Usa News

മാഗ് ഹൂസ്റ്റന്‍ തെരഞ്ഞടുപ്പ് പോരാട്ടത്തിന് വീറും വാശിയും - ആര് ജയിക്കും? -

ഹൂസ്റ്റണ്‍: കേരളത്തിലെ തെരഞ്ഞെടുപ്പ് പോലെ വീറും വാശിയും ഉണര്‍ത്തി ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനു വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലം. രണ്ടു ശക്തമായ മുന്നണികള്‍. പ്രഗല്ഭലരായ...

മാഗ് ഇലക്ഷന്‍ 2020 (ഡോ.അഡ്വ. മാത്യു വൈരമണ്‍) -

ഹൂസ്റ്റണ്‍: അമേരിക്കയിലുള്ള മലയാളി അസോസിയേഷനുകളില്‍ ഏറ്റവും വലിയ ഒരു സംഘടനയാണ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്). ഹൂസ്റ്റണിലും അതിന്റെ പ്രാന്ത പ്രദേശത്തുള്ള...

ഡോ ഷിബു ജോസ് മിസ്സോറി യൂണിവേഴ്‌സിറ്റി അസ്സോസിയേറ്റ് ഡീന്‍ -

മിസ്സോറി: ഡോ ഷിബു ജോസിനെ മിസ്സോറി യൂണിവേഴ്‌സിറ്റി അഗ്രികള്‍ച്ചറല്‍ എക്‌സ്പിരിമെന്റ് സ്റ്റേഷന്‍ ഡയറക്ടറെയും കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ ഫുഡ് ആന്റ് നേച്ച്വറല്‍ റിസോഴ്‌സസ്...

സ്ഖറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ താങ്ക്‌സ് ഗിവിംഗ് ഡിന്നര്‍ നല്‍കി -

കന്‍സാസ് : അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സംരംഭമായ ഹോപ് ലോഡ്ജില്‍ സ്ഖറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നവംബര്‍ 6 ബുധനാഴ്ച സൗജന്യമായി താങ്ക്‌സ് ഗിവിംഗ് ഡിന്നര്‍ നല്‍കി....

ഇന്ത്യന്‍ വിദ്യാര്‍ഥി കലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു -

ബെംഗളൂരു: മൈസൂരു സ്വദേശിയും കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ (സാന്‍ ബെര്‍ണര്‍ദിനൊ) കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിയുമായ അഭിഷേക് സുദേഷ് ഭട്ട് (25)...

ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ഫാമിലി നൈറ്റ് വന്‍ വിജയം -

ന്യൂയോര്‍ക്ക് :ന്യൂയോര്‍ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ്  എല്ലാ വര്‍ഷവും നടത്തിവരുന്ന ഫാമിലി നൈറ്റ് ക്ലിന്റണ്‍ ജി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിജയകമായി ആഘോഷിച്ചു...

കേരളത്തില്‍ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവില്‍ ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രതിഷേധിച്ചു -

ന്യൂ ജേഴ്സി: സാംസ്‌കാരിക കേരളത്തിന് തീരാകളങ്കമായി കേരളത്തില്‍ അടുത്തയിടെ ഓര്‍ത്തഡോക്ള്‍സ് യാക്കോബായ സഭാ തര്‍ക്കത്തിന്റെ ഭാഗമായി പല ഇടവകകളിലും മൃതദേഹം സംസ്‌കരിക്കുന്നതിനോട്...

കടകളിൽ മോഷണം നടത്തിയ മൂന്നു സ്ത്രീകൾ അറസ്റ്റിൽ -

കരോൾട്ടൺ (ഡാലസ്) ∙ കരോൾട്ടണിലെ വിവിധ കടകളിൽ നിന്നും മോഷണം നടത്തിയ മൂന്നു സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  കടകളിൽ മോഷണം നടന്നതായി വിവരം ലഭിച്ച പൊലീസ് എത്തിയപ്പോൾ മൂന്നുപേരും...

വിദ്യാർഥികളായിരിക്കെ അറസ്റ്റ്; 36 വർഷത്തിനു ശേഷം നിരപരാധികൾ എന്നു കണ്ടെത്തി മോചനം -

ബാൾട്ടിമോർ ∙ 1983 ലെ താങ്ക്സ് ഗിവിങ്ങ് ഡേയിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ച മൂന്നു പേരെ നിരപരാധികളെന്നു കണ്ടെത്തിയതിനെ തുടർന്നു വിട്ടയക്കുന്നതിന് ബാൾട്ടിമോർ സർക്യൂട്ട് കോർട്ട് ജഡ്ജി...

സണ്ണി കല്ലൂപ്പാറയുടെ ഭാര്യാ മാതാവ് നിര്യാതയായി -

റാന്നി: മഴുവഞ്ചേരില്‍ എം.പി മത്തായി (കണ്ണമ്പള്ളില്‍)യുടെ ഭാര്യ സാറാമ്മ മാത്യൂസ് (84) നിര്യാതയായി. സംസ്കാരം നവംബര്‍ 30 ശനിയാഴ്ച 11.30ന് റാന്നി കണ്ണമ്പള്ളി സെന്റ് മേരീസ് കത്തോലിക്ക...

ലോക കേരള സഭയുടെ മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം -

ന്യൂയോര്‍ക് : ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ മലയാളിയുടെ പ്രവാസി ജീവിതം...

മേരിക്കുട്ടി ജോണ്‍ (83) ഫിലഡല്‍ഫിയയില്‍ നിര്യാതയായി -

ഫിലഡല്ഫിയ: ഏഴംകുളം പള്ളിക്കതെക്കേതില്‍ പരേതനായ പി.സി. ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍, 83, ഫിലഡല്ഫിയയില്‍ നിര്യാതയായി. മക്കള്‍: ലില്ലിക്കുട്ടി ബാബു, സണ്‍നി ജോണ്‍, റെജി ജോണ്‍, റീന...

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ മിഡ്നെറ്റ് സ്ക്രീനിങ്ങില്‍ ഡോര്‍ലോക്ക് -

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പര്യം മുന്‍നിറുത്തി രാജ്യാന്തര ചലച്ചിത്ര മേളയില്‍  ഉള്‍പ്പെടുത്തിയിട്ടുള്ള  മിഡ്നെറ്റ് സ്ക്രീനിങ്ങില്‍ ഇത്തവണ  ലീ ക്വാണിന്റെ ...

കുണ്ടറ അസോസിയേഷന്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചു -

ഹൂസ്റ്റണ്‍: കുണ്ടറ അസോസിയേഷന്‍ സിയന്നയിലുള്ള റെജി കുര്യന്റെ ഭവനത്തില്‍ ഒത്തുചേര്‍ന്നു താങ്ക്‌സ് ഗിവിംഗ് ദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ.കെ. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

കേരളാ റ്റൈറ്റേഴ്‌സ് ഫോറം ജോണ്‍ മാത്യുവിനെയും കുര്യന്‍ മ്യാലിയിലിനെയും ആദരിച്ചു -

ഹ്യൂസ്റ്റണ്‍: ലാനാ പ്രസിഡന്റായി സ്തുത്യര്‍ഹ സേവനം നടത്തിയ ജോണ്‍ മാത്യുവിനെയും ലാനാ സാഹിത്യ അവാര്‍ഡ് നേടിയ കുര്യന്‍ മ്യാലിയിലിനെയും കേരളാ റൈറ്റേഴ്‌സ് ഫോറം  ആദരിച്ചു....

മാപ്പിന്റെ തേര് തെളിക്കാന്‍ ഇനി ശാലു പുന്നൂസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത് ടീം -

ഫിലഡല്‍ഫിയാ: മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) 2020 - ലെ പ്രവര്‍ത്തന തേര് തെളിക്കാന്‍ യുവത്വത്തിന്റെ പ്രതീകമായ ശാലു പുന്നൂസ് പ്രസിഡന്റായും, ബിനു ജോസഫ്...

റൂത്ത് ജോര്‍ജിനെ കൊന്നത് ശ്വാസം മുട്ടിച്ച്; സംസ്‌കാരം ശനിയാഴ്ച -

ചിക്കാഗോ: കൊല്ലപ്പെട്ട യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി-ചിക്കാഗോ വിദ്യാര്‍ഥിനി റൂത്ത് ജോര്‍ജിന്റെ (19) സംസ്‌കാരംശനിയാഴ്ച നടത്തും. പൊതുദര്‍ശനം വെള്ളിയാഴ്ചവൈകിട്ട് 6 മുതല്‍ 8 വരെ...

പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായ ജെയിംസ് മുക്കാടന്‍ നിര്യാതനായി -

ന്യൂജേഴ്സി: സെന്റ്. തോമസ് സിറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ സ്ഥിര താമസക്കാരനും, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി സാമൂഹ്യ-സാംസ്‌കാരി കരംഗത്ത്...

കെ.എച്ച്.എന്‍.എ ട്രസ്റ്റി ബോര്‍ഡിന് പുതിയ സാരഥികള്‍ -

ഫിനിക്‌സ്: കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡിന് പുതിയ സാരഥികള്‍. രാജേഷ് കുട്ടി (ഡിട്രോയിറ്റ്) ചെയര്‍മാന്‍,  രാജു പിള്ള (ടെക്‌സാസ്) വൈസ് ചെയര്‍മാന്‍,...

ഫീനിക്‌സില്‍ എക്യൂമിനിക്കല്‍ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ 14 ന് -

ഫീനിക്‌സ് : അരിസോണയിലെ  സഹോദര സഭകളുടെ കൂട്ടായ്മയായ  അരിസോണ മലയാളീ ക്രിസ്ത്യന്‍ അസ്സോസിയേഷന്റെ  ഈ വര്‍ഷത്തെ എക്യൂമിനിക്കല്‍   ക്രിസ്തുമസ് ആഘോഷം ഡിസംബര്‍  14 ന് ...

സംഘടനയു ടെ ശക്തിയും ഐക്യവും വിളിച്ചോതി കെ എച്ച് എന്‍ എ അധികാര കൈമാറ്റം -

ഫിനിക്സ്: പ്രൗഡവും വര്‍ണ്ണ ശബളവുമായ ചടങ്ങില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികള്‍ അധികാരം ഏറ്റെടുത്തു. സംഘടനയുടെ ശക്തിയും ഐക്യവും...

ശിവഗിരി ആശ്രമം നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഗുരുസന്ധ്യ 2019 ഡാളസ്സില്‍ നവം: 30 ശനി -

 ശ്രീനാരായണ ഗുരുദേവ ദര്‍ശന പ്രചാരണത്തിലൂടെ അമേരിക്കയിലെ ആത്മീയ നഭസ്സില്‍ വെളിച്ചം വിതറുവാനായി ശിവഗിരി മഠം സ്ഥാപിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ...

ഹൂസ്റ്റണില്‍ നഴ്‌സ് പ്രാക്ടീഷണര്‍ വാരം സമുചിതമായി ആഘോഷിച്ചു. -

ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (IANAGH) ന്റെ ആഭിമുഖ്യത്തില്‍ നഴ്‌സ് പ്രാക്ടീഷണര്‍ വാരം വൈവിധ്യമാര്‍ന്ന പരിപാടികളോടെ...

Search.. ഉള്ളടക്കം ഡോ. മദന്‍ മോഹന്‍ (76) മേരിലാന്‍ഡില്‍ നിര്യാതനായി -

മേരിലാന്‍ഡ്: ഡോ. മദന്‍ മോഹന്‍ (76) മേരിലാന്‍ഡില്‍ നിര്യാതനായി. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മേരിലാന്‍ഡ് സ്റ്റേറ്റ് പബ്ലിക്...

ഗ്രാന്‍ഡ് പേരന്‍ഡ്/സീനിയേഴ്‌സിനെ ആദരിച്ചു -

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ സാന്‍ഹാസെ കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രാന്‍ഡ് പേരന്‍സിനേയും, സീനിയേഴ്‌സിനേയും...

ക്‌നാനായ കത്തോലിക്കാ യുവജനവേദി ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക് പുതു നേതൃത്വം -

കാലിഫോര്‍ണിയ: ക്‌നാനായ കത്തോലിക്കാ യുവജനവേദി ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (KCYNC) 2019- 21 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്‌ടോബര്‍ 6 ന് നടന്ന പൊതുയോഗത്തില്‍ ജോബിന്‍...

ജോര്‍ജ് പോളിന്റെ ദേഹവിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനം അനുശോചിച്ചു -

ന്യു യോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റി ജോര്‍ജ് പോളിന്റെ നിര്യാണത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍...

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷനുകള്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ അമേരിക്കയില്‍ -

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്  (സി ആര്‍ എഫ്) ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന  കണ്‍വന്‍ഷനുകള്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍...

ഒ.സി.ഐ. കാര്‍ഡ് പുതുക്കാത്തതു മൂലം ചിലര്‍ക്ക് യാത്ര മുടങ്ങുന്നു: കോണ്‍സുലേറ്റിന്റെ വിശദീകരണം -

ന്യു യോര്‍ക്ക്: ഒ.സി.ഐ. കാര്‍ഡ് പുതുക്കാത്തതു മൂലം ചിലര്‍ക്ക് ചില വിമാന കമ്പനികള്‍ യാത്ര നിഷേധിക്കുന്നു. എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണു പലരും പുതുക്കല്‍ വേണമെന്ന്...

കെസിവൈഎലിനു നവ നേതൃത്വം -

വിവിന്‍ ഓണശ്ശേരില്‍       സാന്‍ഹാസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ സിസ്റ്റര്‍ ഓര്‍ഗനൈസേഷന്‍ ആയ കെസിവൈഎല്‍ നവ...