Readers Choice

ഒബാമയുടെ ജന്മദിനം ഇല്ലിനോയ്‌സില്‍ പൊതുഅവധി നല്‍കും -

ചിക്കാഗൊ: ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് 4ന് ഇല്ലിനോയ്‌സ് സംസ്ഥാനത്തു പൊതു അവധി നല്‍കുന്നതിനുള്ള ബില്‍ ഇല്ലിനോയ്‌സ് ഹൗസിലും, സെനറ്റിലും അവതരിപ്പിച്ചു. മൂന്ന് ബില്ലുകളാണ് ഇതു...

ഉപ്പുവെള്ളം കുടിവെള്ളമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രദ്ധാകേന്ദ്രമായി -

പോര്‍ട്ട്‌ലാന്റ് (ഒറാഗണ്‍): കടലില്‍ നിന്നും ലഭിക്കുന്ന ഉപ്പുവെള്ളം എങ്ങനെ കുടിവെള്ളമാക്കാം എന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചൈതന്യ കരംചന്ദ് ശാസ്ത്ര...

വേണം കേരളത്തിന് പുതിയ ബദൽ സംവിധാനങ്ങളും,നിയമങ്ങളും -

. കേരത്തിന്റെ അഭിമാനം,പേര് സമുദ്രാതിർത്തികൾക്കു അപ്പുറത്തേക്ക് കടക്കുന്നതും ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതും 1957 ഏപ്രിൽ അഞ്ചിനാണ്.ചരിത്രത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ് മന്ത്രി സഭ...

ഷിക്കാഗോ പൊലീസില്‍ ചേരാന്‍ ലഭിച്ചത് 16,500 അപേക്ഷകള്‍ -

ഷിക്കാഗോ: ചിക്കാഗോ പൊലീസ് ഫോഴ്‌സില്‍ ചേരുന്നതിന് ലഭിച്ച അപേക്ഷകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി മേയര്‍ ഇമ്മാനുവേല്‍, പൊലീസ് സൂപ്രണ്ട് എഡ്ഡി ജോണ്‍സര്‍ എന്നിവര്‍...

എട്ടുവയസ്സുക്കാരന്റെ വെടിയേറ്റ് രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു -

ഫ്‌ളോറിഡ: (ജാക്ക്‌സണ്‍വില്ല): വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുകുട്ടികളില്‍ എട്ടുവയസ്സുക്കാരന് ലഭിച്ച തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസ്സുക്കാരിയായ...

മസാല ദോശ ബര്‍ഗര്‍ രൂപത്തിലാകുമ്പോള്‍ -

മാക്‌ ഡോണാള്‍ഡ്സ് മസാലദോശ പ്രേമികള്‍ക്ക് എക്സ്ക്ലൂസീവ് ദോശ ഒരുക്കുന്നു. മസാല ദോശയുടെ പരിഷ്കരിച്ച ബര്‍ഗര്‍ രൂപം ആണിത്. മസാല ദോശ ബര്‍ഗര്‍ രൂപത്തിലാകുമ്പോള്‍ ബര്‍ഗര്‍ ഫില്ലിംഗ്...

പ്ലാസ്റ്റിക്ക് ബാഗിന് നികുതി: നിയമം ഫെബ്രുവരി 1ന് നിലവില്‍ വന്നു -

ഷിക്കാഗൊ: ഷോപ്പിങ്ങിന് പോകുമ്പോള്‍ ഇന്നു മുതല്‍ റിയൂസബിള്‍ ബാഗ് കൂടി കരുതണം. ഷിക്കാഗൊ സിറ്റിയിലാണ് ഫെബ്രുവരി ഒന്നു മുതല്‍ ഡിസ്‌പോസിബിള്‍ ബാഗ് ടാക്‌സ് നിലവില്‍...

ടെക്‌സസ് സംസ്ഥാനത്ത് ആദ്യ ട്രാന്‍സ്ജന്റര്‍ മേയര്‍ -

ന്യൂഹോപ്(ടെക്‌സസ്): പുരുഷനില്‍ നിന്നും സ്ത്രീയിലേക്ക് ലിംഗഭേദം നടത്തിയ ആദ്യ മേയര്‍ എന്ന പദവിക്ക് ഡാളസ്സില്‍ നിന്നും നാല്‍പതു മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ സിറ്റി ന്യൂ ഹോപ്പിലെ...

റെഡ് ലൈറ്റ് ക്യാമറ-ഷുഗര്‍ലാന്റ് സിറ്റിക്കെതിരെ നിയമനടപടി -

ഹൂസ്റ്റണ്‍: നിയമവിരുദ്ധമായി ഡ്രൈവര്‍മാരില്‍ നിന്നു ഷൈന്‍ ഈടാക്കുന്നതിനെതിരെ ഷുഗര്‍ലാന്റ് സിറ്റി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍...

ഇന്ത്യന്‍ എംബസി രക്തസാക്ഷിദിനമാചരിച്ചു -

വാഷിംഗ്ടണ്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അറുപത്തി ഒമ്പാമത് രക്തസാക്ഷി ദിനം വാഷിംഗ്ടണ്‍ ഡി.സി. ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. അംബാസിഡര്‍ നവ്‌തേജ്...

ഒഹെയര്‍ വിമാനതാവളത്തില്‍ തടഞ്ഞുവെക്കപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി രാജാകൃഷ്ണ മൂര്‍ത്തി -

ഷിക്കാഗൊ: ജനുവരി 28 ന് പ്രസിഡന്റ് ട്രമ്പ് ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തികൊണ്ടു പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ്...

കുടിയേറ്റ നിരോധിത രാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തും -

വാഷിംഗ്ടണ്‍: കുടിയേറ്റ നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ ഭാവിയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏറ്റവും അപകടകരമായ നിലയില്‍ ഭീകര...

ഫ്രിസ്‌ക്കൊ സിറ്റി ഹാളില്‍ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം ഫെബ്രുവരി 2ന് -

ഡാളസ്(ഫ്രിസ്‌ക്കൊ): ഫെബ്രുവരി 2 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഫ്രിസ്‌ക്കൊ സിറ്റി കൗണ്‍സില്‍ ചേമ്പറില്‍ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍...

അഗ്നിക്കിരയായ മുസ്ലിം പള്ളി പുനര്‍നിര്‍മ്മിക്കാന്‍ 800,000 ഡോളര്‍ സംഭാവന ലഭിച്ചു -

; ക്രിസ്ത്യന്‍ ജൂത ആരാധനാലയങ്ങള്‍ മുസ്ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ തുറന്നുകൊടുത്തു   ഹ്യൂസ്റ്റണ്‍: ടെക്‌സസിലെ വിക്ടോറിയയില്‍ തീപിടിത്തത്തില്‍ നശിച്ച മുസ്‌ലീം പള്ളി...

ട്രമ്പിന്റെ ഉത്തരവ് അനുകൂലിക്കാന്‍ വിസമ്മതിച്ച എ.ജിയുടെ പണിപോയി -

വാഷിംഗ്ടണ്‍: ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് താല്‍ക്കാലിക പ്രവേശനാനുമതി നിഷേധിക്കുന്ന ട്രമ്പിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ കോടതിയില്‍...

ഡാലസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ഒന്‍പതു പേരെ വിട്ടയച്ചു -

ഡാലസ്: പ്രസിഡന്റ് ട്രംപ് ഒപ്പു വച്ച ട്രാവല്‍ ബാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരോധിത മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നും ഡാലസ് ഫോര്‍ട്ട് വര്‍ത്ത്...

ടെക്‌സാസിലെ മുസ്‌ലിം മോസ്‌ക് അഗ്‌നിക്കിരയായി -

വിക്ടോറിയ (ടെക്‌സസ്): മുസ്‌ലിം നിരോധന ഉത്തരവ് നിലവില്‍ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ടെക്‌സസിലെ വിക്ടോറിയായിലുള്ള ഇസ്ലാമിക സെന്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ...

ഷിക്കാഗോ കര്‍ദ്ദിനാള്‍ ട്രംപിന്റെ മുസ്‌ലിം ബാനിനെതിരെ രംഗത്ത് -

ഷിക്കാഗോ: ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്നതു താല്‍ക്കാലികമായി തടഞ്ഞു കൊണ്ട് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിപ്പിച്ച എക്‌സിക്യൂട്ടീവ്...

സഭ "ഉറി പൊട്ടിക്കാന്‍ സമയമായി" -

ഭഗവാന്‍ ശ്രീക്രിഷ്ണനെപ്പറ്റിക്രിസോസ്റ്റം തിരുമേനി ഒരു കഥ പറഞ്ഞു. ഭഗവാന് വെണ്ണ വളരെ ഇഷ്ടമാണ്, അതുകൊണ്ട് അവസരം കിട്ടുമ്പോള്‍ ഒക്കെ എവിടെ വച്ചാലും എടുത്തു തിന്നും. അമ്മ ഒരു വഴി...

ഫെഡറർ x നഡാൽ പോരാട്ടം നമ്പർ 35 -

ഷട്ടിൽ ബാഡ്‌മിന്റനും ടെന്നീസും തമ്മിൽ പല സാമ്യങ്ങളുമുണ്ടെങ്കിലും, കൂടുതൽ വശ്യം ടെന്നീസാണ്. ഷട്ടിൽ ടൂർണമെന്റിന് ഒരു ഇൻഡോർ സ്റ്റേഡിയം അനുപേക്ഷണീയമാണ് എന്നതാണ് അതിന്റെ വലിയൊരു...

ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ -

ഓരോ രാജ്യങ്ങളിലും മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ അവരവരുടെ ഇഛയ്ക്കനുസരിച്ച് ഭരണ പരിഷ്ക്കാരങ്ങള്‍ നടത്താറുണ്ട്. ചിലര്‍ പാര്‍ട്ടികളുടെ താല്പര്യത്തിനനുസരിച്ചും, ചിലര്‍...

അഭയാര്‍ത്ഥി പ്രവാഹം ; ട്രംപിന്റെ ഉത്തരവ് വേദനാജനകമെന്നു മലാല -

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനു താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജനുവരി 27 ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വച്ച എക്‌സിക്യൂട്ടീവ് ഉത്തരവ്...

ലസ്ബിയന്‍ ദമ്പതിമാരെ പാസ്റ്റര്‍മാരായി നിയമിച്ച ദേവാലയം സാത്താന്റെ ഭവനമെന്ന് പ്രതിഷേധക്കാര്‍ -

വാഷിംഗ്ടണ്‍: ചരിത്രപ്രാധാന്യമുള്ള വാഷിംഗ്ടണ്‍ കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ലസ്ബിയന്‍ ദമ്പതിമാരായ പാസ്റ്റര്‍മാരെ നിയമിച്ചതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി...

ഒരു ലക്ഷം ഡോളര്‍ ടോള്‍ കുടിശ്ശിഖ വരുത്തിയ ആള്‍ അറസ്റ്റില്‍ -

ന്യൂയോര്‍ക്ക്: ടോള്‍ നല്‍കാതെ കുടിശ്ശിഖ വരുത്തിയ സ്റ്റാറ്റിന്‍ ഐലന്റില്‍ നിന്നുള്ള അല്‍ഫോണ്‍സൊ ഓര്‍ഡിയെ(42) പോലീസ് അറസ്റ്റു ചെയ്തു. ജനു.26 വ്യാഴാഴ്ച ന്യൂജേഴ്‌സി ജോര്‍ജ്ജ് വാഷിംഗ്ടണ്‍...

മകനെ ചൂലുകൊണ്ട് അടിച്ചു കൊന്ന മാതാവ് അറസ്റ്റില്‍ -

ബ്രൂക്ലിന്‍ (ന്യൂയോര്‍ക്ക്): നാലു വയസ്സുകാരനായ മകനെ ഓര്‍മ്മ നഷ്ടപ്പെടുന്നതുവരെ ചൂലുകൊണ്ടു തല്ലിയശേഷം ബാത്ത് ടബിനകത്താക്കി കൊലപ്പെടുത്തിയ മാതാവിനെ ബ്രൂക്ക്‌ലിന്‍ പൊലീസ്...

ട്രമ്പിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിന് നിയമനം -

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, സുപ്രസിദ്ധ അറ്റോര്‍ണിയുമായ ഉത്തം ധില്ലനെ വൈറ്റ് ഹൗസ് സുപ്രധാന തസ്തികയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമിച്ചു. ജനുവരി 25ന്...

ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ വമ്പിച്ച പ്രതിക്ഷേധം -

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ന് (ജനുവരി 25) ഒപ്പുവെച്ച ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രതിക്ഷേധിച്ച് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ ആയിരങ്ങള്‍...

പാലസ്തീന് ഒബാമ അനുവദിച്ച 221 മില്യന്‍ സംഭാവന മരവിപ്പിച്ചു -

വാഷിംഗ്ടണ്‍: പ്രസിഡന്റ് പദത്തില്‍ നിന്നും വിരമിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പാലസ്തീന്‍ ഭരണകൂടത്തിനു ഖജനാവില്‍ നിന്നും അനുവദിച്ച 221 മില്യന്‍ ഡോളറിന്റെ സംഭാവന യു.എസ്....

ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 500 ഡോളര്‍ പിഴ -

ഡാളസ്: ഫോര്‍ട്ട് വര്‍ത്ത് സിറ്റി കൗണ്‍സില്‍ നിരോധിത മേഖലകളില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ കൊണ്ടുവന്നു. വഴിയാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കുന്നതോ,...