You are Here : Home / News Plus
14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത...
വെള്ളം കൊണ്ടുപോകില്ലെന്ന് തമിഴ്നാട്; മുല്ലപ്പെരിയാര്‍ ജലനിരപ്പ് പരമാവധിയില്‍
മുല്ലപ്പെരിയാറില്‍ വെള്ളത്തിന്റെ അളവ് വര്‍ധിച്ചതിനെ തുടര്‍ന്ന് സ്പില്‍ വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. കൊണ്ടുപോകുന്ന വെള്ളത്തിന്റെ...
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു
ഉപ്പുതറ: മുല്ലപ്പെരിയാര്‍ അണക്കെട്ട് 10 ഷട്ടറുകള്‍ 1 അടി വീതം തുറന്ന് വെള്ളം ഒഴുക്കുന്നു.
ജലനിരപ്പ് 140 അടി ഉയര്‍ന്നതോടെ ഡാം തുറക്കുന്നതിനു മുന്നോടിയായി രാത്രി വൈകി രണ്ടാമത്തെ...
ഇന്ത്യന്‍ കറന്‍സി ചൈനയില്‍ അച്ചടിക്കുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതിന് ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കിയതായുള്ള വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഈ വാര്‍ത്ത പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം...
മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് 1599.20 അടിയില്‍ എത്തിയതിനെ തുടര്‍ന്നാണ് രാവിലെ ഒമ്പതു മണിയോടെ ഒരു ഷട്ടര്‍ 30...
തൂത്തുക്കുടി വെടിവെയ്പ്: സിബിഐ അന്വേഷണത്തിന് ഉത്തരവ്
സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധ സമരത്തിനിടെ നടന്ന പോലീസ് വെടിവെയ്പിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് വെടിവെയ്പില്‍ 13 പേര്...
മഴ: ഓണാഘോഷ പരിപാടികൾ റദ്ദാക്കി
കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകള്‍ക്കു പുറമെ 251 വില്ലേജുകള്‍കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍നിന്ന്...
ഇ.പി. ജയരാജന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ഇ.പി. ജയരാജന് ചൊവ്വാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്...
അതിർത്തിയിൽ ഇന്ത്യയുടെ തിരിച്ചടി: രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ താങ്ധര്‍ സെക്ടറില്‍ തിങ്കളാഴ്ച രാത്രി പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് പാകിസ്താന് സൈനികര്‍...
പാലക്കാട് നഗരത്തില്‍ വെള്ളം കയറി; ഗതാഗതം തടസ്സപ്പെട്ടു
ശക്തമായി തുടരുന്ന മഴയില്‍ പാലക്കാട് നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ശക്തിപ്രാപിച്ച മഴ ചൊവ്വാഴ്ച രാവിലെ അതീവ രൂക്ഷമായി.മലമ്പുഴ...
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു: കന്യാസ്ത്രീ നിയമ നടപടിക്ക്
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്. അറസ്റ്റ് നടക്കാത്തത് ഉന്നതരാഷ്ട്രീയ...
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളി
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രധാന പ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങൾ കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ആക്രമിക്കപ്പെട്ട...
പമ്പ ത്രിവേണിയിൽ വീണ്ടും വെള്ളം കയറി
പമ്പ ത്രിവേണിയിൽ വീണ്ടും വെള്ളം കയറി. പാലം വെള്ളത്തിനടിയിലായി. ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളത്. നിരവധി കടകളും വെള്ളത്തിനടിയിലായി. ആനത്തോട്,...
നിലമ്പൂരിന് സമീപമുള്ള ആഢ്യന്പാറയില് വീണ്ടും ഉരുള്‍പൊട്ടി
മലപ്പുറത്തെ നിലമ്പൂരിന് സമീപമുള്ള ആഢ്യന്പാറയില് വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. ആറ് പേര് മരിച്ച ചെട്ടിയാംപാറക്ക് സമീപമാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
പ്രദേശത്ത്...
പ്രധാനമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
റഫാല്‍ പോര്‍വിമാന ഇടപാടില്‍ പ്രധാനമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടിനെക്കുറിച്ച് മോദിക്ക് സംവദിക്കാന്‍ എത്ര സമയം...
ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം
സ്വാതന്ത്ര്യ ദിനാഘോഷത്തിന് രണ്ടു ദിവസം മുമ്പ്, ദില്ലിയിലെ അതീവ സുരക്ഷാ മേഖലയില്‍, ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു...
അടിയന്തര ധനസഹായം അപര്യാപ്തമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്
പ്രളയക്കെടുതിയില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം അപര്യാപ്തമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്. സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണമെന്നും...
ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് രമേശ് ചെന്നിത്തല
ഇ.പി ജയരാജന്റെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് രമേശ് ചെന്നിത്തല. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മ്മികത എന്താണെന്നാണ്...
മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു
മുന്‍ ലോക്സഭാ സ്പീക്കറും സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു.കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ...
ഇതൊരു ദു:സ്വപ്നമയി കണ്ട് അതില്‍ നിന്ന് തിരിച്ചുവരട്ടെയെന്ന് തരൂര്‍
അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയെ തകര്‍ത്തു 2-0 ന് ലീഡ് നേടിയിരിക്കുകയാണ് ഇംണ്ട്. എജ്ബാസ്റ്റണ്‍ ടെസ്റ്റിനു പിന്നാലെ ലോര്‍ഡ്സ് ടെസ്റ്റില്‍...
ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാല്‍ പോലീസ് ബിഷപ്പ് ഹൗസില്‍ എത്തി
കോട്ടയം:. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ബിഷപ്പ് ഹൗസില്‍ എത്തിയത്. അന്വേഷണസംഘം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പഞ്ചാബ്...
കുമ്പസാര പീഡനം; രണ്ടു വൈദികരും കീഴടങ്ങി
കൊല്ലം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അറസ്റ്റിലാകാനുള്ള രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികരും കീഴടങ്ങി. കേസിലെ...
ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ എടുത്തേയ്ക്കുമെന്ന് സൂചന
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ എടുത്തേയ്ക്കുമെന്ന് സൂചന. നടപടികള്‍ക്ക് കേരളപൊലീസ് സംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടും. കേരള പൊലീസ് സംഘത്തിന്റെ...
ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് യൂസഫലി
സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു.
കാലവര്‍ഷക്കെടുതി...
എസ്ഐമാര്‍ക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും
കാര്യപ്രാപ്തിയും നിയമപരിജ്ഞാനവും ഉറപ്പാക്കാനായി എസ്ഐമാര്‍ക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും. പരീക്ഷ പാസ്സായെങ്കില്‍ മാത്രമേ സിഐ മാരായി സ്ഥാന കയറ്റം...
ബി.ജെ.പി അധികാരത്തില്‍ തിരിച്ചു വരുമെന്ന് മോദി
2014ല്‍ നേടിയതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടി വരുന്ന ലോക്സഭാ തിരഞ്ഞടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ...
ഇടുക്കി ഡാമില്‍ ജലനിരപ്പ് താഴുന്നു
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2,400 അടിക്ക് താഴെ എത്തി. നിലവില്‍ 2399.20 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന...
ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നതു കളക്ടർ അറിയാതെ
ബാണാസുരസാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതില്‍ കെ.എസ്.ഇ.ബിയോട് വയനാട് കലക്ടര്‍ വിശദീകരണം തേടി. മുന്നറിയിപ്പ് നല്‍കാതെ ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍...
പി.സി.ജോര്‍ജിനെതിരെ വീണ്ടും കുറ്റപത്രം
പി.സി.ജോര്‍ജിനെതിരെ വീണ്ടും ഒരു കുറ്റപത്രംകൂടി. തോട്ടം തൊഴിലാളികള്‍ക്കുനേരേ തോക്കു ചൂണ്ടിയെന്ന കേസില്‍ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം...
റഫാല്‍ അഴിമതി കെട്ടുകഥയെന്ന് പ്രധാനമന്ത്രി
റഫാല്‍ അഴിമതി കെട്ടുകഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു സര്‍ക്കാരുകള്‍ക്കിടയിലെ സത്യസന്ധവും സുതാര്യവുമായ ഇടപാടെന്ന് ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍...