Usa News

വിദ്യാജ്യോതി മലയാളം സ്കൂളില്‍ ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിക്കുന്നു -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ക്ലാര്‍ക്‌സ് ടൗണ്‍ സൗത്ത് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാ ജ്യോതി മലയാളം...

സം‌യുക്ത ഓര്‍ത്തഡോക്സ് കണ്‍‌വന്‍ഷന്‍ ന്യൂജെഴ്‌സിയില്‍ -

ന്യൂജെഴ്‌സി: ന്യൂജെഴ്‌സിയിലെ ഓര്‍ത്തഡോക്സ് ഇടവകകള്‍ സം‌യുക്തമായി കണ്‍‌വന്‍ഷന്‍ നടത്തുന്നു. സെപ്തംബര്‍ 7 ശനിയാഴ്‌ച വൈകുന്നേരം 5:30 മുതല്‍ മിഡ്‌ലാന്റ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്...

വാഷിങ്ടണില്‍ തിരുന്നാളും മാര്‍ ആലഞ്ചേരിക്ക് സ്വീകരണുവും -

വാഷിങ്ടണ്‍ : മേരീലാന്‍ഡ് ഗെയിത്തേര്‍ഷ് ബെര്‍ഗ് ആസ്ഥാനമായ നിത്യസഹായ മാതാ സീറോ- മലബാര്‍ കാത്തലിക് മിഷന്‍ ഓഫ് ഗ്രെയിറ്റര്‍ വാഷിംങ്ണ്‍ നിത്യസഹായ മാതാവിന് തിരുന്നാള്‍ ആഘോഷിക്കുന്നു....

പമ്പാ വായനക്കൂട്ടത്തില്‍ ഓണ സംഗീത പൗര്‍ണ്ണമി 13 ന്‌ -

ഫിലഡല്‍ഫിയ: മലയാണ്മയുടെ നന്മകളിലേക്ക്‌ ഗൃഹാതുരത്വമുണര്‍ത്തി അമേരിക്കന്‍ മലയാള മനസുകളെ പവിത്രീകരിച്ചാനയിച്ച് പ്രശസ്‌തങ്ങളായ ഓണപ്പാട്ടുകളുടെ വിരുന്നൊരുക്കൊവുമായി...

പ്രവാസി മലയാളീ ഫെഡറേഷന്റെ ഹൂസ്റ്റണ്‍ ചാപ്റ്റർ രൂപീകൃതമായി -

ഹൂസ്റ്റണ്‍ : ലോകത്തിൻറെ എല്ലാ ഭാഗത്തുമുള്ള മലയാളികളെ ഉൾപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ഹൂസ്റ്റണ്‍ യൂണിറ്റ് രൂപീകൃതമായി. സെപ്റ്റംബര്‍ 2-ന് (ഞായര്‍ )...

വിര്‍ജിനിയയില്‍ 'ഒരേ സ്വരം' സംഗീതനിശ സെപ്റ്റംബര്‍ ആറിന് -

സുരേഷ് രാജ് വിര്‍ജിനിയ. പ്രശസ്ത ഗായകരായ എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ഒരേ വേദിയില്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ 'ഒരേ സ്വരം സെപ്റ്റംബര്‍ ആറിന് വിര്‍ജിനിയയിലെ...

മാതാവിന്റെ ജനനത്തിരുനാളിന്‌ ഫ്‌ളോറിഡയില്‍ കൊടിയേറി -

ഫ്‌ളോറിഡ: കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ സീറോ മലബാര്‍ പള്ളിയിലെ തിരുനാള്‍ കൊടിയേറ്റ്‌ റവ.ഫാ. സഖറിയാസ്‌ തോട്ടുവേലി നിര്‍വഹിച്ചു. ഇടവകയുടെ വടക്കേ അതിര്‍ത്തിയായ...

ഒരു ലക്ഷം പേരുമായി കിടക്ക പങ്കിടുവാന്‍ അനിയ ലോകം ചുറ്റുന്നു -

. ലോകത്തിലെ വിവിധ രാജ്യക്കാരുമായി കിടക്ക പങ്കിടുവാന്‍ പോളണ്ടുകാരിയായ അനിയ ലിസേവ്സ്ക യാത്രയായി. നിറത്തിലും, ഗുണത്തിലും വ്യത്യസ്തരായ ഒരു ലക്ഷം ചെറുപ്പക്കരുമായി കിടക്ക പങ്കിടുക...

ഫ്രണ്ട്സ് ഓഫ് തിരുവല്ലാ കുടുംബ സംഗമം കിക്ക് ഓഫ് ചടങ്ങ് നടത്തി -

തോമസ്. ടി. ഉമ്മന്‍   ന്യുയോര്‍ക്ക് . ന്യുയോര്‍ക്കില്‍ നടക്കുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ലാ കുടുംബസംഗമം പരിപാടിയുടെ കിക്ക് ഓഫ് ചടങ്ങ് ക്വീന്‍സിലെ ടേസ്റ്റ് ഓഫ് കൊച്ചി...

ഗുരു ദിലീപ്‌ജിക്ക്‌ ഗ്ലോബല്‍ ഇന്റര്‍ റിലീജിയസ്‌ അവാര്‍ഡ്‌ -

ന്യൂയോര്‍ക്ക്‌: നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എഡ്യൂക്കേറ്റേഴ്‌സ്‌ ഫോര്‍ ഓള്‍ ഇനിഷ്യേറ്റീവ്‌ എന്ന സംഘടനയുടെ 2013-ലെ ഗ്ലോബല്‍ ഇന്റര്‍ റിലീജിയസ്‌ അവാര്‍ഡിന്‌ പ്രമുഖ...

ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ ന്യൂയോര്‍ക്കിന്റെ കുടുംബ സംഗമം പരിപാടിയുടെ കിക്ക്‌ഓഫ്‌ നടത്തപ്പെട്ടു -

തോമസ്‌ ടി. ഉമ്മന്‍   ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കില്‍ വച്ച്‌ നടക്കുന്ന ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ കുടുംബ സംഗമം പരിപാടിയുടെ കിക്ക്‌ ഓഫ്‌ ചടങ്ങ്‌ ക്വീന്‌സിലെ...

സംഗീതത്തിന്റെ പെരുമഴയുമായി ശ്രീക്കുട്ടനും ചിത്ര ചേച്ചിയും ന്യുജേഴ്സിയില്‍ -

അനിയന്‍ ജോര്‍ജ്ജ്   മലയാള സംഗീതലോകത്ത് മുപ്പതു സംവത്സരങ്ങള്‍ പിന്നിട്ട മലയാളത്തിന്റെ എക്കാലത്തെയും ഇഷ്ടഗായകരായ എം.ജി. ശ്രീകുമാറും കെ.എസ്. ചിത്രയും ഇരുപതോളം സംഘാംഗങ്ങളും...

മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണം പൊന്നോണം 2013 സെപ്‌റ്റംബര്‍ ഒന്നിന്‌ -

- വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌     ഡിട്രോയ്‌റ്റ്‌: മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണഘോഷവും മിഷിഗണ്‍ മലയാളി ഓഫ്‌ ദി ഇയര്‍ 2013 അവാര്‍ഡും, യൂത്ത്‌ സ്റ്റാര്‍ ഓഫ്‌ ദി ഇയര്‍ 2013...

ന്യൂജേഴ്‌സി കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ എട്ടുനോമ്പാചരണം -

ന്യൂജേഴ്‌സി: കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ എട്ടുനോമ്പാചരണം ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. സെപ്‌റ്റംബര്‍ ഒന്നിന്‌ ഞായറാഴ്‌ച രാവിലെ...

കെ എച്ച്‌ എന്‍ എ സ്‌കോളര്‍ഷിപ്പ്‌ വിതരണം തിരുവനന്തപുരത്ത്‌; സുഗതകുമാരിയും രാജശേഖരന്‍ പിള്ളയും മുഖ്യാതിഥികള്‍ -

ചിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ വിതരണം തിരുവനന്തപുരത്ത്‌ വെച്ച്‌ നടക്കും. സെപ്‌റ്റമ്പര്‍ ഏഴിന്‌്‌ പ്രസ്‌ ക്‌ളബില്‍ നടക്കുന്ന...

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തി​ന്റെ പുതിയ ആസ്ഥാന സമുസ്ച്ചയം രൂപം പ്രാപിയ്ക്കു​ന്നു -

ഹൂസ്റ്റണ്‍ : മലങ്കര സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന കൗണ്‍സിൽ മീറ്റിംഗ് ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ അലക്സിയോസ്സ് മാർ യൂസാബിയോസ്സിൻറെ അധ്യക്ഷതയിൽ ഓഗസ്റ്റ്‌ 29, 30...

മിഷിഗണ്‍ മലയാളി ഓഫ്ദിഇയര്‍ 2013 - വരാപ്പാടത്ത് ഇടിക്കുള ചാണ്ടിയ്ക്ക് -

വിനോദ് കൊണ്ടൂര്‍ ഡേവിഡ്   ഡിട്രോയ്റ്റ്: മിഷിഗണിലെ മലയാളിസമൂഹത്തിനായി ഏറ്റവും കൂടുതല്‍ സേവനം ചെയ്ത ഒരു മലയാളിയെ ആദരിക്കുന്നതിനായി മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഈ വര്‍ഷം...

കെ.എ.എന്‍. ജെ.യുടെ രക്തദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചു -

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായിരുന്നു എന്ന് പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പില്‍ അറിയിച്ചു....

ഡാലസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 28 ന് -

ഡാലസ്: സമത്വവും സമൃദ്ധിയും വിശ്വസാഹോദര്യവും സമന്വയിക്കുന്ന തിരുവോണം ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൊപ്പേല്‍ സെന്റ്...

ഡാളസ് സൗഹൃദ വേദി ഒരുക്കുന്ന തിരുവോണം സെപ്റ്റംബര്‍ 14-ന് -

ഡാളസ്: ഡാളസിലെ മലയാളികളുടെ തിരുവോണം സെപ്റ്റംബര്‍ 14-നു രാവിലെ 10 മണിക്ക് കരോള്‍ട്ടന്‍ സെന്റ്‌ ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് ഓഡിറ്റോയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ഡാളസ് സൗഹൃദ വേദി...

ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാള്‍ മഹാമഹം -

ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിനോട് അനുബന്ധമായി പണിതീര്‍ത്തിരിക്കുന്ന അതിമനോഹരമായ ഗ്രോട്ടോയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍ സെപ്തംബര്‍ ഒന്നാം തീയതി...

തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ 96 കാരന്‍ മരിച്ചു -

കാറ്റി ( ടെക്സാസ് ) :- തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്ന സംഭവം സാധാരണയാണ് എന്നാല്‍ കൊല്ലപ്പെടുന്ന വ്യക്തിയുടെ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്ന സംഭവം...

സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി -

6 മാസം പ്രായമുള്ള നെഞ്ച് മുതല്‍ അരക്കെട്ട് വരെ പരസ്പരം ഒട്ടിച്ചേര്‍ന്നിരുന്ന ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ ഇന്ന് വെളിപ്പെടുത്തി. ...

ദില്ലി കൂട്ടബലാത്സംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരന്‍ -

ന്യൂഡല്‍ഹി. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ മാനഭംഗം, കൊലപാതകം എന്ന കുറ്റങ്ങളടക്കം...

ഫ്രണ്ട്സ് ഓഫ് തിരുവല്ലാ കുടുംബ സംഗമത്തില്‍ ചെന്നിത്തലയും ബ്ലെസിയും പങ്കെടുക്കുന്നു -

ന്യൂയോര്‍ക്ക് . അമേരിക്കയിലെ പ്രാദേശിക സംഘടനയായ ന്യു യോര്‍ക്കിലെ ഫ്രണ്ട്സ് ഓഫ് തിരുവല്ലായുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20, വെള്ളിയാഴ്ച വൈകിട്ട് 6.30നു നടത്തുന്ന കുടുംബ സംഗമത്തില്‍ ...

ടൊറന്റോ സെന്റ്‌ മേരീസ്‌ ഇടവകയില്‍ പരി. ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു -

ടൊറന്റോ: സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ്റ്‌ 24,25 തീയതികളില്‍ ആചരിച്ചു. സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍...

ഡോ. ശ്രീധരന്‍ കര്‍ത്തയ്‌ക്കും, ജോണ്‍ ഇളമതയ്‌ക്കും, എല്‍സി യോഹന്നാനും ലാനാ ത്രൈമാസാംഗീകാരം -

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരേയും അവരുടെ കൃതികളേയും പ്രോത്സാഹിപ്പിക്കുന്നതിനായി ലാനയുടെ ആഭിമുഖ്യത്തില്‍ ഓരോ ത്രൈമാസ കാലയളവിലും പ്രസിദ്ധീകരിക്കപ്പെടുന്ന...

ഫൊക്കാനാ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ വന്‍ വിജയം -

ഡിട്രോയിറ്റ്‌: 2014 ജൂലൈ 3 മുതല്‍ 6 വരെ ഷിക്കാഗോയില്‍ വെച്ചു നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ കിക്ക്‌ഓഫ്‌ ഓഗസ്റ്റ്‌ 24-ന്‌ ഡിട്രോയിറ്റിലുള്ള സീഹോം ഹൈസ്‌കൂളില്‍ വെച്ച്‌,...

സ്‌പീഡ്‌ ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ റദ്ദാക്കുമെന്ന്‌ ഋഷിരാജ്‌ സിങ്‌ -

മലപ്പുറം: സ്‌പീഡ്‌ ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ റദ്ദാക്കുമെന്ന്‌ ട്രാന്‍സ്‌ പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിങ്‌ പറഞ്ഞു. ന്നലെ എട്ടു പേരുടെ...

ഹൂസ്റ്റണ്‍ മാഗിന്റെ ഓണമഹോത്സവം സെപ്റ്റംബര്‍ 7 ശനിയാഴ്ച -

ഹൂസ്റ്റണ്‍ : മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ഓണമഹോത്സവം ഈ വര്‍ഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച വിപുലമായ പരിപാടകളോടെ...