Usa News

ഷിക്കാഗോ മലയാളി അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍ -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2014- 16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. താഴെപ്പറയുന്നവരാണ്‌ പുതിയ ഭാരവാഹികള്‍. പ്രസിഡന്റ്‌- ടോമി അമ്പേനാട്ട്‌,...

മാര്‍ത്തോമ യുവജന സഖ്യം ഭദ്രാസന സമ്മേളനം -

ന്യൂയോര്‍ക്ക്:  മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ 16-ാം മത് ഭദ്രാസന യുവജന സഖ്യ സമ്മേളനം ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ നടക്കും....

ഓര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അധ്യാപകരുടെ വാര്‍ഷിക സമ്മേളനം -

ന്യൂയോര്‍ക്ക് . മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) സണ്‍ഡേസ്കൂള്‍ അധ്യാപകരുടെ വാര്‍ഷിക സമ്മേളനം ഈ മാസം 20-ാം തിയതി ശനി രാവിലെ 9...

ഒരേ ദിവസം മിസോറിയിലും ടെക്സാസിലും രണ്ട് വധശിക്ഷ നടപ്പാക്കി -

മിസോറി . കൊളംബിയ റൂബി റ്റ്യൂസ്ഡെ  റെസ്റ്റോറന്റിലെ രണ്ട് ജീവനക്കാരെ 1998 ജൂലൈ 4 ന് വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി ഓള്‍ റിംഗൊയുടെ വധശിക്ഷ സെപ്റ്റംബര്‍ 10 ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട്...

പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടിലിനെ ആദരിച്ചു -

ഗാര്‍ലന്റ് (ടെക്സാസ്) . ഒരു ദശാബ്ദത്തോളം സുവിശേഷികരണ സാഹിത്യ രംഗത്തും, സഭാ ശുശ്രൂഷയിലും വ്യക്തി മുദ്ര പതിപ്പിക്കുകയും കേരള റൈറ്റേഴ്സ് ഫോറം (യുഎസ്എ) രണ്ട് അവാര്‍ഡുകള്‍...

ജയില്‍ ചാടിയ സ്കൂള്‍ കൊലക്കേസ് പ്രതിയെ പിടികൂടാന്‍ പൊലീസ് സഹായം തേടുന്നു -

ഒഹായൊ . 2012 ല്‍ ചാര്‍ഡന്‍ ഹൈസ്കൂള്‍  വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി സെപ്റ്റംബര്‍ 11 വ്യാഴാഴ്ച വൈകിട്ട് ജയിലില്‍ നിന്നും രക്ഷപ്പെടുന്നതായി...

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വരവേല്‍പ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ന്യൂജഴ്സി . അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജഴ്സിയില്‍ വെച്ച്  2014 സെപ്റ്റംബര്‍ 19 ന് (വെളളി) ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍...

ഡാലസില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ശനിയാഴ്ച -

ഡാലസ് . ശ്രീനാരായണ മിഷന്‍ നോര്‍ത്ത് ടെക്സാസിന്റെ ആഭിമുഖ്യത്തില്‍ 160 -ാം മത് ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 13 ശനിയാഴ്ച ഇര്‍വിങ് ചിന്മയാ മിഷന്‍...

സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ന്യൂജഴ്സിയില്‍ -

    ലിന്‍ഡന്‍(ന്യൂജഴ്സി). ന്യൂജഴ്സിയിലെ ഓര്‍ത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിലുളള സംയുക്ത കണ്‍വന്‍ഷന്‍ ലിന്‍സന്‍ സെന്റ് മേരീസ് ഇടവകയില്‍ സെപ്റ്റംബര്‍ ആറ് ശനിയാഴ്ച...

ന്യൂജഴ്സിയെ ആവേശഭരിതമാക്കുവാന്‍ ഒരു സംഘടന കൂടി -

ന്യൂജഴ്സി . സംസ്കാരവും പാരമ്പര്യവും തനിമയും ഒപ്പം ഐക്യമത്യത്തിന്റെ ആവേശവും പ്രസരിപ്പുകൊണ്ട് ന്യൂജഴ്സിയുടെ വളക്കൂറുളള മണ്ണില്‍ ഒരു സംഘടന കൂടി പിറവിയെടുക്കുന്നു. ഗാന്ധി...

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഡാളസ്‌ പ്രോവിന്‍സിന്റെ ഓണാഘോഷം ഗൃഹതുരത്വമുണര്‍ത്തി -

  ഡാളസ്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഡാളസ്‌ പ്രോവിന്‍സ്‌ ഡി.എഫ്‌.ഡബ്ല്യു പ്രോവിന്‍സിന്റെ സഹകരണത്തോടെ ഗാര്‍ലന്റില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭവും...

സാന്റാ അന്നയില്‍ എട്ടുനോമ്പ്‌ തിരുനാള്‍ ആചരിച്ചു -

  ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ എട്ടുനോമ്പാചരണവും തിരുനാളും പൂര്‍വ്വാധികം ഭംഗിയോടെ...

മിനിമം ശമ്പളനിരക്ക്‌ കൂട്ടും: ഗവര്‍ണര്‍ പാറ്റ്‌ ക്യൂന്‍ -

  ഷിക്കാഗോ: ഇല്ലിനോയിസില്‍ താഴേയ്‌ക്കിടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ ഗുണം വരത്തക്ക രീതിയില്‍ ഇല്ലിനോയിസില്‍ മിനിമം ശമ്പള നിരക്ക്‌ കൂട്ടുമെന്ന്‌ ഗവര്‍ണര്‍...

പൂര്‍ണ്ണ ശെമ്മാശപട്ടം നല്‍കപ്പെടുന്നു -

  ന്യൂയോര്‍ക്ക്‌: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ റവ. ഡീക്കന്‍ ലിജു പോളിന്‌ സെപ്‌റ്റംബര്‍ 14-ന്‌ ഞായറാഴ്‌ച ഇടവക മെത്രാപ്പോലീത്ത...

മലങ്കര മെത്രാപോലീത്തയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സഭാ മാനേജിഗ്‌ കമ്മറ്റി -

  കോട്ടയം: സഭാ മാജിേംഗ്‌ കമ്മറ്റിയുടെ ഒരു യോഗം ഇന്ന്‌ രാവിലെ 10്‌ കോട്ടയം പഴയ സെമിാരിയില്‍ മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍...

കെ.സി.എസ്‌. ഓണാഘോഷം ശ്രദ്ധേയമായി -

  ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവോണനാളില്‍ ഓണാഘോഷം നടത്തി. തിരുവോണനാളായ സെപ്‌റ്റംബര്‍ ഏഴാം തീയതി ഞായറാഴ്‌ച കെ.സി.എസ്‌....

അരിസോണയിലെ ഓണാഘോഷം പ്രൌഡോജ്ജലം -

   - മനു നായര്‍         ഫീനിക്‌സ്: കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 31 ന് ഇന്‌ഡോ അമേരിക്കന് കള്ച്ചറല് സെന്റെറില്‍ വച്ച്  പൊന്നോണം ആഘോഷിച്ചു....

പദ്‌മശ്രീ ജയറാമും സംഘവും അമേരിക്കയില്‍ എത്തുന്നു -

  ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ 2015-ലെ ഓണം ഉത്സവമാക്കാന്‍ പദ്‌മശ്രീ ജയറാമും സംഘവും ഒരുങ്ങുന്നു. മലയാളത്തിലും തമിഴിലുമായി കലാമൂല്യമുള്ളതും ജനശ്രദ്ധയാകര്‍ഷിച്ചതുമായ ധാരാളം...

കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ പള്ളിയില്‍ തിരുനാള്‍ -

  ഫളോറിഡ: കോറല്‍സ്‌പ്രിംഗ്‌സ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ഫൊറോനാ ചര്‍ച്ചില്‍ ആരോഗ്യമാതാവിന്റെ തിരുനാള്‍ സെപ്‌റ്റംബര്‍ 12,13,14,15 തീയതികളില്‍ ആഘോഷിക്കുന്നു....

മലയാളി ഹിന്ദു അസോസിയേഷന്‍ (ആത്മ) ഓണാഘോഷം താമ്പായില്‍ സെപ്‌റ്റംബര്‍ 13-ന്‌ -

  ഫ്‌ളോറിഡ: താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള ഹിന്ദു മലയാളി കുടുംബാംഗങ്ങളെ കൂട്ടിയിണക്കുന്ന 'ആത്മ'യുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച...

കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ ഉത്‌ഘാടനവും ഡിന്നര്‍ നൈറ്റും -

  മിസ്സിസാഗാ: കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ ഉത്‌ഘാടനവും ഡിന്നര്‍ നൈറ്റും ഓഗസ്റ്റ്‌ 31 -ന്‌ മിസ്സിസാഗാ നടരാജ്‌ ബാങ്ക്വറ്റ്‌ ഹാളില്‍ വെച്ചുനടന്നു. വൈസ്‌...

സീയന്നാ വാട്ടേഴ്‌സ് ലെയിക്ക് മലയാളി നിവാസികള്‍ ഓണം ആഘോഷിച്ചു -

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സീയന്നാ പ്ലാന്റേഷന്റെ ഹൃദയഭാഗത്തുള്ള വാട്ടേഴ്‌സ് ലെയിക്ക് മലയാളി നിവാസികള്‍ സെപ്തംബര്‍ 6-ാം തീയതി വൈകുന്നേരം ഓണം കൊണ്ടാടി. ഹ്യൂസ്റ്റനിലെ...

ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികം സെപ്റ്റംബര്‍ 11ന് -

വാഷിംഗ്ടണ്‍ : മൂവായിരത്തോളം ജനങ്ങള്‍ കൊല്ലപ്പെടുകയും, പത്തു ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം സംഭവിക്കുകയും ചെയ്ത 2001 സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിന്റെ പതിമൂന്നാം...

ഓണോത്സവം 2014 ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്കോഫ്‌ നിര്‍വഹിച്ചു -

  ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സിയുടെ `ഓണോത്സവം 2014' -ന്റെ ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്കോഫ്‌ സെപ്‌റ്റംബര്‍ മൂന്നാം തീയതി ഡ്യൂമോണ്ടിലെ ഔവര്‍ റഡീമര്‍...

ഡാളസില്‍ വചനപ്രഘോഷണവും ഗാനശുശ്രൂഷയും സമന്വയിക്കുന്ന സീല്‍ നൈറ്റ്‌ 13-ന്‌ -

  ഡാളസ്‌: ആതുര-സാധുജന ശുശ്രൂഷാ രംഗത്ത്‌ നിശബ്‌ദ സേവനം നടത്തുന്ന SEAL (Social And Evangelical Assocication for Love) സംഘടനയുടെ സ്ഥാപകനും ഡയറക്‌ടറുമായ റവ. കെ.എം ഫിലിപ്പ്‌ (മുംബൈ) സെപ്‌റ്റംബര്‍ 13-ന്‌...

എസ്‌.എന്‍.എ. ന്യൂയോര്‍ക്ക്‌ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു -

  ന്യൂയോര്‍ക്ക്‌: ചിങ്ങത്തിലെ ചതയം നക്ഷത്രം-ഗുരുദേവന്റെ ജന്മദിനം. ചിങ്ങത്തിലെ തിരുവോണം- മലയാളികളുടെ ദേശീയ മഹോത്സവം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൂര്‍വ്വകാല...

മൈ ഡ്രീം കേരള- ഇന്റര്‍നാഷണല്‍ പെയിന്റിംഗ്‌ മത്സരം -

   My Dream Kerala - International Painting Competition   My Dream Kerala painting competition is being organized for children and youth of Kerala origin living abroad in USA, UK, and UAE. The purpose of this competition is to bring together our young minds to become good ambassadors of peace, pursue a culture of nonviolence, abstain from alcohol and drugs, and fight against social evil.    My Dream Kerala painting should be the visual...

മന്ത്രിഅടൂര്‍ പ്രകാശിന് ഐഎന്‍ഒസി സ്വീകരണം നല്‍കുന്നു -

    ഹ്രസ്വസന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തുന്ന ബഹുമാനപ്പെട്ട കേരള സ്റ്റേറ്റ് റവന്യൂ വകുപ്പ് മന്ത്രി ശ്രീ. അടൂര്‍ പ്രകാശിന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള...

മാന്ത്രികചെപ്പ് നാടകം റോക്ക്‌ലാന്റില്‍ -

  ന്യൂയോര്‍ക്ക് : ലോംഗ് ഐലന്റ് താളലയം ഗ്രൂപ്പിന്റെ ആദ്യനാടകമായ മാന്ത്രികചെപ്പ് സെപ്റ്റംബര്‍ 20 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് റോക്ക്‌ലാന്റ്  ക്‌നാനായ സെന്ററി(270)ല്‍ വച്ച് വീണ്ടും...