USA News

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ആവേശം പകര്‍ന്ന്‌ ഹാബിറ്റാറ്റ്‌ ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ ജോസഫ്‌ സ്‌കറിയ -

ന്യൂജേഴ്‌സി: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ ഏപ്രില്‍ പതിനൊന്നാം തീയതി ശനിയാഴ്‌ച സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹാബിറ്റാറ്റ്‌ ഫൗണ്ടേഷന്‍ ഏഷ്യ...

ഒര്‍ലാന്റോ ഐ.പി.സി വാര്‍ഷിക പിക്‌നക്‌ ഡേ ശ്രദ്ധേയമായി -

ഫ്‌ളോറിഡ: ഒര്‍ലാന്റോ ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ ആഭ്യമുഖ്യത്തില്‍ സഭയുടെ വാര്‍ഷിക പിക്‌നക്‌ ഡേ ഏപ്രില്‍ 18 ശനിയാഴ്‌ച നടത്തി. അമേരിക്കയിലെ കൊച്ചുകേരളം...

നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി -

  ന്യൂയോര്‍ക്ക് . നായര്‍ ബനവലന്റ് അസോസിയേഷന്‍, ഏപ്രില്‍ 12 ഞായറാഴ്ച്ച രാവിലെ 11 മുതല്‍ ഗ്ലെന്‍ ഓക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിഷു ആഘോഷിച്ചു. വിഷുക്കണിയോടെ പരിപാടികള്‍...

എക്യുമിനിക്കല്‍ കൌണ്‍സില്‍ വൈദീകര്‍ക്കു യാത്രയയപ്പ് നല്‍കി. -

ഷിക്കാഗോ . എക്യുമിനിക്കല്‍  കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോ, റവ. ഡാനിയേല്‍ തോമസ്, റവ. ഷാജി തോമസ് എന്നീ വൈദീകര്‍ക്കു യാത്രയയപ്പ് നല്‍കി. ഷിക്കാഗോ മാര്‍ത്തോമ...

ഗുരു ദിലീപ് ജിയുടെ പ്രഥമ സ്പിരിച്ചല്‍ ഫെസ്റ്റിവല്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ അരങ്ങേറി -

  ന്യൂയോര്‍ക്ക് . പ്രമുഖ യോഗാചാര്യനും ഇന്റര്‍ ഫെയ്ത്ത് പ്രമോട്ടറുമായ ഗുരു ദിലീപ് ജി സംഘടിപ്പിച്ച പ്രഥമ സ്പിരിച്വല്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 12 ന് മന്‍ഹാട്ടനില്‍ അരങ്ങേറി...

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ഏപ്രില്‍ 26ന് -

ഗാര്‍ലന്റ് .പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ഏപ്രില്‍ 26 ഞായറാഴ്ച നടക്കും. പ്രവാസി മലയാളി ഫെഡറേഷന്‍ ഡാലസ്- ഫോര്‍ട്ട് യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25 ഞായറാഴ്ച...

സെന്റ് മേരീസ് വിമന്‍സ് ലീഗ് ആന്‍ഡ് സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് -

ഡാലസ്. ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സതേണ്‍ റീജിയന്‍ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സെന്റ് മേരീസ് വിമന്‍സ് ലീഗിന്‍േറയും സംയുക്ത...

ചിക്കാഗോ സെന്റ്‌ മേരീസില്‍ പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്‌സി തിരുനാളും -

ജോണിക്കുട്ടി പിള്ളവീട്ടില്‍   ചിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഏപ്രില്‍ 12-ന്‌ ഞായറാഴ്‌ച പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്‌സി തിരുനാളും...

ചിക്കാഗോ കെ.സി.എസ്‌. ഓര്‍ക്കസ്‌ട്ര രൂപീകരിച്ചു -

ജീനോ കോതാലടിയില്‍ ചിക്കാഗോ: ക്‌നാനായ സമുദായത്തില്‍ സംഗീതാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി സമുദായത്തിലെ പ്രശസ്‌തരായ ഗായകരെ...

കുടുംബ നവീകരണ ധ്യാനം ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: അമേരിക്കയില്‍ കഴിഞ്ഞ 15 വര്‍ഷമായി നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, ദൈവജനം നെഞ്ചിലേറ്റിയ മരിയന്‍ ടിവിയിലൂടെയും...

റിമി ടോമി- സ്റ്റീഫന്‍ ദേവസി ഷോ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

- ഷെവലിയാര്‍ ജെയ്‌മോന്‍ സ്‌കറിയ ഷിക്കാഗോ: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 26-ന്‌ വൈകുന്നേരം 6.30-ന്‌...

ഓവര്‍സീസ്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ബിജെപി യോഗം ചേര്‍ന്നു -

ന്യൂജേഴ്‌സി: ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ കാനഡ സന്ദര്‍ശനം വന്‍വിജയമായി നടത്തിയതിനു ശേഷം ഓവര്‍സീസ്‌ ഫ്രെണ്ട്‌സ്‌ ഓഫ്‌ ബി ജെ പിയുടെ ഫോറിന്‍ അഫയേഴ്‌സ്‌...

മലയാളി തനിമയില്‍ ഗീതാമണ്ഡലം വിഷു ആഘോഷിച്ചു -

ഷിക്കഗോ: കൊന്നപ്പൂക്കളുടെ നിറശോഭയില്‍ ഷിക്കഗോ ഗീതാമണ്ഡലത്തില്‍ വിഷു ആഘോഷിച്ചു. ആര്‍ഭാടവും ലാളിത്യവും സമന്വയിച്ച അമേരിക്കന്‍ മലയാളി കൂട്ടായ്‌മക്ക്‌ കര്‍ണികാര പൂക്കള്‍...

ഫ്ളോറിഡയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി -

ഫ്ളോറിഡയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.റ്റാമ്പായില്‍ വാള്‍ മാര്‍ട്ടിന്റെ പാര്‍ക്കിങ്ങ് ലോട്ടിലാണ്‌ 31 വയസ്സുള്ള ലൂസി മൂറിനെ കണ്ടെത്തിയത്.ലൂസിയുടെ കാറിനുള്ളിലാണ്‌...

ഒന്റാരിയോയില്‍ പക്ഷി പനി സ്ഥിരീകരിച്ചു -

ഒന്റാരിയോ:ഒന്റാരിയോയില്‍ പക്ഷി പനി സ്ഥിരികരിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ പ്രസ്‌താവനയില്‍ ഒന്റാരിയോ സെക്കന്‍ഡ്‌ ഫാമിലെ ടര്‍ക്കി കോഴികളില്‍ ആണ്‌ പക്ഷി...

ദൃശ്യമാധ്യമരംഗത്ത് മാറ്റത്തിന്റെ ശംഖൊലിയുമായി തുടക്കം കുറിക്കുന്ന ജനം ടിവി -

ദൃശ്യമാധ്യമരംഗത്ത് മാറ്റത്തിന്റെ ശംഖൊലിയുമായി തുടക്കം കുറിക്കുന്ന ജനം ടിവിയുടെ ഉദ്ഘാടനച്ചടങ്ങ്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പരിപാടിയുടെ ആദ്യാവസാനം പൂര്‍ണമായി യുനൈട്ടട്...

തങ്കമ്മ ഉമ്മന്റെ സംസ്‌കാരം തിങ്കളാഴ്‌ച -

ന്യൂയോര്‍ക്ക്‌: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഫോമയുടെ സ്ഥാപകാംഗവും, പ്രഥമ ജോയിന്റ്‌ സെക്രട്ടറിയുമായിരുന്ന സണ്ണി കോന്നിയൂരിന്റെ മാതാവ്‌ നിര്യാതയായ തങ്കമ്മ ഉമ്മന്റെ (91)...

INOC, USA calls on the Prime Minister of India not to tamper with the 2013 Land Acquisition Act. -

In a unanimous resolution passed Indian National overseas Congress, USA (INOC.USA) appeals to the Prime Minister of India not to tamper with the current law covering the Land acquisition but rather retain the spirit and letter of the 2013 act that was passed with consensus by all political parties that include BJP. The plight of farmers and landowners all over India has drawn the deep anguish and sympathy of all Indians including those living abroad and INOC stands in solidarity with the...

സ്റ്റീഫന്‍ ദേവസി, റിമി ടോമി മ്യൂസിക്കല്‍ നൈറ്റ്‌ ഏപ്രില്‍ 19-ന്‌ ഡാലസില്‍ -

ഡാലസ്‌: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥിതിചെയ്യുന്ന ഗാര്‍ലന്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം...

ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിനു നവ നേതൃത്വം -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ (എന്‍.വൈ.എം.എസ്‌.സി) 2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ടേസ്റ്റ്‌ ഓഫ്‌ കൊച്ചിനില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡിയില്‍ ്‌...

കെ.എച്ച്‌.എന്‍.എ ഷിക്കാഗോ മേഖലയ്‌ക്ക്‌ നവ സാരഥികള്‍ -

ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഷിക്കാഗോ മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍കൂടിയായ അരവിന്ദ്‌ പിള്ളയെ ചീഫ്‌...

കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ്‌ ജോര്‍ജ്‌ സീറോ മലബാര്‍ സഭയെ സ്‌നേഹിച്ച കര്‍മ്മയോഗി: മാര്‍ അങ്ങാടിയത്ത്‌ -

ഷിക്കാഗോ: 'വിശ്വസ്‌തനും നല്ലവനുമായ ഒരു വൈദീകന്‍' എന്നുമാത്രം ഓര്‍മ്മിക്കപ്പെടുവാന്‍ ആഗ്രഹിച്ച ഷിക്കാഗോ അതിരൂപതയുടെ മുന്‍ മെത്രാപ്പലീത്ത കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ്‌...

ജോയ് ആലൂക്കാസ് ഗ്രൂപ്പ് അമേരിക്കയിലേക്ക് -

ന്യൂയോര്‍ക്ക്: പ്രശസ്ത ജുവല്ലറി ഗ്രൂപ്പായ ജോയ് ആലൂക്കാസ് ഇന്ത്യയ്ക്ക് പുറത്തു തങ്ങളുടെ ബിസ്സിനസ്സ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നോര്‍ത്ത് അമേരിക്കയിലെ വിവിധ...

ഐക്യ ക്രിസ്തീയ സുവിശേഷയോഗം ന്യുയോര്‍ക്കില്‍ -

     Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: Sന്റന്ധഗ്മത്സന്റ്രത്ന, ക്കണ്മത്സദ്ധl 18, 2015 18:3 hത്സന്ഥ ണ്ടSസ്സ                          ന്യുയോര്‍ക്ക് . ന്യുയോര്‍ക്കിലും പരിസര...

ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രാര്‍ത്ഥനാദിനം ഏപ്രില്‍ 26 ന് -

ഒക്കലഹോമ: നോര്‍ത്ത് അമേരിക്കയിലെ ഐപിസി സഭകളുടെ ദേശീയസമ്മേളനമായ ഫാമിലി കോണ്‍ഫറന്‍സിന് ജൂലൈ 16 മുതല്‍ 19 വരെ ഒക്കലഹോമ പട്ടണത്തില്‍ നോര്‍മന്‍ എംബസി സ്യൂട്ടിലാണ് വേദി ഒരുക്കുന്നത്....

ന്യൂജേഴ്‌സിക്ക്‌ വിഷുക്കണിയുമായി നാമം ഒരുങ്ങിക്കഴിഞ്ഞു -

ന്യൂജേഴ്‌സി: വിഷു ദിനത്തിന്റെ നന്മയും പാരമ്പര്യവും തലമുറകള്‍ക്കു പകര്‍ന്നു നല്‍കാന്‍ നാമം ഒരുക്കുന്ന വിഷു ആഘോഷ പരിപാടികള്‍ ഏപ്രില്‍ 19-ന്‌ ഞായറാഴ്‌ച രാവിലെ 9.45-ന്‌ ആരംഭിക്കും....

മലയാള സൂപ്പര്‍ ഹിറ്റ്‌ സിനിമ 100 ഡേയ്‌സ്‌ ഓഫ്‌ ലവ്‌ ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) ചാരിറ്റിക്കുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം, യുവതാരജോഡികളായ ദുല്‍ഖര്‍ സല്‍മാനും, നിത്യാ മേനോനും...

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ നേഴ്‌സസ്‌ ഡേ -

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്കിന്റെ (INA- NY) ഈവര്‍ഷത്തെ നേഴ്‌സസ്‌ ഡേ ആഘോഷം മെയ്‌ ഒമ്പതാം തീയതി ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌...

വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും വാര്‍ഷിക ധ്യാനവും -

ഡിട്രോയിറ്റ്‌: സെ. മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ മാര്‍ച്ച്‌ 20, 21, 22 തീയതികളില്‍ ചാവറ മിനിസ്‌ട്രി യു.എസ്‌.എ. യുടെ ആഭിമുഖ്യത്തില്‍ ബഹു. ജോ പാച്ചേരിയില്‍ സി.എം.ഐ.,...

ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ ജോര്‍ജ് കാലം ചെയ്തു­ -

ഷിക്കാഗോ­: 1997 മുതല്‍ 2014 വരെ ഷിക്കാഗോ­ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് ഷിക്കാഗോ­യിലുളള വസതിയില്‍കാലം ചെയ്തു. ഷിക്കാഗൊ ആര്‍ച്ച് ഡയോസിസ് മരണം...