Usa News

ഹൂസ്റ്റണില്‍ 'കണ്ണൂര്‍ സൗഹൃദം' ക്രിസ്മസ്പുതുവത്സരം ആഘോഷിച്ചു -

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലേയും പരിസരപ്രദേശങ്ങളിലേയും കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ 'കണ്ണൂര്‍ സൗഹൃദം' ക്രിസ്മസ്പുതുവത്സരം ആഘോഷിച്ചു. സെന്റ് ജോസഫ് ചര്‍ച്ച്...

കുവൈറ്റ് മാര്‍ ബസേലിയോസ് മൂവ്‌മെന്റ് സഹായധനം നല്‍കും -

  കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലയിലെ സെന്റ് ജോര്‍ജ്ജ് ചാരിറ്റബിള്‍ ഡയാലിസിസ് സെന്ററിനു കുവൈറ്റ് മാര്‍ ബസേലിയോസ് മൂവ്‌മെന്റ് അഞ്ച് ഡയാലിസിസ് മെഷിന്‍ നല്‍കും. 35 ലക്ഷം രൂപ...

മെനോറ അവാര്‍ഡ് ഡോ. എം. കുര്യന്‍ തോമസിന് -

  യു.കെ.യൂറോപ്പ്ആഫ്രിക്ക ഭദ്രാസനത്തിന്റെ വെണ്മണിയിലുള്ള മെനോറ ഓര്‍ത്തഡോക്‌സ് സെന്റര്‍ ഏര്‍പ്പെടുത്തിയ 2014ലെ മെനോറ അവാര്‍ഡിന് ഗവേഷകന്‍ ഡോ. എം. കുര്യന്‍ തോമസ്...

ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ ബോളിവുഡ് ഫിലിം പ്രദര്‍ശിപ്പിക്കുന്നു -

  ബെര്‍ലിന്‍: ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ കള്‍ച്ചറല്‍ വിഭാഗം പ്രശസ്ത നടന്‍ ആര്‍. മാധവന്‍ നായകനായി അഭിനയിച്ച് ആനന്ദ് റായ് ഡയറക്ട് ചെയ്ത പ്രശസ്ത ബോളിവുഡ് ഫിലിം...

ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‌ പുതിയ നേതൃത്വം -

  ഡെട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍റെ  2014 ലെ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞടുത്തു. സുനില്‍ പൈങ്ങോള്‍ (പ്രസിഡന്റ്‌), ഓസ്‌ബോണ്‍ ഡേവിഡ്‌ (വൈസ്‌...

കണക്‌ടിക്കട്ടില്‍ ക്രിസ്‌മസ്‌ -നവവത്സരാഘോഷങ്ങള്‍ -

  കണക്‌ടിക്കട്ട്‌: ഹാര്‍ട്ട്‌ ഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്‌മസും പുതുവത്സരവും സംയുക്തമായി ആഘോഷിച്ചു. ജനുവരി അഞ്ചിന്‌ ഹാര്‍ട്ട്‌...

എല്‍മോണ്‍ സെന്റ്‌ ബസേലിയോസ്‌ ദേവാലയത്തില്‍ പെരുന്നാള്‍ ആചരിച്ചു -

ന്യൂയോര്‍ക്ക്‌: എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്‍റെ  പെരുന്നാള്‍ ജനുവരി ഒന്നിന്‌ ഇടവക മെത്രാപ്പോലീത്ത സഖറിയാസ്‌ മാര്‍ നിക്കളാവോസിന്‍റെ...

അത്യുന്നതനായ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ അനുഭവമാക്കി പുതുവര്‍ഷത്തിലേക്ക്‌ -

  ഷിക്കാഗോ: ഇന്റര്‍ ഡെനോമിനേഷണല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ യു.എസ്‌.എയുടെ ആഭിമുഖ്യത്തില്‍ 2013-ന്‍റെ  അവസാന മൂന്നു ദിനരാത്രങ്ങളില്‍ ആഗോള സുവിശേഷകനും സുപ്രസിദ്ധ...

വാര്‍ത്താവിനമയ രംഗത്ത്‌ അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ നൂതന കാല്‍വെയ്‌പ്‌ -

  ന്യൂജേഴ്‌സി: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ ഔദ്യോഗിത ടെലിവിഷന്‍ ചാനലായ `മലങ്കര ടിവി' അമേരിക്കയിലേയും യൂറോപ്പിലേയും പ്രമുഖ...

പ്രതിസന്ധികളില്‍ തളരാതെ 'മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ((MAGH)' -

  പ്രിയപ്പെട്ട മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (MAGH) അംഗങ്ങള്‍ക്ക്:   2014-ലെ ഇലക്‌ഷനോടനുബന്ധിച്ച് നമ്മുടെ അസ്സോസിയേഷന് അഭിമുഖീകരിക്കേണ്ടിവന്ന...

ആം ആദ്മി പാര്‍ട്ടി അമേരിക്കയിലും -

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നു. അമേരിക്കയിലെ മുന്‍നിര സംഘടകനായ അനിയന്‍ ജോര്‍ജാണ് ആം ആദ്മി പാര്‍ട്ടി...

ഫോളോ മീ ടിവി ടൊറന്റോ മെഗാ ലോഞ്ചിംഗ്‌ മെയ്‌ പത്തിലേക്ക്‌ മാറ്റി -

ടൊറന്റോ: ചില സാങ്കേതിക കാരണങ്ങളാല്‍ ഫോളോ മീ ടിവി ടൊറന്റോ മെഗാ ലോഞ്ചിംഗ്‌ നേരത്തെ അറിയിച്ച മെയ്‌ 24-ന്‌ പകരം ടൊറന്റോ മൈക്കിള്‍ പവര്‍ ഹൈസ്‌കൂളില്‍ വെച്ച്‌ മെയ്‌ പത്തിന്‌...

മിഷേല്‍ ഒബാമയുടെ അമ്പതാം ജന്മദിനാഘോഷങ്ങള്‍ക്ക് വൈറ്റ് ഹൗസ് ഒരുങ്ങി -

ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമയുടെ അമ്പതാമത് ജന്മദിനാഘോഷങ്ങള്‍ക്ക് വൈറ്റ് ഹൗസ് ഒരുക്കം തുടങ്ങി. ഒരു അടിപൊളി ഡാന്‍സ് പാര്‍ട്ടിയാണ് പ്ലാന്‍ ചെയ്തിരിക്കുന്ന പൊളിറ്റിക്കോ...

ന്യൂജേഴ്‌സിയില്‍ മാന്‍വേട്ടയ്ക്ക് പെര്‍മിറ്റ് നല്‍കുന്നു -

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ മാനുകള്‍ക്കിനി കഷ്ടകാലം. വേട്ട വിനോദമാക്കിയവര്‍ക്കിനി കൊയ്ത്തുകാലവും. പെറ്റ് പെരുകി വരുന്ന മാനുകള്‍ പരിസ്ഥിതിക്ക് ഭീഷണിയാവുന്ന...

ഒക്കാലയിലൊരു മലയാളി സംഗമം -

ജോണ്‍ ഇളമത ഒക്കാലയിലും (ഫ്‌ളോറിഡ) പരിസരങ്ങളിലുമുള്ള മുപ്പതിലധികം പ്രവാസി മലയാളികള്‍, ക്രിസ്തുമസ്സും, പുതുവത്സരവും ആഘോഷിച്ചു. പ്രവാസിമലയാളികളുടെ മഞ്ഞുകാല താല്‍ക്കാലിക...

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബില്‍ഡിങ്ങ് ഫണ്ട് സ്‌പോണ്‍സര്‍ഷിപ്പ് ഉല്‍ഘാടനം -

ഗാര്‍ലാന്റ്(ടെക്‌സസ്) : സെന്‌റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഡാളസ് പുതിയതായി നിര്‍മ്മിക്കുന്ന ചര്‍ച്ച് ബില്‍ഡിംങ്ങ് ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സംഗീത...

ഒക്കലഹോമ തലസ്ഥാന നഗരിയില്‍ സാത്താന് പ്രതിമ സ്ഥാപിക്കും -

ഒക്കലഹോമസിറ്റി : ഒക്കലഹോമ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരത്തില്‍ സാത്താന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നതായി ന്യൂയോര്‍ക്ക് ആസ്ഥാനമായി...

കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ഫാമിലി നൈറ്റ് ജനുവരി 18ന് -

ജോസ് പിന്റൊ  സ്റ്റീഫന്‍ കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ഫാമിലി നൈറ്റ് ജനുവരി 18ന് ഡൂമോണ്ടില്‍ ഔവര്‍ റിഡിമര്‍ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തുന്നു. ഈ ഫാമിലി നൈറ്റില്‍...

യൂറോപ്പിലെ രാജാക്കന്മാരില്‍ കഠിനാധ്വാനി ചാള്‍സ് രാജകുമാരന്‍ -

വിയന്ന: മെഗാ ശമ്പളം കൈപ്പറ്റുന്ന യൂറോപ്യന്‍ രാജാക്കന്മാരില്‍ ഏറ്റവും കഠിനാധ്വാനി ബ്രിട്ടിഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ (65) തന്നെ. സ്വന്തം മാതാവിനെ രണ്ടാംസ്ഥാനത്തേക്ക്...

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് പുതിയ അമരക്കാര്‍, ബിജു ആന്റണി പ്രസിഡന്റ് -

മാഞ്ചസ്റ്റര്‍ : ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ മാഞ്ചസ്റ്ററിലെ കത്തോലിക്ക സമൂഹം നെഞ്ചേറ്റിയ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന് പുതിയ അമരക്കാര്‍. അസോസിയേഷന്റെ...

സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ പള്ളിയില്‍ ഫാമിലി ദിനം -

  ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ കുടുംബദിനാഘോഷങ്ങള്‍ ജനുവരി 11-ന്‌ വൈകുന്നേരം അഞ്ചുമണിക്ക്‌ മെറിക്കിലുള്ള ക്യൂര്‍...

സാന്‍ഹൊസെയില്‍ ക്രിസ്‌മസ്‌-പുതുവത്സരം അതിഗംഭീരമായി ആഘോഷിച്ചു -

സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ഡിസംബര്‍ 24-ന്‌ വൈകിട്ട്‌ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ തിരുപ്പിറവി കര്‍മ്മങ്ങള്‍ നടത്തുകയും വി. കുര്‍ബാന...

ഫീനിക്‌സില്‍ ക്രിസ്‌മസ്‌ -പുതുവത്സരാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി -

ഫീനിക്‌സ്‌: ഫീനിക്‌സ്‌ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്‌മസ്‌ - പുതുവത്സരാഘോഷങ്ങള്‍ സമാപിച്ചു. ഫീനിക്‌സിലെ സീറോ മലബാര്‍ സമൂഹത്തിന്റെ...

റിക്കാര്‍ഡ്‌ രജിസ്‌ട്രേഷനുമായി ഫിലാഡല്‍ഫിയ മുന്നില്‍ -

  ഫിലാഡല്‍ഫിയ: 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ്‌ കാസിനോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ കണ്‍വെന്‍ഷന്‌ ഇതിനോടകം നൂറില്‍പ്പരം കുടുംബങ്ങള്‍...

സീറോ മലബാര്‍ കത്തീഡ്രല്‍ പുല്‍ക്കൂട്‌ മത്സരം: റെജി കുഞ്ചെറിയ, ലിയ തച്ചില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടി -

ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പുല്‍ക്കൂട്‌ മത്സരത്തില്‍ റെജി -മിനി കുഞ്ചെറിയ ദമ്പതികള്‍ ഒന്നാം സ്ഥാനം...

സ്‌നേഹഗായകന്‍ ഉദയഭാനു മാസ്റ്ററിന്‌ സരസ്വതി അവാര്‍ഡിന്റെ ആദരാഞ്‌ജലി -

ന്യൂയോര്‍ക്ക്‌: മലയാളികള്‍ക്കെന്നും ഹൃദയത്തില്‍ താലോലിക്കാവുന്ന അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ കെ.പി. ഉദയഭാനുവിന്റെ വേര്‍പാടില്‍ സരസ്വതി അവാര്‍ഡ്‌സിന്റെ...

മാതാവിനെ 9 തവണ കുത്തി പരിക്കേല്‍പ്പിച്ച 11 വയസ്സുക്കാരി അറസ്റ്റില്‍ -

ഡാളസ് : അമ്മ ദേഷ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന പതിനൊന്ന് വയസ്സുള്ള മകള്‍ അമ്മ ഉറങ്ങുന്ന സമയം അടുക്കളയില്‍ നിന്നും കറിക്കരിയുന്ന കത്തിയെടുത്ത് തലയിലും, മുഖത്തും, കഴുത്തിലും 9 തവണ...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്: ജോസ് പ്ലാക്കാട്ട് പ്രസിഡന്റ്, ബിജിലി ജോര്‍ജ് സെക്രട്ടറി -

ഗാര്‍ലാന്റ് : ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് 2014-2015 വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടന്നു. പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ജനുവരി 5 ഞായര്‍...

Cultural Organizations or Trojan Horses? -

George Abraham, Chairman, Indian National Overseas Congress (I), USA   In ordinary times, a U.S. House resolution ( 417) that calls for ‘reaffirming the need to protect the rights and freedom of the religious minorities while praising India’s rich religious diversity and commitment to tolerance and equality’, may not have ruffled any feathers let alone garnered some media attention. However, in a surprising twist, emotions were flying high over the move by the...

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അയ്യപ്പമണ്ഡല മഹോത്സവം ആഘോഷിച്ചു -

ഡാളസ് : അയ്യപ്പമണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ഡാളസ്സിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ 22ന് ഇരുമുടിക്കെട്ട് നിറയും ശരണഘോഷയാത്രയും ശ്രീധര്‍മ്മ ശാസ്താ പൂജയും നടത്തി....