അറ്റ്ലാന്റാ . സതേണ്‍ അറ്റ്ലാന്റാ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തിലുളള ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 20 ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍...
ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ട്രഷററായിരുന്ന ടോമി അഗസ്റ്റിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട രണ്ടാമത് വിതയത്തില്‍ മെമ്മോറിയല്‍...
ഷിക്കാഗോ : 2015 ജൂലൈ 16 മുതല്‍ 19 വരെ ഷിക്കാഗോയില്‍ നടക്കുന്ന മലയാളി അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ 19 മത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് കിക്ക് ഓഫ് ഡിസംബര്‍ 7 ന് ഷിക്കാഗോയിലെ...
വര്‍ഗ്ഗീസ് പോത്താനിക്കാട്
ഉപാധികളില്ലാതെ, ലളിതമായ ജീവിതവും ഉന്നതമായ ആത്മീയതയും ബന്ധിപ്പിച്ച് ഒരു മാതൃകാജീവിതം നയിച്ച ആചാര്യ ശ്രേഷ്ഠനായിരുന്നു മാര്‍ ബര്‍ണാബാസ് എന്ന്...
കാനഡ. ബ്രാംപ്ടന്‍ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്‍െറയും ഓം കള്‍ച്ചറല്‍ വേദിയുടേയും ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മണ്ഡല വിളക്ക് പൂജ ഡിസംബര്‍ 21-ാം തിയതി രാവിലെ പത്ത് മണിക്ക്...
ഡിട്രോയ്റ്റ്. മിഷിഗണ്‍ മലയാളി അസോസിയേഷന് സംഘടിപ്പിച്ച ബാഡ്മിന്റ്റണ്‍ ടൂര്‍ണമെന്റില്‍ അനൂപ് വാസു - യുന്ന് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിഷിഗണില്‍ നിന്നും ഇലിനോയിസില്‍...
ഡാലസ്. കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ തുടര്‍ന്ന് വരുന്ന അയപ്പ മണ്ഡല കാല പൂജകളുടെ ഭാഗമായ മഹാമണ്ഡല പൂജ...
വര്‍ഗീസ് പ്ലാമൂട്ടില്‍
ന്യൂജേഴ്സി: ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ 2014 ഡിസംബര്‍ 28ാം തീയതി ഞായറാഴ്ച...
റിച്ചാര്ഡ്സന്(ഡാളസ്): സിസ്റ്റര്‍ നിര്‍മല പീറ്റര്‍, ജോസ് പ്രകാശ് കരിമ്പനേത്ത്, സാജന് ടീം ഒരുക്കുന്ന ക്രിസ്ത്യന്‍ മ്യൂസിക്ക് ആന്റ് ദിവ്യവാര്‍ത്ത അവാര്‍ഡ്നൈറ്റ് ഡിസം.14...
ഡാലസ്. സിസ്റ്റര്‍ നിര്‍മല പീറ്റര്‍, ജോസ് പ്രകാശ് കരിമ്പനേത്ത്, സാജന് ടീം ഒരുക്കുന്ന ക്രിസ്ത്യന്‍ മ്യൂസിക്ക് ആന്റ് ദിവ്യവാര്‍ത്ത അവാര്‍ഡ് നൈറ്റ് ഡിസംബര്‍ 14 ഞായറാഴ്ച വൈകിട്ട്...
ഹൂസ്റ്റണ്‍: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സാമൂഹിക സാംസ്കാരിക രംഗത്തും വേറിട്ട പാതയില്‍ സഞ്ചരിക്കുന്ന മാതൃകാ സംഘടനയായ 'ക്യാപ്സി'ന്റെ (അസോസിയേഷന് ഫോര്‍ കമ്യൂണിറ്റി...
- അലന് ചെന്നിത്തല
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്...
ഡാളസ്: ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളാല്‍ നിറഞ്ഞുനില്ക്കുന്ന ഈ വേളയില്‍ തിരുജനനത്തിന്റെ സന്ദേശം വിളിച്ചോതുന്ന മനോഹരമായ ഗാനങ്ങളുമായി ഡാളസ് യുവജന പ്രസ്ഥാനം...
അമേരിക്കയിലെ ബാള്ജിമോര് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി പരുമല സെന്റ് ഗ്രീഗോറിയോസ് ക്യാന്‍സര്‍ സെന്ററിലെ ഒരു മുറി സ്പോണ്സര് ചെയ്തു. സ്പോണ്‍സര്‍ഷിപ്പ്...
ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്ക് ഹൌസിങ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് ഷാജി വി ജോണ്‍ (50) നിര്യാതനായി. ലോങ് ഐലന്‍ഡിലെ മസപിക്വ പാര്‍ക്കില്‍ താമസിക്കുന്ന ഷാജി കോട്ടയം ഒളശ പരിപ്പ്...
ഡാലസ്. ഗാര്‍ലന്റ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവകയില്‍ ക്രിസ്മസ് കാരളിനു ഉജ്വല തുടക്കം. ഇടവകയിലെ കുടുംബയൂണിറ്റുകളാണ് കാരളിനു നേതൃത്വം നല്‍കുന്നത്. കാരള്‍ ഗായക സംഘം...
- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ഡിസംബര്‍ 21 ഞായറാഴ്ച്ച രാവിലെ 8 മണി മുതല്‍ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ശാസ്താ പ്രീതി പൂജ നടത്തുന്നു....
ഷിക്കാഗോ: സിറ്റിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള നിയമത്തിന് ഷിക്കാഗോ സിറ്റി കൗണ്‍സില്‍ അംഗീകാരം നല്കി. നിലവിലുള്ള...