര...

പ്രവാസി ദിവസ് 2014ന് ഇന്ന് തുടക്കമാകും -

പ്രവാസി ഭാരതീയ ദിവസ് 2014 ചൊവ്വാഴ്ച ഡല്‍ഹിയില്‍ തുടങ്ങും. മൂന്നുദിവസം നീളുന്ന സമ്മേളനം ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങള്‍ ചര്‍ച്ചചെയ്യും. വിഞ്ജാന്‍ ഭവനില്‍...

ഡല്‍ഹി ജല ബോര്‍ഡിലെ 800 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി -

  ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹി ജല ബോര്‍ഡിലെ 800 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ജലവിതരണം കാര്യക്ഷമമാക്കുന്നതിന്‍റെ  ഭാഗമായാണ് ആം ആദ്മി സര്‍ക്കാര്‍ ഒറ്റയടിക്ക് 800 പേരെ സ്ഥലം മാറ്റിയത്....

കൊല്‍കത്ത കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ കുടുംബം രാഷ്ട്രപതിയെ കാണും -

  കൊല്‍കത്തയിലെ 16കാരിയായ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന്നിരയാകുകയും പ്രതികള്‍ തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് രാഷ്ട്രപതിയെ...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സഭാ കവാടത്തില്‍ ഇടത് എം.എല്‍.എമാരുടെ സമരം -

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അടിയന്തരപ്രമേയം അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആശങ്കകള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന്...

ചീമേനി വൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകും -ആര്യാടന്‍ -

ചീമേനിയില്‍ താപവൈദ്യുത നിലയം സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. മഹാരാഷ്ട്രയിലെ എന്‍.ടി.പി.സി പദ്ധതി മാതൃകയിലായിരിക്കും...

പൃഥ്വി -2 പരീക്ഷണ വിക്ഷേപണം നടത്തി -

ഇന്ത്യ തദ്ദേശീയമായി വകസിപ്പിച്ച പൃഥ്വി-2 ന്‍റെ  പരീക്ഷണ വിക്ഷേപണം നടത്തി. 500കിലോഗ്രാം മുതല്‍ 1000കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഉപരിതല-ഉപരിതല മിസൈല്‍ ആണ് പൃഥ്വി....

സരിതയുടെ ഒരുകേസ് കൂടി ഒത്തുതീര്‍ന്നു -

സോളാര്‍ കേസിലെ പ്രതി സരിത ഉള്‍പ്പെട്ട ഒരു കേസ് കൂടി പണം നല്‍കി ഒത്തുതീര്‍പ്പായി. താമരക്കുളം കണ്ണനാകുഴി തപോവന്‍ യോഗചികിത്സാ ആശ്രമത്തിലെ യോഗി നിര്‍മലാനന്ദഗിരി നല്‍കിയ പരാതിയാണ്...

കരിപ്പൂരില്‍ 143 കോടിയുടെ വികസന പദ്ധതി -

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 143 കോടി രൂപയുടെ പദ്ധതി തയാറാക്കിയതായി വിമാനത്താവള ഡയറക്ടര്‍ പീറ്റര്‍ എബ്രഹാം അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍...

ലുലു കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മാണം തടഞ്ഞ വിധി റദ്ദാക്കി -

  ബോള്‍ഗാട്ടിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍്റര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈകോടതി റദ്ദാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണല്‍ ആണ് നേരത്തെ നിര്‍മാണം തടഞ്ഞുകൊണ്ട്...

ലൈംഗികാരോപണം: ജസ്റ്റിസ് ഗാംഗുലി രാജിവെച്ചു -

ലൈംഗികാരോപണ വിധേയനായ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.കെ ഗാംഗുലി രാജിവെച്ചു. മലയാളി നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

ലുലു കണ്‍വെന്‍ഷന്‍ സെന്റെര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി -

ബോള്‍ഗാട്ടിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍്റര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണല്‍ ആണ് നേരത്തെ നിര്‍മാണം തടഞ്ഞുകൊണ്ട്...

ഇ.എഫ്.എല്‍ ഭേദഗതി ഉമ്മന്‍ സമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല: മുഖ്യമന്ത്രി -

ഇ.എഫ്.എല്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഉമ്മന്‍.വി.ഉമ്മന്‍ സമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാങ്കേതിവിദ്യ ഉപയോഗിച്ച്...