You are Here : Home / News Plus
ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവം ബിബിസിയില്‍ വാര്‍ത്തയായി
ലണ്ടന്‍: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട്ട് അനാശ്യാസം ആരോപിച്ച് ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവം ബി.ബി.സിയില്‍ വാര്‍ത്തയായി. ഇന്ത്യ ഭരിക്കുന്ന...
തരൂരിന് പക്വതയില്ലെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: ശശി തരൂരിന് പക്വതയില്ലെന്ന് കെ. മുരളീധരന് എം.എല്‍.എ. മാലിന്യ നിര്‍മാര്‍ജനമായിരുന്നു തരൂരിന്റെ ലക്ഷ്യമെങ്കില്‍ നേരത്തെ ഇറങ്ങണമായിരുന്നു. ഇപ്പോള്‍ കാണിക്കുന്ന...
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. എമിറേറ്റ്സിന്റെ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ ആളുടെ പക്കല്‍ നിന്ന് മൂന്നരകിലോ സ്വര്‍ണമാണ് കസ്റ്റംസ്...
മോദിക്ക് നന്ദി അറിയിച്ച് ശശി തരൂരിന്‍െറ ട്വീറ്റ്
തിരുവനന്തപുരം: തന്‍െറ ശുചീകരണ പദ്ധതി ജനകീയമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ശശി തരൂരിന്‍െറ ട്വീറ്റ്. വിഴിഞ്ഞത്തെ ശുചിത്വപരിപാടിയെ വിവരിക്കുന്ന...
കോഴിക്കോട്ട് വഴിയരികില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍
കോഴിക്കോട്ട് വഴിയരികില്‍ വിതറിയ നിലയില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ ചാനിയങ്കടവിലെ റോഡിലാണ് നോട്ടീസുകള്‍ കാണപ്പെട്ടത്. രണ്ടിനത്തില്‍ പെട്ട...
തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍
തിരുവനന്തപുരം പോത്തന്‍കോട്ട് സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു. ബിജെപി-സിപിഎം...
മുംബൈ സൈനിക ക്യാന്റീനില്‍ വന്‍തീപിടുത്തം
മുംബൈ സൈനിക ക്യാന്റീനില്‍ വന്‍തീപിടുത്തം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. തെക്കന്‍ മുംബൈയില്‍...
ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ അധികാരമേറ്റു
ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ അധികാരമേറ്റു. ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേറ്റത്. ഹരിയാന ഗവര്‍ണര്‍ കപ്താന് സിംഗ് സോളങ്കിയാണ് സത്യവാചകം...
അനൂപ് മേനോന് വിവാഹിതനാവുന്നു
പ്രശസ്ത ന്യു ജനറേഷന് സിനിമക്ക് വഴി തുറന്ന യുവ നടന് അനൂപ് മേനോന് വിവാഹിതനാവുന്നു.പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്സാണ്ടറുടെയും പരേതയായ ലില്ലി...
ജമ്മു-കശ്മീരിലും ഝാര്‍ഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലും ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 25ന് നടക്കും....
ഇന്ത്യ-ശ്രീലങ്ക പരമ്പരക്ക് നവംബര്‍ രണ്ടിന് തുടക്കമാവും
മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് നവംബര്‍ രണ്ടിന് കട്ടക്കില്‍ തുടക്കമാവും. ശമ്പള കുടിശ്ശിക വിഷയത്തില്‍ ഇന്ത്യന്‍ പരമ്പര ഉപേക്ഷിച്ചു പോയ വെസ്റ്റ് ഇന്‍ഡീസ് ടീമിനു...
‘ഡൗണ്‍ ടൗണി’നെ പിന്തുണച്ച് ആഷിക് അബുവും ജോയ് മാത്യുവും രംഗത്ത്
കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത പി.ടി. ഉഷ റോഡിലെ ‘ഡൗണ്‍ ടൗണ്‍’ കോഫി ഷോപ്പിനെ പിന്തുണച്ച് സിനിമ സംവിധായകന് ആഷിക് അബുവും...
ബി.ജെ.പി കള്ളവോട്ടിന് തയ്യാറെടുക്കുന്നതായി കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. ഓരോ മണ്ഡലത്തിലും 5000...
ഇടതുപക്ഷ വിശാല ഐക്യമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്ന് കോടിയേരി
കാസര്‍കോട്: ഇടതുപക്ഷ വിശാല ഐക്യമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്ത് സി.പി.ഐക്ക് പുറമെ മറ്റ് ഇടതുപക്ഷ കക്ഷികളുമായും...
യെച്ചൂരിയുടെ അഭിപ്രായക്കുറിപ്പ് ബദല്രേഖയല്ലെന്ന് സി.പി.എം
ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ നയസമീപനങ്ങളുമായി ബന്ധപ്പെട്ടുള്ള പി.ബി അംഗം സീതാറാം യെച്ചൂരിയുടെ അഭിപ്രായക്കുറിപ്പ് ബദല്‍ രേഖയല്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ തയാറാക്കിയ...
ഫൈവ് സ്റ്റാര്‍ ബാറുകളും ബീര്‍ പാര്‍ലറുകളും തുടങ്ങാന്‍ നിയമ തടസ്സമില്ല
കോഴിക്കോട് : ബാറുകള്‍ക്കും ബീര്‍ പാര്‍ലറുകള്‍ക്കും ലൈസന്‍സ് കിട്ടാന്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന്റെ എന്‍.ഒ.സി വേണമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ സര്‍ക്കാര്‍...
സ്കൂട്ടറില്‍ പോകവെ നിതിന്‍ ഗഡ്കരി ഹെല്‍മറ്റ് ധരിച്ചില്ല
നാഗ്പൂര്‍ നാഗ്പൂരില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ സന്ദര്‍ശിക്കാന്‍ ആര്‍എസ്എസ് കാര്യാലയത്തിലേക്കു സ്കൂട്ടറില്‍ പോകവെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഹെല്‍മറ്റ്...
ഒക്ടോബര്‍ 30 ന് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം
ഒക്ടോബര്‍ 30 ന് ഇന്ത്യ എ ടീമിനെതിരായ പ്രാക്ടീസ് മല്‍സരത്തോടെ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്ന.പതിനെട്ടിന് ശ്രീലങ്കന്‍ ടീം ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകും.വെസ്റ്റ്...
മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം
ഇന്ന് മുംബൈയില്‍ ഒരുചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും.മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച ബിജെപി നിയമസഭാ കക്ഷി നേതാവിനെ...
ശുചീകരണ പദ്ധതിയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ല : ശശി തരൂര്‍
തിരുവനന്തപുരം :ശുചീകരണ പദ്ധതിയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍.. കോണ്‍ഗ്രസാണ് ഇത് ആദ്യം കൊണ്ടുവന്നത്. മറ്റു സര്‍ക്കാരുകള്‍ അത്...
എം.എം. മണി അധിക്ഷേപിച്ചതായി ബാര്‍ബര്‍മാരുടെ സംഘടന
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ബാര്‍ബര്‍ തൊഴിലാളികളെ പ്രസംഗത്തില്‍ അധിക്ഷേപിച്ചതായി കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ ആരോപണം. കേസെടുക്കാന്‍...
ഇസ്ലാമിക് സ്റ്റേറ്റിന് ദിവസം 10 ലക്ഷം ഡോളര്‍ വരുമാനമുണ്ടെന്ന് യു.എസ്
വാഷിങ്ടണ്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ദിവസം 10 ലക്ഷം ഡോളര്‍ വരുമാനമുണ്ടെന്ന് യു.എസ്. ധനകാര്യവകുപ്പ്.മാസം ലക്ഷക്കണക്കിന് ഡോളറിന്റെ വരുമാണ് ഐ.എസ്. ഉണ്ടാക്കുന്നതെന്ന് യു.എസ്....
പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച നടപടി ജനദ്രോഹമാണെന്ന് വി.എം. സുധീരന്
പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം ജനദ്രോഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. വിലക്കയറ്റംകൊണ്ട്...
തിരുവനന്തപുരത്ത് നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശശി തരൂര്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കേന്ദ്രങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശശി തരൂര്‍ ഇന്ന് നേതൃത്വം നല്‍കും.കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി...
കുട്ടനാട് പാക്കേജിന്റെ കാലാവധി കേന്ദ്രജലകമ്മീഷന്‍ നീട്ടി നല്കി
കുട്ടനാട് പാക്കേജിന്റെ കാലാവധി കേന്ദ്രജലകമ്മീഷന്‍ നീട്ടി നല്കി. 2016 ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയാണ് കാലാവധി നീട്ടിനല്‍കിയത്. പുറംബണ്ട് നിര്‍മാണം എഞ്ചിന്റെ നിര്‍മ്മാണം...
സീതാറാം യെച്ചൂരി ബദല്‍രേഖ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ സി.പി.എം നിഷേധിച്ചു
ന്യൂഡല്‍ഹി: സി.പി.എം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരി ബദല്‍രേഖ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ സി.പി.എം നിഷേധിച്ചു. നയ അവലോകനത്തെക്കുറിച്ച് വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍...
കലക്ടര്‍ കലക്ടറേറ്റിലേക്ക് സൈക്കിളില്‍
എറണാകുളം ജില്ലയിലെ എഴുനൂറോളം കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്കിയ സൗജന്യസൈക്കിള് ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന് സൈക്കിളില്‍ ഒരു...
സിയാറ്റിലില്‍ സ്കൂളില്‍ വെടിവെയ്പ് രണ്ട് മരണം
സിയാറ്റിലില്‍ സ്കൂളില്‍ നടന്ന വെടിവെയ്പില്‍ രണ്ട് മരണം . മരിച്ചവരില്‍ ഗണ്‍ മാനും .മാരിസ് വില്ലെയിലെ പിള് ചക്ക് ഹൈസ്കൂളിലാണ് വെടിവെയ്പ് നടന്നത്.എന്നാല്‍ മൂന്ന് പേര് ...
എസ്.എന്‍.ഡി.പി യോഗം സി.പി.എമ്മിന്‍െറ പോഷക സംഘടനയല്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം സി.പി.എമ്മിന്റെ പോഷക സംഘടനയല്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍.ഡി.പി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷം...
പാന്‍ മസാല വില്പനക്കാരന്റെ കറന്റ് ബില്‍ 132 കോടി!
ഛണ്ഡിഗഡ്: ദീപാവലിയോടനുബന്ധിച്ച് ഹരിയാനയിലെ രാജേഷ് എന്ന വെറ്റില-പാന്‍ മസാല വില്പനക്കാരന് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കെങ്കേമമായ സമ്മാനം. സോണിപത് ജില്ലയിലെ ഗൊഹാനയില്‍...