You are Here : Home / News Plus
അഭിമന്യുവിനെ കൊന്നത് ചുവരെഴുത്തിന്റെ പേരില്‍
അഭിമന്യു വധക്കേസിൽ അറസ്റ്റിലായ മുഹമ്മദിനെയും ഷാനവാസിനേയും റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഇരുവരെയും ഹാജരാക്കിയത്. കേസിലെ മുഖ്യ പ്രതിയാണ്...
ഇന്ന് അർദ്ധരാത്രി മുതൽ ചരക്ക് ലോറി സമരം
ഇന്ന് അർദ്ധരാത്രി മുതൽ ദേശീയതലത്തിൽ തുടങ്ങുന്ന ചരക്ക് ലോറി സമരത്തിൽ കേരളത്തിലെ ലോറി ഉടമകളും പണിമുടക്കും. ഇതിന് മുന്നോടിയായി അന്തർ സംസ്ഥാന സർവീസുകൾ ഉടമകൾ നിർത്തിവച്ചു. സമരം...
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു കേരളത്തിലെത്തും
കാലവർഷക്കെടുതി വിലയിരുത്താർ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു കേരളത്തിലെത്തും. റിജിജുവിനെ കേരളത്തിലേക്ക് അയക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഇന്നസെൻറ്...
ശബരിമല സ്ത്രീ പ്രവേശനം; നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്
നേരത്തേ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സുപ്രീംകോടതിയില്‍ നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റി. സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ...
അല്‍ഫോണ്‍സ് കണ്ണന്താനം ഇല്ല: സർവ്വകക്ഷിസംഘത്തെ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെ കാണാനെത്തിയ സർവ്വകക്ഷി സംഘത്തെ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ...
കാനഡയിൽ ഇന്ത്യൻ യുവാവിനെ നാലംഗ സംഘം വെടിവച്ചുകൊന്നു
ടൊറന്റോ: ട്രക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പൽവീന്ദർ സിങ്ങാണ് മരിച്ചത്. ചൊവ്വാഴ്ച ഡോൺവുഡ്സ് കോർട്ടിലെ വീട്ടിൽ വച്ചാണ് ഇയാൾക്കു നേരെ അക്രമമുണ്ടായത്.
സംഭവത്തിൽ 18, 19 വയസ് പ്രായമുള്ള...
ലാവൻഡര്‍ നിറത്തിലുള്ള പുതിയ 100 രൂപ നോട്ടുകൾ
ന്യൂഡല്‍ഹി∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലാവൻഡര്‍ നിറത്തിലുള്ള പുതിയ 100 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കും.നോട്ടിന്റെ അടിസ്ഥാന നിറം ലാവൻഡര്‍ ആയിരിക്കും. 66 എംഎം– 142 എംഎം അളവുകളുള്ള നോട്ടുകളിൽ...
ലൈംഗികാരോപണ കേസില്‍ കഴിയുന്നവൈദികര് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി
തിരുവല്ല: ലൈംഗികാരോപണ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ജോബ് മാത്യു, ജോണ്സണ് വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ്...
പീഡനക്കേസില്‍ വിശദീകരണവുമായി ഫാദര്‍ എബ്രഹാം വര്‍ഗീസിന്റെ വീഡിയോ
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയിലെ പീഡനക്കേസില്‍ വിശദീകരണവുമായി ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിന്റെ വീഡിയോ പുറത്തുവന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് യൂ ട്യൂബിലൂടെ...
കഞ്ചിക്കോട് ഫാക്ടറി എന്തുകൊണ്ട് ഇതുവരെ തുടങ്ങിയില്ല
കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു കേരളം സന്ദര്‍ശിക്കുമെന്നും...
കര്‍ദിനാളിന്റെ സംഭാഷണം പ്രചരിപ്പിക്കുന്നതു തെറ്റിദ്ധരിപ്പിക്കാനെന്ന് സഭ
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന പീഡന ആരോപണത്തെക്കുറിച്ചു നേരത്തെ അറിവുണ്ടായിരുന്നെന്ന...
വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ഭരണ പരിഷ്കരണ കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച് കുറച്ചു നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. രക്തത്തില്‍...
അവിശ്വാസ പ്രമേയത്തിന് ലോക്സഭാ സ്പീക്കര്‍ അനുമതി നല്കി
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് ലോക്സഭാ സ്പീക്കര്‍ അനുമതി നല്കി.നേരത്തെ ബജറ്റ് സെഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ നീക്കമുണ്ടായിരുന്നെങ്കിലും...
മഴക്കെടുതി ഒഴികെ മറ്റ് ആവശ്യങ്ങളെല്ലാം പ്രധാനമന്ത്രി തള്ളി
ന്യൂഡല്‍ഹി:ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ കേരളത്തിന് പ്രത്യേകമായി ഇളവ് നല്‍കാനാകില്ലെന്ന് പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി
സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി...
അഭിമന്യു വധം; മുഖ്യപ്രതി മുഹമ്മദ് പിടിയില്‍
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട്...
കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന...
ഹിന്ദു പാകിസ്താൻ പരാമർശത്തില്‍ തരൂരിനെ പിന്തുണച്ച് സിപിഎം
ഹിന്ദു പാകിസ്താൻ പരാമർശത്തിൽ കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് പിന്തുണ നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തരൂരിനെതിരായുള്ള ആക്രമണം...
കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ രൂപത ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ രൂപത, ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഏഴംഗങ്ങളുള്ള അന്വേഷണ കമ്മീഷനിൽ വൈദികരെ...
എസ്ഡിപിയുമായുള്ള സഹകരണം അവസാനിപ്പിച്ചു: പി.സി.ജോര്‍ജ്
എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. നബി തിരുമേനിയുടെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ചേരാത്തനിലയില്‍ വര്‍ഗീയ വികാരം വളര്‍ത്തുന്നതില്‍...
കനത്ത മഴ തുടരുന്നു
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളപ്പൊക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കി. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ...
ഇത് സലഫിസം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് കാന്തപുരം
എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് എന്നിവയുടെ മാതൃസംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷവിമർശനവുമായി എ.പി സുന്നി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഏത് ഫ്രണ്ടായാലും ഖുർആനും...
ഇത് സലഫിസം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് കാന്തപുരം
എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് എന്നിവയുടെ മാതൃസംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷവിമർശനവുമായി എ.പി സുന്നി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഏത് ഫ്രണ്ടായാലും ഖുർആനും...
ശബരിമല: ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി.ശബരിമലയുമായി ബന്ധപ്പെട്ട നിയപരമായ കാര്യങ്ങളാണ് പരിശോധിക്കുക. ശബരിമലയിലെ ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്നും...
അഭിമന്യു വധം: കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കെന്ന് പോലീസ്
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കെന്ന് പോലീസ് ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. കൈവെട്ട് കേസിലെ 13-ാം...
കനത്തമഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു
അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ഹൈദരാബാദിന് സമീപത്തെ സെര്ലിംഗംപള്ളിയിലാണ് സംഭവം.
ഇരുപത്തിമൂന്നുകാരനായ യുവാവും സുഹൃത്തും ഞായറാഴ്ച രാത്രി...
റോഡ് നിര്‍മാണ കമ്പനിയുടെ ഓഫീസിൽ റെയ്ഡ്: 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു
തമിഴ്നാട്ടിലെ പ്രമുഖ റോഡ് നിര്‍മാണ കമ്പനിയുടെ വിവിധ ഓഫീസുകളില്‍ ആദായ നികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. എസ്.പി.കെ. & കമ്പനിയുടെ...
എസ്എഫ്ഐ നേതാവിനെ വെട്ടിയ എസ്ഡിപിഐ പ്രവര്ത്തകന് പിടിയില്‍
പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂർ പോലീസ്...
കനത്ത മഴയിൽ മരണം പതിനൊന്നായി
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ 11 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. മഴയെ തുടർന്ന് കോട്ടയം,ആലപ്പുഴ, എറണാകുളം, ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത്...
കലാലയങ്ങളില്‍ ഇനിയൊരു ജീവന് പൊലിയരുതെന്ന് ഹൈക്കോടതി
രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയങ്ങളില്‍ ഇനിയൊരു ജീവന് പൊലിയാന്‍ പാടില്ലെന്ന് കേരള ഹൈക്കോടതി. ക്യാപംസ് രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ...