Usa News

ഹൂസ്റ്റണിലെ ഇന്ത്യന്‍ സ്വര്‍ണ്ണാഭരണകട കൊള്ളയടിച്ചു -

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഹില്‍ ക്രോഫ്റ്റ് സൗത്ത് വെസ്റ്റ് ഫ്രീവേയിലുള്ള ഇന്ത്യന്‍ സ്വര്‍ണ്ണാഭരണകട ഇന്ന്(ഡിസംബര്‍ 11. ബുധനാഴ്ച) ഉച്ചക്ക് നാലു തോക്കുധാരികള്‍ ചേര്‍ന്ന്...

ചിക്കാഗോ മേയര്‍ ഇമ്മാനുവേല്‍ 24 മണിക്കൂര്‍ നിരാഹാരസമരത്തിന് -

ചിക്കാഗൊ : വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഇമ്മിഗ്രേഷന്‍ റിഫോം ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ മാളില്‍ നടക്കുന്ന നിരാഹാരസമരത്തിനോട് അനുഭാവം പ്രകടിപ്പിക്കുന്നതിന് ചിക്കാഗൊ...

മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ന്യൂയോര്‍ക്ക് : കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഭദ്രാസന തലത്തില്‍ ഡിസംബര്‍ 14 ശനിയാഴ്ച ഭദ്രാസനതലത്തില്‍ സമുചിതമായി...

ഒരുമ സ്‌പെല്ലിഗ്‌ ബീ മല്‍സരങ്ങള്‍ സമാപിച്ചു -

ലോസ്‌ ആഞ്ചലസ്‌: ഒരുമ സ്‌പെല്ലിങ്ങ്‌ ബീ 2013 മല്‍സരങ്ങള്‍ അനഹയം ബെറ്റ്‌സി റോസ്‌ എലിമെന്ററി സ്‌കൂളില്‍ സമാപിച്ചു. 2,3,4 ക്ലാസ്സുകള്‍ ഉള്‍പെട്ട ഗ്രൂപ്പ്‌ ഒന്നില്‍ അലന്‍ ബിജു വിജയം വരിച്ചു. 5, 6, 7...

രാജു മൈലപ്ര ഫൊക്കാന കണ്‍വെന്‍ഷന്‍ ചിരിയരങ്ങ് ചെയര്‍മാന്‍ -

ന്യൂയോര്‍ക്ക്: 2014 ജൂലൈയില്‍ ഷിക്കാഗോയില്‍ വച്ചു നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനിലെ ജനപ്രിയ കലാവിരുന്നായ ചിരിയരങ്ങിന്റെ ചെയര്‍മാനായി രാജു മൈലപ്രയെ തിരഞ്ഞെടുത്തതായി...

ഡബ്ല്യു.എം.എ സ്പെല്ലിങ് ബീ ഡിസംബര്‍ 28-ന് -

ന്യൂറോഷല്‍ :വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സ്പെല്ലിങ് ബീ മത്സരങ്ങള്‍ ഡിസംബര്‍ 28 ശനിയാഴ്ച നടത്തുമെന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍...

വി.എ ഫിലിപ്പോസ് നിര്യാതനായി -

പനയമ്പാല കല്ലക്കടമ്പില്‍ വടക്കത്ത്‌ കുറ്റിക്കല്‍ വി.എ. ഫിലിപ്പോസ്‌ -89 വയസ്‌ (ന്യൂയോര്‍ക്ക്‌ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളി ഇടവകാംഗം വത്സാ ഫിലിപ്പിന്റെ...

ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പു മത്സരരംഗം സജീവമായി -

ഹൂസ്റ്റണ്‍ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 14 ശനിയാഴ്ച നടക്കുകയാണ്. അമേരിക്കന്‍ മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന...

അമേരിക്കന്‍ അതിഭദ്രാസനത്തിന് പുതിയ ആസ്ഥാന മന്ദിരം -

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ചിരകാല അഭിലാഷം സാക്ഷാത്കരിച്ചു കൊണ്ട് ന്യൂജേഴ്‌സിയുടെ ഹൃദയഭാഗത്ത് വിപ്പനിയില്‍ ന്യൂവാര്‍ക്ക്...

ഡാളസ്സില്‍ നിന്നും അവധക്കുപോയ ജോണ്‍ വര്‍ഗ്ഗീസ്(മോനച്ചന്‍)ഹൃദ്രോഗം മൂലം നിര്യാതനായി -

ഗാര്‍ലന്റ്(ഡാളസ്) : പത്തനാപുരം കാഞ്ഞിരമണ്ണില്‍ കെ.ജെ.ജോണിന്റേയും, അമ്മിണി ജോണിന്റെയും മകന്‍ ജോണ്‍ വര്‍ഗ്ഗീസ്(57) ഡിസംബര്‍ 9ന് തിങ്കളാഴ്ച ഹൃദ്രോഗം മൂലം നിര്യാതനായി. ഡാളസ്സില്‍...

അപ്നാ ബസാര്‍ പെയര്‍ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തു -

ജീമോന്‍ റാന്നി   ഹൂസ്റ്റണ്‍ : പെയര്‍ലാന്റ് നിവാസികളായ നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ക്ക് ശുഭവാര്‍ത്തയായി പെയര്‍ലാന്‍ഡിലെ ആദ്യത്തെ മലയാളി ഗ്രോസറി ഷോപ്പ് അപ്നാ ബസാര്‍...

ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠ നടത്തപ്പെട്ടു -

ഡാളസ്സ് : ഡാളസിലെ കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മൂന്നു ദിവസം നീണ്ടു നിന്ന ഷഡാധാര പ്രതിഷ്ഠ ഭക്തി...

ക്രിസ്മസ് നവവത്സരാഘോഷം യോങ്കേഴ്‌സില്‍ -

ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ്/ വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ(BWOC)അഭിമുഖ്യത്തില്‍ നടത്തി വരാറുള്ള ക്രിസ്മസ് നവവത്സരാഘോഷം ഡിസംബര്‍ 29 ഞായറാഴ്ച വൈകുന്നേരം 5മണിക്ക്...

മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡിട്രോയിറ്റില്‍ ഡിസംബര്‍ 15-ന്‌ -

ഡിട്രോയിറ്റ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മുന്‍ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്‌മരണാര്‍ഹനായ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍...

വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നു -

ന്യൂയോര്‍ക്ക്‌: സി.എം.ഐ സഭാ സ്ഥാപകനും സീറോ മലബാര്‍ സഭാപിതാവുമായ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ തിരുനാള്‍ ജനുവരി അഞ്ചാം തീയതി വൈകുന്നേരം 4 മണിക്ക്‌ ബ്രൂക്ക്‌ലിന്‍...

ഫ്‌ളോറിഡാ കിക്ക്‌ഓഫില്‍ ഫോമാ പ്രസിഡന്റ്‌ പങ്കെടുക്കുന്നു -

ഫ്‌ളോറിഡ: ഡിസംബര്‍ 14-ന്‌ ഫ്‌ളോറിഡയിലെ കേരളാ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ പാംബീച്ചും, ഡിസംബര്‍ 15-ന്‌ കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയും നടത്തുന്ന ഫോമാ ഫിലാഡല്‍ഫിയ...

ഫൊക്കാന കോസ്‌പോണ്‍സര്‍ ചെയ്‌ത ദീപാവലി ആഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍ നടത്തി -

ന്യൂയോര്‍ക്ക്‌: എല്ലാവര്‍ഷവും ന്യൂയോര്‍ക്ക്‌ സിറ്റി കമ്പ്‌ട്രോളര്‍ (ധനനീയന്ത്രണാധികാരി) ജോണ്‍ ലൂവിന്റെ നേതൃത്തില്‍ ന്യൂയോര്‍ക്ക്‌ സിറ്റിഹാളില്‍ നടത്തിവരാറുള്ള ദീപാവലി...

ഫിലിപ്പ്‌ ചാമത്തില്‍ ഫോമാ കണ്‍വന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍ -

ന്യൂജേഴ്‌സി: 2014 ജൂലൈ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജിലെ കവന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ ദേശീയ കകണ്‍വന്‍ന്റെ വൈസ്‌ ചെയര്‍മാനായി ഡാളസ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റും...

ഹൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്‍ പൊതുയോഗം അനില്‍ ആറമുളയുടെ നിയമനം അംഗീകരിച്ചു -

ഹൂസ്റ്റണ്‍ :മലയാളി അസ്സേസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പൊതുയോഗം ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ അനില്‍ ആറന്‍മുളയുടേയും, സഹ കമ്മീഷണ്‍മാരുടെയും നിയമനം എതിരില്ലാതെ...

വര്‍ഗീസ്‌ ആഗസ്‌തി (കുട്ടപ്പന്‍ -86) നിര്യാതനായി -

മലകുന്നം: കാവിത്താഴെയായ വാണിയപ്പുരയ്‌ക്കല്‍ (തൈപ്പറമ്പില്‍) വര്‍ഗീസ്‌ ആഗസ്‌തി (കുട്ടപ്പന്‍ -86) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച പത്തുമണിക്ക്‌ പൊടിപ്പാറ തിരുകുടുംബ...

സെന്റ്‌ ആന്റണീസ്‌ കൂടാരയോഗം കരോളിന്‌ ശ്രദ്ധേയമായ തുടക്കം -

ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ക്രിസ്‌മസ്‌ കരോളിന്‌ ശ്രദ്ധേയമായ...

നെല്‍സണ്‍ മണ്ടേലയ്‌ക്ക്‌ ഫോമയുടെ ആദരാഞ്‌ജലി -

ഫിലാഡല്‍ഫിയ: ദിവംഗതനായ നെല്‍സണ്‍ മണ്ടേലയുടെ സ്‌മരണയ്‌ക്ക്‌ ഫോമ ആദരാഞ്‌ജലി അര്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന്‌ അന്ത്യംകുറിച്ച പോരാട്ട നായകന്‍ മണ്ടേല സാമൂഹ്യ...

റ്റാര്‍ട്ട്‌ അപ്പ്‌ 2 വാലി ഒഫീഷ്യല്‍ വെബ്‌സൈറ്റ്‌ മന്ത്രി കെ.എം.മാണി ഉദ്‌ഘാടനം ചെയ്‌തു -

നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ബിസിനസ്‌ സംരംഭകരുടെ സംഘടനയായ നയിപിന്റെ (NAIIP) സഹകരണത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന `സ്റ്റാര്‍ട്ട്‌ അപ്പ്‌ 2 വാലി' എന്ന പ്രൊജക്‌ടിന്റെ...

അധികമുള്ളത് ആവശ്യക്കാരനു കൊടുക്കൂ, വീടു ക്ലട്ടര്‍ഫ്രീയാക്കൂ! -

ഫിലാഡല്‍ഫിയ : മിക്കവാറും നമ്മുടെയെല്ലാം വീടുകള്‍ ഉപയോഗം കഴിഞ്ഞതോ, ഉപയോഗയോഗ്യമല്ലാത്തതോ ആയ ധാരാളം സാധനസമാഗ്രികള്‍കൊണ്ട് നിറഞ്ഞിരിക്കും. വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന...

മധുര സ്‌മരണകളുമായി ഔസോയും സുജയും ഫിലാഡല്‍ഫിയയിലേക്ക്‌ -

ന്യൂയോര്‍ക്ക്‌: ഫോമയുടെ കാര്‍ണിവല്‍ ക്രൂയിസ്‌ കണ്‍വന്‍ഷനില്‍ ദൃശ്യവാര്‍ത്താ പ്രവര്‍ത്തകരുടേയും ക്രൂയിസ്‌ കപ്പലിലെ യാത്രക്കാരുടേയും ശ്രദ്ധ പടിച്ചുപറ്റിയ ദമ്പതികളാണ്‌...

മാര്‍ ബര്‍ണബാസ് അനുസ്മരണയില്‍ മാര്‍ നിക്കളോവോസ്‌ -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയ വഴികാട്ടിയും, സഭാക്ഷേമത്തിനും, ഭക്തരുടെ ആത്മീയ അഭിവൃദ്ധിയ്ക്കും വേണ്ടി അക്ഷീണപ്രയത്‌നവും ചെയ്ത കാലം ചെയ്ത...

അം ആദ്മി പാര്‍ട്ടിയുടെ കേരളാ ഘടകം വിജയം ആഘോഷിയ്ക്കുന്നു -

കൊച്ചി : ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ ഇദംപ്രഥമമായി നേടിയ വന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് അം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സംഘാടകനായ ബിജു അച്യുതന്റെ...