Usa News

മാര്‍ ക്രിസോസ്റ്റം ഒരു സഭയുടെ മാത്രം ബിഷപ്പല്ല: മാര്‍ കൂറിലോസ് -

ഷാജി രാമപുരം   ഡാലസ് : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്താ ഇന്ന് ഒരു സഭയുടെ മാത്രം ബിഷപ്പല്ലാ മറിച്ച് സകല ജാതി മതസ്ഥരുടെയും ബിഷപ്പായി മാറി എന്ന്...

കേരളാ അസോസിയേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് -

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലാസിന്റെ ആഭിമുഖ്യത്തില്‍ ടെക്‌സാസിലെ പതിമൂന്നു ടീമുകള്‍ പങ്കെടുത്ത ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു. ഗാര്‍ലന്‍ഡിലെ ഗ്രേന്‍ജര്‍...

സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ -

തോമസ്‌ റ്റി ഉമ്മന്‍   ഇന്ത്യയുടെ അറുപത്തി ഏഴാമത് സ്വാതന്ത്രദിനാഘോഷപരിപാടികള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിപുലമായ പരിപാടികളോടുകൂടെ നടത്തപ്പെട്ടു....

"നൃത്തം താളലയാശ്രയം" ന്യൂജേഴ്‌സി നാട്യാഞ്ജലിയുടെ നടനവിസ്മയം മലയാളം ടിവിയില്‍ -

“അന്യദ് ഭാവാശ്രയം നൃത്തം നൃത്തം താളലയാശ്രയം ആദ്യം പദാര്ത്ഥാഭിനയോ മാര്‍ഗോദേശി തഥാപരം” താളത്തിനൊത്ത് അംഗചലനങ്ങള്‍ നടത്തുന്നത് നൃത്തമാണ്. നൃത്തത്തോട് ചേര്‍ന്ന് അഭിനയവും...

വമ്പിച്ച വടംവലി മത്സരം റോക്ക് ലാന്‍ഡില്‍ : തോമസ് അലക്സ്, മാത്യു. എം. മാണി, സ്റ്റീവന്‍ തേവര്‍കാട്ട് കോ-ഓര്‍ഡിനേറ്ററുമാര്‍ -

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണപ്പരിപാടികളോട് അനുബന്ധിച്ച് വമ്പിച്ച വടംവലി മത്സരം നടത്തുന്നു. യു.എസ്.യില്‍ നിന്നും...

മാര്‍ക്ക്‌ സെമിനാര്‍ ഓഗസ്റ്റ്‌ 24-ന്‌ -

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ (മാര്‍ക്ക്‌) ഈവര്‍ഷത്തെ രണ്ടാമത്തെ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ ഔഗസ്റ്റ്‌ 24-ന്‌ ശനിയാഴ്‌ച നടത്തുന്നതാണെന്ന്‌ സെക്രട്ടറി...

ആദ്യഫലശേഖരണം ഓഗസ്റ്റ്‌ 18-നും 25-നും -

ഡിട്രോയിറ്റ്‌: റോച്ചസ്റ്റര്‍ ഹില്‍സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ 2013-ലെ ആദ്യ ഫലഖേരണം ഓഗസ്റ്റ്‌ 18-നും 25-നും ഞായറാഴ്‌ചകളില്‍ നടത്തപ്പെടും. ഓഗസ്റ്റ്‌ 18-ന്‌...

ഫാ.സൈമണ്‍ ഊരാളിയുടെ നിര്യാണത്തില്‍ താമ്പാ മലയാളി അസോസിയേഷന്‍ അനുശോചിച്ചു -

താമ്പാ: കോട്ടയം അതിരൂപതയിലെ വൈദീകനും, ബി.സി.എം കോളജ്‌ മുന്‍ പ്രൊഫസറും, മോനിപ്പള്ളി ഇടവക വികാരിയുമായിരുന്ന ഫാ. സൈമണ്‍ ഊരാളിയുടെ നിര്യാണത്തില്‍ താമ്പാ മലയാളി അസോസിയേഷന്‍ അനുശോചിച്ചു....

ഒരേസ്വരം സിംഫണി താമ്പായില്‍ ഓഗസ്റ്റ്‌ 18ന്‌ -

താമ്പാ: പത്മശ്രീ കെ.എസ്‌ ചിത്രയും ജനപ്രീയഗായകന്‍ എം.ജി ശ്രീകുമാറും, യുവഗായകരായ ശ്രീനാഥ്‌, ലതാകൃഷ്‌ണ, കലാകായിനി എന്നിവരും ഐഡിയ സ്റ്റാര്‍സിലൂടെ പ്രശസ്‌തരായ മികച്ച വാദ്യോപകരണ...

സാഹിത്യ സല്ലാപത്തില്‍ ഈയാഴ്‌ച `അമേരിക്കന്‍ മലയാളികള്‍ അന്നും ഇന്നും' -

താമ്പാ: ഈ ശനിയാഴ്‌ച (08/17/2013) നടക്കുന്ന ഇരുപത്തിയെട്ടാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ അവതരിപ്പിക്കുന്ന `അമേരിക്കന്‍ മലയാളികള്‍ അന്നും...

ദൈവം വ്യക്തികളുടെ മനസില്‍: ഫൊക്കാന മത സൗഹാര്‍ദ സമ്മേളനത്തില്‍ സ്വാമി ഉദിത് ചൈതന്യ -

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28ന് ന്യൂയോര്‍ക്കില്‍ വച്ച് മതസൗഹാര്‍ദ സെമിനാര്‍ സംഘടിപ്പിച്ചു. പൂജ്യ സ്വാമി ഉദിത് ചൈതന്യ, അഭിവന്ദ്യ...

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ആഘോഷിച്ചു -

ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ 67-മത്‌ സ്വാതന്ത്ര്യദിനം ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്‌ച 12 മണിക്ക്‌ ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റിലുള്ള ഹിക്‌സ്‌ വില്ലില്‍ വെച്ച്‌ നടത്തപ്പെട്ടു. ഇതിന്റെ ഭാഗമായി...

റവ. ടി.ജെ. ഏബ്രഹാം നിര്യാതനായി -

അറ്റ്‌ലാന്റാ: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനായ റവ. ടി.ജെ. ഏബ്രഹാം അറ്റ്‌ലാന്റയില്‍ നിര്യാതനായി. 1963 ഓഗസ്റ്റ്‌ ഏഴിന്‌ മാര്‍ത്തോമാ സഭയുടെ പൂര്‍ണ്ണ പട്ടത്വശുശ്രൂഷയിലേക്ക്‌...

അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ജോസ്‌മോന്‍ തത്തംകുളം   റ്റാമ്പാ : ആഗസ്റ്റ് 15, 16, 17, 18, (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ദേവാലയത്തില്‍ വച്ചു നടക്കുന്ന...

ബോസ്റ്റണ്‍ 'ഇന്ത്യാ ഡെ 'വാര്‍ഷികാഘോഷങ്ങള്‍ മാറ്റിവെച്ചു -

ബോസ്റ്റണ്‍ : ഇന്ത്യ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ബോസ്റ്റണ്‍ ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നടത്തിവരാറുള്ള ഇന്ത്യാഡെ വാര്‍ഷീകാഘോഷങ്ങല്‍ മാറ്റിവെച്ചതായി...

ജോര്‍ജ്‌ സെബാസ്റ്റ്യന്‌ ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി -

ഫ്‌ളോറിഡ: അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ എത്തിയ കേരളാ കോണ്‍ഗ്രസ്‌ (ലയന വിരുദ്ധ വിഭാഗം) സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ സെബാസ്റ്റ്യന്‌ ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി. അവിഭക്ത...

മഞ്ച് ഓണാഘോഷം ടിക്കറ്റ് വില്‍പ്പന കിക്കോഫ് -

ഫ്രാന്‍സിസ് തടത്തില്‍ ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (മഞ്ച്) ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് നടത്തി....

മെലഡീസ്‌ യുഎസ്‌എ - കൊച്ചിന്‍ സോളൊ ഓര്‍ക്കസ്‌ട്ര ഒരുക്കുന്ന `ഓണനിലാവ്‌' -

ഹ്യൂസ്റ്റന്‍: സെപ്‌തംബര്‍ 13 മുതല്‍ ഒക്‌ടോബര്‍ 20 വരെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഓണം-പൊന്നോണം അതീവ ഹൃദ്യമായ മധുര കലാവിരുന്നുമായി എത്തുകയാണ്‌ മെലഡീസ്‌ യുഎസ്‌എ കൊച്ചിന്‍ സോളോ...

ഡബ്ലു.എം.സി സ്വാതന്ത്ര്യദിനാശംസകള്‍ -

ഡാലസ്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ (ഡബ്ലു.എം.സി) അമേരിക്ക റീജിയണ്‍ അമേരിക്കന്‍ മലയാളികള്‍ക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായി അമേരിക്ക...

ഓളപ്പരപ്പിലെ ഒളിമ്പിക്‌സിനു കാനഡയില്‍ വിപുലമായ ഒരുക്കങ്ങള്‍ -

ടൊറന്റോ: അഞ്ചാമത്‌ കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളംകളിക്ക്‌ കാനഡയിലെ ബ്രാംപ്‌ടന്‍ മലയാളീ സമാജം അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി സമാജം സംഘാടകര്‍...

ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിന് ഹോളിഡേ ഇന്നില്‍ മുറികളുടെ ബുക്കിംഗ് ആരംഭിച്ചു -

നവംബര്‍ 1, 2, 3 തിയതികളില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 5ാമത് ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കായി സൌജന്യ നിരക്കില്‍ മുറികള്‍ ഒരുങ്ങി....

വിജയന്റെ കീരിടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി -

അനിയന്‍ ജോര്‍ജ്: 14 ജില്ലകളിലും പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ച്, ഇപ്പോള്‍ തിരുവനന്തപുരം പോലീസ് കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്ന പി.വിജയന്‍ ഐഎഎസ്, ഒരിക്കല്‍ കൂടി തന്റെ മികവാര്‍ന്ന...

സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വി.മാതാവിന്റെ പെരുന്നാള്‍ -

സഫേണ്‍(ന്യൂയോര്‍ക്ക്) : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക്‌ലാന്റില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍ ആഗസ്റ്റ് 17, 18(ശനി, ഞായറാഴ്ച) തീയതികളിലായി നടത്തപ്പെടുന്നു....

ന്യൂജേഴ്‌സി വിപണിയില്‍ ഒരേ സ്വരം ഫാമിലി ടിക്കറ്റുകള്‍ -

ന്യൂജേഴ്‌സി: കെ.എസ്.ചിത്രയും എം.ജി.ശ്രീകുമാറും ഒന്നിച്ച് പങ്കെടുക്കുന്ന അമേരിക്കയിലെ ആദ്യ ഗാനപരിപാടിയായ ഒരേ സ്വരം, ലൊസായി ഫെലീഷ്യന്‍ കോളജ് ആഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച...

കെ.എസ്.ചിത്രയും, എം.ജി. ശ്രീകുമാറും ഒരുക്കുന്ന 'ഒരേ സ്വരം സിംഫണി 2013' ഡാളസ്സില്‍ ആഗസ്റ്റ് 31ന് -

ഡാളസ് : പത്മശ്രീ കെ.എസ്.ചിത്രയും, ജനപ്രിയ നായകന്‍ എം.ജി. ശ്രീകുമാറും സമന്വയിച്ച് ഒരുക്കുന്ന സംഗീത സായാഹ്നം ഒരേ സ്വരം സിംഫണി 2013 ആഗസ്റ്റ് 31ന് ഡാളസ്സില്‍ അരങ്ങേറുമെന്ന് സംഘാടകന്‍...

എസ്.എം.സി.സി. കേന്ദ്രകമ്മറ്റിയില്‍ സെന്റ് ജോസഫ്‌സ് ഹ്യൂസ്റ്റന്‍ ചാപ്റ്ററിന്റെ സജീവ പങ്കാളിത്തം -

ഹ്യൂസ്റ്റന്‍: സീറൊ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ മിച്ചിഗനിലെ ഡിട്രോയിറ്റില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ സെന്റ് ജോസഫ്‌സ് ഹ്യൂസ്റ്റന്‍ ചാപ്റ്ററിന്റെ...

കൗണ്‍സില്‍ ഓഫ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചുകളുടെ സുവിശേഷ മഹായോഗവും വാര്‍ഷിക ആഘോഷവും സെപ്‌തംബര്‍ 6,7,8 തീയതികളില്‍ -

ന്യൂയോര്‍ക്ക്‌: ആത്മീയവിശുദ്ധിക്കായി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചസ്‌ ബ്രൂക്‌ലീന്‍, ക്യൂന്‍സ്‌ ആന്‍ഡ്‌ ലോങ്‌ ഐലന്‍ഡ്‌ കണ്‍വന്‍ഷനും പത്താം...

ബ്രോങ്ക്‌സ്‌ വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ്‌ സംയുക്ത കണ്‍വന്‍ഷന്‍ സെപ്‌തംബര്‍ 15-ന്‌ -

ന്യൂയോര്‍ക്ക്‌: ആത്മീയതയുടെ ആത്മസമര്‍പ്പണവുമായി ബ്രോങ്ക്‌സ്‌ വെസ്റ്റ്‌ ചെസ്റ്റര്‍ മേഖലയിലുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്‌...

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍ -

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്‌ച ഫാ. ജേക്കബ്‌...