Readers Choice

റിച്ചാര്‍ഡ് വര്‍മയ്ക്ക് ജോണ്‍ ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമനം -

വാഷിങ്ടന്‍: ഇന്ത്യയിലെ മുന്‍ യുഎസ് അംബാസിഡറായിരുന്ന റിച്ചാര്‍ഡ് വര്‍മയെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസ് സെന്റിനിയല്‍ ഫെല്ലോയായി...

മനീഷ് മൊയ്തീന് നോര്‍ഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് ആയി നിയമനം -

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മൊയ്തീന്‍ പുത്തന്‍‌ചിറയുടെയും വിജയമ്മയുടേയും മകന്‍ മനീഷ് മൊയ്തീന് കോമണ്‍‌വെല്‍ത്ത് ഓഫ്...

64 ദിവസത്തിനുള്ളിൽ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ട്രംപ് -

വാഷിങ്ടന്‍:ഒബാമ കെയര്‍ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുകയാ ണെന്നും അധികാരമേറ്റെടുത്ത് 64 ദിവസത്തിനുള്ളിൽ പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍...

വിമാനങ്ങളിലെ ലാപ്ടോപ്പ് നിരോധനം ബിസിനസ്സുകാരെ ബാധിക്കും -

യുഎസ് വിമാനയാത്രയില്‍ ഇ-ഉപകരണങ്ങള്‍ കൈവശം വയ്ക്കരുതെന്ന ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ബിസിനസ്സുകാരെയും സോഫ്റ്റ് വെയര്‍ മേഖലയിലുള്ളവരെയുമാണ്.ഉത്തരവ് പ്രാബല്യത്തില്‍...

ഇരു കാലുകളും നഷ്ടപ്പെട്ട മറീന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു -

ന്യൂയോര്‍ക്ക്: രാജ്യ സേവനത്തിനിടെ 2011ല്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട മറീനും, വിമുക്ത ഭടനുമായ മാറ്റിയാസ് ഫെറേറ (28) ന്യൂയോര്‍ക്ക് സഫോള്‍ക്ക്...

ട്രമ്പിന്റെ തന്ത്രം ഫലിച്ചു-ഹെല്‍ത്ത് കെയര്‍ ബില്‍ തല്‍ക്കാലം പിന്‍വലിച്ചു -

വാഷിംഗ്ടണ്‍: ഹെല്‍ത്ത് കെയര്‍ ബില്‍ യു.എസ്.ഹൗസില്‍ അവതരിപ്പിച്ചു പരാജയപ്പെടുത്തുന്നതിനുള്ള ഡമോക്രാറ്റുകളുടേയും, ഹൗസ് ഫ്രീഡം കോക്കസ് കണ്‍സര്‍വേറ്റീവ്‌സിന്റേയും നീക്കം...

ഇന്ത്യയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് യു എസ് -

വാഷിംഗ്ടണ്‍: പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി നടത്തി വന്നിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ടു. അമേരിക്കന്‍ ഹൗസ് മെമ്പര്‍മാര്‍ ഇന്ത്യന്‍...

മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കള്‍ -

ഫോര്‍ട്ട്വര്‍ത്ത്: ഫോര്‍ട്ട്വര്‍ത്തിലെ അമ്യൂസ്‌മെന്റ് സെന്ററില്‍ നടന്ന കവര്‍ച്ചാ ശ്രമത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജോനാസ് ചെറിയുടെ (28) കൊലയാളിയുടെ വധശിക്ഷ...

ഒബാമയുടെ ജന്മദിനം സംസ്ഥാന അവധിയാക്കുന്നതിനുള്ള ബില്‍ പരാജയപ്പെട്ടു -

ഷിക്കാഗൊ: ഒബാമയുടെ ജന്മദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പരാജയപ്പെട്ടു. ഇല്ലിനോയ് സംസ്ഥാനത്തില്‍ നിന്നും...

ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവരുടെ സ്ഥാനം നഷ്ടപ്പെടും ട്രമ്പ് -

വാഷിംഗ്ടണ്‍: ഒബാമ കെയര്‍ നീക്കം ചെയ്തു പകരം യു എസ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം നടക്കുന്ന മിഡ് ടേം...

ആവിഷ്കാര സ്വാതന്ത്രത്തിൽ കാവി മുക്കുന്നവർ സംസ്കാരത്തിന്റെ ഭാഗമോ?! -

ഹിന്ദു വർഗ്ഗീയ വാദികൾ കന്നഡ സാഹിത്യകാരൻ യോഗേഷ് മാഷിന്റെ മുഖത്ത് കരി ഓയിൽ ഒഴിച്ച് വീണ്ടും സാഹിത്യലോകത്തിനോട്,ആവിഷ്കാര സ്വാതന്ത്രത്തിനോട് അക്രമവും ഭീഷണിയും മുഴക്കി.അടിയന്തിരാവസ്ഥ...

"ഞാൻ പുലയാനാണ്" കാപട്യങ്ങളുടെ ലോകത്തേക്ക് ഒരു വെല്ലുവിളി -

"ഞാൻ പുലയാനാണ്" കാപട്യങ്ങളുടെ ലോകത്തേക്ക് ഒരു വെല്ലുവിളി,അല്ലെങ്കിൽ മറപിടിച്ച മാധ്യമങ്ങൾക്കു നേരെ ഒരു ചൂണ്ടുവിരൽ. മലയാളത്തിൽ സിനിമ അവാർഡുകൾ ആദ്യമായല്ല...

കള്ളനും പോലീസും കളിക്കുന്നതിനിടെ മൂന്നു വയസുക്കാരന് വെടിയേറ്റു മാതാപിതാക്കള്‍ അറസ്റ്റില്‍ -

ഈഗിള്‍വുഡ്(ചിക്കാഗോ): വീട്ടില്‍ നാലു കുട്ടികള്‍ തമ്മില്‍ കള്ളനും പോലീസും കളിക്കുന്നതിനിടെ ഒരു കുട്ടി അബദ്ധത്തില്‍ 3 വയസുക്കാരന്റെ തലക്കു നേരെ വെടിയുതിര്‍ത്തു. വെടിയേറ്റ...

ഹില്ലരി ഇമെയ്ല്‍ അന്വേഷണ റിപ്പോര്‍ട്ട് സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കളവുപോയി -

ന്യൂക്കലിന്‍ (ന്യൂയോര്‍ക്ക്): ഹില്ലരി ക്ലിന്റന്റെ വിവാദപരമായ ഈമെയില്‍ അന്വേഷണറിപ്പോര്‍ട്ടും, ട്രമ്പ് ടവറിന്റെ ഫ്‌ലോര്‍ പ്ലാനും, മറ്റ് നിരവധി രഹസ്യ വിവരങ്ങളും സൂക്ഷിച്ചിരുന്ന...

കാന്‍സസ് മാര്‍ച്ച് 16 ഇന്ത്യന്‍ അമേരിക്കന്‍ ദിനമായി പ്രഖ്യാപിച്ചു -

വാഷിംഗ്ടണ്‍: വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ചിബോട്ട്‌ലയോടുള്ള ആദര സൂചകമായി മാര്‍ച്ച് 16 ഇന്ത്യന്‍ അമേരിക്കന്‍ അപ്രിസിയേഷന്‍ ഡെയായി...

പത്ത് വയസ്സുകാരന്‍ മഞ്ഞിനടിയില്‍ പെട്ട് മരിച്ചു -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസരങ്ങളിലും ഉണ്ടായ കനത്ത മഞ്ഞുവീഴ്ച പത്തുവയസ്സുകാരന്റെ ജീവനെടുത്തു. പെന്‍ഡല്‍ട്ടണ്‍ ഐക്കിന്‍ റോഡിലുള്ള വസതിക്കു മുമ്പില്‍ കുന്നു കൂടിയ...

കാന്‍സര്‍ ഗവേഷണത്തിന് ഇന്ത്യന്‍ വംശജന് 1.1 മില്യണ്‍ ഡോളര്‍ ഗ്രാന്റ് -

ടെക്‌സസ്: ടെക്‌സസ് ടെക് ബയോമെഡിക്കല്‍ സയന്‍സ് സ്‌കൂള്‍ ഡീനും ഇന്ത്യന്‍ വംശജനുമായ ശാസ്ത്രജ്ഞന്‍ രാജ്കുമാര്‍ ലക്ഷ്മണ സ്വാമിക്ക് കാന്‍സര്‍ ഗവേഷണത്തിനായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ്...

ജീസ്സസ് ലവ്‌സ് മി ഗാനമാലപിച്ചും മാപ്പപേക്ഷിച്ചും വധശിക്ഷ ഏറ്റുവാങ്ങി -

ഹണ്ട്‌സ് വില്ല (ടെക്‌സസ്): വധശിക്ഷ നടപ്പാക്കുന്നതിനായി ടേബിളില്‍ കൈകാലുകള്‍ ബന്ധിച്ചു വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്നതിനു മുന്‍പു വധശിക്ഷക്ക്...

ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു -

ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ ഗര്‍ഭിണിയായ യുവമോഡല്‍ ഫൊട്ടോഷൂട്ടിനിടെ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു. ഫ്രെഡ്സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയാണ് വെള്ളിയാഴ്ച നവസോട്ടയിലെ...

കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ ആള്‍ താമസമൊന്നുമില്ലേ...? -

മഹാനായ മഹാത്മാ ഗാന്ധിജിയും, രാഹുല്‍ ഗാന്ധിയുമായി യാതൊരു ബന്ധവുമില്ല. എങ്കിലും ഒരു മുന്‍ജന്മ ബന്ധം പോലെ, ഒരു നിയോഗം പോലെ ഗാന്ധിജിയുടെ ഒരാഗ്രഹം നിറവേറുവാന്‍ ജന്മമെടുത്തവനാണ്...

ഡാലസ് ഹോളി ആഘോഷവും ആനന്ദ് ബസാറും മാര്‍ച്ച് 19ന് -

ഡാലസ്ന്: ഡിഫ്ഡബ്ല്യു ഹിന്ദു ടെംമ്പിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോളി ആഘോഷങ്ങളും ആനന്ദ് ബസാറും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 19 ഞായറാഴ്ച ഇര്‍വിംഗിലുള്ള ഏക്ത മന്ദിറിലാണ് വിവിധ...

ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു -

കലിഫോര്‍ണിയ: അമേരിക്കയില്‍ സമീപ കാലങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരെ അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍...

സീമാ വര്‍മ്മയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം -

വാഷിങ്ടന്‍: അമേരിക്കന്‍ ആരോഗ്യ വകുപ്പു സെക്രട്ടറി ടോം പ്രൈസിന്റെ കീഴില്‍ ഏറ്റവും ഉയര്‍ന്ന തസ്തികയില്‍ ട്രംപിന്റെ നോമിനിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ സീമാ വര്‍മ്മയ്ക്ക്...

ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടെത്തിയതായി നാസ -

കാലിഫോര്‍ണിയ: ഇന്ത്യന്‍ സ്‌പേയ്‌സ് റിസെര്‍ച്ച് ഓര്‍ഗനൈസേഷനുമായി ബന്ധം വിചേഛിക്കപ്പെട്ട ആദ്യ ലൂനാര്‍ ശൂന്യാകാശപേടകമായ ചന്ദ്രയാനെ കണ്ടെത്തിയതായി കാലിഫോര്‍ണിയായിലെ നാസ...

മോദിയുടെ ചരിത്രവിജയം : അമേരിക്കയിലും ആഘോഷം -

വാഷിങ്ടന്‍: ബിജെപിക്ക് ലഭിച്ച തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും മോദിയുടെ ആരാധകരും വമ്പിച്ച...

ഒരു പെരുമ്പാമ്പിനെ പിടിച്ചാല്‍ 150 ഡോളര്‍ പ്രതിഫലം ! -

ഫ്‌ളോറിഡാ: ഫ്‌ളോറിഡയില്‍ അപകടകരമായ നിലയില്‍ പെരുമ്പാമ്പുകള്‍ വര്‍ദ്ധിച്ചു വരുന്നതിനെ തുടര്‍ന്ന് അവടെ പിടിക്കുന്നതിന് പ്രതിഫലം നല്‍കുന്നു. പെരുമ്പാമ്പിനെ പിടികൂടുന്നതിന്...

ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യയില്‍ പ്രതിഷേധ പ്രകടനം -

ഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ അടുത്ത കാലങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചു ഡല്‍ഹി യുഎസ് എംബസിക്കുമുമ്പില്‍ നൂറുകണക്കിനു...

ഹിലറി ജയിച്ചിരുന്നുവെങ്കില്‍ രാഷ്ട്രീയം വിടുമായിരുന്നുവെന്ന് പെളോസി -

വാഷിങ്ടന്‍: ഹിലറി ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ താന്‍ റിട്ടയര്‍ ചെയ്യുമായിരുന്നുവെന്ന് യുഎസ് ഹൗസ് മൈനോറിട്ടി ലീഡറും പ്രസിഡന്റ്...

തൊഴിലില്ലായ്മ നിരക്ക് കുറയുന്നു -

വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റെടുത്തതിനുശേഷം അമേരിക്കന്‍ തൊഴില്‍ മേഖല ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തും കാതലായ മാറ്റങ്ങള്‍...

ട്രമ്പിന്റെ കര്‍ശന കുടിയേറ്റ നിയന്ത്രണഫലം കണ്ടുതുടങ്ങി -

വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച കര്‍ശന കുടിയേറ്റ നിയന്ത്രണ നിയമങ്ങളും, അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തികളില്‍ തടയുന്നതിന് സ്വീകരിച്ച നടപടികളും...