News Plus

ഐപിഎല്‍ വാതുവയ്പ്‌: ശ്രീശാന്ത് ഇന്ന് കോടതിയില്‍ ഹാജരാകും -

ഐപിഎല്‍ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് ഇന്ന് കോടതിയില്‍ ഹാജരാകും. കഴിഞ്ഞമാസം 21ന് കേസ് പരിഗണിച്ചപ്പോള്‍ കേസിലെ എല്ലാ പ്രതികളും ഇന്ന് ഹാജരാകണമെന്ന്...

രൂപയുടെ മൂല്യം ഇടിഞ്ഞത് ടൂറിസം മേഖലയ്ക്ക് ഗുണകരമാകും: എപി​അനില്‍കുമാര്‍ -

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എപി​അനില്‍കുമാര്‍. രൂപയുടെ മുല്യം കുറഞ്ഞതിന് അനുസരിച്ച് ടൂറിസം...

രാസായുധം: തെളിവുകള്‍ അമേരിക്കയുടെ പക്കലില്ലെന്ന് സിറിയ -

രാസായുധ ആക്രമണം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ അമേരിക്കയുടെ പക്കലില്ലെന്ന് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ്. രാസായുധം കൈവശമുണ്ടോയെന്ന ആരോപണം സ്ഥിരീകരിക്കാനോ...

നൈജീരിയയില്‍ കലാപം: 17 പേര്‍ കൊല്ലപ്പെട്ടു -

നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികളും ജനങ്ങളുടെ സുരക്ഷാ സേനാംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി 17 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 സാധാരണക്കാരും അഞ്ച് തീവ്രവാദികളുമാണ്....

തെരുവുകച്ചവടക്കാര്‍ക്ക് തൊഴില്‍ സംരക്ഷണം: നിയമം ലോക്സഭ പാസാക്കി -

തെരുവുകച്ചവടക്കാരുടെ തൊഴില്‍ സംരക്ഷണവും ലക്ഷ്യമിടുന്ന നിയമം ലോക്സഭ പാസാക്കി. പുതിയ നിയമം അനുസരിച്ച് തെരുവുകച്ചവടക്കാരുടെ നിയന്ത്രണത്തിന് നഗരങ്ങളില്‍ പ്രത്യേക കമ്മിറ്റി...

മലപ്പുറം ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു -

പെരിന്തല്‍മണ്ണ പട്ടിക്കാടിന് സമീപം തേലക്കാട് പച്ചീരിപാറയില്‍ മിനി ബസ് അപകടത്തില്‍ മരിച്ച 13 പേരുടെ മൃതദേഹങ്ങളും സംസ്‌കരിച്ചു.നാല് സ്ഥലങ്ങളിലായാണ് സംസ്‌കാരം നടത്തിയത്....

ജയപ്രസാദിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു -

തിരുവനന്തപുരം: പോലീസിന്റെ ക്രൂരമര്‍ദനമേറ്റ സിപിഎം പ്രവര്‍ത്തകനായ ജയപ്രസാദിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണം...

ഗണേശ്‌കുമാറും ജോപ്പനും ചേര്‍ന്ന്‌ തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതായി ബിജു രാധാകൃഷ്‌ണന്‍ -

പത്തനംതിട്ട:ഗണേശ്‌കുമാറും ജോപ്പനും ചേര്‍ന്ന്‌ തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതായി സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതി ബിജു രാധാകൃഷ്‌ണന്‍. ഇക്കാര്യം കാണിച്ച്‌ താന്‍...

ഇന്ത്യയുടെ ഒരു പ്രദേശവും ചൈനക്ക്‌ വിട്ടുകൊടുത്തിട്ടില്ല :എ കെ ആന്റണി -

ന്യൂഡല്‍ഹി: . ഇന്ത്യയുടെ ഒരു പ്രദേശവും ചൈനക്ക്‌ വിട്ടുകൊടുത്തിട്ടില്ലന്ന്‌ പ്രതിരോധമന്ത്രി എ കെ ആന്റണി. രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച്‌ സര്‍ക്കാര്‍ നിരീക്ഷണം...

ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി -

സോളാര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ഒളിക്കാനില്ല. ജുഡീഷ്യല്‍ അന്വേഷണകാര്യത്തില്‍...

കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണശേഖരം എത്രയെന്ന് റിസര്‍വ്വ് ബാങ്ക് -

കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണശേഖരം കണക്കാക്കാന്‍ ദേവസ്വം ബോര്‍ഡുകളോട് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടു.എന്നാല്‍ സ്വര്‍ണ്ണം വാങ്ങാന്‍ പദ്ധതിയില്ലെന്നും ഇത്‌ കേവലം...

ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് കൃഷ്ണയ്യര്‍ -

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍. രാജിവെക്കില്ലെന്ന നിലപാട് ഉത്തമനായ ഭരണാധികാരിക്ക് ചേര്‍ന്നതല്ല. ജയപ്രസാദിനെ മര്‍ദ്ദിച്ച എസ്...

ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു -

തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.കോട്ടയം കുറുവിലങ്ങാട് സ്വദേശികളാണ് മരിച്ചത്‌. ജോസഫ് (45), ജിസ്മി (18), ജോസ് (50), ജോമി (25), ഡ്രൈവര്‍ സുനില്‍ (30)...

കറന്‍സി റിസര്‍വ്വ് ഫണ്ടിലേക്ക് ഇന്ത്യ 5000 കോടി ഡോളര്‍ നല്‍കും -

ബ്രിക്‌സ് രാജ്യങ്ങളുടെ കറന്‍സി റിസര്‍വ്വ് ഫണ്ടിലേക്ക് ഇന്ത്യ 5000 കോടി ഡോളര്‍ നല്‍കും.റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ജി.ട്വന്റി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന...

മോഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ബന്ദ് -

മുഖ്യമന്ത്രി നരേന്ദ്രമോഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദ്. ഡി.ജി വന്‍സാരയുടെ വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തിലാണ് ബന്ദ്.ഡി.ജി...

കല്‍ക്കരിപ്പാടം: ടി.കെ.എ നായരെ ചോദ്യംചെയ്യനാവില്ലെന്ന് കേന്ദ്രം -

കല്‍ക്കരിപ്പാടം അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരെ ചോദ്യംചെയ്യനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ അറിയിച്ചു.2006-09 കാലത്ത് അപേക്ഷ...

പിസി ജോര്‍ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫിന്റേതല്ല: കെ മുരളീധരന്‍ -

സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫിന്റേതല്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. സോണിയാഗാന്ധിക്ക് കത്തയയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്....

അമേരിക്കയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു -

അമേരിക്കയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കത്തികൊണ്ട് കുത്തിക്കൊന്നു. അമേരിക്കയിലെ ടെക്‌സസിലെ ഒരു സ്‌കൂളിലാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ...

ചലച്ചിത്ര നടന്‍ ഹക്കീം റാവുത്തര്‍ അന്തരിച്ചു -

ചലച്ചിത്ര നടനും സംവിധായകനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു. തിളക്കം, വെട്ടം, രസികന്‍ , പട്ടണത്തില്‍ സുന്ദരന്‍, കാഴ്ച തുടങ്ങിയചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്.ഗസല്‍ ഗായിക ദേവി...

ജിസാറ്റ്‌-7 ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചു -

ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹം ജിസാറ്റ്‌-7 ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചു. ഭൂമിയില്‍നിന്ന് 36,000 കിലോമീറ്റര്‍ അകലെയുള്ള ജിസാറ്റ്‌-7 14ന് പരീക്ഷണാടിസ്ഥാനത്തില്‍...

വിജയദാസിനെ അന്വേഷണവിധേ​യമായി സസ്പെന്‍ഡ് ചെയ്തു -

സിപിഐ എം പ്രവര്‍ത്തകനെ മര്‍ദിച്ചവശനാക്കിയശേഷം ജനനേന്ദ്രിയം പൊലീസ് തകര്‍ത്തു. മെഡിക്കല്‍ കോളേജ് തോപ്പില്‍ ഗാര്‍ഡന്‍ തോപ്പില്‍പുത്തന്‍വീട്ടില്‍ ജയപ്രസാദിനെ (32) യാണ് പൊലീസ്...

ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ പരീക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വൃന്ദ കാരാട്ട് -

ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ (എച്ച്പിവി വാക്സിന്‍) പിന്നോക്കവിഭാഗങ്ങളിലെ കുട്ടികളില്‍ പരീക്ഷിച്ചതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐ എം...

എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യപരമായി പ്രതിഷേധിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകനെ ജനനേന്ദ്രിയം തകര്‍ത്ത്...

ബാഗ്ദാദില്‍ സ്ഫോടനങ്ങളില്‍ 60മരണം -

ബാഗ്ദാദില്‍ സ്ഫോടനങ്ങളില്‍ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു.സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പൊതുസ്ഥലങ്ങളെ...

സിബി മാത്യൂസിനെതിരെ സി.ബി.ഐ അന്വേഷണം നടത്താന്‍ ഡി.ജി.പിയുടെ ശുപാര്‍ശ -

വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസിനെതിരായ അഴിമതി ആരോപണ പരാതിയില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തു.2009ല്‍ സിബി മാത്യൂസ് രഹസ്യാന്വേഷണ വിഭാഗം...

മഅദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി -

ബംഗളൂരു സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇന്ത്യന്‍ പൗരനുള്ള എല്ലാ...

മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി -

സംസ്ഥാനത്തെ വിവിധ മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. സ്വകാര്യ ബസുകളും നിരത്തില്‍ ഇറങ്ങുന്നില്ല. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ്...

സ്ത്രീയുടെ സംരക്ഷണം പുരുഷന്റെ ദയാവായ്പ്പല്ല-പിണറായി -

സ്ത്രീയുടെ സംരക്ഷണം പുരുഷന്‍റെ ദയാവയ്പ്പല്ലെന്നും അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായവും വിദ്യാഭ്യാസവും എന്ന...

ബിജു രാധാകൃഷ്ണന് അമ്മയെ ഒന്ന് കാണണം -

സരിതയുടെ കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ബിജുവിനുമുണ്ട് പരാതികളും ആവശ്യങ്ങളും. തനിക്ക് അമ്മയെ കാണണം എന്ന് ഇന്നലെ ബിജു കോടതിയില്‍ ആവശ്യപ്പെട്ടു....

ഫോണ്‍ വിളിയില്‍‍ മുഖ്യമന്ത്രി ഒന്നാമത് -

സോളാര്‍ വിവാദത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് ഫോണില്ലെന്നും അദ്ദേഹം ഉപയോഗിക്കുന്നത് കൂടെയുള്ളവരുടെ ഫോണാനെന്നുമുള്ള ചര്‍ച്ചകള്‍ ഉണ്ടായത്. ഇതെത്തുടര്‍ന്നു മുഖ്യമന്ത്രി...