USA News

തിരുവല്ല അസോസിയേഷന്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചു -

ഡാലസ് : തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസിന്റെ 8ാമത് ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 4ന് വൈകിട്ട് 6 മണിക്ക് കരോള്‍ട്ടനില്‍ ഉള്ള ഇന്ത്യന്‍ ക്രീക്ക് ക്‌ളബ് ഹൌസില്‍ വച്ച് നടത്തപ്പെട്ടു....

ബോബന്‍ കൊടുവത്ത് ഐ.സി.ഇ.സി. പ്രസിഡന്റ് -

ഗാര്‍ലന്റ്(ഡാളസ്): ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍(ഡാളസ്) വാര്‍ഷീക പൊതുയോഗം ജനുവരി 10-ാം തിയ്യതി ശനിയാഴ്ച ഗാര്‍ലന്റിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍...

ഷിക്കാഗോയില്‍ മീനയുടെ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി -

ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ (മീന) 2015-ലെ പ്രവര്‍ത്തനങ്ങളുടെ തുടക്കംകുറിച്ചുകൊണ്ട്‌ ജനുവരി 17-ന്‌ ശനിയാഴ്‌ച ലംബാര്‍ഡ്‌...

അമേരിക്കന്‍ മലയാളികളെ കേരളം രണ്ടുകൈയും നീട്ടി സ്വീകരിക്കണം: അടൂര്‍ -

    കോട്ടയം: സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഫൊക്കാനയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍...

ധര്‍മ്മം ഓര്‍മ്മിപ്പിച്ച് മാധ്യമ സെമിനാര്‍ -

മാധ്യമ സെമിനാറിലും നിറഞ്ഞു നിന്നത് അമേരിക്കന്‍ മലയാളികളുടെ ഭാഷാസ്നേഹം. പങ്കെടുത്തവരെല്ലാം പ്രതികൂല സാഹചര്യത്തിലും പത്രങ്ങള്‍ നടത്തുന്ന അമേരിക്കന്‍ മലയാളികളെ...

ആരോഗ്യത്തിന്റെ അവസ്ഥ പറഞ്ഞ് ഫൊക്കാനാ മെഡിക്കല്‍ സെമിനാര്‍ -

സ്വന്തം ലേഖകന്‍ കോട്ടയം: രോഗിയുടെ നിലപാടും രോഗാവസ്ഥയും ചര്‍ച്ചയായ വേദിയായിരുന്നു ഫൊക്കാനാ കേരള കണ്‍വന്‍ഷനിലെ മെഡിക്കല്‍ സെമിനാര്‍. കാന്‍സറും കാന്‍സര്‍ മൂലം ദുരിതം...

ഫൊക്കാനാ ലോകം മുഴുവന്‍ സുപരിചിതം: സുരേഷ് കുറുപ്പ് എംഎല്‍എ -

സ്വന്തം ലേഖകന്‍ കോട്ടയം: അമേരിക്കയിലെ പോലെ തന്നെ ഫൊക്കാനാ കേരളത്തിലും സുപരിചിതമാണെന്നു ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ്. അമേരിക്കന്‍ സമൂഹത്തിന്റെ പ്രത്യേകത അവരുടെ...

മന്ത്രി തിരുവഞ്ചൂര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍ -

സ്വന്തം ലേഖകന്‍   കോട്ടയം: കേരളത്തിന്‍റെ നന്മയും അഭിപ്രായവും ലോകം മുഴുവനും എത്തിക്കുന്നതില്‍ ഫോക്കാനയ്ക്ക് വലിയ പങ്കാണ് ഉള്ളതെന്ന് മന്ത്രി തിരുവഞ്ചൂര്‍...

കേരളത്തിന്‍റെ ആശയങ്ങള്‍ ഫൊക്കാന ഏറ്റെടുക്കണം: ജോസ് കെ മാണി എംപി -

സ്വന്തം ലേഖകന്‍ കോട്ടയം: കേരളത്തിനു ഒരുപാടു ആശയങ്ങള്‍ ഉണ്ടെന്നും അത് പ്രാവര്‍ത്തികമാക്കിയാലെ നാടിനു ഗുണകരമാകു എന്നും ജോസ് കെ മാണി എംപി പറഞ്ഞു. ആശയങ്ങള്‍ പ്രായോഗികമായാലേ...

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍: വിജയാശംസകളുമായി മഞ്ച് -

ന്യൂജേഴ്‌സി: മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലോക പ്രവാസി മലയാളി സമൂഹത്തിന്റെ അഭിമാനമായ ഫൊക്കാനാ എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് വെച്ച്...

സൗത്ത് ഫ്‌ളോറിഡയില്‍ എക്യൂമെനിക്കല്‍ സമ്മേളനം ജനുവരി 24-ന് ശനിയാഴ്ച -

ഫ്‌ളോറിഡ: മാര്‍ത്തോമാ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സൗത്ത് ഫ്‌ളോറിഡയിലെ 14 പള്ളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് എക്യൂമെനിക്കല്‍ സമ്മേളനം ജനുവരി 24-ന് ശനിയാഴ്ച 11 മണിക്ക് വിവിധ സഭകളിലെ...

ഐ.എന്‍.ഒ.സി കേരള പെന്‍സില്‍വാനിയ റിപ്പബ്ലിക് ദിനാഘോഷം ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്ഗ്രസ്­ കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 31-ന് ശനിയാഴച...

കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം -

മയാമി: സൗത്ത് ഫ്‌ളോറിഡയിലെ ഹിന്ദു മലയാളികളുടെ കൂട്ടായ്മയായി കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (കെ.എച്ച്.എസ്.എഫ്) പുതിയ നേതൃത്വം...

ഫൊക്കാന കേരള കണ്‍വന്‍ഷന്‌ തിരി തെളിഞ്ഞു -

ഫൊക്കാന കേരള കണ്‍വന്‍ഷന്‌ തിരി തെളിഞ്ഞു.കൊട്ടയം അര്‍ക്കേഡിയ ഹോട്ടലില്‍ ഫൊക്കാന സമ്മേളനം ജോസ് കെ മാണി എം.പി തിരി തെളിച്ചതോടെ ഫൊക്കാനയുടെ കേരള കണ്‍വനഷന് തുടക്കമായി .

അക്ഷരനഗരി ഒരുങ്ങി; ഫൊക്കാനാ കണ്‍വന്‍ഷന്‍ നാളെ -

കോട്ടയം: അക്ഷരനഗരിയില്‍ നാളെ ഫൊക്കാനാ കണ്‍വന്‍ഷന് തിരിതെളിയും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 9 മണി വരെ അര്‍ക്കാഡിയ ഹോട്ടലില്‍ വിവിധ സെഷനുകളിലായി കണ്‍വന്‍ഷന്‍ അരങ്ങേറും.9...

കെ.എം മാണിയില്‍ നിന്നും ജോസ്‌ കെ. മാണിയിലേയ്‌ക്ക് നേതൃമാറ്റം നടക്കില്ല -

തിരുവനന്തപുരം : സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌. കെ.എം മാണിയില്‍ നിന്നും ജോസ്‌ കെ. മാണിയിലേയ്‌ക്ക് നേതൃമാറ്റം നടക്കില്ലെന്നു സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌....

ഗാര്‍ലന്റ് വിദ്യാഭ്യാസ ജില്ലയിലെ എല്ലാവര്‍ക്കും സൌജന്യ പ്രഭാത ഭക്ഷണം -

ഗാര്‍ലന്റ് . വരുമാനത്തിന്‍െറ തോതനുസരിച്ച് സൌജന്യമായും കുറഞ്ഞ നിരക്കിലും സാധാരണ നിരക്കിലും നല്‍കി വന്നിരുന്ന പ്രഭാത ഭക്ഷണം ഇനി ഗാര്‍ലന്റ് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍...

അമേരിക്കന്‍ അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പരീക്ഷാ റാങ്ക് ജേതാക്കള്‍ -

ന്യൂയോര്‍ക്ക്. ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ 10-ാം ക്ലാസ് പരീക്ഷയില്‍ ജോബിന്‍ ജോസഫിന് (സെന്റ് മേരീസ് ചര്‍ച്ച് ലിന്‍ബ്രൂക്ക്,...

പതിനെട്ടാമത് നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ബോസ്റ്റണില്‍ സമാപിച്ചു -

അലന്‍ ചെന്നിത്തല   ബോസ്റ്റണ്‍: പൊതു സമൂഹത്തിലും ഇടവകകളിലും ദൈവ വിശ്വാസവും ആത്മവിശ്വാസവും, ധാര്‍മ്മികതയുമുള്ള നേതൃനിരയെ രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെട്ട...

മാപ്പ് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 25-ന് ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ആഘോഷിക്കുന്നു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്...

2015 ഫാള്‍ ഇന്റേണ്‍ഷിപ്പിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അപേക്ഷ ക്ഷണിക്കുന്നു -

വാഷിംഗ്ടണ്‍: ഫെഡറല്‍ ഗവണ്‍മെന്റ് ഏജന്‍സിയായ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് (DOS) സമര്‍ത്ഥരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം അമേരിക്കന്‍ സിവില്‍...

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: പുതുവര്‍ഷസമ്മേളനം -

മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, "മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും'...

സാവിയോ ഇലവുങ്കല്‍ നിര്യാതയായി -

ഫിലാഡല്‍ഫിയ: ശ്രീ മാത്യു ഇലവുങ്കലിന്റെ ഭാര്യ ശ്രീമതി സാവിയോ ഇലവുങ്കല്‍ നിര്യാതയായി. പരേത വളരെക്കാലം ഫിലാഡല്‍ഫിയയില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു. Viewing and Holly Mass ജനുവരി 22-ന്...

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന റിഥം ഓഫ് ലൈഫ് സെമിനാര്‍ സൗത്ത് ആഫ്രിക്കയിലും, ബോട്‌സ് വാനയിലും -

ഈസ്റ്റ് ലണ്ടന്‍ : യൂറോപ്പിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന കുടുംബ വിശുദ്ധീകരണ സെമിനാറിനു ശേഷം പ്രശസ്ത വചന പ്രഘോഷകനും, സംഗീതസംവിധായകനും, മെസേജ് മിഷന്‍ ഡയറക്ടറുമായ ബ്രദര്‍...

അറ്റ്‌ലാന്റാ ഹോളിഫാമിലി ദേവാലയത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റു -

അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ 2015- 16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി ജനുവരി 18-ന് ഞായറാഴ്ച ദിവ്യബലിയെ തുടര്‍ന്ന് നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലി...

ക്ലീവ്‌ലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവയ്ക്ക് സ്വന്തമായി ദേവാലയം -

ഒഹായോ: ക്ലീവ് ലാന്റിലെ ഒഹായോ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക 2014 ഡിസംബര്‍ അവസാന വാരത്തില്‍ സ്വന്തമായി ദേവാലയം വാങ്ങി. മെട്രോ ക്ലീവ് ലാന്റ് ഭാഗമായ മാസിഡോണിയ...

ഹൂസ്റ്റണ്‍ ബൈബിള്‍ സെമിനാര്‍ ജനുവരി 30, 31 തീയതികളില്‍ -

ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ അസംബ്ലീസ് ഓഫ് ഗോഡിന്‍െറ ആഭിമുഖ്യത്തില്‍ ജനുവരി 30, 31 തീയതികളില്‍ ഹൂസ്റ്റണില്‍ ബൈബിള്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഹൂസ്റ്റണ്‍ ഫക്വവ സ്ട്രീറ്റിലുളള...

ശാലോം ഫെസ്റ്റിവല്‍ ജനുവരി 24നു ഡാലസില്‍ -

ഡാലസ്. ശാലോം യുഎസ്എ നയിക്കുന്ന ഏകദിന  ശാലോം ഫെസ്റ്റിവല്‍ ജനുവരി 24 നു   ശനിയാഴ്ച   ഡാലസില്‍   നടക്കും. 'ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു'  (ഏശയ്യ...

വിന്‍സണ്‍, സ്റ്റാന്‍ലി, ജൊഫ്രിന്‍ ഫോമായുടെ നേതൃനിരയിലേക്ക് -

  മയാമി. കാലം മാറുന്നതനുസരിച്ചു കോലം മാറണം എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഫോമായുടെ 2014-16 ഭരണ സമിതിയിലെ യുവ സാന്നിധ്യം. വെബ് പേജ്, ഫേസ് ബുക്ക് പേജ് എന്നു വേണ്ട...