USA News

ഫുഡ്സ്റ്റാമ്പിന്‍െറ ആനുകൂല്യം ലഭിക്കുന്നവര്‍ 46.5 മില്യണ്‍ -

വാഷിങ്ടണ്‍ . ലഭ്യമായ സ്ഥിതി വിവരകണക്കുകളനുസരിച്ച്  അമേരിക്കയിലെ ഏകദേശം 325 മില്യണ്‍ ജനങ്ങളില്‍ 46.5 മില്യണ്‍ ഫുഡ് സ്റ്റാമ്പിന്‍െറ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതായി യുഎസ്ഡിഎ...

ഡാലസ് സെന്റ് പോള്‍സ് യുവജന സംഖ്യത്തിന് നവ സാരഥികള്‍ -

ഡാലസ്. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ യുവജന സഖ്യം 2015 ലേക്കുളള പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു. യുവജന സഖ്യം പ്രസിഡന്റ് റവ. ഒ. സി. കുര്യനച്ചന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക...

ഐഎന്‍ഒസി ടെക്സാസ് ചാപ്റ്റര്‍ 66-ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു -

ഹൂസ്റ്റണ്‍ . ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐഎന്‍ഒസി) ടെക്സാസ് ചാപ്റ്ററിന്‍െറ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 66-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജനുവരി 26 ന് വൈകിട്ട് 6ന്...

കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഹോളിഡേ പാര്‍ട്ടി ശ്രദ്ധേയമായി -

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ പോഷക സംഘടനയായ കെ.സി.എസ്‌ വിമന്‍സ്‌ ഫോറത്തിന്റെ ഹോളിഡേ പാര്‍ട്ടി അറ്റ്‌ലാന്റിസ്‌ ബാന്‍ക്വറ്റ്‌ ഹാളില്‍ വച്ച്‌...

കെ.എച്ച്‌.എന്‍.എ ഹ്യുസ്റ്റണ്‍ മേഖലാ പ്രതിനിധികളെ പ്രഖ്യാപിച്ചു -

ഹൂസ്റ്റണ്‍: കെ.എച്ച്‌.എന്‍.എ ഹ്യുസ്റ്റണ്‍ റീജിയന്റെ വൈസ്‌ പ്രസിഡന്റായി മാധവ്‌ദാസ്‌ നായരെയും , ജനറല്‍ കണ്‍വീനര്‍മാരായി ഡോ ബിജു പിള്ള ,രൂപേഷ്‌ അരവിന്ദാക്ഷന്‍ ,അശോകന്‍ കേശവന്‍...

ഹൂസ്റ്റന്‍ എന്‍.എസ്‌.എസ്‌ മന്നം ജയന്തി ആഘോഷം ശ്രദ്ധേയമായി -

ഹൂസ്റ്റണ്‍: മന്നത്ത്‌ പദ്‌മനാഭന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന സന്ധ്യയില്‍ ഏഴു തിരിയിട്ട വിളക്കിനു മുന്‍പില്‍ നടന്ന മന്നം ജയന്തി ആഘോഷം ശ്രദ്ധേയമായി . മന്നത്തിന്റെ...

സഭകളുടെ ഐക്യസംഗമത്തിന്‌ ഫ്‌ളോറിഡ വേദിയായി -

സഖറിയ കോശി   ഫ്‌ളോറിഡ: നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഫ്‌ളോറിഡയില്‍ നടന്ന സഭകളുടെ ഐക്യസംഗമം അവിസ്‌മരണീയമായി. വിവിധ ക്രൈസ്‌തവ സഭകള്‍ തമ്മിലുള്ള...

കെ.എം. മാണിക്കു പിന്നില്‍ അണിനിരക്കണം: സഭകള്‍ ഉറക്കം നടിക്കുന്നു: ബേബി ഊരാളില്‍ -

ധന മന്ത്രി കെ.എം. മാണിയെ ചതിക്കുഴിയില്‍ പെടുത്തി വേട്ടയടുന്നവര്‍ക്കെതിരെ കേരളീയ സമൂഹം മുന്നോട്ടു വരണമെന്നു സാമൂഹിക സാംസ്‌കാരിക നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ബേബി ഊരാളില്‍...

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന അസംബ്ലിയും, ക്ലെര്‍ജി കോണ്‍ഫറന്‍സും ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ -

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന അസംബ്ലിയും, ക്ലെര്‍ജി കോണ്‍ഫറന്‍സും കാതോലിക്കാ ദിന സമ്മേളനവും ജൂലൈ 7,8 തീയതികളില്‍ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ വെച്ച്‌...

നവകേരളയ്‌ക്ക്‌ പുതിയ സാരഥികള്‍ -

ഫ്‌ളോറിഡ: ഇരുപത്തിയൊന്ന്‌ വര്‍ഷമായി സൗത്ത്‌ ഫ്‌ളോറിഡ മലയാളികളുടെ പ്രമുഖ സംഘടനയായ നവകേരള ആര്‍ട്‌സ്‌ ക്ലബിന്റെ 2015-ലെ പുതിയ സാരഥികള്‍ സ്ഥാനമേറ്റു. സണ്‍റൈസ്‌ സിറ്റി സെന്ററില്‍ വെച്ച്‌...

ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിന ചടങ്ങില്‍ ഒബാമയോടൊപ്പം അമേരിക്കന്‍ മലയാളി യുവാവും -

  ന്യൂയോര്‍ക്ക്‌: ലോകം ആകാംക്ഷയോടെ വീക്ഷിച്ച ഇന്ത്യയുടെ അറുപത്തിയാറാം റിപ്പബ്ലിക്‌ ദിന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ...

റിപ്പബ്ലിക് ദിനവും ഡാലസ് സൗഹൃദ വേദിയുടെ വാര്‍ഷികവും ആഘോഷിച്ചു -

ഡാലസ്: റിപ്പബ്ലിക് ദിനവും, ഡാലസ് സൗഹൃദ വേദിയുടെ 2-മത് വാര്‍ഷികവും ആഘോഷിച്ചു. ഡാളസിലെ യുവാക്കളുടെ ആദര്‍ശ മാതൃകയായ റവ. ഡോ. രഞ്ജന്‍ റോയ് മാത്യു വിശിഷ്ട അതിഥി ആയിരുന്നു.കേരള സംസ്‌കാരം...

ആര്‍ഷാ അഭിലാഷിന്‍െറ ’പുനര്‍ജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ്' പ്രകാശനം ചെയ്തു -

                        ഷിക്കാഗോ . മലയാളത്തിലെ പുതിയ എഴുത്തുകാര്‍ക്കിടയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കവയത്രി ആര്‍ഷാ അഭിലാഷിന്‍െറ തൂലികയില്‍ കൂടി...

അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളില്‍ സ്നൊ എമര്‍ജന്‍സി പ്രഖ്യാപിച്ചു. -

                           ന്യൂയോര്‍ക്ക് . മുപ്പത്തി ആറ് ഇഞ്ച് വരെ സ്നൊ ലഭിക്കുന്നതിന്  സാധ്യതയുളളതിനാല്‍ അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളില്‍ സ്നൊ...

മജ്ജുള്‍ ഭാര്‍ഗവക്ക് പത്മഭൂഷണ്‍ അവാര്‍ഡ് -

ന്യൂയോര്‍ക്ക് . ഇന്ത്യന്‍ വംശജനും, അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞ്നുമായ മജ്ജുള്‍ ഭാര്‍ഗവക്ക് പത്മഭൂഷണ്‍ അവാര്‍ഡ് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച...

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷിക പൊതുയോഗം 31 ന് -

                         ഡാലസ് . കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷിക ജനറല്‍ ബോഡി യോഗം 2015 ജനുവരി 31 ശനിയാഴ്ച വൈകിട്ട് 3.30 ന് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍...

ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ സണ്‍ഡേ സ്കൂളിന് പുതിയ ഭാരവാഹികള്‍ -

                        ന്യൂയോര്‍ക്ക്. നോര്‍ത്തമേരിക്കന്‍ ഐപിസി ഈസ്റ്റേണ്‍ റീജിയന്‍െറ അടുത്ത മൂന്നു വര്‍ഷത്തേക്കുളള സണ്‍ഡേ സ്കൂള്‍ ഭാരവാഹികളെ...

സ്പോര്‍ട്സ്മാന്‍ഷിപ്പ് അരങ്ങിലെത്തിച്ച ഫാമിലിനൈറ്റ് -

ന്യൂയോര്‍ക്ക്. യുവത്വത്തിന്റെ ഊര്‍ജസ്വലത തുടിച്ചു നിന്ന ആഘോഷരാവില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സ്പോര്‍ട്സ് ക്ലബ്ബിന്റെ ഫാമിലിനൈറ്റ് വര്‍ണോജ്വലമായി അരങ്ങേറി....

മലയാള സംസ്‌കാരത്തോടുള്ള പ്രവാസിളുടെ താല്‍പര്യം കേരളത്തില്‍ ജീവിക്കുന്നവര്‍ കണ്ടു പഠിക്കണം; അടൂര്‍ ഗോപാലകൃഷ്‌ണന്‍ -

കോട്ടയം: മലയാളത്തോടും സംസ്‌കാരത്തോടുമുള്ള പ്രവാസിളുടെ താല്‍പര്യം കേരളത്തില്‍ ജീവിക്കുന്നവര്‍ കണ്ടു പഠിക്കണമെന്ന്‌ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു....

ബെന്നി ചെറിയാന്‌ യാത്രായയപ്പ്‌ നല്‍കി -

ന്യുയോര്‍ക്ക്‌: നാലു പതിറ്റാണ്ടിലേറേ ന്യുയോര്‍ക്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത്‌ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ബെന്നി ചെറിയാന്‌ സഹപ്രവര്‍ത്തകര്‍...

റെനി ജോസിന്റെ തിരോധാനം; ജെ.എഫ്‌.എ. അടുത്ത നടപടിയിലേക്ക്‌ -

ആല്‍ബനി (ന്യൂയോര്‍ക്ക്‌): 2014 മാര്‍ച്ച്‌ 3ന്‌ ഫ്‌ളോറിഡയിലെ പാനമ ബീച്ചിലേക്ക്‌ സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസ യാത്ര പോകുകയും അവിടെ വെച്ച്‌ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും...

ഗുരുവായൂരപ്പന്‍ മാനസപൂജയും നെല്ലുജപവും എല്ലാ സിറ്റികളിലും -

അനില്‍ ആറന്മുള   ഹൂസ്റ്റണ്‍: ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രപ്രതിഷ്‌ഠയുടെ ഭാഗമായി നടത്തുന്ന മാനസപൂജ അമേരിക്കയിലെ എല്ലാ സിറ്റികളിലും നടത്താനുള്ള തയാറെടുപ്പിലാണ്‌...

സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി -

ബീന വള്ളിക്കളം   ഷിക്കാഗോ: ജീവിതത്തിലും മരണത്തിലും ക്രിസ്‌തുസാക്ഷ്യം സധൈര്യം നല്‍കിയ സെബസ്‌ത്യാനോസ്‌ സഹദായുടെ തിരുനാള്‍ ഏറെ വിശ്വാസത്തോടും ഭക്തിയോടും കൂടി ഷിക്കാഗോ സീറോ...

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സിന്റെ ക്രിസ്‌തുമസ്‌-നവവത്സരാഘോഷം -

ഫിലാഡല്‍ഫിയ: കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഫിലാഡല്‍ഫിയയിലെ മലയാളികളുടെ മുഖമുദ്രയായ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജനുവരി പത്താം തീയതി ശനിയാഴ്‌ച ക്രിസ്‌തുമസ്‌ -നവവത്സരാഘോഷങ്ങള്‍...

മന്‍ഹാട്ടനില്‍ ഹോം ഡിപ്പോ മാനേജര്‍ക്ക് വെടിയേറ്റു -

മന്‍ഹാട്ടനില്‍ ഹോം ഡിപ്പോ മാനേജര്‍ക്ക് വെടിയേറ്റു. 38 കാരനായ സ്റ്റോര്‍ മാനേജരെ ന്യുയോര്‍ക്ക് പോലീസ് ബെല്വ്യു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഇതേ സ്റ്റോറിലെ ഒരു തൊഴിലാളിയാണ്‍...

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഒരു ജനറല്‍ ബോഡി യോഗം ഫെബ്രുവരി 28ന്‌ -

ഫിലിപ്പ്‌ മാരേട്ട്‌   ന്യൂജേഴ്‌സി : വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഒരു ജനറല്‍ ബോഡി യോഗം ഫെബ്രുവരി 28ന്‌ ശനിയാഴ്‌ച്ച വൈകുന്നേരം നാലുമണിക്ക്‌ (4pm) എഡിസനിലുള്ള എഡിസണ്‍...

അമേരിക്കന്‍ മലയാളികള്‍ കാത്തിരുക്കുന്ന ശബ്ദം കെസ്റ്റര്‍ 2015 സെപ്‌റ്റംബറില്‍ എത്തുന്നു -

മലയാള ക്രൈസ്‌തവ സംഗീതത്തിലെ `ഡിവൈന്‍ വോയിസ്‌' എന്നറിയപെടുന്ന ഗായകന്‍ കെസ്റ്റര്‍ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു. കെസ്റ്റര്‍ ലൈവ്‌ എന്ന്‌ നാമകരണം ചെയ്‌ത...

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ റിപ്പബ്ലിക്‌ ദിനാശംസകള്‍ -

ന്യൂയോര്‍ക്ക്‌: ഇന്ത്യാ മഹാരാജ്യം പരമാധികാര സ്വതന്ത്ര രാഷ്ടമായതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക്‌, പ്രത്യേകിച്ച്‌ വടക്കെ...

കെ.എച്ച്‌.എന്‍.എ ദാര്‍ശനിക സംവാദം സി. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും -

ഡാളസ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 2015 ഡാളസ്‌ കണ്‍വെന്‍ഷനില്‍ നടക്കുന്ന ദാര്‍ശനിക സംവാദം പ്രശസ്‌ത മലയാള നോവലിസ്റ്റും ചിന്തകനുമായ സി. രാധാകൃഷ്‌ണന്‍...

അമേരിക്കന്‍ മലയാളി സമൂഹത്തിനായി വാര്‍ദ്ധക്യകാല വിശ്രമകേന്ദ്രം ഒരു സ്വപ്‌നസാക്ഷാത്‌കാരം -

ഡാളസ്‌: നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ ജന്മനാടും, വീടും വിട്ട്‌, പഠനത്തിനും ഉപജീവനമാര്‍ഗ്ഗത്തിനും മറ്റുമായി അമേരിക്കയുടെ മണ്ണില്‍ എത്തിച്ചേര്‍ന്ന മലയാളിസമൂഹത്തിന്റെ...