Usa News

സപ്തതി പിന്നിട്ടവര്‍ക്ക് ആദരവ് റോക്ക്ലാന്റില്‍ -

സഫേണ്‍ (ന്യുയോര്‍ക്ക്) . ’കുടിയേറ്റ പുത്രന് പുതിയ  കുടിയേറ്റം എന്ന തലക്കെട്ടോടെയാണ് മലയാള മനോരമയില്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ വര്‍ഷങ്ങള്‍ മുമ്പ്...

എന്‍.കെ. ലൂക്കോസ്‌ വോളിബോള്‍ കിക്ക്‌ഓഫ്‌ മാര്‍ച്ച്‌ 28-ന്‌, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

മാത്യു തട്ടാമറ്റം   ഷിക്കാഗോ: ഇക്കൊല്ലം ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന പത്താമത്‌ എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ കിക്ക്‌ഓഫിന്റെ...

ജസ്റ്റീസ്‌ ഫോര്‍ പ്രവീണ്‍- ടിക്കറ്റ്‌ വിതരണോദ്‌ഘാടനം മാര്‍ച്ച്‌ 26-ന്‌ -

ജോര്‍ജ്‌ പണിക്കര്‍ ഷിക്കാഗോ: സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഭാരിച്ച ചെലവുകള്‍ക്കായി...

ഫൊക്കാനാ വനിതാ സമാജം ചെയര്‍പേഴ്‌സണായി ലീല മാരേട്ട്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു -

ന്യൂയോര്‍ക്ക്‌: മാര്‍ച്ച്‌ 21-ന്‌ ഫ്‌ളോറല്‍പാര്‍ക്കിലെ 26 എന്‍ ടൈസന്‍ അവന്യൂവില്‍ കൂടിയ ഫൊക്കാനാ ദേശീയ മീറ്റിംഗില്‍ വെച്ച്‌ നിലവില്‍ ഫൊക്കനയുടെ വനിതാ സമാജത്തില്‍...

സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൗസേപ്പിതാവിന്റെ തിരുനാളാഘോഷം -

ബീനാ വള്ളിക്കളം ഷിക്കാഗോ: കുടുംബജീവിതക്കാരുടെ മധ്യസ്ഥനും, നീതിമാനും, എളിമയുടെ മാതൃകയുമായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച്‌ 22-ന്‌ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍...

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും -

ഡാലസ്: 'ജനനം കേരളത്തിലാണെങ്കില്‍ ലോകത്തിന്റെ ഏതു ഭാതത്തു താമസിച്ചാലും പ്രവാസി മലയാളി'യാണെന്ന പ്രഖ്യാപിത ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതും ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ യൂത്ത് ഫെല്ലോഷിപ്പ് -

ഹൂസ്റ്റണ്‍ : സേവനം മുഖമുദ്രയാക്കി പ്രവര്‍ത്തന പന്ഥാവില്‍ പ്രയാണം ചെയ്യുന്ന ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ യൂത്ത് ഫെല്ലോഷിപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍...

ലോഗോസ് ട്രാവല്‍സ് ഉടമ ഓസ്ബോണ്‍ ജോര്‍ജ് നിര്യാതനായി -

ഫിലാഡല്‍ഫിയ . ഫിലാഡല്‍ഫിയായിലെ ട്രാവല്‍ ഏജന്‍സി ബിസിനസ് രംഗത്ത് കഴിഞ്ഞ 35 ല്‍പ്പരം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ലോഗോസ് ട്രാവല്‍സ് ഉടമയും ആദ്യകാല മലയാളി...

ബ്ലസന്‍ മെമ്മോറിയല്‍ വോളിബോള്‍: ഡാലസ് സ്ട്രൈക്കേഴ്സിന് കിരീടം -

ഡാലസ് . അന്തരിച്ച മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ബ്ലസന്‍ ജോര്‍ജിന്‍െറ സ്മരണ നിലനിര്‍ത്തുന്നതിന് കേരള വോളി ബോള്‍ ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് നടത്തിയ17-ാം മത് ബ്ലസന്‍...

റോക്ലന്‍ഡ് സെന്റ് മേരീസില്‍ നടന്ന ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫിന് വമ്പിച്ച പ്രതികരണം -

റോക്ലന്‍ഡ് . നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ എലന്‍വില്ലിലുളള ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി യൂത്ത്...

'നൂപുര' കലാമേള ശനിയാഴ്ച ബ്രാംപ്ടണില്‍ -

ടൊറന്റോ. നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് വാര്‍ഷിക കലാമേള മാര്‍ച്ച് 28  ശനിയാഴ്ച മൂന്നിന് നടക്കും. ബ്രാംപ്ടണ്‍ 415 ഗ്രേറ്റ് ലേക്സ് ഡ്രൈവിലുള്ള ഹാരള്‍ഡ് എം. ബ്രാത്വൈറ്റ്...

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും കുടുംബസംഗമവും ഏപ്രില്‍ 24 -

ന്യൂറൊഷേല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി ഗ്രീന്‍ബര്‍ഗ്ഗിലുള്ള റോയല്‍ ഇന്‍ഡ്യാ പാലസ്സില്‍ വച്ച്...

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തിരിതെളിഞ്ഞു -

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ചിക്കാഗോയുടെ 2015-ലെ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ ഔപചാരികമായ തുടക്കമായി. എല്‍മേറ്റ്‌സ്‌ സി.എസ്‌.ഐ...

വാണാക്യൂ സെന്റ്‌ ജയിംസില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍ -

ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സിയിലെ സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദൈവാലായത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌...

എന്‍.വൈ.എം.സി യൂത്ത്‌ വോളിബോള്‍ കോച്ചിംഗ്‌ -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ ഭാഗമായി കുട്ടികള്‍ക്കായി വോളിബോള്‍ കോച്ചിംഗ്‌ ആരംഭിക്കുന്നു. എല്ലാ വെള്ളിയാഴ്‌ചയും 7 മണി മുതല്‍ 8 മണിവരെ ആണ്‌...

ഷിക്കാഗോ കലാക്ഷേത്ര വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12-ന്‌ -

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12-ന്‌ ഞായറാഴ്‌ച 1:30 ന്‌ ലെമോണ്ട്‌ ഹിന്ദു ടെമ്പിള്‍...

സീറോ മലബാര്‍ രൂപതയുടെ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ധ്യാനം -

ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ 2015 ജൂണ്‍ 15 (തിങ്കള്‍) മുതല്‍ 18 (വ്യാഴം) വരെ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വെച്ച്‌ വൈദീകര്‍ക്കും സന്യസ്‌തര്‍ക്കുമായി ധ്യാനം...

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വചനിപ്പ് പെരുന്നാള്‍ മാര്‍ച്ച് 24-ന് -

ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാള്‍ മാര്‍ച്ച് 24 ചൊവ്വാഴ്ച യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടുക്കി ഭദ്രാസനാധിപന്‍...

ജോര്‍ജ് ഉതുപ്പിന്റെ സംസ്‌ക്കാരം ശനിയാഴ്ച ഹൂസ്റ്റണില്‍ -

ഹൂസ്റ്റണ്‍: മാര്‍ച്ച് 17ന് കാര്‍ണിവല്‍ ക്രൂസ് 'ട്രയംഫ്' എന്ന കപ്പലില്‍ നിന്ന് കടലില്‍ വീണ് മരിച്ച ടെക്‌സസിലെ മിസൂറി സിറ്റി നിവാസിയായ...

ബുദ്ധിമാന്മാര്‍ ഉണ്ടായിട്ടും.......... -

മനോഹര്‍ തോമസ്‌   മാര്‍ച്ച്‌ 15 ന്‌ നടന്ന സര്‍ഗവേദിയില്‍ പ്രൊ. ജെ. തേറാട്ടില്‍ 1967ല്‍ എഴുതിയ `ബുദ്ധിമാന്മാര്‍ ഉണ്ടായിട്ടും ...' എന്ന പുസ്‌തകമാണ്‌ വിശകലനം ചെയ്‌തത്‌...

ഡി.എം.എ യില്‍ കിഴക്കേക്കരകാരും പടിഞ്ഞാറെക്കരകാരും ഇഞ്ചോടിഞ്ച് പോരാട്ടം -

ഡിട്രോയ്റ്റ്: എന്നും വ്യത്യസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിക്കുന്ന മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഫണ്ട് റേയ്‌സിംഗ്...

മാജിക്കിലെ ഓസ്‌കാര്‍ ആയ മെര്‍ലിന്‍ അവാര്‍ഡിനൊപ്പം ഡോക്‌ടറേറ്റും -

ഹൂസ്റ്റണ്‍: മാജിക്‌ രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന പരമോന്നത പുരസ്‌കാരമായ മെര്‍ലിന്‍ അവാര്‍ഡ്‌ ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ്‌ സൊസൈറ്റിയുടെ ചെയര്‍മാനും സി.ഇ.ഒയുമായ...

കൃഷ്‌ണാ ഷോ- വാഷിംഗ്‌ടണില്‍ അരങ്ങേറുന്നു -

വാഷിംഗ്‌ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോ വാഷിംഗ്‌ടണും, കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന `കൃഷ്‌ണാ'ഷോയുടെ...

ക്യുന്‍സ്‌ സെന്റ്‌ ഗ്രീഗോറിയോസില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും കഷ്‌ടാനൂഭവ ശുശ്രൂഷകളും -

ന്യൂയോര്‍ക്ക്‌: മലങ്കര ഓത്തഡോകസ്‌ സിറിയന്‍ ചര്‍ച്ച്‌ ,നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലൂള്ള ക്യുന്‍സ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ പള്ളിയില്‍...

ബ്രാംറ്റൻ മലയാളി സമാജം ശ്രീ.ജോബ്സൻ ഈശോയെ ആദരിച്ചു -

കാനഡ :കണ്‍സെർവറ്റിവ് പാർടിയുടെ പാർലമെന്റ് സ്ഥാനാത്ഥിയും മലയാളികളുടെ അഭിമാനവും ആയ ശ്രീ.ജോബ്സൻ ഈശോയെ ബ്രാംപ്ടൻ മലയാളി സമാജം ശനിയാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ ആദരിച്ചു.പാർടി...

ചെറി ലെയിന്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ കാല്‍കഴുകള്‍ ശുശ്രൂഷ -

വര്‍ഗീസ്‌ പോത്താനിക്കാട്‌   ന്യൂയോര്‍ക്ക്‌: ചെറി ലെയിന്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പീഢാനുഭവ വാരാചരണവും...

എ.വി. തോമസിന്റെ സംസ്‌കാരം മാര്‍ച്ച്‌ 27-ന്‌ വെള്ളിയാഴ്‌ച -

ന്യൂയോര്‍ക്ക്‌: കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നിര്യാതനായ അഞ്ചേരില്‍ (ആനപ്രമ്പാല്‍, എടത്വ) എ.വി. തോമസിന്റെ സംസ്‌കാരം മാര്‍ച്ച്‌ 27-ന്‌ വെള്ളിയാഴ്‌ച നടക്കും. പരേതരായ ഈപ്പന്‍...

ആദി ശങ്കറിന്‌ `മലയാളി രത്‌ന' അവാര്‍ഡ്‌ -

കാനഡ : ബ്രാംപ്‌റ്റന്‍ മലയാളി സമാജം സംഘടിപ്പിച്ച കിഡ്‌സ്‌ ഫെസ്റ്റില്‍ ഏറ്റവും കൂടതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി ആദി ശങ്കര്‍ `മലയാളീ രത്‌ന' അവാര്‍ഡ്‌ കരസ്ഥമാക്കി...

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ 2015-17 ലേക്കുള്ള പുതിയ ഭാരവാഹികള്‍ അധികാരമേറ്റു -

ന്യൂജേഴ്‌സി: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ 2015-2017 ലേക്കുള്ള പുതിയ ഭാരവാഹികള്‍ കഴിഞ്ഞദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ യോഗത്തില്‍...

സെന്റ്‌ മേരീസ്‌ ലിണ്ടന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും കഷ്‌ടാനുഭവ ശുശ്രൂഷകളും -

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ മാതാവിന്റെ നാമത്തില്‍ സ്ഥാപിേേതായ ലിണ്ടന്‍ സെന്റ്‌ മേരീസ്‌ മേരീസ്‌ ദേവാലയത്തിലെ കഷ്‌ടാനുഭവ-ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഭക്തിസാന്ദ്രമായ...