Readers Choice

സ്വയം ഗര്‍ഭചിദ്രത്തിനു ശ്രമിച്ച യുവതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ -

ടെന്നിസ്സി: ഇരുപത്തിനാലാഴ്ച പ്രായമെത്തിയ കുഞ്ഞിനെ കോട്ട് ഹാങ്ങര്‍ ഉപയോഗിച്ചു ഗര്‍ഭ ചിദ്രം നടത്തുന്നതിന് ശ്രമിച്ച കുറ്റത്തിനു ടെന്നിസ്സിയില്‍ നിന്നുള്ള അന്ന യുക്കായെ(32) ഒരു...

കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്റര്‍മാരായി ലസ്ബിയന്‍ ദമ്പതികള്‍! -

വാഷിംഗ്ടണ്‍: നൂറ്റിപതിനഞ്ചു വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ വാഷിംഗ്ടണ്‍ ഡി.സി.യിലെ കാല്‍വറി ബാപ്റ്റ്സ്റ്റ് ചര്‍ച്ചില്‍ ഇനി മുതല്‍ ലസ്ബിയന്‍ ദമ്പതിമാര്‍ ആത്മീയ നേതൃത്വം...

സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഫിര്‍ദൗസ് ഡോര്‍ഡിക്ക് നിയമനം -

ലൊസാഞ്ചല്‍സ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും പാര്‍സിയുമായ അറ്റോര്‍ണി ഫിര്‍ദൗസ് ഡോര്‍ഡിയെ(46) ലൊസാഞ്ചല്‍സ് സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമിച്ചു. രാജ്യത്തെ...

ട്രമ്പിന്റെ ഭരണത്തില്‍ നവയുഗം പിറവിയെടുക്കുമെന്ന് ഒബാമ -

ഷിക്കാഗൊ: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ നവയുഗ പിറവിക്ക് തുടക്കം കുറിക്കുമെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ പ്രസിഡന്റ്...

ഇന്ത്യന്‍ അമേരിക്കന്‍ ഡിപ്ലോമാറ്റ് നിഷ ബിസ്വാളിന് പ്രവാസി ഭാരതീയ ദിവസ് അവാര്‍ഡ് -

ബംഗളൂരു: പ്രവാസി ഭാരതീയ ദിവസ് വലഡിക്ടറി ഡേയോടനുബന്ധിച്ച് വിദേശ കാര്യ വകുപ്പ് മന്ത്രാലയം പ്രഖ്യാപിച്ച അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ ഡിപ്ലോമാറ്റ് നിഷാ ദേശായ് ഉള്‍പ്പെടെ മുപ്പത്...

കുഞ്ഞിന്റെ ജനനത്തിനു ദൃക്‌സാക്ഷിയായ പിതാവിന്റെ ജോലി നഷ്ടപ്പെട്ടു -

ന്യുഹാംഷെയര്‍: ഭാര്യ തന്റെ കുഞ്ഞിനു ജന്മം നല്‍കുന്നതു കാണാനായി ജോലിസമയത്തു പോയതിന് യുവാവിന്റെ ജോലി നഷ്ടപ്പെട്ടു. ന്യുഹാംഷെയറില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്ന ലാമാറിനാണു താന്‍...

ഒബാമയുടെ വിടവാങ്ങല്‍ സന്ദേശം ജനുവരി 10 ന് ഷിക്കാഗോയില്‍ -

ഷിക്കാഗോ: എട്ടു വര്‍ഷത്തെ പ്രസിഡന്റ് ഭരണത്തിനു വിരാമമിട്ട് അമേരിക്കന്‍ ജനതക്ക് വിടവാങ്ങല്‍ സന്ദേശം നല്‍കുന്നതിന് പ്രസിഡന്റ് ബറാക്ക് ഒബാമ ജന്മ നഗരമായ ഷിക്കാഗോയിലെത്തും. ഇന്നു...

അഭയാര്‍ത്ഥിയായിവന്ന് നിയമസഭാംഗമായ ഇല്‍ഹന്‍ ഒമര്‍ -

മിനിസോട്ട: ചെറുപ്പത്തില്‍ കെനിയായില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തി നാലുവര്‍ഷം അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കേണ്ടിവന്ന സൊമാലിയന്‍ യുവതി മിനിസോട്ട നിയമസഭാംഗമായി ത്യ പ്രതിജ്ഞ...

എം. ഡി. ആന്‍ഡേഴ്‌സനില്‍ ആയിരം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും -

ഹൂസ്റ്റണ്‍: അമേരിക്കയിലെ സുപ്രസിദ്ധ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ ഹൂസ്റ്റണിലെ എം.ഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ ആയിരം തസ്തികകള്‍ നിര്‍ത്തലാക്കുവാന്‍ നടപടികള്‍...

മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍ -

ന്യൂയോര്‍ക്ക് : സിന്‍സിയാറ്റി (ഒഹായൊ) ആസ്ഥാനമായി 1858 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളില്‍ ഒന്നായ മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍.ഓണ്‍ലൈന്‍...

ഇന്ത്യന്‍ വംശജര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു -

വാഷിങ്ടന്‍ : നവംബര്‍ 8ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ യുഎസ് സെനറ്റില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം അറിയിച്ച കമല ഹാരിസ്(കലിഫോര്‍ണിയ) യുഎസ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമി ബിറ...

ഫേസ്ബുക്കിൽ ട്രംപിനെതിരെ ഭീഷിണി മുഴക്കിയ ആൾ ജയിലിൽ -

ഫ്ലോറിഡ ∙ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്ന് ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്ത ബ്രൊവാർഡിൽ നിന്നുള്ള കെവിൻ കീത്ത ക്രോണിനെ(59) അറസ്റ്റ് ചെയ്ത്...

അക്ഷര നഗരിയില്‍ ധനുമാസ പൗര്‍ണ്ണമിസന്ധ്യ മുതല്‍ രാകേന്ദു സംഗീതരാവുകള്‍ -

നിറനിലാവ്, നാട്ടുനിലാവ്, പ്രണയനിലാവ്, ചാദുവി ക ചാന്ദ്. പുതുവര്‍ഷത്തില്‍ ധനുമാസ പൗര്‍ണ്ണമിസന്ധ്യ മുതല്‍ കോട്ടയത്തെ നാല് രാവുകള്‍ സംഗീതനിലാവില്‍ പ്രസാദാത്മകമാകും. പാട്ടും പാട്ടിന്റെ...

ടെക്‌സസ്സില്‍ ഇംഗ്ലീഷ് ഔദ്യോഗീക ഭാഷയാക്കണം -

ഓസ്റ്റിന്‍: ടെക്‌സസ്സില്‍ ഇംഗ്ലീഷ് ഔദ്യോഗീക ഭാഷയാക്കണമെന്നാവശ്യപ്പെടുന്ന ബില്‍ സെനറ്റര്‍ ഡിസംബര്‍ 20 ചൊവ്വാഴ്ച ഹൗസില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബോബ് ഹാളാണ്...

മനസ്സാക്ഷി വോട്ടുതന്ത്രം പരാജയപ്പെട്ടു. ട്രമ്പ് അമേരിക്കയെ നയിക്കും -

വാഷിംഗ്ടണ്‍: ട്രമ്പിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റാന്‍ അവസാന തന്ത്രമെന്ന നിലയില്‍ മനസ്സാക്ഷി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ആഹ്വാനവും പരാജയപ്പെട്ടതോടെ അടുത്ത വര്‍ഷം...

കുറ്റവാളികള്‍ക്ക് മാപ്പു നല്‍കല്‍-ഒബാമക്ക് വീണ്ടും റിക്കാര്‍ഡ് -

വാഷിംഗ്ടണ്‍: രണ്ടു തവണ പ്രസിഡന്റ് പദം അലങ്കരിച്ച ഒബാമ കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുന്നതിനും, ശിക്ഷ ഇളവു നല്‍കുന്നതിലും മുന്‍ പ്രസിഡന്റുമാരെ പിന്‍തള്ളി...

ഷിക്കാഗൊ ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കറ്റ് സുരക്ഷ വര്‍ദ്ധിപ്പിച്ചു -

ഷിക്കാഗൊ: ബര്‍ലിന്‍ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ ഉണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഷിക്കാഗൊ പോലീസ് ക്രൈസ്റ്റ് കിന്റില്‍ മാര്‍ക്കിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. നിലവില്‍...

ഡാളസ് കാത്തലിക്ക് ഡയോസിസിന് പുതിയ ബിഷപ്പ് -

ഡാളസ്: ഡാളസ് ഡയോസിസന്റെ പുതിയ ബിഷപ്പായി ബിഷപ് എഡ്വേര്‍ഡ്. ജെ. ബേണ്‍സിനെ പോപ്പ് ഫ്രാന്‍സിസ് നിയമിച്ചു. അലാസ്‌ക്ക ബിഷപ്പായി സേവനമനുഷ്ടിച്ച് വരികയായിരുന്ന എഡ്വേര്‍ഡ് ബേണ്‍സ്....

ദേവികാ രാജന് 2017 മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പ് -

ജോര്‍ജ് ടൗണ്‍: മാര്‍ഷല്‍ എയ്ഡ് കമ്മമ്മൊറേഷന്‍ കമ്മീഷന്‍ ഡിസംബര്‍ 12ന് പ്രഖ്യാപിച്ച 2017 മര്‍ഷല്‍ സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്ത നാല്‍പ്പത് പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍...

ഇന്ത്യാന ടൗണ്‍ പോലീസ് ഓഫീസര്‍മാരുടെ കൂട്ടരാജി. ക്രമസമാധാനം അവതാളത്തില്‍ -

ഇന്ത്യാന: ടൗണ്‍ ഓഫീഷ്യല്‍സുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ഇന്ത്യാന ടൗണിലെ മുഴുവന്‍ പോലീസ് ഓഫീസര്‍മാരും രാജി സമര്‍പ്പിച്ചതു സിറ്റിയില ക്രമസമാധാന...

മിന്നിമറഞ്ഞ മിന്നാമിനുങ്ങുകൾ -

(മിനിക്കഥ) പി. ടി. പൗലോസ്   തുള്ളിക്കൊരുകുടംപോലെ പെയ്യുന്ന ഒരു കാലവർഷക്കാലത്ത് വാഴയിലക്കുടചൂടി, ഞാൻ വീട്ടിൽ മറന്ന പൊതിച്ചോറുമായി പളളിക്കൂടമുറ്റത്ത് കാത്തുനിന്ന എൻെറ...

ജനിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാന്യമായ സംസ്കാര- നിയമം -

ടെക്‌സസ് : മാതാവിന്റെ ഉദരത്തില്‍ ജന്മം എടുക്കുന്ന കുഞ്ഞുങ്ങള്‍ സ്വാഭാവികമായോ കൃത്രിമമായോ ഗര്‍ഭചിദ്രം വഴി ജനിക്കാതെ മരിക്കുന്നുവെങ്കില്‍ മനുഷ്യ കുഞ്ഞാണെന്ന മാന്യതയും...

ജനിക്കാത്ത മൂന്ന് കുട്ടികള്‍ക്ക് ആനുകൂല്യം വാങ്ങിയ മാതാവ് അറസ്റ്റില്‍ -

പെന്‍സില്‍വേനിയ: പിറക്കാതെ പോയ മൂന്നു കുട്ടികളുടെ പേരില്‍ 100,000 ഡോളര്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ തട്ടിച്ചെടുത്ത സബ്രീന സ്‌ട്രോതേഴ്‌സ്(23) എന്ന മാതാവ് പൊലിസിന് കീഴടങ്ങി. ഡിസംബര്‍ 12...

ബോംബ് ഭീഷണി ലുഫ്താൻസ അടിയന്തരമായി നിലത്തിറക്കി -

ന്യൂയോർക്ക് ∙ 530 യാത്രക്കാരുമായി ഹൂസ്റ്റണിൽ നിന്നും പറക്കുന്ന ലുഫ്താൻസാ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തിരമായി ന്യൂയോർക്ക് ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ...

വിസ്കോൺസിൽ വീണ്ടും വോട്ടെണ്ണൽ ട്രംപിന്റെ ഭൂരിപക്ഷം വർദ്ധിച്ചു -

വിസ്കോൺസിൽ ∙ വിസ്കോൺസിൽ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ട്രംപ് വർദ്ധിച്ച ഭൂരിപക്ഷത്തിൽ ജയിച്ചതായി തിരഞ്ഞെടുപ്പ്...

ലോങ് ഐലൻഡിൽ നിന്നുള്ള വിദ്യാർത്ഥിനിയെ കാണാതായി -

ലോങ് ഐലൻഡ്(ന്യുയോർക്ക്)∙ ഈ മാസമാദ്യം മദ്യപന്മാരായ രണ്ട് വൈറ്റ് യുവാക്കളുടെ വംശീയ അധിക്ഷേപത്തിനു ഇരയായ പതിനെട്ട് വയസ്സുള്ള യാസ്മിൻ സിവിഡ് എന്ന കോളേജ് വിദ്യാർത്ഥിനിയെ നവംബർ 7...

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കുമെന്ന് ട്രമ്പ് -

ന്യൂയോര്‍ക്ക്: മതിയായ യാത്രാരേഖകളില്ലാതെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിചേര്‍ന്ന് കുട്ടികളെ സംരക്ഷിക്കുമെന്ന് ഡൊണാള്‍ഡ് ട്രമ്പ് ഡിസംബര്‍ 7...

സീമെന്‍സ് മാത്ത്, സയന്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഉജ്ജ്വല പ്രകടനം -

വാഷിംഗ്ടണ്‍: ഡിസംബര്‍ 6 ന് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന 2016 സീമെന്‍സ് മാത്ത്, സയന്‍സ്, ടെക്‌നോളജി ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

മാത്യൂ വർഗീസ് ഫോമാ പി. ആർ. ഓ. -

മാത്യൂ വർഗീസ് ഫോമാ പി. ആർ. ഓ. ചിക്കാഗോ: മൂന്ന് പതിറ്റാണ്ടോളമായി സാമൂഹിക, സാംസ്ക്കാരിക, മാധ്യമ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മാത്യൂ വർഗീസിനെയാണ് (ജോസ് ഫ്ലോറിഡ) ഫോമായുടെ 2016-18 ഭരണ...

വിലങ്ങുവെച്ചു കോടതിയിൽ ഹാജരാക്കിയ വനിത രക്ഷപ്പെട്ടു -

ഷിക്കാഗോ∙ വിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയ വിവിയൻ മക്ക്ഗെ (31) പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. നവംബർ 6 ചൊവ്വാഴ്ച 11.30ന് മോഷണകേസ്സിൽ പിടിക്കപ്പെട്ട വിവിയനെ കോടതിയിൽ...