USA News

മാര്‍ത്തോമ യുവജന സഖ്യം സമ്മേളനം അവിസ്മരണീയമായി -

  ന്യൂയോര്‍ക്ക് . മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്‍െറ 16-ാമത് ഭദ്രാസന സമ്മേളനം ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ കാനഡായിലെ ഒന്റാരിയോയിലുളള...

ഡങ്കനെ ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാര്‍ പൊതുജനസമ്പര്‍ക്കം തnല്‍ക്കാലം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം -

ഡാലസ്. എബോള വൈറസ് ബാധിച്ചു മരിച്ച അമേരിക്കയിലെ ആദ്യ രോഗി തോമസ് എറിക്ക് ഡങ്കനെ  ആശുപത്രിയില്‍ വിവിധ ശുശ്രൂഷകള്‍ നല്‍കിയ ജീവനക്കാര്‍ക്ക്  പൊതു ജനങ്ങളുമായി ബന്ധപ്പെടുന്നതിന്...

സ്ഥാനാര്‍ത്ഥികളുമായി തിരഞ്ഞെടുപ്പ് സംവാദത്തിന് വേദിയൊരുങ്ങുന്നു -

മയാമി. നവംബര്‍ നാലിനു നടക്കുന്ന ഫ്ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ ഉയര്‍ന്നു മുഴങ്ങുമ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ആരു ഭരിക്കുമെന്ന് വിധിയെഴുതുന്നത് സൌത്ത്...

പൊളിറ്റിക്കല്‍ ഫോറം ഫോമയുടെ തിലകക്കുറി -

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികള്‍ക്ക്‌ വളരെ സുപരിചിതമായ ഒരു നാമധേയമായി പോളിറ്റിക്കല്‍ ഫോറം ഇതിനോടകം മാറിക്കഴിഞ്ഞു. ഒരു ശരാശരി പ്രവാസി നിത്യജീവിതത്തില്‍ അനുഭവിക്കേണ്ടി...

ഹിന്ദുക്കള്‍ക്കെതിരേ ഭീഷണി: കെ.എച്ച്‌.എന്‍.എ ശക്തമായി പ്രതിക്ഷേധിച്ചു -

ഷിക്കാഗോ: വിര്‍ജീനിയയിലെ ആഷ്‌ബേണില്‍ ഹിന്ദു സമൂഹത്തിനെതിരേ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനെതിരേ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ശക്തമായി പ്രതിക്ഷേധിച്ചു....

മാര്‍ത്തോമാ മെത്രാപ്പോലീത്ത നോര്‍ത്ത്‌ കരോലിനയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു -

റാലെ: മലങ്കര മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ നി.വ.ദി.ശ്രീ. ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത ഒക്‌ടോബര്‍ 12-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ റാലിയിലുള്ള 2773 മില്‍ബണ്‍ (2773 Milburnie )...

സീറോ മലബാര്‍ കത്തീഡ്രലില്‍ വി. കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിച്ചു -

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുനാള്‍...

ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശയും വാര്‍ഷിക തിരുനാളും നവംബര്‍ 8-ന് -

ടെക്‌സാസ്: അമേരിക്കയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങളില്‍ ഏറ്റവും മുന്‍നിരയിലാണ് ടെക്‌സാസ് തലസ്ഥാനമായ ഓസ്റ്റിന്‍ പട്ടണം. ഓസ്റ്റിന്റെ വളര്‍ച്ചയ്‌ക്കൊപ്പം...

ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോയ്ക്ക് പുതിയ നേതൃത്വം -

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി-ഐ) കേരളാ ചാപ്റ്റര്‍ ഇല്ലിനോയിസിന്റെ 2014- 16 വര്‍ഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. 2014...

പ്രമോദ് കൊല്ലംപറമ്പിലിന് ജെ.എഫ് ലിങ്കണ്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് -

ഫീനിക്‌സ്: അരിസോണയിലെ ഫീനിക്‌സ് സ്വദേശിയായ പ്രമോദ് വേണുഗോപാല്‍ ഈവര്‍ഷത്തെ സ്കള്‍പ്ചര്‍ ബ്രോണ്‍സ് അവാര്‍ഡിന് അര്‍ഹനായി. ലോഹനിര്‍മ്മിത കലാരൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍...

ഇന്ത്യന്‍- അമേരിക്കന്‍ വനിത ഗുപ്തക്ക് ജസ്റ്റിസ് ഡിപാര്‍ട്ട്മെന്റ് സിവില്‍ റൈറ്റ്സ് ഡിവിഷന്‍െറ ചുമതല -

വാഷിങ്ടണ്‍ . അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഡപ്യൂട്ടി ലീഗല്‍ ഡയറക്ടര്‍ വനിത ഗുപ്തയെ (39) ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സിവില്‍ റൈറ്റ്സ് ഡിവിഷന്‍ തല്ക്കാലിക...

ഇന്ത്യന്‍ സ്ത്രീയെ കണ്ടെത്തുന്നതിന് പൊലീസ് സഹായം തേടുന്നു -

ലൊസാഞ്ചല്‍സ് . ഒക്ടോബര്‍ 12 മുതല്‍ അപ്രത്യക്ഷയായ 35 വയസുളള അമ്പî താക്കറെ കണ്ടെത്തുന്നതിന്  ലൊസാഞ്ചല്‍സ് പൊലീസ്  പൊതു ജനങ്ങളുടെ സഹായമഭ്യര്‍ഥിച്ചു. ഒക്ടോബര്‍ 12 ഞായറാഴ്ച...

ഫിലഡല്‍ഫിയയില്‍ ഏകദിന വനിത സെമിനാര്‍ -

ഫിലഡല്‍ഫിയ . എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്താറുളള ഏകദിന വനിത സെമിനാര്‍ ഒക്ടോബര്‍ 18 ശനിയാഴ്ച രാവിലെ 9 മുതല്‍ 1 വരെ അസന്‍ഷന്‍...

ഡോ. വിനൊ ജോണ്‍ ഡാനിയേല്‍ ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ ഡാലസില്‍ പ്രസംഗിക്കുന്നു -

   ഫാര്‍മേഴ്സ്ബ്രാഞ്ച് . പ്രശസ്ത പ്രാസംഗികനും വേദശാസ്ത്ര പണ്ഡിതനും കാര്‍ഡിയോളിസ്റ്റുമായ ഡോ. വിനൊ ജോണ്‍ ഡാനിയേല്‍ ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ ഡാലസില്‍ വചന പ്രഘോഷണം...

കുടുംബങ്ങള്‍ ക്രിസ്തീയമൂല്യങ്ങളില്‍ അടിയുറയ്ക്കണം: മാര്‍ ജേക്കബ് അങ്ങാടിയത്ത് -

    ഷിക്കാഗോ: ആധുനിക ലോകം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കുടുംബങ്ങള്‍ ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറയ്ക്കണമെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍...

ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 29-ന് -

ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 29-ന് ബുധനാഴ്ച വൈകിട്ട് 6.30-ന് മൗണ്ട് പ്രോസ്പക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് (2200 എല്‍മസറ്റ് റോഡ്)...

കെയ്റോസ് ധ്യാനം ഒക്ടോബര്‍ 17, 18, 19 തിയതികളില്‍ -

മിനിയാ പൊളിസ് : ധ്യാന ഗുരുവും, അതിരമ്പുഴ കാരിസ് ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം,  ഗായകനും സംഗീത സംവിധായകനുമായ...

മിസ്സിസാഗ കേരള അസോ. പെയിന്റിങ് നവംബര്‍ 15ന് -

   Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സhഗ്മത്സന്ഥന്റ്രത്ന, മ്പ്യന്ധഗ്ന്വനPadma_chandrakkalaത്സ 16, 2014 16:39 hത്സന്ഥ ണ്ടSസ്സ         ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala   ...

ഹൂസ്റ്റണ്‍ മേയറുടെ ഉത്തരവ് മതസ്വാതന്ത്യ്രത്തിന് വെല്ലുവിളി -

ഹൂസ്റ്റണ്‍. ഹൂസ്റ്റണിലെ ഒരു കൂട്ടം ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍, അവര്‍ നടത്തുന്ന പ്രസംഗത്തിന്റെ പകര്‍പ്പ് സിറ്റിക്ക് കൈമാറണമെന്ന് ഹൂസ്റ്റണ്‍ മേയറുടെ ഉത്തരവ്. അമേരിക്കന്‍...

തങ്കു ബ്രദര്‍ ന്യൂയോര്‍ക്കില്‍ ശുശ്രൂഷിക്കുന്നു -

ന്യൂയോര്‍ക്ക്‌: കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്‌) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്‌) സ്ഥാപകനും, അന്താരാഷ്‌ട്ര സുവിശേഷകനും,...

എസ്‌.എം.സി.എ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഷിക്കാഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡബിള്‍സ്‌ വിഭാഗത്തിലുള്ള...

സെന്റ്‌ മേരീസ്‌ ഫാള്‍ ക്ലാസിക്‌ 5 കെ റണ്‍/വാക്ക്‌ വന്‍ വിജയം ഫിലിപ്പോസ് ഫിലിപ്പ്‌ -

     ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ യുവജന വിഭാഗമായ സെന്റ്‌ മേരീസ്‌ യൂത്ത്‌ ലീഗിന്റെ (SMYLE) നേതൃത്വത്തില്‍ ഒക്‌ടോബര്‍...

പി.എഫ്‌.ജി.എയിലെ ഉപവാസ പ്രാര്‍ത്ഥന സമാപനവും കണ്‍വന്‍ഷന്‍ ആരംഭവും -

     ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി സഭയില്‍ നടന്നുവരുന്ന ഉപവാസ പ്രാര്‍ത്ഥന വളരെ അനുഗ്രഹമായി നടന്നുവരുന്നു. ഒക്‌ടോബര്‍ 16-ന്‌ 21 ദിവസത്തെ ഉപവാസ...

സാഹിത്യ സംവാദം ഒക്‌ടോബര്‍ 19-ന്‌ ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്‌: സാഹിത്യ സംവാദം ഒക്‌ടോബര്‍ 19, 2014 (ഞായറാഴ്‌ച) വൈകിട്ട്‌ 2 മുതല്‍ 4 മണി വരെ ന്യൂയോക്കില്‍ നടക്കും. അക്ഷരസ്‌നേഹികളായ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന പരിപാടി...

അറ്റ്‌ലാന്റാ ഹോളിഫാമിലി ദേവാലയത്തില്‍ വി. യുദാ ശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചു -

അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ വി. യൂദാശ്ശീഹായുടെ തിരുനാളും, കൊന്ത പത്തിന്റെ സമാപനവും ആഘോഷിക്കുകയുണ്ടായി. ഒക്‌ടോബര്‍ 11,12 തീയതികളിലാണ്‌...

സ്റ്റാറ്റന്‍ഐലന്റില്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്‌ തുടക്കംകുറിച്ചു -

ന്യൂയോര്‍ക്ക്‌: മലയാള ഭാഷയും തനതുകലകളും വരും തലമുറയ്‌ക്ക്‌ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യമിട്ടുകൊണ്ട്‌ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍...

മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം: എസ്‌.എം.സി.സി അനുമോദിച്ചു -

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തപ്പെട്ട മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണചടങ്ങില്‍ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി)...

ഫോമാ അവാര്‍ഡ്‌ നൈറ്റും, ക്ലീന്‍ കേരള പദ്ധതി ഉദ്‌ഘാടനവും ഒക്‌ടോബര്‍ 18-ന്‌ ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: ഫോമയുടെ സാഹിത്യ അവാര്‍ഡ്‌, `ക്ലീന്‍ കേരളാ പദ്ധതി ഉദ്‌ഘാടനം, സര്‍വീസ്‌ അവാര്‍ഡുകള്‍, നാഷണല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മീറ്റിംഗ്‌, സുവനീര്‍ പ്രകാശനം...

മിസ്‌ അമേരിക്ക 2014 ഹ്യൂസ്റ്റനില്‍ -

മണ്ണിക്കരോട്ട്‌ (www.mannickarottu.net) ഹ്യൂസ്റ്റന്‍: പരമ്പരാഗതമായ അമേരിക്കന്‍ സൗന്ദര്യത്തിന്റെ മാനങ്ങള്‍ക്ക്‌ മാറ്റം വരുത്തിക്കൊണ്ട്‌ കിഴക്കന്‍ സൗന്ദര്യം,...

പ്രവീണ്‍ വര്‍ഗീസ്‌ കുടുംബത്തിന്‌ പിന്തുണയുമായി മോര്‍ട്ടന്‍ഗ്രോവ്‌ വില്ലേജ്‌ മേയറും അധികാരികളും -

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുരൂഹമായ സാഹചര്യത്തില്‍ സതേണ്‍ ഇല്ലിനോയി വിദ്യാര്‍ത്ഥി പ്രവീണ്‍ വര്‍ഗീസ്‌ (19 വയസ്‌) കൊല്ലപ്പെട്ടതിന്റെ ദുരൂഹതകള്‍ അന്വേഷിക്കുന്നതിനുള്ള...