നിര്യാതരായി

മറി­യാമ്മ ജോര്‍ജ് (90) നിര്യാ­ത­യാ­യി -

കോന്നി പയ്യ­നാ­മണ്‍ ആശാ­രി­യത്ത് പരേ­ത­നായ റ്റി.ഇ. ജോര്‍ജിന്റെ ഭാര്യ മറി­യാമ്മ ജോര്‍ജ് (90) നിര്യാ­ത­യാ­യി. കോന്നി­ത്താഴം പുളി­നില്‍ക്കു­ന്ന­തില്‍ കുടും­ബാം­ഗ­മാ­ണ്. ശവ­സം­സ്കാരം പിന്നീട്...

കൊല്ലാട് പാറയില്‍ ലീലാമ്മ ചാണ്ടി (77) നിര്യാതയായി -

സജി കരിമ്പന്നൂര്‍ ടെക്‌­സസ്, സ്റ്റാഫോര്‍ഡ്: പരേതനായ കൊല്ലാട് പാറയില്‍ വറുഗീസ് ചാണ്ടിയുടെ ഭാര്യ ലീലാമ്മ ചാണ്ടി (77) ടെക്‌­സാസിലുള്ള മകന്‍ മനോജ് ചാണ്ടിയുടെ (കൊച്ചുമോന്‍)...

ഫിലിപ്പ് ചാമത്തിലിന്റെ പിതാവ് നിര്യാതനായി -

ഡാലസ്: തിരുവല്ല ചങ്ങരൂര്‍ ചാമത്തില്‍ സി.. സി. ചാക്കോ (93) നിര്യാതനായി. റിട്ടേയേര്‍ഡ് പോസ്റ്റുമാസ്റ്ററായിരുന്നു. മുണ്ടിയപ്പള്ളില്‍ വാക്കയില്‍ കുടുംബാംഗം പരേതയായ പെണ്ണമ്മ ചാക്കോയാണ്...

ഞാറവേലില്‍ മേരിക്കുട്ടി (ജോളി ടീച്ചര്‍- 68) ചിക്കാഗോയില്‍ നിര്യാതയായി -

ഷിക്കാഗോ: ഷിക്കാഗോ സെന്റ്­ മേരീസ് ക്‌നാനായ ഇടവകാംഗവും ഷിക്കാഗോ കെ സി എസ് അംഗവുമായ ഞാറവേലില്‍ മേരിക്കുട്ടി സിറിയക്ക് (ജോളി ടീച്ചര്‍-­ 68) നിര്യാതയായി. സംസ്കാരം മേയ് 21-നു ശനിയാഴ്ച്ച...

ഏലിയാമ്മ പീറ്റര്‍ തോപ്പില്‍ (94) നിര്യാതയായി -

കൊച്ചി: എറണാകുളം- പേട്ട പരേതനായ തോപ്പില്‍ ലൂക്കോസ് പീറ്ററിന്റെ ഭാര്യ ഏലിയാമ്മ പീറ്റര്‍ (94) മെയ് ഒന്നിന് ഞായറാഴ്ച എറണാകുളത്ത് നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ മെയ് മൂന്നാം തീയതി...

സണ്ണി ഏബ്രഹാം (73) ബോസ്റ്റണില്‍ നിര്യാതനായി -

റാന്നി:കല്ലംപറമ്പില്‍ സണ്ണി ഏബ്രഹാം (73) അമേരിക്കയിലെ ബോസ്റ്റണില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചിങ്ങവനം പെരുമാച്ചേരില്‍ ലീലാമ്മ. മക്കള്‍: പ്രിമ, പ്രിജോ, ഹെല്‍മ, സ്മിത....

സാറാമ്മ ഏബ്രഹാമിന്റെ സംസ്കാരം മെയ് മൂന്നിന് ചൊവ്വാഴ്ച -

ന്യൂയോര്‍ക്ക്: വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (അമ്മിണി) ഏപ്രില്‍ 29-നു വെള്ളിയാഴ്ച നിര്യാതയായി. പരേത കനകപ്പലത്ത് വടക്കേടത്ത് കുടുംബാംഗമാണ്....

ജോസഫ് സക്കറിയ (ജോണി-64) സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി -

ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ആറാട്ടുപുഴ അയ്യരേത്ത് കുടുംബാംഗം ജോസഫ് സക്കറിയ (ജോണി- 64) നിര്യാതനായി. സംസ്കാരം മെയ് രണ്ടാം...

എലിസബത്ത് ചാക്കോ (ശാന്തമ്മ ടീച്ചര്‍-67) ന്യൂയോര്‍ക്കില്‍ നിര്യാതയായി -

ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: തിരുവല്ല നെടുമ്പ്രം വാണിയപ്പുരയ്ക്കല്‍ ഏബ്രഹാം ഈപ്പന്റെ (റിട്ടയേര്‍ഡ് ഡിവിഷണല്‍ എന്‍ജിനീയര്‍) ഭാര്യ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് എലിസബത്ത്...

ഭാരതി ജയപാലന്‍ പള്ളത്ത് നിര്യാതയായി -

ചിക്കാഗോ: വെസ്റ്റ് മോണ്ടില്‍ സ്ഥിരതാമസമാക്കിയിരുന്ന പരേതനായ ജയപാലന്‍ പള്ളത്തിന്റെ സഹധര്‍മ്മിണി ഭാരതി ജയപാലന്‍ (74) വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം നിര്യാതയായി. മധു പള്ളത്ത് ഏക...

ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്‌ളോറിഡയില്‍ നിര്യാതയായി -

സജി കരിമ്പന്നൂര്‍   ടാമ്പാ, ഫ്‌ളോറിഡ: പരേതനായ ചാക്കോ ഇല്ലിക്കലിന്റെ ഭാര്യ ഏലിയാമ്മ ഇല്ലിക്കല്‍ (81) ഫ്‌ളോറിഡയിലെ ടാമ്പായില്‍ നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകള്‍ ശനി, ഞായര്‍...

മറിയാമ്മ തോമസ് മെരിലാന്‍ഡില്‍ നിര്യാതയായി -

ബാല്‍ടിമോര്‍, മെരിലാന്‍ഡ്: ത്രുശൂര്‍ നെല്ലിക്കുന്ന് തോമസ് ചിറമ്മലിന്റെ (സണ്ണി) ഭാര്യ മറിയാമ്മ തോമസ് (76) നിര്യാതയായി. തിരുവല്ല പനച്ചമുട്ടില്‍ പരേതരായ പി.എം. ജേക്കബിന്റെയും...

തോമസ് ജോസഫ് (തോമാച്ചന്‍ 66) നിര്യാതനായി -

ഹൂസ്റ്റന്‍: തോമസ് ജോസഫ് (തോമാച്ചന്‍ 66) നിര്യാതനായി. പാലാ വെള്ളിയപ്പള്ളി പതിയില്‍ പരേതനായ ജോസഫ് കുഞ്ഞേപ്പിന്റെയും റോസമ്മയുടെയും രണ്ടാമത്തെ മകനാണ്. ഭാര്യ മണിമല പുതുമന കുടുംബാംഗം...

ലേയൽ ജെഫ്രി മാത്യൂ (38) ഒക്കലഹോമയിൽ നിര്യാതനായി -

ഒക്കലഹോമ: ഫസ്റ്റ് ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകനും 2011 ലെ പി.സി.എൻ.എ.കെ കോൺഫ്രൻസ് കൺവീനറുമായിരുന്ന കവുംങ്ങും പ്രയാർ മുണ്ടയ്ക്കാമണ്ണിൽ കുടുംബാഗം പാസ്റ്റർ തോമസ് മാത്യൂവിന്റെ മകൻ ലേയൽ...

സാമുവേല്‍ കോര (മോനച്ചന്‍) യുടെ സംസ്കാരം ഞായറാഴ്ച താമ്പായില്‍ -

സജി കരിമ്പന്നൂര്‍   ഫ്‌ളോറിഡ, താമ്പാ: മോനച്ചന്‍ (സാമുവേല്‍ കോര-64) താമ്പായില്‍ നിര്യാതനായി. റാന്നിയില്‍ ആരംഭിച്ച് ഫ്‌ളോറിഡയിലെ താമ്പായില്‍ പൂര്‍ണ്ണമായ ഈ ധന്യജീവിതം...

ജോ­സ്­മി (33) ഷിക്കാ­ഗോ­യില്‍ നി­ര്യാ­ത­യായി -

ഷിക്കാഗോ: വാ­ള­ത്താ­റ്റ് അ­ജ­യി­യു­ടെ ഭാ­ര്യ ജോ­സ്­മി (33) ഷിക്കാ­ഗോ­യില്‍ നി­ര്യാ­ത­യായി. പരേ­ത കു­മര­കം കൊ­ടു­വ­ത്ര കു­ടും­ബാംഗം. സം­സ്­കാ­രം പി­ന്നീ­ട് ഷിക്കാ­ഗോ­യില്‍. മക്കള്‍: ഡാനി (4 വയസ്),...

ഡോ ജോസഫ് എ. ജോസഫ് ഇന്ത്യനാപോളിസില്‍ നിര്യാതനായി -

ഇന്ത്യനാപോളിസ്, ഇന്ത്യാന: കാവാലം ആശാരിപറമ്പില്‍ ഡോ ജോസഫ് എ. ജോസഫ് (66) മാര്‍ച്ച് 22-നു ഇന്ത്യനാപോളിസില്‍ നിര്യാതനായി. ഇറ്റലിയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നും ബിരുദങ്ങള്‍ നേടിയ...

അലക്സാണ്ടർ മാടമ്പിൽ (76) നിര്യാതനായി -

ന്യൂ ജേഴ്‌സി : പത്തനംതിട്ട കൂടൽ മാടമ്പിൽ പരേതരായ മാത്യുവിന്റെയും കുഞ്ഞമ്മയുടെയും മകൻ അലക്സാണ്ടർ മാടമ്പിൽ (76) ചൊവാഴ്ച്ച ഉച്ചക്ക് (3/22/2016) ന്യൂജേഴ്സിയിലെ ഹാക്കൻസാക്ക് മെഡിക്കൽ സെന്ററിൽ...

ഡോക്ടര്‍ എസ്സ്. പദ്മനാഭപിള്ള ( ആക്രണ്‍­, ഒഹായോ) നിര്യാതനായി -

ഓഹയോവിലെ ആക്രണില്‍ ഗുഡ് യീയര്‍ ടയര്‍ കമ്പനിയിലെ ഗവേഷണവിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചു വിരമിച്ച്ച്ച ശ്രീ എസ്സ്. പദ്മനാഭപിള്ള ( 84) തിരുവനന്തപുരത്ത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക്...

സുനില്‍ മഞ്ഞിനിക്കരയുടെ മാതാവ് മങ്ങാട്ടേത്ത് കുഞ്ഞുഞ്ഞുമ്മ കോശി നിര്യാതയായി -

പത്തനംതിട്ട: മഞ്ഞിനിക്കര മങ്ങാട്ടേത്ത് ശ്രീമതി. കുഞ്ഞുഞ്ഞുമ്മ കോശി (71), മാര്‍ച്ച്­ 20-ന് ഞായറാഴ്ച നിര്യാതനായി. പരേതനായ ശ്രീ കോശി തങ്കച്ചന്റെ ഭാര്യയാണ് . സംസ്ക്കാരം മാര്‍ച്ച് 24­-നു...

സുസന്‍ ജേക്കബ്­ (വല്‍സ -­63) നിര്യാ­ത­യായി -

ലോവ: അമേ­രി­ക്ക­യിലെ ഡെസ് മോനീസില്‍ താമസിക്കുന്ന, പത്തനംതിട്ട കോലത്ത് കവിനേടത്തു കൊച്ചുതുണ്ടിയില്‍ ശ്രി . ജേക്കബ്­ മാത്യു (ബാബു) വിന്റെ ഭാര്യ സുസന്‍ ജേക്കബ്­ ( വല്‍സ ­63) മസ്തിഷ്ക അഘാ തം...

അന്നമ്മ ഹൂസ്റ്റനില്‍ നിര്യാതയായി -

ഹൂസ്റ്റന്‍: പരേതനായ തോമാ മത്തായി പന്നാപാറയുടെ ഭാര്യ അന്നമ്മ മാര്‍ച്ച് 11ന് ഹൂസ്റ്റനില്‍ നിര്യാതയായി. പരേത കുറുപ്പുംതറ പാളിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. തോമസ്, ജോസഫ്, കുര്യന്‍,...

മേരി തോമസ് (85) ഫ്‌ളോറിഡയില്‍ നിര്യാതയായി -

സൗത്ത് ഫ്‌ളോറിഡ: കുമ്പനാട് ചുണ്ടമണ്ണില്‍ മത്തായി പി. തോമസിന്റെ ഭാര്യ മേരി തോമസ് (85) നിര്യാതയായി. മക്കള്‍: തോമസ് മാത്യു (ഷാജി); കോശി മാത്യു (ഷിബു). മരുമക്കള്‍: സില്‍ വിയ, മഞ്ജു. ആറു...

റേച്ചല്‍ ചാക്കോ (93) ഫില­ഡല്‍ഫി­യ­യില്‍ നിര്യാ­ത­യായി -

ഫില­ഡല്‍ഫിയ: നാര­ക­ത്താനി പള്ളി­വാ­തി­ക്കല്‍ വേലൂര്‍ പരേ­ത­നായ സി.­വി. ചാക്കോ സാറിന്റെ ഭാര്യ റേച്ചല്‍ ചാക്കോ (93) ഫില­ഡല്‍ഫി­യ­യില്‍ നിര്യാ­ത­യായി. വാള­ക്കുഴി തേവര്‍തു­ണ്ടി­യില്‍...

ഭാര്‍ഗവി അമ്മ(92) നിര്യാതയായി -

ന്യൂയോര്‍ക്ക് : ആലപ്പുഴ വെളിയനാട് പരേതനായ കേശവന്‍ നായരുടെ ഭാര്യ ഭാര്‍ഗവി അമ്മ(92) മാര്‍ച്ച് 3ന് തൃശ്ശൂരില്‍ നിര്യാതയായി. മക്കള്‍: പരേതനായ ഗോപാലകൃഷ്ണ പിള്ള, ജയപ്രകാശ്...

പൊന്നമ്മ നായര്‍ (66) ന്യൂയോര്‍ക്കില്‍ നിര്യാതയായി -

ന്യു യോര്‍ക്ക്: കോഴഞ്ചേരി നാരങ്ങാനം വടക്കെപുറത്തു വീട്ടില്‍ ഗോപാലക്രുഷ്ണന്‍ നായരുടെ ഭാര്യ പൊന്നമ്മ നായര്‍ (66) ന്യു യോര്‍ക്കിലെ യോങ്കേഴ്‌സില്‍നിര്യാതയായി. മക്കള്‍: സുരേഷ നായര്‍...

സജി സ്കറിയ (43)ഫിലാഡൽഫിയായിൽ നിര്യാതനായി -

-രാജു ശങ്കരത്തിൽ- ഫിലാഡൽഫിയ, കൊമ്പനാട് കോട്ടപ്പുറം വീട്ടിൽ പരേതനായ മാത്യു സ്കറിയായുടെയും ഏലിയാമ്മ സ്കറിയായുടെയും മകൻ സജി സ്കറിയാ (43) ഫെബ്രുവരി 28- ന് ഞായറാഴ്ച വെളുപ്പിന് ഫിലാഡൽഫിയായിൽ...

ഏലിയാമ്മ യോഹന്നാൻ ഒക്കലഹോമയിൽ നിര്യാതയായി -

ഒക്കലഹോമ: കരുനാഗപ്പള്ളി കറുത്തേടത്ത് (കരുവാണിക്കൽ) പരേതനായ കെ.ജി യോഹന്നാന്റെ സഹധർമ്മണി ഏലിയാമ്മ യോഹന്നാൻ (തങ്കമ്മ -85) നിര്യാതയായി. തേവലക്കര കൊച്ചുകുളങ്ങര വീട്ടിൽ കുടുംബാഗമാണ്....

ചിന്നമ്മ ഉണ്ണൂണ്ണി(87) നിര്യാതയായി -

ഹൂസ്റ്റണ്‍: കീക്കൊഴൂര്‍ തേയിങ്കല്‍ ടി.ജെ. ഉണ്ണൂണ്ണിയുടെ ഭാര്യ ചിന്നമ്മ ഉണ്ണൂണ്ണി(87) നിര്യാതയായി. പരേത തായില്യം വാനേത്ത് മണ്ണില്‍ കുടുംബാംഗമാണ്. ശവസംസ്‌ക്കാരശുശ്രൂഷകള്‍ ഫെബ്രുവരി 20ന്...

ശാന്ത വാള­ച്ചേ­രില്‍ (62) ഷിക്കാ­ഗോ­യില്‍ നിര്യാ­ത­യായി -

ഷിക്കാഗോ: കുമ­ര­കം, വാള­ച്ചേ­രില്‍ പരേ­ത­നായ ഫിലിപ്പ് വാള­ച്ചേ­രി­യുടെ ഭാര്യ ശാന്ത വാള­ച്ചേ­രില്‍ (62) ഷിക്കാ­ഗോ­യില്‍ നിര്യാ­ത­യാ­യി. പരേത ഉഴ­വൂര്‍, എള്ള­ങ്കി­യില്‍ കുടും­ബാം­ഗ­മാ­ണ്. സിനി...