Usa News

രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങള്‍, തുടക്കമിട്ട ആധുനികത, എല്ലാം തകര്‍ക്കുന്നു: സാം പിത്രോഡ -

രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങള്‍, തുടക്കമിട്ട ആധുനികത, എല്ലാം തകര്‍ക്കുന്നു: സാം പിത്രോഡ എഡിസന്‍, ന്യു ജെഴ്‌സി: രാജീവ് ഗാന്ധിയുടെ സ്വപ്ന പദ്ധതികള്‍ ആധുനിക ഇന്ത്യക്കു അടിത്തറ...

സ്റ്റാറ്റന്‍ ഐലന്റില്‍ ഉജ്ജ്വല ഓണാഘോഷം ഞായറാഴ്ച -

    ജോയിച്ചന്‍ പുതുക്കുളം   ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'പൊന്നോണം 2019' സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച വൈവിധ്യമാര്‍ന്ന...

കാണാതായ മൂന്നു വയസ്സുകാരി മരിച്ച നിലയിൽ -

മൗണ്ടൻ ഗ്രോവ് ∙ സെന്റ് ലൂയിസിലെ മൗണ്ടൻ ഗ്രോവിൽ നിന്നും ചൊവ്വാഴ്ച കാണാതായ മൂന്നു വയസ്സുകാരിയെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നും അധികം...

കലിഫോർണിയ കമ്മ്യൂണിറ്റി കോളജിൽ ആദ്യ രണ്ടു വർഷം ട്യൂഷൻ ഫീസ് സൗജന്യം -

കലിഫോർണിയ∙കാലിഫോർണിയ കമ്മ്യൂണിറ്റി കോളജിൽ മുഴുവൻ സമയ കോഴ്സിന് പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീ സൗജന്യമാക്കുന്ന ബില്ലിൽ കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ഒപ്പുവച്ചു....

കാലിഫോര്‍ണിയ എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

തോമസ് റ്റി ഉമ്മന്‍       അമേരിക്കയിലെ ആദ്യകാല  പ്രവാസി മലയാളികളുടെ കൂട്ടായ്മയായ   പയനിയര്‍ ക്ലബ്ബിന്റെ സോഷ്യല്‍ സര്‍വീസ്  പ്രവര്‍ത്തനങ്ങള്‍...

തോമസ് എം തോമസ് (ജോസ്) നിര്യാതനായി -

ഫിലദല്‍ഫിയാ: സാംസ്‌കാരിയക, കലാ രംഗങ്ങളില്‍ സജീവമായിരുന്ന കോഴഞ്ചേരി തോളുപറമ്പില്‍ തോമസ് എം തോമസ് (ജോസ്) നിര്യാതനായി. മാരാമണ്‍ പനച്ചേരില്‍ ചിറയിരുമ്പില്‍ ബിനു തോമസാണു ഭാര്യ....

പാസ്റ്റര്‍ തോമസ് കോശിയുടെ മാതാവ് നിര്യാതയായി -

ജോയി തുമ്പമണ്‍ മറിയാമ്മ കോശി(92) ഓഗസ്റ്റ് 27നു നിര്യാതയായി. ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെ മുന്‍ പ്രസിഡന്റായിരുന്ന പാസ്റ്റര്‍ റ്റി.ജി. ഉമ്മന്റെ മൂത്തപുത്രിയായിരുന്നു മറിയാമ്മ....

കാലിഫോര്‍ണിയ എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ജോയിച്ചന്‍ പുതുക്കുളം   സാനോസെ: സെപ്റ്റംബര്‍ ഒന്നാം തീയതി സാനോസെയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്കൂളില്‍ വച്ചു നടക്കുന്ന പതിനാലാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍...

വർഷം കഴിഞ്ഞും പിടികൊടുക്കാതെ കൊലയാളി; വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം -

വെർജീനിയ∙ ദമ്പതികളുടെ ഘാതകരെ കുറിച്ചു വിവരം നൽകുന്നവർക്ക് 100,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. പത്തു വർഷം മുൻപ് കൊല്ലപ്പെട്ട ഡേവിഡ് മെറ്റ്സലർ (19), ഹെഡി ചൈൽഡ്സ് (18) എന്നിവരുടെ...

ഗാനഗന്ധര്‍വ്വന്‍-മ്യൂസിക്ക് ഫോര്‍ വിഷന്‍-ഡാളസ്സില്‍ ആഗസ്റ്റ് 31ന് -

ഡാളസ്: ശങ്കര നേത്രാലയ യു.എസ്.യുടെ ആഭിമുഖ്യത്തില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന്റെ സംഗീത കച്ചേരി ആഗസ്റ്റ് 31 ശനിയാഴ്ച ഇര്‍വിംഗില്‍ വെച്ചു നടത്തപ്പെടുന്നു.   1988 റോക വില്ല...

റഷ്യൻ പ്രസിഡന്റിനെ വിമർശിച്ച യുഎസ് സെനറ്റർക്ക് വീസ നിഷേധിച്ചു -

മാ‍ഡിസൺ (വിസ്കോൻസെൻ)∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമി‌ര്‍ പുടിനെ പരസ്യമായി വിമർശിച്ച വിസ്കോൻസെൻ നിന്നുള്ള യുഎസ് സെനറ്റർ റോൺ ജോൺസന് റഷ്യ സന്ദർശിക്കുന്നതിനുള്ള വീസ നിഷേധിച്ചതായി...

ബേബി വര്‍ഗീസ് (78) ഫിലഡല്‍ഫിയയില്‍ നിര്യാതയായി -

ഫിലഡല്‍ഫിയ: കോന്നി പുളിവേലില്‍ വര്‍ഗീസ് പുളിവേലിലിന്റെ (ബാബു) ഭാര്യ ബേബി വര്‍ഗീസ് (ബേവന്‍, 78) നിര്യാതയായി. പരേത കോട്ടയം ചെങ്ങളം ഒതളത്തുംമൂട്ടില്‍ കുടുംബാംഗമാണ്.  മക്കള്‍:...

കനേഡിയന്‍ നെഹ്‌റുട്രോഫി: തീ പന്തമായി തീവെട്ടി ചുണ്ടന്‍ ജലരാജാക്കന്മാരായി -

ജോയിച്ചന്‍ പുതുക്കുളം ബ്രംപ്ടണ്‍/ആലപ്പുഴ: നെഹ്രുട്രോഫി അതിന്റെ യശസ്സ്  പ്രവാസി നാട്ടിലും ഉയര്‍ത്തി കൊണ്ട് ആര്‍ക്കും തടുക്കാനാകാത്ത ആവേശത്തോടെ നടന്നു.   ഓളപ്പരപ്പുകളെ...

ഫ്‌ളവേഴ്‌സ് ടിവി യു എസ് എ യുടെ ട്രൈസ്‌റ്റേറ്റ് റീജിയണിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു -

അമേരിക്കയിലെ ന്യൂയോര്‍ക്ക് , ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ട്രൈസ്‌റ്റേറ്റ് റീജിയണിലെ ഫ്‌ലവേഴ്‌സ് ടിവിയുടെ...

ഫൊക്കാന ഭവനം പദ്ധതിക്കു ഉജ്വല തുടക്കം -

ഫ്രാൻസിസ് തടത്തിൽ    ന്യൂജേഴ്‌സി: സംസ്‌ഥാന സർക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ( ഫൊക്കാന) നടപ്പാക്കുന്ന ഫൊക്കാന...

വൈറ്റ് പ്ലെയിന്സ് സെന്റ് മേരീസ് പള്ളിയില് ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും -

വർഗീസ് പ്ളാമ്മുട്ടിൽ    ന്യൂയോര്ക്ക്: വൈറ്റ്പ്ലെയിന്സ് സെന്റ്മേരീസ് മലങ്കര ഓര്ത്തഡോക്സ് സിറിയന് പള്ളിയില് (99 Park Ave, White Plains, New York.) ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ ...

കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണം -

ഹൂസ്റ്റണ്‍: മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഹൂസ്റ്റണില്‍ ഗംഭീര സ്വീകരണം. ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍...

കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ സംരക്ഷിക്കാന്‍ ജനകീയ മുന്നേറ്റം വേണം: കുമ്മനം -

പി ശ്രീകുമാര്‍     ഡാലസ്: കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക  മൂല്യങ്ങളെ വീണ്ടെടുക്കാനും സംരക്ഷിക്കാനും ജനകീയ മുന്നേറ്റം ഉണ്ടാകണമെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം...

മക്കളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അമ്മ സ്വയം വെടിയുതിർത്തു മരിച്ചു മക്കളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അമ്മ സ്വയം വെടിയുതിർത്തു മരിച്ചു -

അറ്റ്ലാന്റാ∙ വിവാഹമോചിതയായ സ്ത്രീ മകനെയും, മകളെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിർത്തു മരിച്ചു. അറ്റ്ലാന്റായിലെ അറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ധനായ ക്രിസ്റ്റഫറിൽ...

ഏലിയാമ്മ ഏബ്രാഹാം കുളത്തുങ്കലിന്റെ സ്മരണിക ഓര്‍മ്മച്ചെപ്പ് പ്രകാശനം ചെയ്തു -

ന്യൂയോര്‍ക്ക്: മലങ്കര സുറിയാനി കത്തോലിക്കാ പുനരൈക്യത്തിന്റെ ആദ്യകാല കുടുംബാംഗവും മൂന്നു പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ പ്രവാസിയുമായ ഏലിയാമ്മ ഏബ്രാഹാം കുളത്തുങ്കലിന്റെ...

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷത്തില്‍ ദേവിക നായരുടെ നൃത്തശില്‍പം -

ജോര്‍ജ്ജ് ഓലിക്കല്‍     ഫിലാഡല്‍ഫിയ: പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം 'ഓര്‍മ്മയില്‍ ഓമനിക്കാന്‍ നമുക്കൊരു പൊന്നോണം' എന്ന തീമില്‍...

പമ്പാനദിയെ മാലിന്യ വിമുക്തമാക്കുന്നതിനുള്ള പമ്പാരണ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി കുമ്മനം രാജശേഖരന്‍ -

ഡാലസ്: ലോകം മുഴുവന്‍ അറിയപ്പെടുന്നതും, പതിനായിരക്കണക്കിന് അയ്യപ്പ ഭക്തന്മാര്‍ സ്‌നാനത്തിനായി ഉപയോഗിക്കുന്നതുമായ പമ്പാ നദിയെ സംരക്ഷിക്കുന്നതിനും മാലിന്യ വിമുക്തമാക്കുന്നതിനും...

ലിസ ഗോലൗട്ട് വിസ്‌കോണ്‍സിനില്‍ നിര്യാതയായി -

ഹഡ്‌സണ്‍(വിസ്‌കോണ്‍സില്‍): തിരുവല്ല മുട്ടാര്‍ കാഞ്ഞിരപ്പള്ളില്‍ ജോസഫ് കെ പൗലോസിന്റേയും, ലൂസി പൗലോസിന്റേയും മകള്‍ ലിസ ഗോലൗട്ട് (43) വിസ്‌കോണ്‍സിനില്‍ നിര്യാതയായി. റയണ്‍...

ഫൊക്കാന ഫ്‌ളോറിഡാ റീജിയന്‍ നൂതന കര്‍മ്മ പരിപാടികളുമായി രംഗത്ത് -

ടാമ്പാ: ഫൊക്കാന റീജിയന്റെ പ്രത്യേക മീറ്റിംഗ് ടാമ്പയില്‍ കൂടി ഈ വര്ഷം നടപ്പിലാക്കേണ്ട പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപരേഖ നല്‍കി. റീജിയണിലെ എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി...

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഹോം ഫോര്‍ ഹോംലസ് -

ജോഷി വള്ളിക്കളം   ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇന്ന് അമേരിക്കന്‍ മലയാളികളുടെ ജനഹൃദയങ്ങളുടെ സ്പന്ദനമറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക സാംസ്‌ക്കാരിക സംഘടനയായി...

റവ. ഡോ. കുര്യാക്കോസ് പറമ്പത്ത് നിര്യാതനായി -

സംസ്കാരം ശനിയാഴ്ച രാവിലെ ഒന്പതിന് തൃക്കൊടിത്താനത്തുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ്...

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ -

ന്യൂയോര്‍ക്ക്∙ വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തില്‍ എട്ടുനോമ്പ് പെരുന്നാള്‍. ഓഗസ്റ്റ് 31-നു ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാള്‍...

സാലി ഡാനിയേലിന്റെ സംസ്കാരം ശനിയാഴ്ച -

പൊൻകുന്നം ഇലഞ്ഞിമറ്റത്തിൽ ഡാനിയേൽ അബ്രഹാമിന്റെ ഭാര്യ സാലി ഡാനിയേൽ (61) റ്റാമ്പയിൽ നിര്യാതയായി. പരേത കുഴിക്കാല ചിറമണ്ണിൽ ചിറക്കരോട്ടു സാറാമ്മ വർഗീസിന്റെയും (റ്റാമ്പാ) പരേതനായ സി.ജി....

കുമ്മനം രാജശേഖരനു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം, ഓഗസ്റ്റ് 25 ഞായറാഴ്ച -

ഡാളസ് : ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മിസോറം മുന്‍ ഗവര്‍ണറും വിശ്വ ഹിന്ദു പരിഷത് നേതാവും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനു കേരള അസോസിയേഷന്‍ ഓഫ്...

നവ കേരളം സൃഷ്ടിക്കാൻ പ്രകൃതിയിലേക്ക് മടങ്ങണം: കുമ്മനം -

  വാഷിംഗ്ടൺ DC:   നവകേരള സൃഷ്ടിക്ക് ആദ്യം ചെയ്യേണ്ടത് പ്രകൃതിയിലേക്കുള്ള മടക്കമാണെന്ന് മുൻ ഗവർണർ കുമ്മനം രാജശേഖരൻ . നിർമ്മാണ പ്രവർത്തങ്ങളിൽ മാത്രം ഊന്നിയുള്ള പുന : സൃഷ്ടി ഗുണം...