News Plus

ഞാന്‍ വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് :രാഹുല്‍ ഈശ്വര്‍ -

 ‍മലയാളി ഹൌസില്‍ പങ്കെടുത്ത ഞങ്ങളെല്ലാവരും ഞങ്ങളുടെ വ്യക്തി ജീവിതം തുറന്നു കാണിക്കാന്‍ ധൈര്യം കാണിച്ചവരാണ്.ഞാന്‍ വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്. ‍ഏതെങ്കിലും തരത്തില്‍...

ബുധനാഴ്ച വാഹന പണിമുടക്ക്‌ -

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന പിന്‍വലിക്കണമെന്നാണ് സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളികള്‍ ബുധനാഴ്ച പണിമുടക്കും. സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിലാണ് സമരം....

ഡബ്ലു.എം.എ ഓണാഘോഷം: ബ്ലസ്സി മുഖ്യാതിഥി -

ന്യൂറോഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ ബ്ലസ്സിയുടെ സാന്നിധ്യം ശ്രദ്ധേയമാകും. സെപ്റ്റംബര്‍ 14 (ശനി) രാവിലെ 11:00...

ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്നെയും തന്റെ ഓഫീസിനെയും ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിച്ചു -

സോളാര്‍കേസിന്റെ ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്നെയും തന്റെ ഓഫീസിനെയും ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിച്ചു.താന്‍ സംശയത്തിന്റെ നിഴലില്‍...

പോളിയോ പടരുന്ന പാകിസ്താന്‍ -

പാകിസ്താനില്‍ പോളിയോ രോഗം പടരുന്നതായി വാര്‍ത്ത‍.. വടക്കുപടിഞ്ഞാറന്‍ മേഖലകളിലാണ്‌ രോഗം കണ്ടെത്തിയിരിക്കുന്നത്. താലിബാന്‍ തീവ്രവാദികള്‍ പോളിയോ തുള്ളിമരുന്നു വിതരണത്തിനെതിരെ...

ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക് -

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ്...

മന്ത്രിക്ക് ജനങ്ങളുടെ വക പൊരിഞ്ഞ് തല്ല് -

പശ്ചിമബംഗാള്‍ മന്ത്രി നൂര്‍ അലം ചൗധരിയുടെ ഉടമസ്ഥതയിലുള്ള കോളേജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ മന്ത്രിയെ അടിക്കുകയും...

പദ്മനാഭ സ്വാമി ക്ഷേത്രം - ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്‌ -

ക്ഷേത്രത്തിലെ അമൂല്യ രത്നങ്ങളും സ്വര്‍ണ്ണവും സൂക്ഷിച്ചിട്ടുള്ള ബി നിലവറ 19൦5ലും 1931ലും തുറന്നിട്ടുണ്ടെന്നു വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശം. റിപ്പോര്‍ട്ട്...

സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു -

സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരക്കാരുടെ അവശ്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. അര്‍ഹരായ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക, ഡെപ്യൂട്ടേഷന്‍...

സരിത എസ് നായര്‍ക്ക്‌ ഒരു കേസില്‍ കൂടി ജാമ്യം ലഭിച്ചു -

കോന്നി സ്വദേശി ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിച്ച കേസില്‍ സരിത എസ് നായര്‍ക്ക്‌ ജാമ്യം ലഭിച്ചു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ്...

വിതുര പെണ്‍വാണിഭക്കേ​സ് - പ്രതികളെ ഓര്‍മയില്ലെ​ന്നു യുവതി -

പലയിടത്തും വച്ച് താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും പീഡനത്തിനു ഇരയായ യുവതി കോടതിയില്‍...

സരിത ജയിലും സൌന്ദര്യം സംരക്ഷിക്കു​ന്നു -

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ താമസിപ്പിക്കുകയുണ്ടായി. അവിടെ നിന്നും വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോള്‍ വനിതപോലീസുകാര്‍...

സിറിയയില്‍ താല്‍ക്കാലിക സമാധാനം -

അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ അനുമതി തേടിയ ശേഷം മാത്രം സിറിയക്കെതിരായ സൈനിക നടപടിക്കു ഒരുങ്ങുവെന്നു അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തീരുമാനമെടുത്തതോടെ സിറിയയില്‍ താല്‍ക്കാലിക സമാധാനം....

ആശ്രാം ബാപ്പുവിനു നല്ല ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട് -

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശ്രാം ബാപ്പുവിനെ ലൈംഗിക ക്ഷമതാ പരിശോധനയ്ക്ക് വിധേയനാക്കി. 72 കാരനായ ബാപ്പുവിന് നല്ല ലൈംഗിക ശേഷിയുണ്ടെന്ന്...

സിവില്‍ സപ്ലൈസിലെ സമരം ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി അനൂപ് -

സിവില്‍ സപ്ലൈസിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. ചില മേഖലകളില്‍ മാത്രമാണ് ഏതാനും ഔട്ട്‌ലെറ്റുകള്‍...

സപ്ലൈകോയില്‍ സമരം തുടങ്ങി -

സപ്ലൈകോയിലെ ഒരു വിഭാഗം സംഘടനകള്‍ സമരം തുടങ്ങി. സപ്ലൈകോ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല. മന്ത്രി അനൂപ് ജേക്കബ് ഇന്ന് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചനടത്തും.

പ്രതികളെ തനിക്ക്‌ ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി -

പ്രതികളെ തനിക്ക്‌ ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി. കാലപ്പഴക്കംകൊണ്ട് ആരൊക്കെ എവിടെവെച്ച് പീഡിപ്പിച്ചവെന്ന് ഓര്‍മയില്ലെന്നും പെണ്‍കുട്ടി കോട്ടയം പ്രത്യേക...

വിലക്കയറ്റം നിയന്ത്രിക്കാന്‍ കാബിനെറ്റ്‌ തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന് ടി ന്‍ പ്രതാപന്‍ എം എല്‍ എ -

വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സുമര്‍ ഫെഡും സിവില്‍ സപ്ലൈസ് കോര്‍പറേഷനും കന്‍സ്യുമര്‍ ഫെഡും അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു....

സോണിയ ഗാന്ധി ചികിത്സക്കായി അമേരിക്കയിലേക്ക് -

സോണിയ ഗാന്ധി വിദഗ്ദ ചികിത്സക്കായി അമേരിക്കയിലേക്ക്.തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചികിത്സക്കായി അമേരിക്കയിലേക്ക് പോകും എന്ന് എ ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.എയിംസിലെ ചികിത്സയുടെ...

യു.എന്‍ അംഗീകാരമില്ലാത്ത ഒരു നീക്കത്തെയും പിന്തുണക്കില്ല: സല്‍മാന്‍ ഖുര്‍ഷിദ് -

സിറിയക്കെതിരെ യു.എന്‍ അംഗീകാരമില്ലാത്ത ഒരു നീക്കത്തെയും പിന്തുണക്കില്ലെന്ന് വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും യു.എന്‍ നിലപാട്...

പീഡനം: സ്വാമി ആശ്രാം ബാപ്പു അറസ്റ്റില്‍ -

സ്വാമി ആശ്രാം ബാപ്പു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അറസ്റ്റില്‍ പതിനാറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആശ്രമത്തില്‍ ശനിയാഴ്ച...

സിറിയക്കെതിരെ സൈനിക നടപടി:ഒബാമ, തയ്യാറെന്ന് സിറിയ -

സിറിയക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യു എസ് നേതൃത്വത്തിലുള്ള ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്നും അത്തരം സാഹചര്യം നേരിടാന്‍ രാജ്യം സദാ...

ഇന്ത്യന്‍ പൗരന്മാര്‍ സിറിയ വിടാന്‍ നിര്‍ദ്ദേശം -

സിറിയയില്‍ നിന്നും മാറാന്‍ ഇന്ത്യന്‍ പൗരന്മാരോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ശനിയാഴ്ച രാത്രിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം...

സിറിയക്കെതിരെ ഏത് സമയത്തും അക്രമണം നടത്താന്‍ അമേരിക്ക -

വാഷിംഗ്ടണ്‍: സിറിയക്കെതിരെ ഏത് സമയത്തും അക്രമണം നടത്താന്‍ അമേരിക്ക സജ്ജമാണെന്നും ഒബാമ അറിയിച്ചു.അസദ് ഭരണകൂട്തിന്റെ രാസായുധം പ്രയോഗത്തെത്തുടര്‍ന്ന് 426 കുട്ടികള്‍ ഉള്‍പ്പടെ 1429...

കേരളത്തില്‍ പൊട്രോളിന് 2.76 രൂപ കൂടും -

ന്യൂഡല്‍ഹി: പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും വില വര്‍ധിപ്പിച്ചു. വില കൂട്ടിയില്ലെങ്കില്‍ 97,500 കോടി രൂപ സബ്സിഡി ഇനത്തില്‍ നഷ്ടമാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രൂപയുടെ...

ദില്ലി കൂട്ടബലാത്സംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരന്‍ -

ന്യൂഡല്‍ഹി. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ മാനഭംഗം, കൊലപാതകം എന്ന കുറ്റങ്ങളടക്കം...

കോഴിയെ കിട്ടിയാല്‍ കഴിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ -

തൃശൂര്‍ :കോഴിയെ കിട്ടിയാല്‍ കഴിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .ചിക്കന്‍ സമരത്തില്‍ ഇ. പി. ജയരാജനും തോമസ് ഐസക്കിനും വ്യത്യസ്ഥ നിലപാടാണല്ലോ എന്നു...

അശ്ലീല സന്ദേശം : ഐ.ഐ.ടി പ്രൊഫസറെ സസ്‌പെന്റ് ചെയ്തു -

ഗുവാഹാട്ടി: വിദ്യാര്‍ത്ഥിനിയ്ക്ക് മൊബൈലില്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഐ.ഐ.ടി ഗുവാഹാട്ടിയിലെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ ലിംഗരാജ് സാഹുവിനെ...

സ്‌പീഡ്‌ ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ റദ്ദാക്കുമെന്ന്‌ ഋഷിരാജ്‌ സിങ്‌ -

മലപ്പുറം: സ്‌പീഡ്‌ ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ റദ്ദാക്കുമെന്ന്‌ ട്രാന്‍സ്‌ പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിങ്‌ പറഞ്ഞു. ന്നലെ എട്ടു പേരുടെ...

മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഉള്‍പ്പെടുത്തുന്ന കാര്യം പിണറായി വിജയന്‌ ഉറപ്പു നല്‍കിയിരുന്നതായി തിരുവഞ്ചൂര്‍ -

കോട്ടയം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന്‌ താന്‍ പിണറായി വിജയന്‌ ഉറപ്പു നല്‍കിയിരുന്നതായി...