Readers Choice

സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ ശക്തമായ പ്രമേയവുമായി ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ -

കൊളമ്പസ്(ഒഹായൊ): രാഷ്ട്രീയമായോ, നിയമപരമായോ, സ്വവര്‍ഗ്ഗ വിവാഹത്തിന് ഇപ്പോള്‍ നല്‍കുന്ന നിര്‍വചനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍...

സൗത്ത് കരോളിനാ മെത്തഡിസ്റ്റ് ചര്‍ച്ചില്‍ വെടിവെപ്പ്; 9 മരണം -

ചാള്‍സ്ടണ്‍: ജൂണ്‍ 17 ബുധനാഴ്ച രാത്രി 9 മണിക്ക് ചാള്‍സ്ടണ്‍ ഇമ്മാനുവേല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി ചാള്‍സണ്‍ മേയറും,...

ബാല്‍ക്കണി തകര്‍ന്ന് വീണ് ആറു കോളേജ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു -

ബെര്‍ക്കിലി(കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് ബാല്‍ക്കണി തകര്‍ന്ന് വീണ് അഞ്ചു ഐറിഷ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ്...

മതവിശ്വാസം മിലിട്ടറി സേവനത്തിന് തടസ്സമാകരുത്: യു.എസ്. കോടതി -

ന്യൂയോര്‍ക്ക് : മതവിശ്വാസം കാത്തുസൂക്ഷിക്കുന്നത് മിലിട്ടറി സേവനത്തിന്റെ പ്രാധാന്യം കുറക്കുകയോ, തടസ്സമാകുകയോ ചെയ്യുന്നില്ലെന്ന് വാഷിംഗ്ടണ്‍ ഡി.സി.യു.എസ്. ഡിസ്ട്രിക്റ്റ്...

ടെക്‌സസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി കോളേജില്‍ വരുന്നതിന് ആഗസ്റ്റ് 1 മുതല്‍ അനുമതി -

ഓസ്റ്റിന്‍: ടെക്‌സസ്സിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സീല്‍ഡ് തോക്കുമായി കോളേജില്‍ വരുന്നതിന് അനുമതി നല്‍കുന്ന ബില്ലില്‍ ടെക്‌സസ്...

ക്ഷയരോഗ ബാധിതരായി ഇന്ത്യയില്‍ നിന്നും എത്തിയ സ്ത്രീ-മൂന്ന് സംസ്ഥാനങ്ങള്‍ ഭീതിയുടെ നിഴലില്‍ -

ന്യൂയോര്‍ക്ക് : ഇന്ത്യയില്‍ നിന്നും വിമാനമാര്‍ഗ്ഗം ചിക്കാഗൊ ഒഹെയര്‍ വിമാനത്താവളത്തിലെത്തിയ സ്ത്രീയില്‍ ക്ഷയരോഗബാധ കണ്ടെത്തിയത് വിമാനമിറങ്ങിയ ശേഷം സന്ദര്‍ശിച്ച ചിക്കാഗൊ,...

ലോകത്തിലെ സമ്പന്നരായ അത്‌ലറ്റുകളില്‍ ധോണിക്ക് 23-ാം സ്ഥാനം -

ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും സമ്പന്നരായ അത്‌ലറ്റുകളില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമായ മഹേന്ദ്രസിംഗ് ധോണിക്ക് ഇരുപത്തിമൂന്നാം സ്ഥാനം! ഫോര്‍ബ്‌സ് മാഗസിന്‍ നടത്തിയ...

ഡോ.സജ്ജയ് ഗുപ്തക്ക് ട്രേയ്ഡ് ജേര്‍ണലിസം അവാര്‍ഡ് -

വാഷിംഗ്ടണ്‍ ഡി.സി: നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ഫൗണ്ടേഷന്‍ ഇരുപത്തി ഒന്നാമത് ട്രേയ്ഡ് ജേര്‍ണലിസം അവാര്‍ഡ് ഡോ.സജ്ജയ് ഗുപതയ്ക്ക്...

ഡാളസ്സില്‍ നിന്നുള്ള ജോഷ്വ ചാരിക്ക് പതിനാറാം വയസ്സില്‍ 8 ബിരുദങ്ങള്‍ -

റിച്ചാര്‍ഡ് സണ്‍(ഡാളസ്): കാലിഫോര്‍ണിയായിലെ പതിനൊന്ന് വയസ്സുള്ള മലയാളി വിദ്യാര്‍ത്ഥി താനിഷ്‌ക അബ്രഹാം പതിനൊന്ന് വയസ്സില്‍ മൂന്ന് അസ്സോസിയേറ്റ് ബിരുദങ്ങള്‍ നേടി ചരിത്രം...

ഹൂസ്റ്റണ്‍ പ്രളയബാധിതര്‍ക്ക് 32,900 ഡോളര്‍ വീതം നഷ്ടപരിഹാരം -

ഹൂസ്റ്റണ്‍: കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ കനത്ത മഴയിലും, ചുഴലിക്കാറ്റിലും, വെള്ളപൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് 32900 ഡോളര്‍ വരെ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍...

ആത്മഹത്യക്ക് മരുന്ന് കുറിച്ച് നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്ക് അനുമതി -

സാക്രമെന്റ്(കാലിഫോര്‍ണിയ): ആറുമാസത്തില്‍ കൂടുതല്‍ ജീവിക്കുവാന്‍ സാധ്യമല്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍, അത്തരം രോഗികള്‍ക്ക് മരണം തിരഞ്ഞെടുക്കുന്നതിന് ശരിയായ...

ലോകത്തിലെ ആദ്യ ഭാഗിക തലയോട്ടി മാറ്റിവയ്ക്കല്‍ ടെക്‌സസില്‍ -

ഹൂസ്റ്റണ്‍ : അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ത്ത് ലോകത്തിലെ ആദ്യത്തെ ഭാഗിക തലയോട്ടി മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. ജിം ബോയ്‌...

ഏറ്റവും പ്രായം കൂടിയ പ്രതിയുടെ വധശിക്ഷ ടെക്‌സാസില്‍ നടപ്പാക്കി -

ഹങ്ങ്‌സ് വില്ല (ടെക്‌സാസ്) : മൂന്ന് പതിറ്റാണ്ട് വധശിക്ഷക്ക് കാതോര്‍ത്ത് ജയിലില്‍ കഴിഞ്ഞ ലെസ്റ്റര്‍ ബോവര്‍ എന്ന 67 വയസുകാരന്റെ വധശിക്ഷ ജൂണ്‍ 3 നു ടെക്‌സാസില്‍ നടപ്പാക്കി. ഈ...

ബോബി ജിന്‍ഡാളിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം ജൂണ്‍ 24 ന് -

വാഷിംഗ്ടണ്‍ : അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജനായ ഒരാള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതിനുളള പ്രാഥമിക മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി. ഇന്ത്യന്‍...

പൊട്ടിക്കാത്ത കാന്‍ നല്‍കാന്‍ വിസമ്മതിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡിന്റെ സേവനം അവസാനിപ്പിച്ചു -

വിമാനയാത്രയ്ക്കിടെ ഡയറ്റ് കോക്ക് ആവശ്യപ്പെട്ട മുസ്ലീം യുവതിക്ക് പൊട്ടിക്കാത്ത കാന്‍ നല്‍കുവാന്‍ വിസമ്മതിച്ച യുനൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് അറ്റന്‍ഡിന്റെ സേവനം ഇനി...

മാര്‍ക്ക് കുറഞ്ഞതിനെ ചോദ്യം ചെയ്ത മാതാവിനെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി -

അലബാമ: മകളുടെ വിദ്യാഭ്യാസത്തിന് പണം ചിലവഴിക്കുന്ന മാതാപിതാക്കള്‍, മക്കള്‍ നല്ല ഗ്രേഡ് വാങ്ങി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കണമെന്നാഗ്രഹിച്ചാല്‍ അത് സ്വാഭാവികമാണ്....

തലയില്‍ തട്ടമിട്ട മുസ്ലീം യുവതിക്ക് പിന്തുണയുമായി യു.എസ്. സുപ്രീം കോടതി -

വാഷിംഗ്ടണ്‍ ഡി.സി: ഒക്കലഹോമയിലെ ഒരു പ്രമുഖ വസ്ത്രവ്യാപാരകേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരായ പതിനേഴുവയസ്സുള്ള സമാന്‍ന്താ ഇലാഫ്(Samantha Elauf) എന്ന മുസ്ലീം യുവതി തലയില്‍ തട്ടമിട്ടു എന്ന...

മാനിനെ ഇടിച്ചു നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് ട്രൂപ്പര്‍ മരിച്ചു -

ന്യൂജഴ്‌സി : അപ്പര്‍ ഫ്രീ ഹോള്‍ഡ് ടൗണ്‍ഷിപ്പിലുണ്ടായ വാഹനാപകടത്തില്‍ ട്രൂപ്പര്‍ മരിക്കുകയും മറ്റൊരു ട്രൂപ്പര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ...

തുഷ മിത്തലിന് ഫോറിന്‍ പ്രസ് അസോസിയേഷന്‍ അവാര്‍ഡ് -

ന്യൂയോര്‍ക്ക് : 1993 ല്‍ സ്ഥാപിതമായ ഫോറിന്‍ പ്രസ് അസോസിയേഷന്‍ സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി...

സാറ്റ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു : പരീക്ഷ വീണ്ടും ജൂണ്‍ 20ന് -

ആഷ്ബണ്‍ (വെര്‍ജീനിയ) : വെര്‍ജീനിയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാറ്റ് പരീക്ഷ ഉത്തര കടലാസുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോളേജ് ബോര്‍ഡ് വീണ്ടും പരീക്ഷ നടത്താന്‍...

അമേരിക്കന്‍ എക്‌സപ്രസ് പ്രസിഡന്റ് ഗില്ലിസണ്‍ നിര്യാതനായി -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എക്‌സ്പ്രസ് പ്രസിഡന്റ് എഡ് ഗ്ലില്ലിഗണ്‍ ടോക്യോയിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍ വെച്ചുണ്ടായ അസുഖത്തെ...

നാഷ്ണല്‍ സ്‌പെല്ലിംഗ് ബീ. ഒന്നാം സ്ഥാനം രണ്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് -

മേരിലാന്റ്: യു.എസ്. നാഷ്ണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ തകര്‍ക്കാനാകാത്ത ആധിപത്യം തുടരുന്നത് മത്സരാര്‍ത്ഥികളിലും കാണികളിലും ഒരു...

2015 ല്‍ യു.എസ് വിസ അനുവദിച്ചത് 4000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് -

വാഷിംഗ്ടണ്‍ : യു.എസ്.എംബസ്സി ഡല്‍ഹി, ചെന്നൈ, ഹൈദ്രബാദ്, കൊല്‍ക്കട്ട, മുംബൈ എന്നീ കോണ്‍സുലേറ്റുകളില്‍ 2015 ല്‍ യു.എസ്. വിസക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 90,000....

ഡോ. സുന്ദര്‍ മേനോന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി -

ന്യൂയോര്‍ക്ക്: പ്രവാസി മലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി ആഗോള തലത്തില്‍ പ്രവര്‍ത്തന നിരതമായിരിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ സമ്മുന്നത...

മാധ്യമ പ്രവര്‍ത്തകന്റെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനവുമായി ഒബാമ -

മയാമി(ഫ്‌ളോറിഡാ) : 2013 ആഗസ്റ്റില്‍ സിറിയായില്‍ വെച്ചു തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയും, ഒമ്പതു മാസങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ശിരച്ഛേദം നടത്തുകയും...

സഹപാഠിയെ വധിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവപര്യന്തം തടവ് -

ന്യൂയോര്‍ക്ക് : ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന രാഹുല്‍ ഗുപ്ത (25) സഹ വിദ്യാര്‍ഥിയും ആത്മാര്‍ത്ഥ സുഹൃത്തും അതേ...

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി റിക്ക് സന്റോ റാം രംഗത്ത് -

പെന്‍സില്‍വാനിയ : മുന്‍ യുഎസ് സെനറ്റര്‍ റിക്ക് സന്റോറം 2016 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിന് രംഗത്ത്.മേയ് 27 ന്...

കാറ്റിലും മഴയിലും കൊല്ലപ്പെട്ട 25 പേരിൽ ഹൈസ്കൂൾ വിദ്യാർഥിനിയും അഗ്നിശമന േസനാംഗവും -

ഒക്കലഹോമ∙ ശനിയാഴ്ച ആരംഭിച്ച കനത്ത മഴയിലും ചുഴലിക്കാറ്റിലും ടെക്സാസിലും ഒക്ലഹോമയിലും ഇതുവരെ കൊല്ലപ്പെടുകയോ, കാണാതാകുകയോ ചെയ്തവരുടെ എണ്ണം 25 ആയതായി ഇന്ന് വൈകി പുറത്തു വിട്ട...

ഒബാമയുടെ ഇമ്മിഗ്രേഷൻ ആക്ഷന് വീണ്ടും തിരിച്ചടി -

ഓസ്റ്റിൻ∙ അഞ്ച് മില്യൺ അനധികൃത കുടിയേറ്റക്കാരുടെ ഭാവി അനിശ്ചിതത്തിലാക്കി വീണ്ടും ഫെഡറൽ അപ്പീൽ കോർട്ടിന്റെ വിധി. മെയ് 26 ചൊവ്വാഴ്ചയായിരുന്നു ഈ സുപ്രധാന വിധി പ്രഖ്യാപനം ഇല്ലീഗൽ...

മദേഴ്സ് ഡേയിൽ ഇന്ത്യൻ മാതാവിന് ലോട്ടറിയടിച്ചത് 4 മില്യൺ ഡോളർ -

ഇല്ലിനോയ്സ് ∙മദേഴ്സ് ഡേയിൽ മകൾ മാതാവിന് സമ്മാനമായി നൽകിയത് 3 ഇല്ലിനോയ്സ് ലോട്ടറി ടിക്കറ്റ്. നൂറ് മില്യൺ മണി മാനിയ കാർഡ്’ ഉരച്ചു നോക്കിയപ്പോൾ നാല് മില്യൺ ഡോളറിന്റെ സമ്മാനതുകയാണ്...