USA News

നാമം എക്‌സ്സെലെന്‍സ് അവാര്‍ഡ് നൈറ്റ് ടിക്കറ്റ് കിക്ക് ഓഫ് വന്‍ വിജയമായി -

ന്യൂജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ  നാമം, ഡിസംബര്‍ 13 ന് നടത്തുന്ന  എക്‌സ്സെലെന്‍സ് അവാര്‍ഡ് നൈറ്റിന്റെ ടിക്കറ്റ് കിക്ക് ഓഫ്  പിസ്‌കാറ്റവേയിലുള്ള ദീവാന്‍...

ശരീരത്തില്‍ സ്പര്‍ശിക്കാതെ താപനില പരിശോധിക്കുന്ന ഉപകരണം അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ -

ഡാലസ് . എബോള രോഗം അമേരിക്കയിലുമെത്തി ആദ്യ രോഗി മരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളിലെ പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച്...

ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 മുതല്‍ -

ഹൂസ്റ്റണ്‍ . ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ രണ്ടാമത് എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ സ്റ്റാഫോര്‍ഡിലുളള സെന്റ് തോമസ്...

ഡോ. ജോണ്‍ പി. ലിങ്കന്‍ മാര്‍ത്തോമ വൈദിക സിലക്ഷന്‍ ബോര്‍ഡില്‍ -

ലബക്ക് . മാര്‍ത്തോമ സഭയുടെ 2014 - 2017 വര്‍ഷത്തേക്കുളള വൈദിക സിലക്ഷന്‍ ബോര്‍ഡിലേക്ക് ലബക്കില്‍ നിന്നുളള പ്രശസ്ത ദന്ത രോഗ ചികിത്സാ വിദഗ്ധനും ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ...

മാര്‍ത്തോമ സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് ഒന്നാമത് ദേശീയ സമ്മേളനം ഡിട്രോയിറ്റില്‍ -

  ഡിട്രോയിറ്റ് . മാര്‍ത്തോമ സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ ആദ്യ ദേശീയ സമ്മേളനം ഡിട്രോയിറ്റ് മാര്‍ത്തോമ പളളിയില്‍ ഒക്ടോബര്‍ 16...

ഫൈന്‍ ആര്‍ട്സിന്‍െറ നാടകം മേരിലാന്‍ഡില്‍ -

  മേരിലാന്‍ഡ്. എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ക്രിസ്ത്യന്‍സ് (ഇസികെകെ) ആഭിമുഖ്യത്തില്‍ കൌണ്‍സിലിന്‍െറ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ട് ശേഖരണാര്‍ത്ഥം...

ഫോമാ 2014-16 ഭരണസമിതിയുടെ അധികാരകൈമാറ്റത്തിനായി മയാമി ഒരുങ്ങി -

മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളി അംബ്രല്ല സംഘടനയുടെ 2014-16 ഭരണസമിതിയുടെ അധികാരകൈമാറ്റം ഒക്ടോബര്‍ 25 ആം തീയതി മയാമി...

കഥക് നൃത്ത വിസ്മയം മനീഷാ ഗുല്യാനി എന്‍ബിഎ സെന്ററില്‍ -

ജയപ്രകാശ് നായര്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ മാസം തോറും നടന്നു വരുന്ന  ഭജനയോടൊപ്പം  സരസ്വതീ പൂജയും നവരാത്രിയും  ഒക്ടോബര്‍ മാസം 11ന് ശെനിയാഴ്ച...

നൃത്ത വിസ്മയങ്ങളുമായി ഡിഡി ഡാന്‍സ് ഫെസ്റ്റ് ശനിയാഴ്ച -

 സ്വന്തം ലേഖകന്‍  Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സഗ്മനPadma_chandrakkalaന്ഥന്റ്രത്ന, മ്പ്യന്ധഗ്ന്വനPadma_chandrakkalaത്സ 14, 2014 17:28 hത്സന്ഥ ണ്ടSസ്സ         ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala...

തരൂരിനെ പുറത്താക്കിയത് അല്‍പത്വം: പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്‍ -

ഡാലസ് . ശശി തരൂരിനെ എഐസിസി വക്താവ് സ്ഥാനത്തു നിന്ന് പുറത്താക്കിയത് കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ പാപ്പരത്തമാണെന്ന് പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്‍ അധ്യക്ഷന്‍ സാമുവല്‍ മത്തായി...

ഒഎന്‍വിയുടെ സാഹിത്യ സപര്യക്കു ഡാലസില്‍ സാഹിത്യ സംഗീത നൃത്താഞ്ജലി സംഘടിപ്പിക്കുന്നു -

ഡാലസ് . മലയാളത്തിന്‍െറ അഭിമാനമായ പദ്മ വിഭൂഷണ്‍ ഒഎന്‍വി കുറിപ്പിന്‍െറ സാഹിത്യ സപര്യക്കു കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സാഹിത്യ സംഗീത നൃത്ത സായാഹ്നം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍...

പ്രവാസി മലയാളി ഫെഡറേഷന്‍ മലേഷ്യന്‍ ചാപ്റ്റര്‍ നിലവില്‍ വന്നു -

    കുലാലംപൂര്‍: ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യ ചാപ്റ്റര്‍ നിലവില്‍ വന്നു. ഒക്ടോബര്‍ 12, ഞായറാഴ്ച കുലാലംപൂരിലുള്ള കോണ്‍കോര്‍ഡ്...

ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറായി നാദിന്‍ പട്ടേലിനു നിയമനം -

  ടൊറന്റോ . ഇന്ത്യയിലെ കനേഡിയന്‍ ഹൈkക്കമ്മിഷണറായി  ഇന്തോ- കനേഡിയന്‍  നാദിന്‍ പട്ടേലിനു(44) നിയമനം നല്‍കിയതായി കനേഡിയന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ജോണ്‍ ബയാഡ് ഉത്തരവില്‍...

ട്വന്റി-20 : സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ -

വെസ്റ്റിന്‍ഡീസിനെതിരായ ഏക ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ ഏകദിന പരമ്പരയിലെ അവസാന രണ്ടു...

ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്‍െറ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 17 മുതല്‍ -

ആന്‍ഡ്രൂസ്‌ അഞ്ചേരി ഡാളസ്‌: ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 17 മുതല്‍ 19 വരെ (വെള്ളി,...

മാര്‍ ജോയി ആലപ്പാട്ടിന്‌ ഫീനിക്‌സിലെ കുട്ടികളുടെ സ്‌നേഹസമ്മാനം -

ഫീനിക്‌സ്‌: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പ്രഥമ സഹായ മെത്രനായി അഭിഷിക്തനായ മാര്‍ ജോയ്‌ ആലപ്പാട്ടിന്‌ ഫീനിക്‌സ്‌ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ മതബോധന...

വി. യുദാശ്ശീഹായുടെ തിരുനാളും, തിരുശേഷിപ്പ്‌ വണക്കവും, ഒക്‌ടോ. 25 മുതല്‍ നവംബര്‍ 2 വരെ ന്യൂജേഴ്‌സിയില്‍ -

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാ തദേവൂസ്‌ ശ്ശീഹായുടെ നൊവേനയും, തിരുശേഷിപ്പ്‌...

ജയ്‌ഹിന്ദ്‌ വാര്‍ത്ത കഥാ-കവിതാ മത്സരം: ഒക്ടോബര്‍ 31 വരെ നീട്ടി -

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്‌ഹിന്ദ്‌ വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പ്രവാസി എഴുത്തുകാര്‍ക്കായി കഥാ, കവിതാ രചനാ മത്സരം നടത്തുന്നു....

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ജപമാല സമര്‍പ്പണവും വി. യൂദാശ്ശീഹായുടെ തിരുനാളും ഒക്‌ടോബര്‍ 17 മുതല്‍ -

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ജപമാല മാസാചരണവും വി. യൂദാശ്ശീഹായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം നടത്തുന്നു. പരിശുദ്ധ ദൈവമാതാവിന്റെ പത്തുദിവസത്തെ ജപമാല ഒക്‌ടോബര്‍ 17-ന്‌...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ ജോയി ആലപ്പാട്ടിനേയും, അഡ്വ. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയും ആദരിക്കുന്നു -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പാരീഷ്‌ ഹാളില്‍ വെച്ച്‌ ഷിക്കാഗോ...

പേള്‍ ബാബു (18 വയസ്‌) കാനഡയില്‍ നിര്യാതയായി -

ടൊറന്റോ (കാനഡ): പെരുമ്പാവൂര്‍ ബാബു ജേക്കബിന്റേയും - ജോയ്‌സ്‌ ജേക്കബിന്റേയും മകള്‍ പേള്‍ ബാബു (18 വയസ്‌) ടൊറന്റോയില്‍ നിര്യതയായി. പ്രിന്‍സ്‌ ഏക സഹോദരനാണ്‌. ടൊറന്റോ ബഥനി ചാപ്പല്‍...

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃതജ്ഞതാ യോഗം നടത്തി -

ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ പ്രഥമ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ഏറ്റം മോടിയായും അനുഗ്രഹപ്രദമായും നടന്നതിലേക്കായി സഹകരിച്ച ഏവരോടും നന്ദി...

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ബഹുമാനപ്പെട്ട വൈദീകര്‍ക്ക്‌ നിയമനം -

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ താഴെപ്പറയുന്ന പുതിയ തീരുമാനങ്ങള്‍ നടത്തിക്കൊണ്ട്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കല്‍പ്പന പുറപ്പെടുവിച്ചു....

തുള്‍സി ഗബാര്‍ഡ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു -

  ഇര്‍വിങ്ങ് . ഹവായില്‍ നിന്നുളള യുഎസ് കോണ്‍ഗ്രസ് വനിതാ അംഗം തുള്‍സി ഗബാര്‍ഡ് ഇര്‍വിങ്ങില്‍ പുതിയതായി നിര്‍മ്മിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു....

മല്ലപ്പളളി സംഗമത്തിന്‍െറ ആലോചനാ യോഗം ഒക്ടോബര്‍ 18ന് -

     ഹൂസ്റ്റണ്‍ . ഗ്രെയിറ്റര്‍ ഹൂസ്റ്റണിലുള്ള മnല്ലപ്പളളി സ്വദേശികളുടെ കൂട്ടായ്മയായ മല്ലപ്പളളി സംഗമത്തിന്‍െറ ആലോചനാ യോഗം ഒക്ടോബര്‍ 18 ശനിയാഴ്ച നാലു മണിക്ക്...

സംശുദ്ധ മലയാള ഭാഷ ഭാവിയില്‍ പുനര്‍ജനിക്കും: എം.വി.പിള്ള -

  ഗാര്‍ലാന്‍റ് (ടെക്സാസ്) . ആധുനിക കാലഘട്ടത്തില്‍ വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ഭാഷ ഭാവിയില്‍ ശുദ്ധീകരിക്കപ്പെട്ട് പുനര്‍ജനിക്കുമെന്ന് സാഹിത്യ നിരൂപകനും, ഭാഷാ...

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ -

ഡാലസ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍, മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാളും 37-ാമത്...

കലയുടെ മാന്ത്രികച്ചെപ്പ്‌ അരങ്ങത്ത്‌ തുറന്നപ്പോള്‍ -

ന്യൂയോര്‍ക്ക്‌: കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ അവതരിപ്പിക്കുന്ന നാടകങ്ങളും, സ്ഥിരം നാടകവേദിയുമൊക്കെ നാട്ടില്‍ അന്യംനില്‍ക്കുമ്പോള്‍ നാടകം അമേരിക്കയില്‍...

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 23-ന്‌ -

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത്‌ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 23-ന്‌ ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌...

ന്യൂലൈഫ് ക്രൂസേഡ് ഒക്‌ടോബര്‍ 10, 11, 12 തിയ്യതികളില്‍ ഡാളസ്സില്‍ -

  ഗാര്‍ലന്റ്(ടെക്‌സസ്): ന്യൂലൈഫ് ക്രൂസേഡ് ഇരുപത്തി ഏഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 10, 11, 12 തിയ്യതികളില്‍ ഗാര്‍ലന്റ് ഐ.പി.സി. ഹെബ്രോന്‍ ചര്‍ച്ചില്‍ വെച്ച്...