Usa News

മലയാള സിനിമയും വൈതരണികളും -

അമ്മെ, എങ്ങനാമ്മെ കുഞ്ഞുണ്ടാവുന്നെ? ബാല്യത്തില്‍ നമ്മളില്‍ പലരും ചോദിച്ചിരിക്കാനിടയുള്ള കൗതുകകരമായ ഒരു ചോദ്യം. കുഞ്ഞിന്റെ ജിജ്ഞാസ നിറഞ്ഞ ഈ ചോദ്യത്തിന് അമ്മ വളരെ വിദഗ്ധമായി മറുപടി...

ഫോമ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി വിദ്യാഭ്യാസ കരാറില്‍ ഒപ്പു വെച്ചു -

ന്യൂയോര്‍ക്ക്: ജനകീയ സംരംഭങ്ങളിലൂടെ പുതിയ പദ്ധതികള്‍ക്ക് രൂപവും ഭാവവും നല്‍കി അവ യുക്തിപൂര്‍വ്വം നടപ്പിലാക്കുന്നതില്‍ ശ്രദ്ധാലുക്കളായഫോമ നേതൃത്വം പുതിയൊരു കാല്‍വെയ്പിലൂടെ...

ജോണ്‍ സി. വര്‍ഗീസ് (സലിം) ഫോമ 'കണ്‍വന്‍ഷന്‍ 2014' കോ-ഓര്‍ഡിനേറ്റര്‍ -

ന്യൂയോര്‍ക്ക്: 2014-ല്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫോമയുടെ നാലാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോണ്‍ സി. വര്‍ഗീസി (സലിം)നെ...

ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഒരുക്കുന്ന സുവിശേഷ മഹായോഗം -

ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഒരുക്കുന്ന സുവിശേഷ മഹായോഗം ജൂലൈ 26,27,28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ന്യൂയോര്‍ക്ക്‌ ഗ്രെയ്‌സ്‌ ബാപ്‌റ്റിസ്റ്റ്‌ പള്ളിയില്‍ (AT GRACE...

മീനയുടെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ -

ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (MEANA) യുടെ ഈവര്‍ഷത്തെ വാര്‍ഷിക പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ ശനിയാഴ്‌ച...

ടൊറന്റോ സെന്റ്‌ മേരീസ്‌ പാരീഷ്‌ ആയി പ്രഖ്യാപിച്ചു -

ടൊറന്റോ: സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയെ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ പൂര്‍ണ്ണ ഇടവകയായി ഭദ്രാസനാധിപന്‍ സഖറിയാ മാര്‍...

ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡുകള്‍ക്ക്‌ പുതിയ ഔട്ട്‌സോഴ്‌സിംഗ്‌ ഏജന്‍സി- ബി.എല്‍.എസ്‌ ഇന്റര്‍നാഷണല്‍ -

ചിക്കാഗോ: 2013 ജൂലൈ ഒന്നു മുതല്‍ അമേരിക്കന്‍ ട്രാവിസയ്‌ക്കു പകരം പുതിയ ഔട്ട്‌ സോഴ്‌സിംഗ്‌ ഏജന്‍സി - ബി.എല്‍.എസ്‌ ഇന്റര്‍നാഷണല്‍ നിലവില്‍ വന്നു. ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ്‌, പി.ഐ.ഒ...

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക്‌ സഹായ ഹസ്‌തവുമായി ഫോമ -

ഹൂസ്റ്റണ്‍: ഫോമയുടെ യൂത്ത്‌ ഗ്രൂപ്പ്‌ പാലക്കാട്‌, അലത്തറ വില്ലേജിലെ ഒരു കുടുംബത്തിലെ മാനസീകവളര്‍ച്ചയില്ലാത്തതും സംസാരശേഷിയില്ലാത്തതുമായ മൂന്നു കുട്ടികള്‍ക്ക്‌...

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളം) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് രൂപീകരിച്ചു -

ഗാര്‍ലന്റ് : ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം ജൂലൈ 20 ശനിയാഴ്ച ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍ റസ്റ്റോറണ്ടില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ്...

അറ്റ്‌ലാന്‌റയില്‍ സുവിശേഷയോഗം ഓഗസ്റ്റ് 4ന്; ബിഷപ്പ് സി.വി. മാത്യൂ നേതൃത്വം നല്‍കും -

ജീമോന്‍ റാന്നി     അററ്‌ലാന്റാ : സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യാ അറ്റ്‌ലാന്റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം നടത്തപ്പെടുന്നു. ആഗസ്റ്റ് 4ന്...

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷ പരിപാടികള്‍ക്ക് ഫ്രാങ്കോ & ടീം നയിക്കുന്ന ഗാനമേള -

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക് പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയും സംഘവുമെത്തുന്നു. 'ചെമ്പകമേ' എന്ന ആല്‍ബത്തിലൂടെ...

സ്വാമി ഉദിത്‌ ചൈതന്യജി നയിക്കുന്ന സത്‌സംഗം ഓഗസ്റ്റ്‌ നാലിന്‌ ചിക്കാഗോയില്‍ -

ചിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി ഉദിത്‌ ചൈതന്യജി നയിക്കുന്ന സത്‌സംഗം നടത്തുന്നു. ഹോളിഡേ ഇന്നില്‍ (5300 West Touhy Ave, Skokie) ഓഗസ്റ്റ്‌ നാലാം തീയതി ഞായറാഴ്‌ച വൈകുന്നേരം 6.30-നാണ്‌...

തോമസ്‌ ചാണ്ടി എം.എല്‍.എയുടെ പുത്രി ബെറ്റി ചാണ്ടിക്ക്‌ ഡോക്‌ടറേറ്റ്‌ -

പെന്‍സില്‍വാനിയ: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ പെന്‍സില്‍വാനിയയില്‍ (U-pen) നിന്നും എഡ്യൂക്കേഷനില്‍ (Teaching, Learning and Curriculam) ബെറ്റി ചാണ്ടി ഡോക്‌ടറേറ്റ്‌ നേടി. കുട്ടനാട്‌ എം.എല്‍.എ തോമസ്‌...

ഫൊക്കാന മത സൗഹാര്‍ദ്ദ സെമിനാര്‍ ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്‌: ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഒരു മത സൗഹാര്‍ദ്ദ സെമിനാര്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന...

ഫിലാഡല്‍ഫിയ ഇന്റര്‍ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ചാമ്പ്യന്മാര്‍ -

ജോസ്‌ മാളേയ്‌ക്കല്‍   ഫിലാഡല്‍ഫിയ: കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളി ഇന്റര്‍ചര്‍ച്ച്‌...

ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന്‌ കൊടിയേറി -

കൊപ്പേല്‍ (ടെക്‌സാസ്‌) : സ്‌നേഹസഹന ജീവിതത്തിലൂടെ ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായി തീര്‍ന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന്‌ കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ...

കേരള കോണ്‍ഗ്രസ്‌ പ്രവാസികളുടെ ശബ്ദമായി മാറണം: പി.സി മാത്യു -

തിരുവല്ല: കേരള കോണ്‍ഗ്രസ്‌ പ്രവാസികളുടെ ശബ്ദമായി മാറണമെന്ന്‌ പ്രവാസി കേരള കോണ്‍ഗ്രസ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാഷണല്‍ വര്‍ക്കിങ്‌ പ്രസിഡന്റും വേള്‍ഡ്‌ മലയാളി...

ആയിരങ്ങള്‍ക്ക്‌ അനുഗ്രഹമായി റിനര്‍വി ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്‌ -

ന്യൂയോര്‍ക്ക്‌: ശസ്‌ത്രക്രിയകളെ ഭയപ്പെടുന്നവര്‍ക്ക്‌ അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്ന റിനര്‍വി ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്പ്‌ എന്ന മെഡിക്കല്‍ എന്‍ജിഒയുടെ ആദ്യ ബോര്‍ഡ്‌...

ലീഡര്‍ ക്യാമ്പ് പെന്‍സില്‍വേനിയയില്‍ -

ഫിലഡല്‍ഫിയ: പതിമൂന്നാമത് വാര്‍ഷിക എം.ജി. ഓ.സി.എസ്.എം (MGOCSM) ലീഡര്‍ഷിപ്പ് ക്യാമ്പിന് പെന്‍സില്‍വേനിയയിലെ കുട്‌സ് ടൗണ്‍ ഒരുങ്ങി. ജൂലൈ 24 ബുധനാഴ്ച തുടങ്ങി 27 ഞായറാഴ്ച സമാപിക്കുന്ന...

ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് തുടരണം: ജോസഫ് എബ്രഹാം -

ഡാളസ് : യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലേറി രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇനിയും തുടരണമെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന്...

ഉഴവൂര്‍ സംഗമം ഹ്യൂസ്റ്റണില്‍ വന്‍ വിജയമായി -

ഹൂസ്റ്റണ്‍: ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷം ഹ്യൂസ്റ്റണില്‍ നടത്തപ്പെട്ട `ഉഴവൂര്‍ സംഗമം' മധുര സ്‌മരണകളാലും ഗൃഹാതുരത്വത്തിന്റെ വേലിയേറ്റത്താലും പരിചയങ്ങളും...

അന്യന്റെ അടുക്കളയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന മലയാളികള്‍ -

വാസുദേവ്‌ പുളിക്കല്‍   വിവേകാനന്ദസ്വാമികളുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികം ആഘോഷിച്ചുകൊണ്ട്‌, കെ. സി. എ. എന്‍. യും വിചാരവേദിയും ചേര്‍ന്ന്‌ `സമകാലീന കേരളം' എന്ന വിഷയത്തില്‍...

സാന്റാ അന്നയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28-ന്‌ ഞായറാഴ്‌ച -

ലോസ്‌ആഞ്ചലസ്‌: സതേണ്‍ കാലിഫോര്‍ണിയയിലുള്ള സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28-ന്‌ ഞായറാഴ്‌ച...

എന്‍.എസ്‌.എസ്‌ ഓഫ്‌ പി.എ പിക്‌നിക്ക്‌ നടത്തി -

ഫിലാഡല്‍ഫിയ: എന്‍.എസ്‌.എസ്‌ ഓഫ്‌ ഫിലാഡല്‍ഫിയയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ബ്രിഡ്‌ജ്‌ ടൗണ്‍ പൈക്കിലെ കോര്‍ക്രീക്ക്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തി. രാവിലെ 10 മണിക്ക്‌ ആരംഭിച്ച...

ബ്ലസ്‌ ചിക്കാഗോ' ജൂലൈ 26 മുതല്‍, റവ ടിനു ജോര്‍ജ്‌ മുഖ്യ പ്രാസംഗികന്‍ -

ചിക്കാഗോ: പ്രസിദ്ധ ടെലിവിഷന്‍ ഇവാഞ്ചലിസ്റ്റും അഭിഷിക്ത ശുശ്രൂഷകനുമായ റവ ടിനു ജോര്‍ജ്‌ മുഖ്യ പ്രാസംഗികനായി ക്രമീകരിച്ചിരിക്കുന്ന `ബ്ലസ്‌ ചിക്കാഗോ' ആത്മീയ സംഗമം ജൂലൈ 26 വെള്ളിയാഴ്‌ച...

ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി പിക്‌നിക്ക്‌ നടത്തി -

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്‌കാരിക -ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി 2013 -ലെ പിക്‌നിക്ക്‌ ഗംഭീരമായി ആഘോഷിച്ചു. ഹണ്ടിംഗ്‌ടണ്‍ വാലിയിലെ ലോറിമല്‍...

ഒ.വി.ബി.എസ്സ്‌ ക്യാമ്പ്‌ ജൂലൈ 25, 26, 27 തീയതികളില്‍ -

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐയലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഒ.വി.ബി.എസ്സ്‌ ക്യാമ്പ്‌ ജൂലൈ 25, 26, 27 എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. കുട്ടികള്‍ക്കായുള്ള...

പോസ്റ്റല്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ -

ഷിക്കാഗോ: ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും പോസ്റ്റല്‍ ഓഫീസുകളിലും പ്ലാന്റുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആണ്ടുതോറും...

പ്രവാസി മലയാളി ഫെഡറേഷന്‍ രൂപീകൃതമായി -

ഷാജി രാമപുരം   ന്യൂയോര്‍ക്ക്‌: ലോകമെമ്പാടുമുള്ള പ്രവാസികളുടെ ക്ഷേമത്തെ മാത്രം ലക്ഷ്യമാക്കിക്കൊണ്ട്‌ വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവാസി മലയാളി ഫെഡറേഷന്‍...

കെ.സി.എസ്‌. യുവജനവേദി പിക്‌നിക്‌ ശ്രദ്ധേയമായി -

ജൂബി വെന്നലശ്ശേരി   ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി (കെ.സി.സി)യുടെ പോഷകസംഘടനയായ യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ പിക്‌നിക്‌ നടത്തി. ജൂലൈ 20-ാം തീയതി ശനിയാഴ്‌ച...