You are Here : Home / News Plus
സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്
എസ്എസ്ഐ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. പരീക്ഷാര്‍ഥികളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മഹരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ...
മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലീസിൽ
അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രിക ഇന്നുമുതൽ കേരള പൊലീസിൽ. സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി പൊലീസിലേക്ക് തെരഞ്ഞെടുത്ത ചന്ദ്രിക അടക്കമുള്ള 74 പേർക്ക് ...
മഹരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി
മഹരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോട്ടയം...
ഈ ചര്‍ച്ചകള്‍ ദിലീപിനെ കൂടുതല്‍ ഉപദ്രവിക്കും:കെമാല്‍ പാഷ
അമ്മ സംഘടനയെ പറ്റിയുളള ചര്‍ച്ചകള്‍ നല്ലതിനല്ലെന്ന് മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. നിയമത്തിന് മുന്നില്‍ ദിലീപ് ഇപ്പോഴും കുറ്റാരോപിതന് മാത്രമാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദിലീപിനെ...
ആ ശബ്ദം എന്റേത് തന്നെ: കെ ബി ഗണേഷ് കുമാര്‍
ഇടവേള ബാബുവുമായുളള ശബ്ദസന്ദേശം തന്റേത് തന്നെയെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ശബ്ദരേഖ...
ഭൂമിയിടപാടില്‍ ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആദായനികുതി വകുപ്പിന്റെതാണ് നടപടി. ഇടപാടില്‍ കള്ളപ്പണ ഇടപാട്...
സിഗ്നൽ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു
തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ സിഗ്നൽ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു. പാളത്തിൽ എഞ്ചിന് കുടുങ്ങിക്കിടക്കുന്നതിനാലാണ് സിഗ്നൽ തകരറിലായതെന്ന് റെയില്‍വെ അറിയിച്ചു. ഈ...
സിഗ്നൽ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു
തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ സിഗ്നൽ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു. പാളത്തിൽ എഞ്ചിന് കുടുങ്ങിക്കിടക്കുന്നതിനാലാണ് സിഗ്നൽ തകരറിലായതെന്ന് റെയില്‍വെ അറിയിച്ചു. ഈ...
ജമ്മു കശ്മീരില്‍ പ്രളയ സാധ്യത, അമര്‍നാഥ് യാത്രയ്ക്ക് വിലക്ക്
ജമ്മുകശ്മീരില്‍ പ്രളയമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പഹല്‍ഗാം റൂട്ടിലൂടെയുള്ള അമര്‍നാഥ് യാത്ര റദ്ദ് ചെയ്തു. ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാല് കഴിഞ്ഞ ദിവസം ബല്‍ത്താര്‍...
വിചാരണയ്ക്ക് വനിതാജഡ്ജി വേണം: അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്
തന്നെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്കിയ കേസിലെ വിചാരണയ്ക്ക് വനിതാജഡ്ജി വേണമെന്നാവശ്യപ്പെട്ട് യുവനടി ഹൈക്കോടതിയെ സമീപിക്കും.
രണ്ടാഴ്ച മുമ്പ് ഇതേ...
തിലകനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണം - ഷമ്മി തിലകന്
നടന് തിലകനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ മുമ്പ് സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന് അമ്മയ്ക്ക് കത്തയച്ചു. അമ്മയുടെ...
നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതി; ആശങ്കയറിയിച്ച് വിഎസ്
നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതിയില്‍ ആശങ്ക അറിയിച്ച് വി.എസ് അച്യുതാനന്ദന്. ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ അന്തസത്ത ചോര്‍ത്താന്‍ സാധ്യതയെന്ന് വി.എസ് പറഞ്ഞു. സര്‍ക്കാര്‍...
അമ്മയിലെ വിവാദങ്ങളിൽ ഇടപെടാനില്ലെന്ന് ഫെഫ്ക
അമ്മയിലെ വിവാദങ്ങളിൽ ഇടപെടാനില്ലെന്ന് ഫെഫ്ക. തങ്ങൾ അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ആഷിക് അബുവിന്റെ പരസ്യവിമർശനത്തോട് യോജിപ്പില്ലെന്ന് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ആഷിഖ്...
യുജിസി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി
യുജിസി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി. ഈ കമ്മീഷന് നിര്‍ത്തലാക്കി മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ ഹയര്‍ എജുക്കേഷന്‍ കമ്മീഷന് രൂപീകരിക്കാന്‍...
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം
ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം. അമ്മയുടെ നടപടി ആക്ഷേപത്തിന് ഇടയാക്കി. സംഘടനാ ഭാരവാഹികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും...
അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്, നിരവധി പേര് കൊല്ലപ്പെട്ടു
അമേരിക്കയില്‍ പ്രാദേശിക മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. അഞ്ചു പേര് കൊല്ലപ്പെട്ടെന്നു വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മേരിലാന്‍ഡിലെ അന്നാപൊളിസിലാണ്...
ഓർത്തഡോക്സ് സഭയിലെ ലൈംഗീകാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ലൈംഗീകാരോപണത്തില്‍ പാരാതിയില്ലെങ്കില്...
മോഹന്‍ലാലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്
നടന് ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ നടന് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത്...
പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് സ്റ്റേ
പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി സ്റ്റേ. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. അന്തിമ വിജ്ഞാപനം വരുന്നതുവരെ ഖനനത്തിന് സിംഗിള്‍ ബഞ്ച്...
വിവാദ ഭൂമിയിടപാട്: സ്ഥലമുടമയുടെ വീട്ടിൽ റെയ്ഡ്
എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. ഇടനിലാക്കാരൻ അടക്കമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് അന്വേഷണം നടക്കുന്നത്.ഭൂമി വിൽപ്പനയിൽ...
മുംബൈയില്‍ തകര്‍ന്ന് വീണത് തകരാറിനെതുടര്‍ന്ന് വിറ്റൊഴിവാക്കിയ വിമാനം
മുംബൈയിൽ ചാർട്ടേഡ് വിമാനം തകർന്നുവീണ് 5 പേർ മരിച്ചു. ഘാട്കോപറിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്നുവീണത്. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. യു വൈ ഏവിയേഷന്‍ കമ്പനിയുടെ...
'അമ്മ' നേതൃത്വത്തിനെതിരെ കൂടുതല്‍ നടിമാര്‍
'അമ്മ' നേതൃത്വത്തിനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്തെത്തി. പത്മപ്രിയയും രേവതിയും പാര്‍വതിയും നേതൃത്വത്തിന് കത്ത് നല്കി. വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്നാണ് ആവശ്യം....
ദിലീപിനെ തിരിച്ചെടുത്തതില്‍ 'അമ്മ' കേരള സമൂഹത്തോട് മറുപടി പറയണമെന്ന് പി.ടി.തോമസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ അമ്മ കേരള സമൂഹത്തോട് മറുപടി പറയണമെന്ന് പി.ടി.തോമസ് എംഎല്‍എ. ഈ വിഷയത്തില്‍ കേരള സമൂഹത്തിന്റെ...
മുംബൈയില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച് പേര് മരിച്ചു
മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര് മരിച്ചു.
ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ...
ലൈംഗിക വിവാദം; തെളിവ് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ
ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരെയുള്ള പരാതിയിൽ തെളിവ് നൽകാൻ അന്വേഷണ കമ്മീഷൻ നിർദ്ദേശിച്ചു. നിരണം ഭദ്രാസനത്തിൽ നേരിട്ട് ഹാജരായി തെളിവ് നൽകാനാണ് പരാതികാരനോട് കമ്മീഷൻ...
മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷൻ
ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിലും നടിമാരുടെ രാജിയിലും താരസംഘടനയുടെ നിലപാടിനെതിരെ വനിതാകമ്മീഷന്. രാജി വിവാദത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ...
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് കോടതി
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് കോടതി. വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരെ ഹര്‍ജികള്‍ നല്കി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്നാണ് എറണാകുളം...
ചെങ്ങന്നൂരില്‍ വാഹനാപകടം: സഹോദരങ്ങളടക്കം 4 മരണം
ചെങ്ങന്നൂരില്‍ കെ.എസ്.ആര്.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ നാലുപേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടം. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ്...
തീരുവ 100 ശതമാനമാക്കിയ ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് ട്രംപ് '
ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ 100% ആക്കിയ ഇന്ത്യയുടെ നടപടിയെ കുറ്റപ്പെടുത്തി ട്രംപ് രംഗത്ത്.
'100 % തീരുവ ചുമത്തുന്ന ഇന്ത്യയെപ്പോലുള്ള...
യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി; ഭര്‍ത്താവും സഹോദരങ്ങളും പിടിയില്‍
യുവതിയെ വെട്ടിനുറുക്കി കാര്‍ഡ് ബോർഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സരിത വിഹാറിലെ ആളൊഴിഞ്ഞ...