Home Travel കോഴിക്കോട്, കെഎസ്ആർടിസി ബസിൽ തീ പിടുത്തം

കോഴിക്കോട്, കെഎസ്ആർടിസി ബസിൽ തീ പിടുത്തം

0

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ തീ പിടുത്തം. കോട്ടയം – കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. വടകരയിലാണ് അപകടം യാത്രക്കാർ സുരക്ഷിതരായിരിക്കുന്നു.മുപ്പതോളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version