You are Here : Home / News Plus
അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു
മലയാള ചലചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ചുമതലയേറ്റു. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയുടെ...
കെ. ശ്രീനിവാസന്റെ നിയമനത്തിനെതിരെ സുധീരന്
പുതിയ എഐസിസി സെക്രട്ടറി കെ. ശ്രീനിവാസന്റെ നിയമനത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. ശ്രീനിവാസനെ നിയമിച്ചതിലെ വിയോജിപ്പ് സുധീരന് കോണ്‍ഗ്രസ് അധ്യക്ഷന്‍...
ജമ്മു-കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു
ജമ്മു-കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് റോന്തുചുറ്റിയ സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയതിന്...
കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി സമയം അനുവദിക്കാത്തത് ശരിയായില്ലെന്ന് മാണി
കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി സമയം അനുവദിക്കാത്തത് ശരിയായില്ലെന്ന് കെ.എം.മാണി. കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെയും കര്‍ഷകരുടെയും...
മലപ്പുറത്ത് കണ്ടത് ജസ്നയെയല്ല
മലപ്പുറത്ത് കണ്ട പെണ്‍കുട്ടി ജസ്നയല്ലെന്നുറപ്പിച്ച് പത്തനംതിട്ടയില്‍നിന്നുള്ള പൊലീസ് സംഘം. തങ്ങള്‍ കണ്ടത് ജസ്നയെ അല്ലെന്ന് കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി...
എഡിജിപിയുടെ മകള്‍ക്കെതിരെ നിയമപോരാട്ടം തുടരും
എഡിജിപി സുധേഷ് കുമാറിന്റെ മകൾ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമപോരാട്ടം തുടരുമെന്ന് പൊലീസ് ഡ്രൈവർ ഗവാസ്ക്കർ. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗവാസ്ക്കർ ആശുപത്രി വിട്ടു. ഇതിനിടെ...
വരാപ്പുഴ കേസ്; കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. സിഐ ക്രിസ്പിന് സാമിനെന്ന് പറഞ്ഞാണ്...
സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണ് വേണ്ടതെന്ന് പിണറായി വിജയന്
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് സംസ്ഥാനത്തോടുള്ള അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടുതവണ അനുമതി തേടിയപ്പോഴും നിഷേധിച്ചു. രാജ്യത്തിന്റെ...
സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അനുനയ നീക്കത്തിന് ശ്രമം
സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അനുനയ നീക്കത്തിന് ശ്രമം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്നും പുതിയ അഡ്മിനിസ്ട്രേറ്റര്‍....
കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍,
കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു്...
സര്‍ക്കാരിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയെന്ന് പിണറായി വിജയന്
ജനക്ഷേമവും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഭരണം ഉറപ്പാക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ്...
ഡ്രൈവറെ മര്‍ദിച്ച സംഭവം: എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്
പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. എഡിജിപിക്കൊപ്പം ഇവർ...
രാഹുല്‍ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി നേതാവ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ. മുമ്പ് പല തവണയും ഇവര്‍ രാഹുലിനെ ആക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തി...
ഉത്തരാഖണ്ഡില്‍ ജല കായിക വിനോദങ്ങള്‍ ഹൈക്കോടതി നിരോധിച്ചു
ഉത്തരാഖണ്ഡില്‍ ജല കായിക വിനോദങ്ങള്‍ക്ക് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തി. പാരാഗ്ലൈഡിങ്, വള്ളം തുഴയല്‍ തുടങ്ങിയ വിനോദങ്ങളെല്ലാം താത്ക്കാലികമായി നിരോധിച്ചുകൊണ്ടാണ് കോടതി ഉത്തരവ്....
അര്‍ജന്റീനയുടെ തോല്‍വി: കോട്ടയത്ത് യുവാവിനെ കാണാതായി; ആറ്റിൽ തിരച്ചിൽ നടത്തുന്നു
ലോകക്പ്പ് ഫുട്ബോളിൽ അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് വീടുവിട്ട യുവാവിന് വേണ്ടി തിരച്ചിൽ നടത്തുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ ദിനു അലക്സ് (30)എന്ന...
ജാര്‍ഖണ്ഡില്‍ അഞ്ച് സന്നദ്ധപ്രവര്‍ത്തകരെ തോക്കിന്മുനയില് ബലാത്സംഗം ചെയ്തു
മനുഷ്യക്കടത്തിനെതിരേ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ചു സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവം....
എഡിജിപിയുടെ മകൾക്ക് പരിക്കൊന്നുമില്ലെന്ന് ഡോക്ടറുടെ മൊഴി
എഡിജിപി സുധേഷ് കുമാറിന്റെ മകൾക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടറുടെ മൊഴി. എക്സ്റേ എടുക്കാൻ എഡിജിപിയുടെ മകൾ വിസ്സമതിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, പൊലീസ്...
എഡിജിപിയുടെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞു: പോലീസ് കേസെടുത്തു
എഡിജിപിയുടെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞതിന് പോലീസ് കേസെടുത്തു. എഡിജിപി സുധേഷ് കുമാറിന്റെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞ സംഭവത്തിലാണ് പേരൂർക്കട പോലീസ് കേസെടുത്തിരിക്കുന്നത്.
എഡിജിപി...
ജസ്നയെ കണ്ടെന്ന് മൊഴി:വെച്ചൂച്ചിറ പോലീസ് മലപ്പുറത്തേക്ക്
പത്തനംതിട്ടയില്‍ കാണാതായ ജസ്ന മരിയയെ മലപ്പുറത്ത് കണ്ടെന്ന വിവരത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന വെച്ചൂച്ചിറ പോലീസ് ഇന്ന് മലപ്പുറത്തെത്തും. മലപ്പുറം നഗരമധ്യത്തിലെ കോട്ടക്കുന്ന്...
ആരോഗ്യ സർവ്വെക്കെത്തിയ ജൂനിയർ ഹെൽത്ത് നഴ്സിനെ വീട്ടുകാർ കയ്യേറ്റം ചെയ്തു
ആരോഗ്യ സർവ്വെക്കെത്തിയ ജൂനിയർ ഹെൽത്ത് നഴ്സിനെ വീട്ടുകാർ കയ്യേറ്റം ചെയ്തതായി പരാതി. കോഴിക്കോട് പേരാന്പ്രയിലാണ് സംഭവം. പേരാമ്പ്ര പാണ്ടിക്കോട് പ്രദേശത്ത് ഫീൽഡ് സർവ്വെക്കെത്തിയ...
മെൽബൺ സാം വധം; ഭാര്യയ്ക്ക് പശ്ചാത്താപമില്ലെന്ന് കോടതി, 22 വർഷം തടവ് ശിക്ഷ
മെൽബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസിൽ സാമിന്റെ ഭാര്യ സോഫിയയ്ക്കും കാമുകൻ അരുൺ കമലാസനനും കോടതി ജയിൽശിക്ഷ വിധിച്ചു. അരുൺ കമലാസനന് 27 വർഷം തടവാണ്...
ജനങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസം നഷ്ടപ്പെടുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഡിജിപി
ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് പൊലീസുദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ഡിജിപി ലോക്നാഥ് ബെഹ്റ. ഇത്തരം വാര്‍ത്തകള്‍ പൊതു സമൂഹത്തിൽ...
ഗവാസ്ക്കറിനെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍
മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കറിനെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍. ഗവാസ്ക്കര്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായി ഉപയോഗിച്ചെന്നും പരിക്കിന് കാരണം ഇതാണെന്നും...
യോഗ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുകയാണ്: പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗാദിനം ആചരിച്ച് രാജ്യം. രാജ്യവ്യാപകമായി വിപുലമായ രീതിയിലാണ് യോഗാദിനം ആചരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വനഗവേഷണ കേന്ദ്രത്തിലാണ്...
കുട്ടനാട് വായ്പ തട്ടിപ്പ്; ചങ്ങനാശേരി അതിരൂപത അന്വേഷണം തുടങ്ങി
കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഫാദര്‍ തോമസ് പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതിയുടെ ചുമതലയില്‍ നിന്ന്...
വരാപ്പുഴ ശ്രീജിത്ത് വധം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു...
അമേരിക്കയെ ഉപയോഗിച്ച് ചൈന വളരുന്നുവെന്ന് ട്രംപ്
ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ നിന്ന് നികുതിയിനത്തില്‍ ചൈന ഒരു വര്‍ഷം 500 ബില്യണ്‍ യുഎസ് ഡോളര്‍ നേടുന്നതായി ട്രംപ്. 200 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ്...
പോക്സോ നിയമം ലംഘിച്ചതിന് രാഹുൽ ഗാന്ധിക്ക് നോട്ടീസ്
അക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തിയതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന് നോട്ടീസ്...
വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ വേണ്ടെന്ന് മുഖ്യമന്ത്രി
വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി. വരാപ്പുഴ കേസില്‍ ഗൗരവതരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണം...
കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാന്‍ ബജറ്റ് വിഹിതം ഇരട്ടിയാക്കും- പ്രധാനമന്ത്രി
2022 ഓടെ കൃഷിയിൽ നിന്ന് ഇരട്ടിലാഭം നേടാന്‍ ബജറ്റില്‍ കാർഷിക മേഖലയ്ക്ക് 2.12 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 600 ജില്ലകളില്‍ നിന്നുമുളള കര്‍ഷകരുമായി...